How to Clean A Microwave Oven| എങ്ങനെയാണ് മൈക്രോവേവ് ഓവൻ ക്ലീൻ ചെയ്യുന്നത് | Malayalam | Pkg Pala

  Рет қаралды 5,050

PKG PALA

PKG PALA

Күн бұрын

Пікірлер: 26
@anniekuriakose277
@anniekuriakose277 3 ай бұрын
Excellent Training!
@romsynoble7247
@romsynoble7247 10 күн бұрын
അകത്തെ മുഗൾ ഭാഗംചുമ്മാ തൂത്തെടുത്താൽ മതിയോ. Fish ഒക്കെ ചൂടാക്കാൻ വെക്കുമ്പോൾ അരപ്പൊക്കെ പൊട്ടിത്തെറിച്ചു coil ഇൽ പറ്റില്ലേ. അതൊക്കെ steamchaithittu ചുമ്മാ തൂത്തെടുത്താൽ മതിയോ.
@PKGPALA
@PKGPALA 10 күн бұрын
മതി👍 വേറെ ഒന്നും ഉപയോഗിച്ച് ചുരണ്ടരുത്.
@SruthiSruthimadhusudan-ch4cu
@SruthiSruthimadhusudan-ch4cu 26 күн бұрын
ന്റേത് മൈക്രോവേവ് കൺവെൻഷൻ ഒവൻ ആണ്. അതിൽ കൺവെൻഷൻ മോഡിൽ വെക്കുബ്ബോ അലൂമിനിയം ടിൻ വെക്കാൻ പറ്റുമോ
@PKGPALA
@PKGPALA 26 күн бұрын
Yes
@palakkaran
@palakkaran Жыл бұрын
❤❤ Useful video
@vichuandvamiscastle6838
@vichuandvamiscastle6838 3 ай бұрын
5vminute steam clean alle kodukendathu
@PKGPALA
@PKGPALA 3 ай бұрын
ovenൽ steam clean option ഉള്ളതാണെങ്കിൽ അതിൽ 5 minute ആവും set ചെയ്ത് വച്ചിരിക്കുന്നത്. അല്ലാതെ നമ്മൾ Set ചെയ്യുമ്പോൾ 10 minute ആണ് നല്ലത്. അപ്പോൾ നല്ലതുപോലെ steam ഉണ്ടാകും.
@jsj047
@jsj047 2 ай бұрын
Kurachunal use cheyathe veedum use cheyunnathu kondu endhelum problem undo
@PKGPALA
@PKGPALA 2 ай бұрын
കുഴപ്പമില്ല. പക്ഷേ ഇടയ്ക്കൊക്കെ എന്തെങ്കിലും വച്ച് ചൂടാക്കുകയെങ്കിലും ചെയ്യുന്നതാണ് നല്ലത്. കുറച്ച് വെള്ളമാണെങ്കിലും മതി. Pcb Complaint വരാതിരിക്കും👍
@bindupn3949
@bindupn3949 2 ай бұрын
ബേക്കറിയിൽ നിന്നും വാങ്ങുന്ന പഫ്സ് ,കട്ലറ്റ് ഇവയൊക്കെ ഓവനിൽ എങ്ങനെയാണ് ചൂടാക്കിയെടുക്കുന്നത്?
@PKGPALA
@PKGPALA 2 ай бұрын
Microwave ൽ
@zohazubi1458
@zohazubi1458 11 ай бұрын
Glass tray yum ring um purathedth liquid use cheyth kazhukan paadille?
@PKGPALA
@PKGPALA 11 ай бұрын
കഴുകാം
@Pkxdjourneyamelia
@Pkxdjourneyamelia Ай бұрын
ക്ലീൻ ചെയുമ്പോൾ oven off cheyanno
@PKGPALA
@PKGPALA Ай бұрын
Yes
@jaseelashafi5830
@jaseelashafi5830 8 ай бұрын
Useful vidieo
@nainavarghese945
@nainavarghese945 6 ай бұрын
ഓവൻ പ്രവർത്തിക്കുമ്പോൾ സൗണ്ട് ഉണ്ടാകുന്നു. കാരണമെന്താണ്? അത് പരിഹരിയ്ക്കാൻ പറ്റുമോ?
@PKGPALA
@PKGPALA 6 ай бұрын
Cooling fan Complaint ഉണ്ടെങ്കിലും ഓവനുള്ളിലെ glassplate ന് അടിയിൽ ഉള്ള റിങ്ങിൻ്റെ ചക്രങ്ങളുടെ ഭാഗത്ത് അഴുക്ക് ഉണ്ടെങ്കിലും സാധാരണ Soundവരാറുണ്ട്.ഒരു Technician നെ കാണിച്ചാൽ പരിഹരിക്കാൻ സാധിക്കും.
@shmnashanu1655
@shmnashanu1655 10 ай бұрын
Ente eee plate potty dayaract vekkan pattumo
@PKGPALA
@PKGPALA 10 ай бұрын
ഗ്ലാസ്സ് പ്ലേറ്റ് നിർബന്ധമായും വേണ്ടതാണ്.അതാണ് കറങ്ങുന്നത്. ഡയറക്റ്റ് വയ്ക്കരുത്.
@shmnashanu1655
@shmnashanu1655 10 ай бұрын
@@PKGPALA അത് വാങ്ങാൻ കിട്ടുമോ
@PKGPALA
@PKGPALA 10 ай бұрын
കിട്ടും.ഏതു കമ്പനിയാണോ ആ കമ്പനിയുമായി ബന്ധപ്പെട്ടാൽ മതി. ഇല്ലെങ്കിൽ ഓവൻ വിൽക്കുന്ന കടയുമായി ബന്ധപ്പെട്ടാൽ അവർ വഴി വാങ്ങാൻ സാധിക്കും. ഏതാണ് കമ്പനി ?
@prijithpradeep
@prijithpradeep Жыл бұрын
❤❤
@shajidhaashraf4442
@shajidhaashraf4442 10 ай бұрын
ഓവൻ ചൂടാക്കുന്നില്ല എന്താ കാരണം
@PKGPALA
@PKGPALA 10 ай бұрын
കറങ്ങുന്നുണ്ടോ
How to Clean a Microwave | How to Clean Microwave inside | Best Way to Clean Microwave |
8:38
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН