എല്ലാ നല്ല കളിക്കാരനും നല്ല കോച്ച് ആകണമെന്നില്ല. എല്ലാ നല്ല കോച്ചും നല്ല കളിക്കാരൻ ആകണമെന്നില്ല.
@jayanv.a71444 жыл бұрын
super ....നല്ല feel ... Sarath sir
@rafeeqabha85554 жыл бұрын
Supper 👍👍👍
@dilnatips77283 жыл бұрын
ചാനലുകളിൽ ഇരുന്നു പറയുന്ന പോലെ അല്ല പാടുന്നത്
@madhu3224 Жыл бұрын
അറുബോറൻ, ചവച്ചരച്ച് സംസാരം, മഹാ പണ്ഡിതന്നെന്ന ഭാവവും പുഛത്തോടെയുള്ള വിമർശനവും. അഹങ്കാരത്തിന് കയ്യും കാലും വച്ച രൂപം
@rafitm10213 жыл бұрын
Sarath sir super song
@somanc41252 жыл бұрын
യേശുദാസ് പാടി മനോഹരമാക്കിയ ഒരു ഗാനമായിരുന്നു. ശരത് സാർ അത് കൂടുതൽ മനോഹരമാക്കാൻ ശ്രമിച്ചു.!!
@shajirshs78852 жыл бұрын
Suprr
@mahroofekmahroofek78803 жыл бұрын
Wooo
@rajir62692 жыл бұрын
Sar..suppr
@royvarghese43355 жыл бұрын
super
@raviesumanth26402 жыл бұрын
I didn't expect anything more than this from Sharath. Sung well. കുറച്ചു സംഗതികൾ വിട്ടുപോയി. Critisism is always an easy job..you know.
@chandranmohannair59442 жыл бұрын
ശരത്തെ ശാഖികളിലോ അതോ ശാഖകളിലോ വ്യക്തമാക്കുക
@varghesepp25483 жыл бұрын
മഹാ ബോറായിപ്പോയി സർ ഈ പാട്ടു അങ്ങനെ ആരും പാടി വിജയിപ്പിച്ചിട്ടില്ല താങ്കൾ ഈ പാട്ടു പടരുതായിരുന്നു ഇതിലും നന്നായി കുട്ടികൾ പാടും കുട്ടികളെ സംഗതിയുടെ കാര്യം പറഞ്ഞു judge ചെയ്യുന്ന അങ്ങ് സംഗതി ഇല്ലാതെ പാടി കെ ട്ടോ ഈ പാട്ടു പാടി വിജയിപ്പിച്ചിട്ടുള്ളത് രണ്ടേ രണ്ടു പേര് മാത്രം ബാവുക്കയും ദാസേട്ടനും കെ ജി മാർക്കോസൊക്കെ പൊട്ടി പാളീസായ പാട്ടാണ് ഇത്
@nishadnishu56004 жыл бұрын
🙏🙏🙏🙏🙏🙏
@chandranmohannair59442 жыл бұрын
കുട്ടികളെ ക്രിട്ടിസൈസ് ചെയ്യാറില്ലേ. സ്വന്തം കാര്യത്തിലും ശ്രദ്ധിക്ക്