I am from Bangladesh & worked a kerala company in Oman. One of my colleague listen this song most of time. Its sound touch my heart. Then I translate this song & get wonder. It’s explained my dream....So beautiful song.....
@jihadsyed92923 жыл бұрын
Such a nice words and happy to hear ♥️
@awa-2482 жыл бұрын
Happy to hear that... ❤
@saayvarthirumeni43262 жыл бұрын
That will be surely the original one by The CELESTIAL SINGER YESUDAS
@basheerkv82143 жыл бұрын
മിക്ക ആളുകളും പാടി കുളമാകാറാണ് പതിവ് .സൂപ്പർ ആയി പാടി 😍
@rahoofrahoof97362 жыл бұрын
അടിപൊളി 😍😍😍. കൂടുതൽ ഡെക്കറേഷൻ കാണിക്കാതെ അടിപൊളിയായി പാടി. Nice voice 😍😍👍👍👍🌹🌹🌹🌹🌹🌹
@rajanvelayudhan75703 жыл бұрын
ഒറിജിനൽ ആയി പാടി thanks
@vijayakumar16782 жыл бұрын
Excellent rendition...
@solo_rider0073 жыл бұрын
All credits going to The Legendary Musician❤️നമ്മുടെ സ്വന്തം ബാബുക്ക❤️🤩🥰😍😘
@sanjeevwankan53713 жыл бұрын
And Great..... Great.. .. Singer... Babu ka..... Babuka.....
@drkmlakshmipathy2 жыл бұрын
Super...singing with emotion ..excellent feeling ❤️from chennai
@lakshmipathykm8422 Жыл бұрын
I love the way he is singing with such a sarrow feel..❤u from chennai
@solo_rider0073 жыл бұрын
🎤02:28 - 03:35 Ufffff❤️❤️❤️❤️❤️പറയാൻ വാക്കുകൾ ഇല്ല Bro💓💓💓💓💓💓💓💓💓പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ🥰🎼🎹🎵🎶
@Riyeahh193 жыл бұрын
Oh my God...what an amazing voice and such a feel..hats off to you👏👏👏👏
@drkmlakshmipathy2 жыл бұрын
I think among all singers your voice suits maximum to this great Baburaj composition ..very melodious ❤️from Chennai 🙏
@theindian84495 жыл бұрын
Every song gets a refreshing feeling in Shaan's sweet voice. And if it is the sweetest song ever... Loved it
@awa-2482 жыл бұрын
Mind blowing feel 👌👌❤❤
@TomJerry-he3re2 жыл бұрын
ഹേ മനുഷ്യാ നിങ്ങടെ voice 🙏🙏🙏🙏❤️❤️❤️❤️
@mohammedaliaskunhippa4260 Жыл бұрын
പ്രാണ സഖിയും താമസമെന്തെ വരുവനും ആരു പാടിയാലും മുഴുവൻ കേൾക്കാൻ എനിക്ക് തോന്നാറുണ്ട്.
@madhusoodananunniyattil94213 жыл бұрын
The version sung by Babukka with his harmonium was the best !! It is available in You tube ! He used to sing and teach the singers before recording! Great legend
@RafeekThiruvathra5 ай бұрын
Gifted voice.. Touchwood
@misarummahassan72132 жыл бұрын
എത്ര നന്നായിട്ട പാടിയത്
@kasimkp1379 Жыл бұрын
ബാബുക്കാ അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sanjeevwankan53719 ай бұрын
ബാബുക്ക അതൊരു വല്ലാത്ത ഫീലാണ്.....❤❤❤
@bhadrakaalikripaa53422 жыл бұрын
A real and sincere singar
@ckr91837 ай бұрын
Good വോയിസ് ❤️നല്ല പോലെ പാടി 🙏
@ikkaiikkai12333 жыл бұрын
Baabukka you are great
@jimshiya70723 жыл бұрын
Sprrrr amazing
@raghavanchaithanya9542 Жыл бұрын
Excellent
@Mohamed-cu9wh Жыл бұрын
Super 🌹💚❤️👍👍👍
@yousufsoopy19122 жыл бұрын
What a feel.... ¡
@rafitm1021 Жыл бұрын
babuka❤❤❤
@ahammedfaaiz3761Ай бұрын
സൂപ്പർ ❤❤❤
@faricriz95964 жыл бұрын
പ്രാണസഖി ഞാൻ വെറുമോരു പാമരനാം പാട്ടുകാരൻ.. ഗാന ലോക വീചികളിൽ വേണുവൂദുമാട്ടിടയൻ... 😍
@kasimkp4622 жыл бұрын
Fevorit song babukka yeshudas big fan
@udayabanucp7833 Жыл бұрын
പ്രാണസഖീ.... പ്രാണസഖീ.... പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ പ്രാണസഖീ ഞാൻ.... എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ പ്രാണസഖീ ഞാൻ... പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണസഖീ ഞാൻ....
എങ്കിലുമെന്ന് നോമലാൾക് താമസിക്കാൻ എൻ കരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹൽ ഞാൻ ഉയർത്തി 🥰🥰🥰😍
@harisharispp36764 жыл бұрын
Very very good
@madhusoodananunniyattil94213 жыл бұрын
Wonderful lines by Baskaran master !
@sanhasanu77962 жыл бұрын
🙏🙏🙏🙏🙏🙏
@anoopbalan41193 жыл бұрын
👍👍👍
@premak.v50333 жыл бұрын
👍
@priyafredy50952 жыл бұрын
Parayan vakkukalilla💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@AjayKumar-wu6yt6 жыл бұрын
Amazzzzzzzzzing..
@royvarghese43355 жыл бұрын
super Shan
@ibrahimkattilibnu9905 жыл бұрын
Shan Dev Super bro
@cheapthrills15535 жыл бұрын
Babukka...😘😘😘😘🙏🙏😭😭
@shami.m_2 жыл бұрын
1k njn😌✨
@shajithaap53623 жыл бұрын
Nice
@salnashil3 жыл бұрын
Vallatha feel
@peethambaranksfe78114 жыл бұрын
Good song
@bdbdhhdhdh11707 жыл бұрын
Super 😳
@sreebhadra3856 жыл бұрын
Superb
@vijayakumarkarikkamattathi18893 жыл бұрын
കൊള്ളാം
@celestialvision-bovaseliaz88182 жыл бұрын
ഗാനത്തോട് നീതി പുലർത്തി.പക്ഷേ ശ്രുതി താഴ്ത്തിയാണോ പാടിയിരിക്കുന്നത്?
@neelz0093 жыл бұрын
ഇത് നമ്മുടെ ഷാൻ അല്ലേ സൂപ്പർ ആകാതെങ്ങെനെ
@abbaspk32514 жыл бұрын
Kollam that's all
@machu35604 жыл бұрын
Super song. .. babukaye orkkathirikkan pattilla
@unnimanappadth82072 жыл бұрын
സമാന്യം നന്നായി പാടി ഈ പാട്ട് പാടാത്തവർ ചുരുക്കം. ഹിന്ദുസ്ഥാനി രാഗമായ ഭൈരവി scale ആണ് ബാബുക്ക ഈ പാട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ മായാത്ത മധുരഗാനം എന്ന വരികൾ ശരിക്കും ഈ രാഗത്തിന്റെ പ്രധാന ഭാവം തന്നെ ആണ്. കൂടാതെ ശുദ്ധ് രിഷഭം കൂടി വരുന്നുണ്ട് ചില ഭാഗങ്ങളിൽ അതു കൊണ്ട് ഇത് സിന്ദുഭൈരവി ആണെ- ന്ന മുൻധാരണയിൽ തീവ്ര മധ്യമം കൂടി കൂട്ടി improvise ചെയ്യുന്നത് പാടുന്നതും കേട്ടിട്ടുണ്ട്. എന്നാൽ ബാബുക്ക തന്നെ ഈ പാട്ട് പാടിയ ത് കേട്ടിട്ടുണ്ട് അതിൽ ഒരു ഭാഗത്ത് പോലും അദ്ദേഹം തീവ്ര മധ്യമം ഉപയോഗിച്ചതായി കാണുന്നില്ല അദ്ദേഹം ആഗ്രഹിക്കാത്തത് എന്തിനാണ് കൂട്ടി ചേർക്കുന്നത്.
@jufas36085 жыл бұрын
Super
@ambikadevi22806 жыл бұрын
shaan
@ramsiyashamsu15124 жыл бұрын
😍
@LoveBharath3 жыл бұрын
Starting pranasqhi..aanu the highlight...
@bdbdhhdhdh11706 жыл бұрын
Good 83%
@qgpop18264 жыл бұрын
95 % ok
@varghesepp25483 жыл бұрын
ഒരുവിധം നന്നായിട്ടു പാടി കെ ട്ടോ ബാവുക്കയും ദാസേട്ടനുമല്ലാതെ മറ്റാരും ഈ പാട്ടു പാടി വിജയിപ്പിച്ചിട്ടില്ല
@LoveBharath3 жыл бұрын
True..the starting pranasakhi aanu highlight..
@basheerah81513 жыл бұрын
Umbayi ye maranno
@amarukka2 жыл бұрын
ചുമ്മാ തള്ളാതെ നന്നായി പാടുന്ന ആളുകൾ ധാരാളം ഉണ്ട്. സംഗീതം ആരുടേയും കുത്തക അല്ല.
@adduaddiaddi18192 жыл бұрын
@@amarukka ennal paadi kelpikan para
@brightflames3025 жыл бұрын
Onnum parayaanilla
@zubairkv34152 жыл бұрын
പാട്ട് പൂർണമായി ശരിയായില്ല,എങ്കിലും കൊള്ളാം..പിന്നെ, വിഷ്വൽ കാണിച്ചതിൽ സ് ജാനകിയെ ഒഴിവാക്കിയത് ശരിയായില്ല,ബാബുക്കയുടെ ഏറ്റവും ഇഷ്ടമുള്ള ഗായിക അവരായിരുന്നു.പാട്ടിൽ വിദ്വേഷം പാടില്ല
@jayakumarchellappanachari85023 жыл бұрын
പാട്ടു പൂർണ്ണമല്ല. പൂർണ്ണമായി പാടണമെങ്കിൽ സിനിമയിലെ ഗാനരംഗം കണ്ടിട്ടു പാടുക.
@madhusoodananunniyattil94213 жыл бұрын
You are absolutely correct ! We should see the film scene ! 👌