TVS. 50 യുടെ Type ടെയർ സൈസ് ഉള്ള ഇലക്ടിക് മോട്ടോർ സൈക്കിൾ ആണെങ്കിൽ നന്നായിരുന്നു. കേരളത്തിലെ റോഡുകൾക്ക് ടയർ വലിപ്പം അനിവാര്യമാണ്. മുഴുവൻ കുഴി റോഡാണ്.
@surendrannairk72732 ай бұрын
Regn. ഇല്ലാത്തതിനാൽ ഇൻഷ്വറൻസ് തുടർന്നെടുക്കാൻ കഴിയുന്നില്ല എന്റെ Komaki എന്നEV യുടെ കാര്യമാണു പറയുന്നതു !
@santhosh-js4dt Жыл бұрын
Made ഇൻ njeliyan parambu undo
@_legends_1011 ай бұрын
Delivery indo
@csvipi8 күн бұрын
Kollam jillayil kittuno
@PKGPALA8 күн бұрын
അതിലെ നമ്പരിൽ ഒന്നു വിളിക്കുമോ
@ShafiAbabeelshafi2 ай бұрын
മലപ്പുറം ജില്ലയിലെ ഷോറൂമിൻ്റെ നമ്പർ തരുമോ
@ജോയൽ4 ай бұрын
emi options undo chetta
@PKGPALA4 ай бұрын
അതിലുള്ള നമ്പരിൽ വിളിക്കാമോ?
@priya-wo4hv Жыл бұрын
അരുണാപുരം അല്ലേ.. മരിയൻ പാല.
@PKGPALA Жыл бұрын
അതെ
@ambilyv.s6736 Жыл бұрын
Thank you
@bussid964 ай бұрын
Minimum ethra hight venam
@PKGPALA4 ай бұрын
സാധാരണ സ്കൂട്ടറുകളുടെ hight തന്നെയാണ് ഇതിനുമുള്ളത്.
@shajiksa92228 ай бұрын
എന്നോരെണ്ണം പൊട്ടി തെറിച്ചു 😮😮😮
@sasikumars4851 Жыл бұрын
Ithu kollam jillayil kittumo
@PKGPALA Жыл бұрын
വീഡിയോയിലും, ഡിസ്ക്രിപ്ഷനിലും കൊടുത്തിരിക്കുന്ന നമ്പരിൽ ഒന്ന് വിളിച്ച് ചോദിക്കാമോ
@shihabullattilullattil71796 ай бұрын
മലപ്പുറം ഡിസ്റ്റിക്കിൽ എവിടെ ഒക്കെ ഉണ്ട്
@dakercktm44566 ай бұрын
മലപ്പുറത്ത് മൈലപ്പുറം പറന്ന സ്ഥലത്തുണ്ട്
@dakercktm44566 ай бұрын
ഇതിന് വില അവിടെ വരുന്നത് 56,000 f
@Geetha.R-i5z13 күн бұрын
എത്ര രൂപ
@PKGPALA13 күн бұрын
Video യിൽ പറഞ്ഞിട്ടുണ്ടല്ലോ👍
@ayyoobcholakkal4 ай бұрын
Made by shyna
@_legends_1011 ай бұрын
Delivery undo
@PKGPALA11 ай бұрын
Discriptionൽ ഉള്ള നമ്പരിൽ ഒന്നു വിളിക്കാമോ
@asluvlog61665 ай бұрын
12വയസ്സായ കുട്ടിക്ക് പറ്റുമോ
@PKGPALA5 ай бұрын
നിലത്ത് കാലെത്തുമെങ്കിൽ പറ്റും, ലൈസൻസ് വേണ്ട.
@Sukumaran-d9k Жыл бұрын
അപകടം കൂടെയുൺട്. ലൈസൻസ് വേണ്ട
@mohammednishal-ln6jn Жыл бұрын
40km speed max kitille
@PKGPALA Жыл бұрын
നേരത്തെ ലൈസൻസ് വേണ്ടാത്ത ഇങ്ങനത്തെ വണ്ടികളിൽ കിട്ടുമായിരുന്നു. പക്ഷേ ഇപ്പോൾ മാക്സിമം 25KM മാത്രമേ കിട്ടുകയുള്ളു. ലൈസൻസ് വേണ്ടാത്ത ഇരുചക്രവാഹനങ്ങൾക്ക് മാക്സിമം 25km മാത്രമേ പറ്റുള്ളു എന്നുള്ള നിയമം കർശ്ശനമാക്കിയതുകൊണ്ടാണങ്ങനെ .
ഹെൽമറ്റ് വേണ്ട ഷോറുംകരനും പറയരുത് . ഹെൽമറ്റ് നമ്മുടെ സുരക്ഷക്ക് ഉള്ളതാണ്
@PKGPALA2 ай бұрын
വീഡിയോ കണ്ടിട്ടാണോ കമന്റ് ചെയ്തത് ?🤔😂
@akibabd12 Жыл бұрын
ഇത് പാലക്കാട് മലപ്പുറം ജില്ലകളിൽ അവൈലബിൾ ആണോ
@PKGPALA Жыл бұрын
വീഡിയോയിൽ പറഞ്ഞിരിക്കുന്ന നമ്പരിൽ വിളിച്ചാൽ അറിയാൻ സാധിക്കും
@babymanikal25322 ай бұрын
അങ്കമാലിയിൽ Show Room No തരാമോ?
@prabhuthiruvonam5444 Жыл бұрын
ഈ വാഹനം അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് ക്ലെയിം കിട്ടുമോ
@PKGPALA Жыл бұрын
ഇതിന് ഇൻഷുറൻസ് നിർബന്ധമല്ല. പക്ഷേ ഇതിനായി പ്രത്യേകം ഇൻഷുറൻസ് ഉണ്ട് അതെടുത്താൽ കിട്ടും.
@sajeevanmelayil20698 ай бұрын
Hily explosives don't buy toy
@PKGPALA8 ай бұрын
ചേട്ടാ ലോകം മുഴുവൻ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.പിന്നെ തീ പിടിക്കുന്ന കാര്യം, അത് ഒരു പ്രത്യേക കമ്പനികൾ മാത്രമല്ല കത്തുന്നത്.പല കമ്പനികളുടെ വാഹനങ്ങളും തീ പിടിച്ച വാർത്തകൾ നാം കണ്ടിട്ടുണ്ട്.അതിന് കാരണം നമ്മുടെ നാട്ടിൽ വിൽക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന കാര്യത്തിൽ നമ്മുടെ നാട്ടിലുള്ള സിസ്റ്റത്തിൻ്റെ കുഴപ്പമാണ്.
@steevina7 ай бұрын
Chinese toys..😂😂😂😂
@PKGPALA7 ай бұрын
Bro അതും പറഞ്ഞിവിടിരുന്നോ. Bens, BMW, Volvo തുടങ്ങിയ വമ്പൻമാർ മുതൽ ലോകം മുഴുവൻ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കടന്നു കഴിഞ്ഞു. പിന്നെ ഏതൊരു പുതിയ കാര്യങ്ങൾക്കും ശൈശവ ദിശയിൽ പല പല പോരായ്മകളും കാണും. അതാണ് ഇപ്പോഴുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും കാരണം. പോസിറ്റീവായി ചിന്തിക്കൂ.. Bro
@steevina7 ай бұрын
@@PKGPALA ith made in china yude site il poy nokku.. or Alibaba.. u can see the all Chinese toys like this. And all 😂 companies are importing the same parts here and assembling in different names. So that's why it's called Chinese toys. Don't you know that??!!
18 വയസ്സിനു താഴെ ഉള്ള കുട്ടികൾക്കു ഇത്തരം ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ പറ്റുമോ നിയമപരമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ
@PKGPALA Жыл бұрын
ഉപയോഗിക്കാൻ പറ്റും.നിയമപരമായി കുഴപ്പമൊന്നും ഇല്ലെന്നാണ് എൻ്റെ അറിവ്.ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പരിൽ ഒന്നു വിളിച്ചു ചോദിച്ചാൽ കറക്ട് വിവരം അറിയാൻ സാധിക്കും.