ബേക്കറിയിൽ നിന്നും വാങ്ങുന്ന പഫ്സ് ,കട്ലറ്റ് ഇവയൊക്കെ ഓവനിൽ എങ്ങനെയാണ് ചൂടാക്കിയെടുക്കുന്നത്?
@PKGPALA4 күн бұрын
Microwave ൽ
@AnilJoseph-p1s5 күн бұрын
നല്ല വീഡിയോ
@madhavancp1336 күн бұрын
Very good explanation. Very clear.
@csvipi8 күн бұрын
Kollam jillayil kittuno
@PKGPALA8 күн бұрын
അതിലെ നമ്പരിൽ ഒന്നു വിളിക്കുമോ
@mercyvarghese22879 күн бұрын
Thanks 👍 class
@selinakthazhamon768610 күн бұрын
Useful 👍👍
@suchethakumari38711 күн бұрын
എനിയ്ക്കും microwave കിട്ടിയിട്ട് അറിയാത്തതുകൊണ്ട് ഇതുവരെ ഉപയോഗിക്കുവാൻ കഴിഞ്ഞില്ല.
@tkchacko448913 күн бұрын
Tray kitty illa. Plate vechal kuzhappamundo
@PKGPALA13 күн бұрын
ഏതു Tray ആണ് ?
@Geetha.R-i5z13 күн бұрын
എത്ര രൂപ
@PKGPALA13 күн бұрын
Video യിൽ പറഞ്ഞിട്ടുണ്ടല്ലോ👍
@Abin_200215 күн бұрын
Number?
@BinduPoulose-t3z16 күн бұрын
വെള്ളം വെയ്ക്കാതെ വെറുതെ steam cleaning കൊടുത്താൽ പോരെ. 🤔
@PKGPALA16 күн бұрын
പോര. വെള്ളം വച്ച് steam clean കൊടുക്കണം. Steam ഉണ്ടാകണമെങ്കിൽ വെള്ളം വേണം.
@manojkumar-of1tw20 күн бұрын
ഈ ഫാഗം നന്നായി 👍
@PKGPALA20 күн бұрын
😂😂
@sukumaranmd952020 күн бұрын
Very good and detailed class. 👍🏽
@palakkaran22 күн бұрын
❤❤❤
@manuelalany432722 күн бұрын
Exact location avidaya
@PKGPALA22 күн бұрын
Kizhathadiyoor
@tharathomas595523 күн бұрын
👌👌
@nehaannjacob134523 күн бұрын
Wow👌👌
@naduvans197123 күн бұрын
മുട്ട പുഴുങ്ങിയാൽ പൊട്ടിതെറിക്കില്ല .. ചൂട് വെള്ളത്തിൽ ഉപ്പിട്ട് മുട്ട അതിലിട്ടു 1.30- 2മിനിറ്റ് (800 Watts microwave) വെച്ചാൽ മുട്ട പൊട്ടാതെ പുഴുങ്ങി കിട്ടും
@annafarmfreshfruitproducts634423 күн бұрын
അടിപൊളി..👌🏻👌🏻
@thomasmichael676623 күн бұрын
Woow
@rosemarysebastian844923 күн бұрын
Oronnilum use chaienda pathrangale kurich parayamo
@PKGPALA23 күн бұрын
kzbin.info/www/bejne/f33In59qbs6soNU
@PKGPALA23 күн бұрын
മുകളിൽ കൊടുത്തിരിക്കുന്ന videoയിലുണ്ട്👆👆
@sasikaladevi325123 күн бұрын
എൻ്റെ IFB ഓവൻ ചൂട് കൂടുതാലാണ് കേക്ക് 20 മിനിറ്റ് വച്ചാലും കരിഞ്ഞു പോകും
@PKGPALA23 күн бұрын
160 ഡിഗ്രി ആയി കുറയ്ക്കുക. കറക്ട് ആയി Pre heat ചെയ്യുക ,batter നന്നായി mix ചെയ്യുക ,മൈദയും പഞ്ചസാരപ്പൊടിയുമൊക്കെ നന്നായി mix ചെയ്യുക. വീട്ടിലെ voltage check ചെയ്യുക , സാധാരണ 220 നും 250 നും ഇടയിൽ voltage വേണം
@sasikaladevi325123 күн бұрын
ok
@sasikaladevi325123 күн бұрын
ഓവൻവാങ്ങിച്ചപ്പോൾ കിട്ടിയ പാത്രം പോലും ഉരുകി പോയി
@PKGPALA23 күн бұрын
oven വാങ്ങിച്ചപ്പോൾ കിട്ടിയ പാത്രം പ്ലാസ്റ്റിക്ക് അല്ലേ ? അത് കേക്ക് ഉണ്ടാക്കാൻ പറ്റില്ല.
@PKGPALA23 күн бұрын
@sasikaladevi3251 ഈ video കണ്ടു നോക്കൂ ഓവനിൽ ഏതൊക്കെ പാത്രങ്ങൾ ഉപയോഗിക്കാമെന്നറിയാം kzbin.info/www/bejne/f33In59qbs6soNU
@manuelalany432723 күн бұрын
Smell undakumoo
@PKGPALA23 күн бұрын
Smell ഇല്ല , പുഴുക്കളില്ല. ഉണങ്ങിയ ജൈവ വളം ലഭിക്കും. മുറിക്കുള്ളിൽ വേണമെങ്കിലും വയ്ക്കാം. Full Video കാണാൻ ഈ video യുടെ താഴെ click ചെയ്താൽ മതി👍👍
@manuelalany432723 күн бұрын
എത്ര പ്രാവശ്യം elakkkanam
@PKGPALA22 күн бұрын
1.5 മിനിറ്റ് ഇടവിട്ട്
@manuelalany432723 күн бұрын
IFB yil matharama ee feature ollo?
@PKGPALA23 күн бұрын
അല്ല. മിക്കവാറും എല്ലാ കമ്പനികളുടേയും കൂടുതൽ Features ഉള്ള മോഡലുകളിൽ ഇതുണ്ട്👍
@prijithpradeep24 күн бұрын
❤❤
@prijithpradeep24 күн бұрын
❤❤
@PushpaRavi-u8e25 күн бұрын
ഓവന് പാത്രം അടച്ചു വയ്ക്കാമോ
@PKGPALA25 күн бұрын
Yes
@palakkaran25 күн бұрын
❤ Thank You
@anjushiju329526 күн бұрын
Thankuyou. Thankuyou 👏👏👏👏😂😂😂
@RayeesRayeesvallil29 күн бұрын
1000 rubhak kitoo
@UshaSunil-o2yАй бұрын
Microveveconvection and mocroveve +grill adhanu ulladh adhinte use onnu parangutharavo?
@PKGPALAАй бұрын
kzbin.info/www/bejne/iaXdfISPn7Goocksi=oD3O9iBopt3kndZ4 ഈ Linkലുള്ള Video കണ്ടു നോക്കൂ. link വഴി കാണാൻ സാധിച്ചില്ലെങ്കിൽ നമ്മുടെ ചാനലിൽ കയറിയാൽ മതി Play list ൽ video ഉണ്ട്.
@sabujoshy8120Ай бұрын
Very usefull video.
@anniekuriakose277Ай бұрын
Excellent Training!
@anniekuriakose277Ай бұрын
Timely and very good information.
@SreeramKrishna-i1pАй бұрын
👏👏👏
@SreeramKrishna-i1pАй бұрын
👍
@alavialmanas8453Ай бұрын
tea ഗ്ലാസ് ക്ലീൻ ചെയ്യാമോ
@PKGPALAАй бұрын
Yes
@palakkaranАй бұрын
Thanks
@sreelathat.r7150Ай бұрын
Good information.Thank you.
@fathimazoura1681Ай бұрын
Current bill kuduthal varumo
@PKGPALAАй бұрын
ഇല്ല
@palakkaranАй бұрын
ഉപകാരപ്രദം
@prijithpradeepАй бұрын
❤❤
@manuelalany4327Ай бұрын
😊
@manuelalany4327Ай бұрын
Thank you for this good information 🙏🙏
@ShernxnnАй бұрын
Phases line switch thaze ale kodukunne
@PKGPALAАй бұрын
സാധാരണ കെട്ടിടങ്ങൾക്കൊക്കെ wiring ചെയ്യുമ്പോൾ താഴെയാണ് ചെയ്യുന്നത്. പക്ഷേ ഇതു പോലെയുള്ള Box ഒക്കെ ചെയ്യുമ്പോൾ മുകളിലായാലും കുഴപ്പമൊന്നുമില്ല.