ഏതു പാവത്തിനെയും കോടിശ്വരൻ ആക്കാൻ കെല്പുള്ള കമ്പനി ആണ് zudio . , ഞാൻ 2019 മുതൽ TRENTഇന്റെ ഷെയർ ഹോൾഡ് ചെയുന്നു , 2019 ഇൽ ഷെയർ പ്രൈസ് 384 രൂപ ഇപ്പോൾ 4409 രൂപ . അതായത് 3 .84 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 44 ലക്ഷം രൂപ ലഭിക്കും(within 5 years) , ZUDIO യുടെ പേരന്റ് കമ്പനിയായ TATA TRENT കമ്പനിയുടെ ഷെയർ പ്രൈസ് 2001ഇൽ 6 രൂപ ആയിരുന്നു , ഇപ്പോൾ അത് 4409 രൂപയാണ് , അതായത് 60000 രൂപ മുടക്കി 2001 ഇൽ 10000 ഷെയർ മേടിച്ചിരുന്നു എങ്കിൽ ഇപ്പോൾ അത് 4 കോടി 40 ലക്ഷം രൂപ ആകുമായിരുന്നു ഇതിനു പുറമെ വർഷവും trent company ഡിവിഡൻഡ് (ലാഭ വിഹിതം ) നൽകുന്നുണ്ട്