അതിന് ഏത് comrade നാ ഇന്നത്തെക്കാലത്ത ആദർശം ഉള്ളത്😂
@pvvvpvvvs777810 сағат бұрын
My dear... ലച്ചു..❤❤❤
@Misriyaaa6696 сағат бұрын
പണ്ടത്തെ ഉപ്പും മുളകും കാണുന്ന ആ feel എവിടെയോ നഷ്ട്ടപെട്ടു എന്ന തോന്നൽ 😢old is gold❤💎
@sobyabhilash70747 минут бұрын
Hh*uuu7hh*kyuki you guy
@sujab621011 сағат бұрын
ലച്ചുവിനെയും നീല ചേച്ചിയും കണ്ടപ്പോൾ സമാധാനമായി പാറുക്കുട്ടിയും ശിവാനിയും മുടിയനും വരണം ❤️
@RajaneeJoyСағат бұрын
Yes mudiyan varanam
@Username123-b1m21 минут бұрын
siva poii broo😢
@RanjithParameshwaran11 сағат бұрын
പടവലം ഫാമിലിയും ശൂലം കുടി ഫാമിലിയും ഒരുമിച്ച് ഒരു എപ്പിസോഡ് വരുമോ
@ShynaPv-h4i10 сағат бұрын
ലെച്ചു കേശു ശിവാനി പാറു മുടിയൻ എല്ലാവരും ഒരുമിച്ച് ഉള്ള എപ്പിസോഡ് വേണം 👍❤️
@firozmon7319 сағат бұрын
ജയേന്ദ്രൻ പൊളിച്ചു 👍🏼👍🏼👍🏼
@Oliver_gabriel11 сағат бұрын
ലച്ചുവിനെ കണ്ടപ്പോൾ സന്തോഷമായവരുന്നുണ്ടോ❤തുടക്കം തന്നെ ഐശ്വര്യത്തോടെ നീലു അമ്മ❤
@sebeenak.a551311 сағат бұрын
Olakka
@mhdnihal259410 сағат бұрын
Olakkalla lechu 😂😂😂❤
@UnniKrishnan-th8mk10 сағат бұрын
വട്ടു പെണ്ണ്.
@Geetha-p2j10 сағат бұрын
വട്ടു പെണ്ണ്
@UNNIKRISHNANC-j3k10 сағат бұрын
😡
@KalloorAnoop11 сағат бұрын
എനിക്ക് ഹാപ്പി ആയി ❤❤❤❤
@SidharthC-p8q9 сағат бұрын
ഇന്നത്തെ എപ്പിസോഡിലെ ഡയലോഗ്സ് കേട്ട് ചിരി വന്നവർ ഉണ്ടോ?😂😂😂😂😂😂 ജയന്തൻ ചേട്ടൻ പൊളി😂😂
@redletters23308 сағат бұрын
മാങ്ങത്തൊലി
@ibrahimfaz8313Сағат бұрын
Oru ഉത്തമ ഗൃഹ നായിക അതാണ് നിഷാസാരങ്ക് അവർ വേറെ ഒരു ലെവലാണ് മക്കളെ....❤❤❤❤❤
@nivya4411 сағат бұрын
രമ ചേച്ചി ഒക്കെ തിരികെ വരണമെന്ന് ആഗ്രഹമുളവർ ഇല്ലെ😇
@shakeelajasminshakeelajasm13311 сағат бұрын
പിന്നെ ഇല്ലേ
@salmannk98469 сағат бұрын
Nthoothinaa
@t2t36510 сағат бұрын
Balu and Neelu are not even talking to or looking at each other; it seems like they have an intense dislike for each other. It’s rare to see an episode where they don’t call each other by name.
@nishitharanjith7849 തനിയെ ആയിട്ടുണ്ടോ താങ്കൾ എപ്പോഴെങ്കിലും....ഒരു കൂട്ട് വേണമെന്നേ അവർ പറഞ്ഞുള്ളൂ...അപ്പോഴേയ്ക്കും ഇങ്ങനൊക്കെ പറയാമോ...അവരുടെ സ്ഥാനത്ത് നിന്ന് ഒന്ന് ചിന്തിക്കൂ.... നിഷയോടൊപ്പം ❤❤❤❤
@aneeshpoolakoolkuniyil2878 сағат бұрын
ബാലുവും നീലുവും ഇപ്പോൾ സംസാരം തീരെ ഇല്ലേ
@abhiramisubramanian491310 сағат бұрын
Balu &lachu combo ishttamullavr likeee 😌👍
@NidhaJasmin-k3w11 сағат бұрын
Lechu vannappo aan oru vibe alengil ee serial uppillatha kanji pole aan😅
@Mad_60y9 сағат бұрын
Serial❌sitcom✅
@ArjunNilashram11 сағат бұрын
ലച്ചുഫാൻസ് 👍
@ShajiK-yk7bh11 сағат бұрын
ലച്ചുവിനെ ഇഷ്ടമുള്ളവർ 👍👑👑👑❤️❤❤😊😊🥰😍
@nivya4411 сағат бұрын
ലച്ചുനെ ഇഷ്ടമുള്ളവർ ഉണ്ടൊ😄
@vyshakabishek678011 сағат бұрын
Illa
@ArunlalG-qv7pk11 сағат бұрын
❤❤❤❤
@abhikk5011 сағат бұрын
കല്യാണം കഴിക്കണോ bro 😂
@YouTooBeR.11 сағат бұрын
ഒലക്ക എടുത്തു പൊളിക്ക്
@jashidhjashi919311 сағат бұрын
😂😂 @@vyshakabishek6780
@Trafalgar_553 сағат бұрын
Neelu chechide mukath vishamam pole njagalke feel chyunnath
@shkpotp938Сағат бұрын
കേശു ❤️❤️
@NandanaS72511 сағат бұрын
എപ്പോഴും ലച്ചു ചേച്ചിയെ എന്തിനാണ് ഇങ്ങനെ ഒഴിവാക്കുന്നത് പോലെ സംസാരിക്കുന്നത്😢🥺😓 പാവം ലച്ചു ചേച്ചി 😔🥺😢 I Love Lachu Chechi❤️🥰😘💖
@VinayanPrasanthi9 сағат бұрын
Athu pande aganeya
@VinayanPrasanthi9 сағат бұрын
Pavam
@JohnyJohnkj7 сағат бұрын
Aa lechuvina entha kaliyakana😊
@PrajilaDas10 сағат бұрын
Pazhey pole views ella 😢 ennalum njan 5 year ayi njan kanunund🎉❤❤
@LifewithJoJo015 сағат бұрын
Same 😢.
@sinijohn752511 сағат бұрын
കഴിഞ്ഞ രണ്ട് എപ്പിസോഡുകൾ സൂപ്പർ ആയിരുന്നു.. ഇന്നത്തെ കാണാൻ പോകുന്നതേയുള്ളൂ😀
പ്രശനം ഉണ്ടേലും ഇല്ലേലും ലെച്ചു വിനു പറയാനുള്ളത് ആരെങ്കിലും ഒരാൾ കേൾക്കാൻ തയ്യാറാകണം. ആദ്യം അത് ചെയ്യേണ്ടത് നീലുവാണ്. എല്ലാവരും ആക്ഷേപിക്കുമ്പോൾ ആ കുട്ടിയ്ക്ക് ഉണ്ടാകുന്ന tension ആരും മനസ്സിലാകുന്നില്ല
@raneefkoodallur19207 сағат бұрын
,,😂😂
@bellavish72311 сағат бұрын
Lechu fans❤
@ShanuSwali0019 сағат бұрын
നീലു അമ്മ ബാലു അച്ഛൻ 👍👍👍👍👍👍
@achu4888 сағат бұрын
Comrade jayanthan ❤😅
@thankamanimp958610 сағат бұрын
Lechu Super👌❤️❤️❤️
@Geethuzzzzz10 сағат бұрын
ബാലു, നീലു combo scenes ഉം bonding ഉം കുറയുന്നത് പോലെ തോന്നുന്നു....(script writer- നോടാണ്)
@aliadamkonjagath64778 сағат бұрын
നീലുഅമ്മ കല്ല്യാണം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞത് ആണ് കലിപ്പ് എന്ന് തോന്നുന്നു
@nivya448 сағат бұрын
@@aliadamkonjagath6477 എന്തോന്നടെ വായി തോന്നുന്നേ ഒക്കെ പറയുന്ന്. ഇതൊക്കെ കുറച്ച് ഡേയ്‌സ് മുന്നെ ഷൂട്ട് ചെയ്തത് ആണ്. പിന്നെ ഇയാൾ പറയുന്ന പോലെ കലിപ്പിന്റെ ആവശ്യം എന്ത്?. ബാലു ചേട്ടന് ഭാര്യയും മകളും ഒക്കെ ഉള്ളത അതുകൊണ്ട് അനാവശ്യമായി ഓരോന്നു പറയാൻ നിക്കരുത്
@Rafeenakamal11 сағат бұрын
Balu neelu combo venam
@ajithav376211 сағат бұрын
Lechu is back 🎉🎉🎉🎉🎉🎉😊😊😊❤❤❤🎉🎉🎉🎉🎉
@sajayanchirayil81010 сағат бұрын
ലെച്ചു ❤❤❤
@abishankara710728 минут бұрын
Missing mudiyan chattan 😔😔😔😔
@CELESTINJOSEPH-p4d9 сағат бұрын
Jayadhan. Vauue. Rema. Evide. Poyi. ❤🎉😀😃👍👌
@180raju5 сағат бұрын
ലെച്ചു ഇല്ലാത്തോണ്ട് കുറെ ദിവസമായി കാണാറില്ലായിരുന്നു...ലെച്ചു ഉണ്ടെങ്കിലേ എപ്പിസോഡ് ഒന്ന് ഉഷാറാകു...
@ajmalup13879 сағат бұрын
ഇന്ന് ഇപ്പൊ ബാലുവിന്. ചായ ഇല്ലെ നീ ലു.....
@aliadamkonjagath64778 сағат бұрын
അവർ തമ്മിൽ എന്തോ ഒരു സൗന്ദര്യ പിണക്കം ഉണ്ട്, റിയൽ
@ajmalup13877 сағат бұрын
@aliadamkonjagath6477 എനിക്കും തോന്നി 🤣
@anjuashok4510 сағат бұрын
ലച്ചുസ് ഇഷ്ടം ❤
@prithvi9695 сағат бұрын
Lachu vannu, Adipoli vibe aayi 🧂 &🌶️ veettil
@ameeraliali296311 сағат бұрын
എനിക്ക് ഈ കമന്റ് ഇടുന്നവരെ ഒക്കെ വളരെ ❤ഇഷ്ടം ആണ്... അതിന്റെ പേരിൽ ഒരു ലൈക് അടിച്ചാൽ... അടിച്ചാൽ എന്താ എനിക്കൊരു സന്തോഷം 😍😍ഇടക്ക് വന്നു നോക്കാലോ എത്ര ലൈക് ആയീ ന്നു 🥰🥰
@Liyafathima-t7z10 сағат бұрын
Lechunte mudi nalaaaa bagahindddd❤❤❤❤
@MISHAL-h6x11 сағат бұрын
uppum mulakum season 3 super ❤❤
@muneervaiber163610 сағат бұрын
نو
@SindhukrishnakumarKrishn-sg4ls10 сағат бұрын
നീലുചേച്ചിയും ബാലുച്ചേട്ടനും തമ്മിൽ എന്ധെങ്കിലും പ്രശ്നമുണ്ടോ. അവരുടെ നല്ല സീനൊന്നും കാണിക്കുന്നില്ല 😢😢😢😢
@VinayanPrasanthi7 сағат бұрын
Kanichidatholam mathi
@VinayanPrasanthi7 сағат бұрын
Enthonu
@ShajiK-yk7bh11 сағат бұрын
Lachu is back 😊❤ lachu is the queen of uppum mulakam family 🥰👑😍🫀🫀
@evelynmariyarajeshrajesh531711 сағат бұрын
Ath sathyaa
@mukeshindira813010 сағат бұрын
നീലുചേച്ചിക്ക് ബലൂണനോട് ഒരു ചെറിയ പിണക്കം പോലെ അവർ മിണ്ടുന്നത് കണ്ടില്ലല്ലോ ,എനിക്ക് മാത്രമാണോ തോന്നിയത് 😊
@aliadamkonjagath64778 сағат бұрын
എന്തോ ഒരു പിണക്കം ഉണ്ട് നീലുഅമ്മ കല്ല്യാണം കഴിക്കാൻ പോകുന്ന വാർത്തയാണ് കാരണം എന്ന് തോന്നുന്നു