Happy Onam everyone
1:26
3 жыл бұрын
Aa Manushyan Ningalanu - 7
6:49
4 жыл бұрын
Aa Manushyan Ningalanu - 6
17:48
4 жыл бұрын
Aa Manushyan Ningalanu - 5
17:48
4 жыл бұрын
Aa Manushyan Ningalanu - 4
11:00
4 жыл бұрын
Aa Manushyan Ningalanu - 3
17:48
4 жыл бұрын
Aa Manushyan Ningalanu - 2
17:48
4 жыл бұрын
Aa Manushyan Ningalanu - 1
17:48
4 жыл бұрын
Athijeevanakkatt Part - 4
24:05
4 жыл бұрын
Athijeevanakkatt Part - 3
28:00
4 жыл бұрын
Athijeevanakkatt Part - 2
27:59
4 жыл бұрын
Athijeevanakkatt Part - 1
28:00
4 жыл бұрын
Ee Janmam Safalam Part - 4
13:24
4 жыл бұрын
Ee Janmam Safalam Part 3
13:34
4 жыл бұрын
Ee Janmam Safalam - Part 2
25:10
4 жыл бұрын
Ee Janmam Safalam - Part - 1
24:58
4 жыл бұрын
Kudumbapusthakam - Part 3
27:00
4 жыл бұрын
Kudumbapusthakam Part - 2
27:47
4 жыл бұрын
Kudumbapusthakam Part - 1
27:00
4 жыл бұрын
Ayudhapanthayam  Drama Full
1:53:30
4 жыл бұрын
Ascharya Choodaamani Part - 3
14:32
4 жыл бұрын
Ascharya Choodaamani Part -2
32:28
4 жыл бұрын
Ascharya Choodaamani Part -1
1:00:10
4 жыл бұрын
Nettam (Malayalam Short Film)
29:13
11 жыл бұрын
Пікірлер
@rajumonp4855
@rajumonp4855 2 күн бұрын
കുറെ വർഷങ്ങൾക്കു മുൻപ് കണ്ട നടകം 90 കലാകത്തിലാണ് എന്ന് തോന്നുന്നു
@BabuK-x5y
@BabuK-x5y 11 күн бұрын
അത് അടിപൊളിയാ നാടകം കേട്ടോ
@Sasi765
@Sasi765 24 күн бұрын
വർഷങ്ങൾക്കു മുൻപ് ചെറുപ്പത്തിൽ പള്ളിക്കര കുമാരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വച്ച് കണ്ട നാടകം. അന്ന് ഇന്നത്തെ സീരിയൽ താരം സീമ ജി നായർ ആയിരുന്നു. ഇന്റർവെൽ സമയത്തും മാർഗ്ഗഴി കുളിരോ എന്ന ഗാനം പ്ലേ ചെയ്തത് ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു. ഇപ്പൊ വീണ്ടും കണ്ടതിൽ അതിയായ സന്തോഷം 🥰🥰🥰
@allrounderkottayam2682
@allrounderkottayam2682 25 күн бұрын
സൂപ്പർ കലക്കി
@sabuthankappan1094
@sabuthankappan1094 28 күн бұрын
ഒട്ടേറെ മികച്ച നാടകങ്ങൾ മലയാളംനാടകവേദിക് സംഭാവന ചെയ്ത കൊച്ചിൻ സംഘമിത്ര
@rajeshktra5007
@rajeshktra5007 Ай бұрын
❤❤❤
@sakkeersakkeer6622
@sakkeersakkeer6622 Ай бұрын
ഹോ നൊസ്റ്റാ..❤❤😢
@somantc1138
@somantc1138 Ай бұрын
I like this drama
@മധുരഗീതങ്ങൾ
@മധുരഗീതങ്ങൾ Ай бұрын
നല്ല നാടകം ❤️
@DileepsSrambikkal
@DileepsSrambikkal Ай бұрын
നിലമ്പൂർ പോത്തുകല്ലിൽ കളിച്ചിട്ടുണ്ട്. 26 വർഷങ്ങൾക്ക് മുമ്പ്
@sankarant5425
@sankarant5425 Ай бұрын
നാടകം അടിപൊളി !!! ഇത് ഒരുക്കിയ എല്ലാ കലാകാരൻമ്മാർ ' ക്കും അഭിവാദ്യങ്ങൾ !!!❤
@appu8425
@appu8425 Ай бұрын
ഫോൺ നമ്പർ ഒന്ന് ഇട്
@karunakaran6918
@karunakaran6918 Ай бұрын
Super നാടകം, അഭിനന്ദനങ്ങൾ.
@nidheeshvolgs1234
@nidheeshvolgs1234 Ай бұрын
എത്ര പ്രാവശ്യം കണ്ടെന്നറിയാൻ പറ്റില്ല 👌👌👌👌👍സൂപ്പർ... 👍👍👍
@nidheeshvolgs1234
@nidheeshvolgs1234 Ай бұрын
അടിപൊളി
@SunilKumar-wx6ez
@SunilKumar-wx6ez 2 ай бұрын
ആദ്യ അവതരണം കണ്ടു.. പോരാ..
@TintomonMathew
@TintomonMathew 2 ай бұрын
സൂപ്പർ
@VenugopalN-l3t
@VenugopalN-l3t 2 ай бұрын
സതിഷ്കലാകാരൻ ഓർമ
@mohanachandranmohanachandr6754
@mohanachandranmohanachandr6754 Ай бұрын
സാർ അദ്ദേഹം
@mayamahadevan6826
@mayamahadevan6826 2 ай бұрын
അവതരണം കേട്ടപ്പോൾ തന്നെ subscribed ❤❤❤❤🎉🎉പണ്ടു അമ്പല മുറ്റത്തും പള്ളി മുറ്റത്തും ഒക്കെ കേട്ട sangamithra.
@manujshenoi2558
@manujshenoi2558 2 ай бұрын
പറയാൻ വാക്കുകൾ ഇല്ല... അത്രക്ക് ഉണ്ട് എക്സ്പീരിയൻസ് ❤❤❤❤❤
@ShibuCk-b3k
@ShibuCk-b3k 2 ай бұрын
Marakan pattilla
@VijayanVijayan.k-yk1cd
@VijayanVijayan.k-yk1cd 2 ай бұрын
കുറേക്കാലം പിന്നോട്ട് സഞ്ചരിച്ചു
@sreekalavijayan5981
@sreekalavijayan5981 2 ай бұрын
സംഘമിത്രയുടെ നാടകം കണ്ടപ്പോൾ കുട്ടികാലത്ത് തിരികെ പോയി ആ നല്ല കാലം ഇനി വരില്ല😊
@Rtechs2255
@Rtechs2255 3 ай бұрын
ഉത്സവം ഓർമ വരുന്നു 😅❤️
@KrishnanAbaha
@KrishnanAbaha 3 ай бұрын
മലയാള നാടക വേദിയുടെ ശാപം തന്നെയാണ് ശക്തമായ കഥ ഇല്ലായ്മ. ഒരു ജീവനും ഇല്ലാത്ത അവതരണം. ആകെ ഉള്ളത് രാജീവ്‌ എന്ന കഥാപാത്രം. അതി ഭാവുകത്വം ഇല്ലാത്ത അഭിനയം. പിന്നെ ഒരു മതത്തിലെ ഒരു കഥാപാത്രത്തെ ശൈത്താൻ എന്നു ആവർത്തിച്ചു വിളിക്കുന്നതും നാടകത്തിനു ചേർന്നതല്ല.
@babur8159
@babur8159 3 ай бұрын
Jhaan oru drama trooupinta drama kandittullu athe kochin sangamithrayuda drama ee kollam ee trooupine nadagam kannaan sadhichila ee kollam evarkke drama ilayiruno satheesh sangamitrakke ee thavana drama undaagumo
@satheeshn9940
@satheeshn9940 3 ай бұрын
എന്റെ,കുട്ടികാലത്.കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ചാണ് ഞാൻ ഈ നാടകം ആദ്യമായി കാണുന്നത്.അഭിനന്ദനങ്ങൾ...❤❤❤
@thomasfhj4
@thomasfhj4 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@KarunakaraPanicker
@KarunakaraPanicker 3 ай бұрын
നല്ല ഒരു നാടകം കാണാൻ കഴിഞ്ഞു. നല്ല അവതരണം നല്ല രചനയും മികച്ച സംവിധാനം ഈ നാടകം കാണുവാൻ കഴിഞ്ഞതിൽ. സംഘ പുത്രനും ടീമിനും എന്റെ സേവ ആശംസകൾ.
@babucvchandru244
@babucvchandru244 3 ай бұрын
🙏🙏🙏🙏
@jothishams
@jothishams 3 ай бұрын
ഇനിയീ നാടകം ബുക്ക് ചെയ്യണ്ട😅😅😅
@jayai3627
@jayai3627 3 ай бұрын
Sir cinemayil vannitunto karikakam maniye nannayi ariyam ithiloode alle vannathu atham pathinu ponnonam ente aminakoru jolii kitti subarkathil that was great
@Reghurajan-fc9de
@Reghurajan-fc9de 3 ай бұрын
സങ്കമ്മിത്ര. സതീഷ്. നന്ദി
@jayai3627
@jayai3627 3 ай бұрын
Enikormayund mupathu varsham mumpu kandathu ishtamulla droop aanu ipol nadakam cheyyunnille sir ayilam sir cheyyumnallo kathapresangam
@anilkumarsudarsanan2810
@anilkumarsudarsanan2810 3 ай бұрын
Nadakam kaanaan eppozhum orupaad ishtamaanu
@viswantharayil8558
@viswantharayil8558 3 ай бұрын
നാടകം ഭ്രമം കൊണ്ട് സ്വന്തമായി നാടക സമിതി തുടങ്ങി നടനായും സംവിധായകനായും തിളങ്ങിയ സതീഷേട്ടന് അഭിവാദ്യങ്ങൾ
@babupanikkassery1278
@babupanikkassery1278 3 ай бұрын
കന്യാകുമാരിയിൽ ഒരു കടംകഥ നാടകം KZbin ൽ ഉണ്ടോ? എന്റെ ചെറുപ്പത്തിൽ കണ്ട നാടകം ആണ്..
@sree9432
@sree9432 3 ай бұрын
കമ്മത്ത് അടിപൊളി ❤❤ നാടകം അടിപൊളി ❤❤❤ സിനിമ കാണുന്ന ഫീൽ ❤
@rajus1567
@rajus1567 3 ай бұрын
നാടകം ഒത്തിരി ഇഷ്ടപ്പെട്ടു സതീഷ്സംഘമിത്രക്കും ഇതിലെ എല്ലാ കലാകാരന്മാർക്കും ഒരുപാട് അഭിനന്ദനങ്ങൾ ❤❤❤ അഭിനന്ദനങ്ങൾ
@RizwinMohammed
@RizwinMohammed 3 ай бұрын
Malayala naadavediyilay Mammotty
@RadhaCt
@RadhaCt 4 ай бұрын
സൂപ്പർ നാടകം എനിക്ക് വളരെ ഇഷ്ടപ്പെട്ടു🤝🤝🤝👍👍👍❤️❤️❤️❤️
@KunjumonPm-i8q
@KunjumonPm-i8q 4 ай бұрын
ശങ്കുമിത് പഴയകാല നാടകങ്ങൾ
@VijoTA-iq8sb
@VijoTA-iq8sb 4 ай бұрын
സതീഷ് ചേട്ടാ പുതിയ നാടകം ചെയ്യണം
@VijoTA-iq8sb
@VijoTA-iq8sb 4 ай бұрын
❤️👍👍👍
@MuraliPb-o2x
@MuraliPb-o2x 5 ай бұрын
സോമ സൗധം നാടകം കാണാൻ ആഗ്രഹമുണ്ട്
@SudhakaranSudhakaran-p6x
@SudhakaranSudhakaran-p6x 5 ай бұрын
😊
@RajeshRaveendran-c1x
@RajeshRaveendran-c1x 6 ай бұрын
Ee pattu clearayittu onnu idamo
@prasadsulu4799
@prasadsulu4799 6 ай бұрын
കലകൾ എല്ലാ അന്യം നിൽക്കുന്നു വള്ളരെ സംങ്കടം
@santhoshkumar.n.vkumar496
@santhoshkumar.n.vkumar496 6 ай бұрын
@ramachandran327
@ramachandran327 6 ай бұрын
പഴയ ഓർമ്മകൾ വീണ്ടും സതീഷ് ചേട്ടനും നമശിവയായും ഒരു നാടകപ്രേമിയും മറക്കില്ല.