ഇവൻ അനുകരണ ഗായകൻ, ജയചന്ദ്രൻ, SPB പോലുള്ള ഗായകരെ അനുകരിക്കാൻ ശ്രമിക്കുന്നത് മാത്രം
@manghatsethumadhavan9362 күн бұрын
Very good stage performance
@ViswanathanNaath4 күн бұрын
അനുപ് നല്ലപോലെ പാടി ജയേട്ടനെ പോലെ ജയേട്ടന് മാത്രമേ സാധിക്കൂ അത് വേറെ സുഖമാണ് കേൾക്കാൻ ഈ ഭുമിയിൽ ജ യേട്ടനേ സാധിക്കൂ
@Saraswathy-g8m5 күн бұрын
Super
@nandakumarcv290315 күн бұрын
Lag cheyunnu
@usmanqtr224015 күн бұрын
❤
@thomaspv517016 күн бұрын
നന്നായി പാടി
@balakrishnankeeppalli476618 күн бұрын
ജയചന്ദ്രനെക്കാൾ നന്നായി പാടാൻ ഒന്നുകൂടി ജാനിക്കേണ്ടി വരും. ജയചന്ദ്രൻ ഇനി ഒരു ഓർമ്മ അഭിനയിക്കാതെ പാട് ന്ന ഗായകൻ
@MohanP-gq6syАй бұрын
🌹❤️🙏
@rameshchandran1600Ай бұрын
ശരീരം കൊണ്ട് വേണ്ടാത്ത ആഗ്യം കാണിച്ചുപാടി എത്രയോ സ്ഥലത്തു ഒരിജിനൽ പാട്ടുമായി സാമ്യമില്ല.
@deepaabhi9385 күн бұрын
എന്ന താൻ പാടി ഇട് കേൾക്കട്ടെ
@Shamsudheen1Ай бұрын
ഭാവ ഗായകൻ ജയചന്ദ്രന്റെ അടുത്തെത്തിയിട്ടില്ല....
@Shamsudheen1Ай бұрын
ശരിയായില്ല... ഒറിജിനൽ കേട്ട് നോക്കൂ...
@ahammedfaaiz3761Ай бұрын
സൂപ്പർ ❤❤❤
@ashokanpoduval8277Ай бұрын
സൂപ്പർ. നമിക്കുന്നു 🙏
@Vanaja-j5f2 ай бұрын
Super super ❤❤
@AlluKp2 ай бұрын
❤️❤️❤️❤️
@247Mallu3 ай бұрын
My favourite
@sathyanesh073 ай бұрын
അന്ന് പറ്റിയ അബത്തം ആണോ ജയേട്ടൻ പാടിയത്, പിന്നീട് ആർക്കും തൊടാൻ പറ്റാത്ത ഒരു സംഗീത ഉത്സവം എന്നെ പറയാൻ കഴിയു.. ബാബുക്ക നമിക്കുന്നു 🥰🥰👍👍
@ashokanpoduval82773 ай бұрын
Soooper
@lailakhader64784 ай бұрын
Jaya charadeskalum patumo
@sreedevi88974 ай бұрын
Excellent anoop
@sreedevi88974 ай бұрын
Anuoop super
@basheerpp66425 ай бұрын
Babukka❤
@renjurs50275 ай бұрын
ജയചന്ദ്രനെക്കാൾ നന്നായി പാടി. Super song. God bless singer ❤❤❤❤❤❤❤
@RafeekThiruvathra5 ай бұрын
Gifted voice.. Touchwood
@anilmelveettil47035 ай бұрын
അനുരാഗഗാനം പോലെ Music: എം എസ് ബാബുരാജ് Lyricist: യൂസഫലി കേച്ചേരി Singer: പി ജയചന്ദ്രൻ Film/album: ഉദ്യോഗസ്ഥ അനുരാഗഗാനം പോലെ അഴകിൻറെ അലപോലെ ആരു നീ - ആരു നീ - ദേവതേ (അനുരാഗ... ) മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മരതകമാണിക്യമണിയാണോ (അനുരാഗ... ) പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ പൂജയ്‌ക്കു വന്നൊരു പൂവാണോ പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ പൂജയ്‌ക്കു വന്നൊരു പൂവാണോ കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ (അനുരാഗ..)
@thomasmj96355 ай бұрын
Heartfelt voice
@fazalulrahman75655 ай бұрын
Super
@yesboss9736 ай бұрын
Babukka yude lovely and hit one..... outstanding singing🎉🎉🎉
@DeepaShibu-h8e6 ай бұрын
Wow❤
@thomasmj96357 ай бұрын
Adorable voice
@thomasmj96357 ай бұрын
Lovely voice
@thomasmj96357 ай бұрын
Excellent performance
@ckr91837 ай бұрын
Good വോയിസ് ❤️നല്ല പോലെ പാടി 🙏
@zakhariakh72228 ай бұрын
എനിക്ക് വളരെ ഇഷ്ട്ടപ്പട്ടു ഈ ഗാനം പ്രിയമുള്ള അനൂപ്
@jaynair51169 ай бұрын
Blessed voice. ❤ 🙏🙏🙏
@JoseJose-hi4et10 ай бұрын
👍
@jinachandranpt357411 ай бұрын
Exellent singing
@prakashv79311 ай бұрын
❤❤❤
@lakshmipathykm8422 Жыл бұрын
I love the way he is singing with such a sarrow feel..❤u from chennai
@lakshmipathykm8422 Жыл бұрын
Excellent
@libuazkowdiar5584 Жыл бұрын
Keybrd dear rajan chettttaaaaaa.. 😭😭😭ഇനി എനിക്ക് കാണാൻ കഴിയുമോ 😭😭😭😭😭😭😭
@nassertp8757 Жыл бұрын
സൂപ്പർ..... പക്ഷെ കല്ലറ ഗോപൻ ഈ ഗാനം പാടിയിട്ടുണ്ട് ..... ഗംഭീരമായി ...❤❤❤❤❤❤❤
@valsageorge5663 Жыл бұрын
ഊർമിള വർമ മാഡം ഈ ഗാനം പാടി ഒന്നു കേട്ടു നോക്കു
@valsageorge5663 Жыл бұрын
അത്രയ്ക്ക് ആക്ഷൻ വേണ്ട. പാട്ട് കുഴപ്പമില്ല 👍
@mbalakrishnanmenon5323 Жыл бұрын
Good Attempt sri Anoop
@madhuchiramughathu646 Жыл бұрын
No body can match pj His voice and bhavam are beyond comparison