ഇത് കണ്ടപ്പോൾ കല്യാണത്തിനു പാചകത്തിനു പോയത് ഓർമ്മവരുന്നു ചേട്ടാ❤❤❤
@sunilambika3222 ай бұрын
like ശർക്കര വരട്ടി കൊള്ളാം നന്നായിട്ടുണ്ട് ഷെയർ ചെയ്യ്തതിൽ സന്തോഷം💎💎💎💎💎💎💎💎💎💎💎💎
@ShareefShareef-kk8ky3 ай бұрын
നമ്മുടെ വയനാടിന്റെ വിഷമത്തിൽ പങ്ക് ചേരുന്നു🫂
@DileepKumar-m6c3 ай бұрын
Super 👍 അതിമനോഹരം..
@suseelamenon42093 ай бұрын
Super 💯😍 adipolli ❤❤❤❤
@cookingathome-2872 ай бұрын
ശർക്കര വരട്ടി നന്നായിട്ടുണ്ട് .❤
@Kigini1123-x5 күн бұрын
how to buy yuor pickle
@aswinryfaswin3 ай бұрын
Super❤
@shijukumar29533 ай бұрын
1998❤ wedding time
@saidalavisaidhalavi55913 ай бұрын
സൂപ്പർ❤
@user-eh5bv9bt7c3 ай бұрын
❤
@afsalafsal36593 ай бұрын
അടിപൊളി 👌
@junaidcm44833 ай бұрын
🤝👍🥰🥰🥰
@jaganjva37283 ай бұрын
EXCELANTTTTTTT MAKING ANNA
@minis4163 ай бұрын
Super 👍
@thampitg3 ай бұрын
Good 👍
@Smithaasurendran3 ай бұрын
👌👌👌
@latha.t70203 ай бұрын
👍🏻👍🏻
@satyamsivamsundaram1433 ай бұрын
ശർക്കര പാനി ലൂസായാൽ അരിപ്പൊടി ചേർത്ത് മേക്കപ്പ് ചെയ്യാം
@akshayjyothish58383 ай бұрын
❤️❤️❤️❤️❤️
@amaljose3613 ай бұрын
❤❤️🥰😍👌👍
@santhoshsachu42583 ай бұрын
🥰🙌
@vinuprabhakaran21413 ай бұрын
ഇത് എന്ത് എണ്ണ ആണ്
@riasamgeorge11363 ай бұрын
മിനറൽ എണ്ണ
@arunaroy-u2y3 ай бұрын
ഞങ്ങൾക്ക് ഓണം ഉണ്ട്
@ajayaYtube3 ай бұрын
🙏👏👏👏🙏
@ashishregi54903 ай бұрын
Hi..
@sreejithcnair79713 ай бұрын
ചേട്ടാ ഇത് ഓർഡർ അനുസരിച്ചാണോ ഉണ്ടാക്കിക്കൊടുക്കുന്നത്
@Subhilish1933 ай бұрын
Undakki kazhinjittu order aakum
@aneeshkumar69573 ай бұрын
അരി പൊടിക്ക് മുൻപ് ഇട്ട പൊടി എന്താ ചേട്ടാ
@riasamgeorge11363 ай бұрын
കൂന്തൾ ബീഫിൻ്റെ ഫാറ്റ് , ആട് കോഴി എന്നിവയുടെ എല്ല് പൊടിച്ചത്
@ChandrikaAanandan20223 ай бұрын
Ithanu original sarkaravaratty
@sindhu69853 ай бұрын
ചേട്ടാ കുരുമുളക് പൊടിയും ചേർക്കും 👍🏻
@doctorstrange70013 ай бұрын
Pepper powder idumo ? Dry ginger alle iduka
@abhiviswam85162 ай бұрын
ചേട്ടാ ഇവിടൊക്കെയുണ്ടോ 😅😅
@shanilmaloor40693 ай бұрын
അണ്ണാ അൽപം കുരുമുളക് പൊടി ഇട് ചെ
@ShajiI-so7vr3 ай бұрын
ശർക്കര പാനിയാകുമ്പോൾ പഞ്ചസാരയും കൂടെ ഇടണം മീറ്റ് മസാല ചിക്കൻ മസാല കുരുമുളകുപൊടി ഇതൊക്കെ കൊടുക്കുമ്പോൾ പ്രത്യേകം ടേസ്റ്റ് കേടുകൂടാതെ ഇരിക്കും പഞ്ചസാര കൊടുത്തില്ലെങ്കിൽ പിറ്റേദിവസം ചക്കരയുടെ പാനി ഒലിച്ചിറങ്ങും അതിനാണ് പഞ്ചാര കൊടുക്കുന്നത്🎉🎉🎉🎉
@Anoopkumar-zm6ch3 ай бұрын
മീറ്റ് മസാല ചിക്കൻ മസാല ശർക്കര വരട്ടി തന്നെയാണോ ഉണ്ടാക്കുന്നത് അത് നീ തന്നെ ഉണ്ടാക്കിതിനാൽ മതി
@ShajiI-so7vr3 ай бұрын
@@Anoopkumar-zm6ch ഞാൻ 30 വർഷം വയസ്സ് തൊട്ടു തുടങ്ങിയതാ ബേക്കറിഫീൽഡ് അദ്ദേഹത്തിന് അറിയാൻ വയ്യാത്ത കാര്യം ഞാൻ പറഞ്ഞുകൊടുത്തത് ശർക്കര വരട്ടി ഉണ്ടാക്കുന്ന ഒരു തനിക്ക് ഞാൻ തന്നെ തിന്നണോ ഇങ്ങോട്ട് അയക്കേണ്ട ആവശ്യമുണ്ടോ ഒരു ദിവസം 500 കിലോയ്ക്ക് ശർക്കര പുരട്ടി ഉണ്ടാക്കും അതിനു മസാല പൊടി ഒക്കെ ചേർക്കും മീറ്റ് മസാല ചിക്കൻ മസാല ഏലയ്ക്ക കുരുമുളക് ചുക്ക് ആർ കെ ജി എന്നിവ ചേർക്കുന്നു നീ ചെന്ന് പണി പഠിക്ക് എന്നിട്ട് നീ എന്നെ പണി പഠിപ്പിക്കാൻ വാ
@mohamednavas76673 ай бұрын
😂😂😂
@Eghjddgui2 ай бұрын
Meet. Venda. Panjasaara. Venda
@akshayjyothish58383 ай бұрын
😢
@Carnivalmovies.3 ай бұрын
MOTUL😂
@abdulgafoor29663 ай бұрын
കുരുമുളക് ചേർക്കാറില്ലേ ❤❤
@annamery16573 ай бұрын
I varsham onam illa
@riasamgeorge11363 ай бұрын
ഇതുപോലെ വൃത്തികെട്ട വീഡിയോ കണ്ടിട്ടില്ല
@Anianf63 ай бұрын
Ni kaananda
@SahiGOPAKUMAR2 ай бұрын
നീ മാത്രമേ -ve കമന്റ് ഇട്ടത് നല്ല കണ്ണ് കടി ഉണ്ട് അല്ലെ
@riasamgeorge11362 ай бұрын
@@SahiGOPAKUMAR എന്തു കണ്ണുകടി 'അതിന് ഇവർ എനിക്കു മേൽ ആകണം. സത്യം എന്നു എനിക്കു തോന്നിയത് മൊഴിയാൻ എനിക്കവകാശം താങ്കൾക്ക് താങ്കൾക്കു തോന്നുന്നതും എഴുതാം