ഈ നാടകം വർഷങ്ങൾക്കുമുൻപ് കണ്ടതാണ്. സൂപ്പർ നാടകം. നല്ല അവതരണം, ഒരിക്കലും മറക്കില്ല.
@powdikonamsanal6563 жыл бұрын
നല്ല രചന മികച്ച സംവിധാനം മിഴിവാർന്ന അവതരണം പ്രീയസംവിധായകനും നായക നടനുമായ സതീഷ് സംഗമിത്രയെന്ന അനുഗ്രഹീത കലാകാരനും സംഗമിത്രയ്ക്കും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോ കലാകാരന്മാർക്കും വിശിഷ്യാ ലൈറ്റ് പശ്ചാത്തല സംഗീതം ഹാസ്യ കലാകാരൻ തുടങ്ങിയെല്ലാവർക്കും അഭിവാദനങ്ങൾ...❤️❤️ ആശംസകൾ👍👍👍🙏
@geetamonson90783 жыл бұрын
ആദ്യമായാണ് ഒരു നാടകം യൂട്യൂബിൽ കാണുന്നത്.ചെറുപ്പത്തിൽ ഉത്സവപ്പറമ്പിൽ കണ്ടതിൽപ്പിന്നെ ഇപ്പോഴാണ് ഒരു നാടകം കാണുന്നത്.നന്നായി അഭിനയിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.
@ആറ്റൂർമീഡിയ4 жыл бұрын
ഒരു കാലത്ത് ഉത്സവപ്പറമ്പുകളെ ഹരം കൊള്ളിച്ച അനേകം നാടകങ്ങളുടെ സംവിധായകനാണ് ഈ നാടകത്തിലെ നായകനായ അതുല്യപ്രതിഭ ശ്രീ.സതീഷ് സംഗമിത്ര.25 വർഷങ്ങൾക്കുമുമ്പ് ഇദ്ദേഹം പല ഭ്രൂപ്പുകൾക്കായി സംവിധാനം ചെയ്ത നിരവധി നാടകങ്ങൾ ലൈവായി കാണാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായിട്ടുണ്ട്. വീണ്ടും ഈ നാടകം കാണുമ്പോൾ വർഷങ്ങൾക്കു മുമ്പ് അനുഭവിച്ച അതേ രസം ഇപ്പോഴും അനുഭവിക്കാനും സാധിച്ചു. ഒരു പാട് നന്ദി സ്നേഹം സതീഷ് സംഗമിത്ര സർ:
@sreeharitsperuvalloor3 жыл бұрын
തീർച്ചയായും!മൊബൈലിനെ മറന്നുപോയി!
@TitusSiji-mh8us4 ай бұрын
1980-90-95 കാലം ഓർമ്മ വരുന്നു.😂😅🎉
@dineshantg98964 ай бұрын
അഭിനന്ദനങ്ങൾ സതീഷ് സംഗമിത്ര
@muhammedshankshank55773 жыл бұрын
നാടകം എന്ന ദൈവിക കലയെ ഒരുപാട് ഇഷ്ടം ആണ്.. ഇതിനു പുറകിൽ ഉള്ള എല്ലാവർക്കും ഒരായിരം വിജയാശംസകൾ 👍👍
@Sonamartin0014 жыл бұрын
93 ലെ ഒരു ഓണക്കാലത്ത് ഞാനും എന്റ 10 സുഹൃത്തുക്കളും ചേര്‍ന്ന് ബുക്ക് ചെയ്തു പളളുരുത്തിയി ലെ പെരുമ്പടപ്പിൽ നടത്തിയ duper hit drama..26വർഷത്തിന് ശേഷം വീണ്ടും കാണാൻ കഴിഞ്ഞു thanks team Sangamithra..
@sathishsangamithra14434 жыл бұрын
Please subscribe my channel named. sathishsangamithra
@sathishsangamithra14433 жыл бұрын
Please subscribe my chanal SATHISHSANGAMITHRA Thanks to all with love ❤💖🧡💛❤
@parvathyrdas96453 жыл бұрын
🅵🅹🅳🆃🆈🅹🅵🅶🅶🅳🅷🅳🅹🆂🅺🅻🆆🆉🅵🅶🅳🅳🆃🅵🆄
@parvathyrdas96453 жыл бұрын
🅶🅵🅷🅺 🅺🅸🆂🆂 🅵🅾🆁 🅴🆇🅰🅼🅿🅻🅴 🅿🅻🅴🅰🆂🅴 🅽🅾🆃🅴 🆂🅾🅻🅳
@parvathyrdas96453 жыл бұрын
🆉'🆂 🆂🆀🆄🅰🅳🆂 🅳🅺🅲🆂🅲🅲🆇🆃🅶🅳🅱
@rupaaarupu6865 Жыл бұрын
വർഷങ്ങൾക്ക് മുൻപ് ഈ നാടകം നേരിട്ടുകണ്ടതാണ്. അന്നേ സതീഷ് സംഗമിത്ര ഞങ്ങളുടെ സൂപ്പർസ്റ്റാർ ആയിരുന്നു.. ഇപ്പോൾ ഇങ്ങനെ ഈ നാടകം കാണുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. സംഗമിത്രയ്ക്കും ടീമിനും. എന്റെ സ്നേഹാശംസകൾ.. 💕🙏
@AnilKumar-ux4xk3 жыл бұрын
സതീഷ് ചേട്ട വളരെ നന്നായിട്ടുണ്ട്. ചേട്ടന്റെ കന്യാകുമാരിയിൽ നിന്നും ഒരു കടം കഥ എന്ന നാടകം മുതൽ ഒട്ടുമിക്ക നാടകങ്ങളും കണ്ടിട്ടുണ്ട്.
@vasumathyamma89993 жыл бұрын
സതീഷ് ചേട്ടാ നന്നായിട്ടുണ്ട് എനിക്ക് പത്തൊൻപത് വയസ്സുള്ളപ്പോൾ ചേട്ടന്റെ അധ്യായം എന്ന നാടകം ഞാൻ കണ്ടതാണ് നമ്മൾ തമ്മിൽ സംസാരിച്ചിട്ടുണ്ട് അന്ന് ഞാൻ ഉമ ആയിരുന്നു
@rajumpeterpeter21853 жыл бұрын
എത്രയോ വർഷങ്ങൾക്കു ശേഷം, കുട്ടിക്കാലത്ത് അമ്പലപ്പറമ്പിലിരുന്ന് നാടകം കണ്ട ഓർമകൾ.. സംഘ മിത്രക്കും കലാകാരൻമാർക്കും ഒരായിരം അഭിവാദ്യങ്ങൾ..!!
@KarunakaraPanicker3 ай бұрын
നല്ല ഒരു നാടകം കാണാൻ കഴിഞ്ഞു. നല്ല അവതരണം നല്ല രചനയും മികച്ച സംവിധാനം ഈ നാടകം കാണുവാൻ കഴിഞ്ഞതിൽ. സംഘ പുത്രനും ടീമിനും എന്റെ സേവ ആശംസകൾ.
@shibukumare.b17023 жыл бұрын
വർഷങ്ങൾക്കു മുൻപ് കണ്ട നാടകം വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം സംഘമിത്രക്കു ഒത്തിരി നന്ദിയുണ്ട്
@svmusic74314 жыл бұрын
നല്ലൊരു നാടകം കണ്ടു,,, വർഷങ്ങൾക്ക് ശേഷമാണ് നാടകം കാണാൻ കഴിഞ്ഞത്,,, ഉത്സവ പറമ്പുകളിൽ ആവേശത്തോടെയാണ് കണ്ടിരുന്നത്.. സംഘമിത്രയ്ക്ക് എല്ലാവിധ ആശംസകളും
@shyamettanvilayil88574 жыл бұрын
ഇത് പണ്ടത്തെ നാടകമാണ്
@shyamettanvilayil88574 жыл бұрын
ഇത് പണ്ടത്തെ നാടകമാണ്
@devuadevuootty57482 жыл бұрын
Beeg
@alexanderdaniel34534 жыл бұрын
ഒരുപാടു നാളുകൾക്കു ശേക്ഷം സംഘമിത്രയുടെ ഒരു നല്ല നാടകം ,ഓർമ്മകൾ ഒരുപാടു പുറകിലേക്കു കൊണ്ടുപോയി ,താങ്ക്യൂ ഓൾ ടീം God bless you
@sanchari...26333 жыл бұрын
"സംഘമിത്ര "യ്ക്ക് എൻ്റെ ഒരായിരം നന്ദി .... സ്നേഹം..... വീണ്ടും ഒരു ഉത്സവകാലത്തിൻ്റെ ഓർമ്മകൾ സമ്മാനിച്ചതിന്.
@lavanv.r7184 жыл бұрын
വ്യത്യസ്തതയാർന്ന പ്രമേയങ്ങൾ എന്നും നാടകവേദിക്കു സ്വന്തമായിരുന്നു ഇവിടെ ഈ ആയുധ പ്പന്തയവും വ്യത്യസ്തത കൈവരിക്കുന്നു. സുന്ദരമായ ആവിഷ്ക്കാരവും അവതരണവും ഛായാഗ്രഹണവും.!നന്ദി -സംഗ മിത്രയുടെ ജീവതേജസ്സായ സതീഷ് മാഷിന് !
@prasadvelu22343 жыл бұрын
നല്ല അവതരണം.. കുറെക്കാലം പുറകിലേക്ക് പോയി... ആർട്ട്സ് ക്ലബ്ബിനു വേണ്ടി നാടകകങ്ങൾ കളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.... ഓർമ്മകൾക്കെന്തു സുഗന്ധം ......❤️❤️❤️ താങ്ക് യൂ സംഘമിത്ര .....👍👍👍🙏
@kl02pramodvlog284 жыл бұрын
കുറച്ചുനേരം ഞാൻ എന്റെ നാട്ടിലെ അമ്പലപ്പറമ്പിൽ ഇരുന്നത് പോലെ, കുറേക്കാലം ബാക്കിയുണ്ട് പോയത് പോലെ തോന്നി, താങ്ക്യൂ, അങ്ങനെ തോന്നി അവർ പ്ലീസ് ലൈക്കടിക്കൂ
@syamalakumari16733 жыл бұрын
സതീഷ് സംഗമിത്രാ - താങ്കൾക്ക് അഭിനന്ദനം. ഒത്തിരി സന്തേഷം. 60 കഴിഞ്ഞ ഞാൻ വർഷങ്ങൾക്കു ശേഷം ഒരു നാടകം കണ്ടു. നല്ല ഒരു നാടകം.
@haridashari51433 жыл бұрын
1 of all Qqp
@shefeekattingalshefeek20273 жыл бұрын
Satyam bro
@varghesemattekadan6233 жыл бұрын
@@syamalakumari1673r
@jayalekshmi3753 жыл бұрын
@@syamalakumari1673 sathyam. Veendum oru balyakalam thirichu kitiyapole
@abtsunish23603 жыл бұрын
നാട്ടിലെ ഉത്സവ പറമ്പിൽ കൊണ്ട് പോയതിനു വളരെ നന്ദി
@satheeshchandran7863 жыл бұрын
അ പഴയ കാലഘട്ടത്തിലേക് ഒരു തിരിച്ചു പോക്ക് ഏകദേശം 30 വർഷങ്ങൾ ക്കു മുൻപ് കണ്ട അതി മനോഹരമായ കലാ സൃഷ്ടി തുടർന്നും പ്രതീക്ഷിക്കുന്നു നന്ദി
@muthalimuthali57573 жыл бұрын
Nwsong
@ravimohankr15373 жыл бұрын
"മാസ്സ്" ന്റെയും "കല" യുടെയും പ്രതിമാസ നാടക കാഴ്ചകളിലൂടെ നിരവധി അനവധി നാടകങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. 2020 ജനുവരി മുതൽ അത് നിലച്ചുപോയി. ഇന്ന് മനോരമയിലൂടെയാണ് ഓൺലൈൻ നാടകങ്ങൾ കാണാൻ അവസരമുണ്ട് എന്നറിയുന്നത്. മനോരമക്കാണ് എന്റെ നന്ദി ആദ്യം. സംഘമിത്ര എന്നും ഉത്സവ പറമ്പിലെ ആവേശമായിരുന്നു. അലങ്കരിച്ച കാളവണ്ടിയിൽ അണ്ണാച്ചിയും കുടുംബവും വിറ്റിരുന്ന മസാലകപ്പലണ്ടിയും തിന്നുകൊണ്ട് കൊല്ലം രാമേശ്വരം-ആനന്ദവല്ലീശ്വരം-കോത്ത ലവയൽ ഉത്സവപറമ്പുകൾ ഓർമ്മവന്നു. ആയുധപന്തയം ഇഷ്ട്ടമായി. ചാനൽ sub ചെയ്തു
@iamintheprosperousland94582 жыл бұрын
Sir, superb.iam fond of watching the dramas.keep it up . yours sincerely.Thank you.
@rajus15674 ай бұрын
നാടകം ഒത്തിരി ഇഷ്ടപ്പെട്ടു സതീഷ്സംഘമിത്രക്കും ഇതിലെ എല്ലാ കലാകാരന്മാർക്കും ഒരുപാട് അഭിനന്ദനങ്ങൾ ❤❤❤ അഭിനന്ദനങ്ങൾ
@prasadpk84444 жыл бұрын
വളരെ നല്ല നാടകം... പഴയ കാലത്തെ ഓർമ്മകളിലൂടെ സഞ്ചരിച്ചു... thanks 😍😍😍😍🥰🥰🥰👍👍👍👍👏👏👏👏👏👏
@pramodkuthirummal5113 жыл бұрын
l
@vagamonsubash23 жыл бұрын
അടിപൊളി... ഒരുപാട് വർഷങ്ങൾക്കു ശേഷം നല്ലൊരു നാടകം കണ്ടു... ഒരുപാട് നന്ദി ♥️♥️♥️
@akberkhan71113 жыл бұрын
സന്തോഷം ആയി ഞങ്ങടെ അടുത്ത അമ്പലത്തിൽ വന്ന നാടകം പകുതി കണ്ടു പിന്നെ ഉറങ്ങി പോയി ... ബാക്കി കാണാൻ പറ്റി thanks
@renjithmohanan56752 жыл бұрын
Mass entry ........ നാടക ലോകത്തെ super star ആയിരുന്നു Satheesh.... 😍
@nidheeshvolgs12342 ай бұрын
എത്ര പ്രാവശ്യം കണ്ടെന്നറിയാൻ പറ്റില്ല 👌👌👌👌👍സൂപ്പർ... 👍👍👍
@shinebabu2793 жыл бұрын
അച്ഛന്റെ യും അമ്മയുടെയും ചേച്ചി ബന്ധുക്കൾ എല്ലാവരുമൊന്നിച്ചു ഒരു പയുമായി ഉത്സവപറമ്പിൽ പോയിരുന്നു വെളുക്കോളാം ഉറക്കം കളഞ്ഞിരുന്നു നാടകം കാണുന്നൊരു സമയം എനിക്കുമുണ്ടാരുന്നു... ഇന്ന് അച്ഛനും അമ്മയും ഇല്ലാ നാടകങ്ങളും എന്നോ എന്റെജീവിതത്തിൽ നിന്നും പോയിമറഞ്ഞു ആ നല്ല ഓർമ്മകൾ പിന്നെയും എന്നിൽ കൊണ്ടുതന്നതിനു ഒരായിരം നന്ദി
@shefeekattingalshefeek20273 жыл бұрын
Anganoru nalla Kalam eni varumo
@navneeths62042 жыл бұрын
അത് എവിടെ പോയി ആയിരുന്നു നാടകം കണ്ടിരുന്നത്.
@preethipreethi5221 Жыл бұрын
L
@vanajakumari2244 Жыл бұрын
ശ രിയാണ്, നൊസ്റ്റാൾജിയ 💕👍
@RoyThankchan2 ай бұрын
ദിസ് is drama ഇതിന് വെല്ലാൻ മറ്റൊന്നില്ല റിയൽ life
@puliyambillynambooriyachan61504 жыл бұрын
വലിയ സന്തോഷം ആയി നാടകം കാണുക ഒരു ആവേശം ആണ് .നന്ദി ...
@ansonantony71643 жыл бұрын
കൊച്ചിൻ സംഘമിത്ര മിക്ക നാടകങ്ങളും ഞാൻ കാണണം ആഗ്രഹിച്ചിട്ടുണ്ട് കുറച്ചു നാടകങ്ങൾ ഞാൻ കണ്ടിട്ടുണ്ട് ഞങ്ങടെ നാട്ടിലെ നല്ലൊരു നാടകനടനായി എം ആർ രവി സംഘമിത്ര യിലൂടെ അഭിനയിച്ചിട്ടുണ്ട് എം ആർ രവി അഭിനയിച്ച നാടകം കൂടി നാടകം കൂടി ഇതിൽ ഇടുവാൻ സാധിക്കുമെങ്കിൽ വലിയ സന്തോഷമാണ് നാടകവേദിയിലെ ഏറ്റവും നല്ല നാടക വേദിയാണ് സംഘമിത്ര
@hashimms852711 ай бұрын
30 കൊല്ലം മുമ്പ് നേരിട്ട് ഈ നാടകം കാണുകയും ആഡിയോ കാസറ്റ് എത്രയോ വട്ടം കേൾക്കുകയും ചെയ്തിട്ടുണ്ട്.... ഈ 2024 ലും കണ്ട് നൊസ്റ്റി അടിച്ചു പണ്ടാരമടങ്ങി........ വളരെ നന്ദി സംഘമിത്ര.... 🙏🏼
@haridaskanandan64983 жыл бұрын
നല്ല clarity, അതുകൊണ്ട് നന്നായി ആസ്വദിച്ചു, എല്ലാവരും നന്നായി അഭിനയിച്ചു, അഭിനന്ദനങ്ങൾ 👏👏👏
@lissysabu21713 жыл бұрын
Yes
@sankarant5425Ай бұрын
നാടകം അടിപൊളി !!! ഇത് ഒരുക്കിയ എല്ലാ കലാകാരൻമ്മാർ ' ക്കും അഭിവാദ്യങ്ങൾ !!!❤
@limsopoulosemenacherys30294 жыл бұрын
Good Work.... സംഘമിത്രയുടെ 1-2 നാടകങ്ങൾ നല്ലൊരു നാടക ആസ്വാദകൻ എന്ന നിലയിൽ കാണാൻ കഴിഞ്ഞു.... എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടത്... വളരെ യാദൃശ്ചികമായി youtube ൽ ഈ നാടകവും കാണാൻ സാധിച്ചു... അഭിനന്ദനങ്ങൾ... ആശംസകൾ.... Keep Going... All The Best... God Bless You All...
വളരെ നന്ദി, ഒരിക്കൽ കൂടി പഴയ ഓർമ്മകൾ പുതുക്കാൻ അവസരം തന്നതിന്
@mayamahadevan68263 ай бұрын
അവതരണം കേട്ടപ്പോൾ തന്നെ subscribed ❤❤❤❤🎉🎉പണ്ടു അമ്പല മുറ്റത്തും പള്ളി മുറ്റത്തും ഒക്കെ കേട്ട sangamithra.
@simijithvgopi65394 жыл бұрын
Super ഇനിയും അപ്‌ലോഡ് ചെയ്യണം നാടകങ്ങൾക്ക് വേണ്ട വിധത്തിലുള്ള പരിഗണന കിട്ടണം
@ayyappannairep553 жыл бұрын
നാടകം ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. വളരെനന്നായിരിക്കുന്നു. ആശസകൾ..
@satheeshn99403 ай бұрын
എന്റെ,കുട്ടികാലത്.കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ചാണ് ഞാൻ ഈ നാടകം ആദ്യമായി കാണുന്നത്.അഭിനന്ദനങ്ങൾ...❤❤❤
@Venugopal-kf2qf3 жыл бұрын
ഒത്തിരി നാളുകൾക്കും ഒരു നാടകം ഉൽസവപറമ്പിൽ നടന്ന പോലെ കൊച്ചിൻ സംഗമത്ര ആയുധ പന്തയം സൂപ്പർ
@shylappandv52093 жыл бұрын
വർഷങ്ങൾക്ക് ശേഷം നല്ലൊരു നാടകം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. സംഘമിത്രയ്ക്കും അരങ്ങിലും, അണിയറയിലും പ്രവർത്തിച്ചവർക്കും ഒരുപാട് നന്ദി.രാത്രി കാലങ്ങളിൽ അമ്പല പറമ്പുകളിൽ പോയി നാടകം കണ്ട ആ നല്ല കാലം ഇനിയും ഇതുപോലുള്ള നാടകങ്ങൾ കാണുമ്പോൾ ഓർക്കാം.
@vijayasree98632 жыл бұрын
ഒരു drama കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. Thanks സംഘമിത്ര .
@renjithmohanan56752 жыл бұрын
പതിനേഴാം സ്വർഗം....... പ്രതീക്ഷിക്കുന്നു 😍
@lal2043 жыл бұрын
Keep goin.....❤️❤️❤️....,,, It's amazing to watch on KZbin....,,, Pls upload more ,,,
@saneeshsanu13803 жыл бұрын
സൂപ്പർ നാടകം. അമ്പല പറമ്പിൽ നാടകം കണ്ട ഓർമ്മകൾ
@ഞാനൊരുകില്ലാടി4 жыл бұрын
🌷💚❤💚🌷 *ഇഞ്ചി മിഠായിയും.. കപ്പലണ്ടിയും കഴിച്ച് അമ്പലപറമ്പിലിരുന്ന് നാടകം കണ്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു.. നാടകത്തിന് ശേഷം മിമിക്സോ.. ഗാനമേളയോ ഉണ്ടാകും അപ്പഴത്തേക്കും ഉറങ്ങിട്ടുണ്ടാവും അതൊക്കെ ഒരു കാലം..* 👍😉👍😉👍😉
@safeerikka29004 жыл бұрын
S
@safeerikka29004 жыл бұрын
Suppar
@rajandranramakrishnan77894 жыл бұрын
ആകാശവാണിഭം നാടകം വീണ്ടും രംഗത്ത് അവതരിപ്പിക്കണം
@sathyadasg14274 жыл бұрын
@@rajandranramakrishnan7789 super
@purushothamamenon38074 жыл бұрын
@@sathyadasg1427 k
@harishpalakunnu65703 жыл бұрын
അഭിനന്ദനങ്ങൾ 💐💐ഇനിയും നാടകം അപ്‌ലോഡ് ചെയ്താലും
@surajmohan4593 жыл бұрын
എന്റെ കുട്ടിക്കാലത്ത് നിങ്ങളുടെ നാടകങ്ങൾ കണ്ടിട്ടുണ്ട് ഒത്തിരി നാളുകൾക്കു ശേഷം വീണ്ടും ഒരു നാടകം കാണുവാനുള്ള സാഹചര്യം ഒരുക്കിത്തന്ന സംഘമിത്രയ്ക്ക് 🙏🙏🙏
@aneeshaneesh80643 жыл бұрын
ഈ നാടകം വർഷങ്ങൾക്ക് മുൻപ് കടയ്ക്കൽ തിരുവാതിര മഹോത്സവത്തിന് നേരിട്ട് കണ്ടിട്ടുണ്ട്..☺
@jayarajj55233 жыл бұрын
ഗംഭീരം... ഇനിയും പ്രതീക്ഷിക്കുന്നു
@AlthafHussainalthafonline3 жыл бұрын
ഒരു കാലഘട്ടമുണ്ടായിരുന്നു എനിക്ക്. അത് പത്രത്തിൽ ക്ഷേത്രങ്ങളിലെ ഉത്സവപരിപാടികൾക്കായുള്ള സെക്ഷൻ നോക്കുന്ന ശീലം. അത് നോക്കി ആ ദിവസത്തെ ഉത്സവങ്ങങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളുടെ പേരും, അവിടെ കളിക്കുന്ന നാടകങ്ങളുടെ പേരും എഴുതി വെയ്ക്കും. വൈകുന്നേരം കൂട്ടുകാരുമായി ചർച്ച ചെയ്ത് പിന്നെ നേരെ ക്ഷേത്രങ്ങളിലേയ്ക്ക്. ഒരു രാത്രിയിൽ മൂന്ന് നാടകങ്ങൾവരെ കണ്ടിട്ടുണ്ട്. നാടകം കാണാനായി 20 കിലോമീറ്റർവരെ നടന്നിട്ടുണ്ട്, കണ്ടതിന് ശേഷവും. നാടകമെന്നാൽ ഹരമായിരുന്നു.. ക്ഷേത്രങ്ങളും ഉത്സവങ്ങളും മറക്കാനാവാത്ത ഓർമ്മകൾ.
@rajesharamam3 жыл бұрын
💖💖👌👌🤝🤝🤝🤝
@mahendranvasudavan80023 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ മറക്കാന്‍ കഴിയാത്ത കുറേ ഓർമ്മകൾ....... വളരുക വളർത്തുക ഭാവുകങ്ങൾ
@dennichenkj47084 жыл бұрын
നാടകം എന്ന കലയെ ഒത്തിരി ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ .സംഘമിത്രക്ക് ആശംസകൾ .
@usharajeev35963 жыл бұрын
Good
@kwtkwt15903 жыл бұрын
ഞാനും ഒരു നാടകക്കാരനാണ് .സന്തോഷം നല്ല സൂപ്പർ
@thulasipillai47233 жыл бұрын
നല്ല നാടകം ❤
@asharafku76324 жыл бұрын
താങ്ക്സ് സതീഷ് ഭായ് ഏകദേശം 25 വർഷങ്ങൾക്ക് താങ്കളുടെ കന്യാകുമാരിയിൽ ഒരു കടംകഥ എന്ന നാടകം കണ്ടതിന് ശേഷം ഞാൻ താങ്കളുടെ വലിയ ആരാധകൻ ആണ്
@jayakumar29653 жыл бұрын
താക്സ
@rkschannel59023 жыл бұрын
സതീഷ് സംഘമിത്ര..... നാടകം യൂടൂബ് വഴി തന്നതിന് നന്ദി.... കൂടുതൽ നാടകങ്ങൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു.....
@anilkp9163 жыл бұрын
നന്നായിട്ടുണ്ട് നന്ദി സംഘമിത്ര
@homefoods89513 жыл бұрын
Dhuft
@unnikrishnan7742 жыл бұрын
@@anilkp916 K . . .
@unnikrishnan7742 жыл бұрын
Kattukydhira drsma
@supertech42544 жыл бұрын
സംഘമിത്രയ്ക്കും അണിയറയിലും അരങ്ങിലും പ്രവർത്തിച്ച കലാകാരൻമാർക്കും എല്ലാവിധ ആശംസകളും നേരുന്നു (ഒരു നാടക പ്രാന്തൻ)
@djmixratheeshpunalur17083 жыл бұрын
ലോക്‌ഡൗണിൽ രണ്ടു നാടകം ഒരുപോലെ കണ്ടിട്ട് കിടന്നുറങ്ങിയ ആരെങ്കിലും നാടക പ്രേമികൾ ഇവിടെ ഉണ്ടോ
@shefeekattingalshefeek20273 жыл бұрын
Suppar
@shinosteachsandvlogs11793 жыл бұрын
സതീഷ് സംഘമിത്രക്ക് അഭിനന്ദനങ്ങൾ
@shinosteachsandvlogs11793 жыл бұрын
അഭിനന്ദനങ്ങൾ
@shinosteachsandvlogs11793 жыл бұрын
അഭിനന്ദനങ്ങൾ
@shabuparameshwaran34563 жыл бұрын
🌹🌹30 വർഷങ്ങൾക്ക് മുൻപ് നാടകങ്ങൾ കാണുവാൻ ഓടി നടക്കുന്നൊരു കൗമാരം ഉണ്ടായിരുന്നു.... കൊച്ചിൻ സംഘമിത്രയുടെ നാടകങ്ങൾ ഒരു ആവേശമായിരുന്നു 👍👍👍👍 ആ കെട്ടടങ്ങാത്ത ആവേശം ഈ നാടകം കണ്ടപ്പോൾ പിന്നെയും തിരിച്ചു വന്നു..... എല്ലാവർക്കും big salute 🙋♂️🙋♂️💪🇮🇳🇮🇳
@sanalkumartdr67983 жыл бұрын
മനോഹരമായ അവതരണം നാടകത്തിൻ്റെ അണിയറ പ്രവർത്തകർക്കും വിശിഷ്യാ സതീഷ് സംഘമിത്രയ്ക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ
@sumaiyya.n24813 жыл бұрын
രംഗപടം... ആർട്ടിസ്റ് സുജാതൻ. എത്ര പേര് കേട്ടിട്ടുണ്ട്?
@rajesharamam3 жыл бұрын
💖🤩😍
@jyadavedhar48763 жыл бұрын
Nadakamenthennu ariyunnavarkkellam.
@ajalakumariav97753 жыл бұрын
ഞങ്ങൾ ഒത്തിരി
@prasadchengannur13 Жыл бұрын
വർഷങ്ങൾക്ക് മുമ്പ് ഉത്സവപ്പറമ്പിൽ ഇരിന്നു കണ്ടതാണ്💜💙
@shijuraman70123 жыл бұрын
20വർഷത്തിന് ശേഷം എന്റെ നാട്ടിലെ ഉത്സവപ്പറമ്പിൽ എത്തിയ ഒരു അനുഭവം... ഒരുപാട് നന്ദി
@raffijm16433 жыл бұрын
Yes...100% ...😊👍👃
@sujageorge39392 жыл бұрын
ഞാൻ ഒരു നാടക പ്രിയ ആണ്. ഒത്തിരി സന്തോഷം നാടകം കാണാൻ പറ്റിയതിൽ 👍👍
@sreejab18389 ай бұрын
സൂപ്പർ നാടകം 🌹ചെറുപ്പകാലത്ത് സതീഷ് സങ്കമിത്രയുടെ നാടകം അമ്മയോടൊപ്പം ഉത്സവപ്പറമ്പിൽ പോയി കണ്ടിട്ടുണ്ട് 🥰ആമ്മപോയി ഇന്ന് പതിനൊന്നു വർഷമായി 😢ഇനിയും ഇതുപോലെഉള്ള നല്ല നാടകങ്ങൾ പ്രതീക്ഷിക്കുന്നു 🌹ആശംസകൾ 🌹
@dileepakhil21464 жыл бұрын
15വർഷങ്ങൾക്ക് ശേഷം ഞാൻ നല്ലൊരു നാടകം കണ്ടു താങ്ക്സ് for പോസ്റ്റ്
@rejirejiramachandranpillai9873 жыл бұрын
വളരെ മനോഹരമായ നാടകം ആയിരുന്നു.. 🌹🌹🌹
@yesiiqbal24453 жыл бұрын
Very Very beautiful, Powerfull, and Brilliant DRAMA 👋🌹👍👍👍🌹👌🌹
@busywithoutwork3 жыл бұрын
Very nice New subscriber and👍 Expecting more
@bodhi98694 жыл бұрын
ഇതുപോലെ എല്ലാ നാടകകാരും ഇതുപോലെ ചെയ്തിരുന്നെങ്കിൽ നമ്മളെപ്പോലുള്ള നാടക പ്രേമികൾക്ക് കാണാമായിരുന്നു
@raffijm16433 жыл бұрын
You said it...😊👍👍
@udayansahadevan17152 жыл бұрын
അതെ, നാടകപ്രേമികൾ ഒത്തിരി ഉണ്ട്
@rupaaarupu6865 Жыл бұрын
ഒരു നാടകപ്രേമി..
@babyeu75093 ай бұрын
❤❤❤
@dakshafamily81213 ай бұрын
സത്യം ❤
@leenakuriakose10953 жыл бұрын
വളരെ സന്തോഷം ! കുട്ടിക്കാലം മുന്നിൽ വരുന്നു.👍
@മണികണ്ഠൻഅണക്കത്തിൽ4 жыл бұрын
നല്ല നാടകം, എല്ലാവരും നന്നായി അഭിനയിച്ചു. കഥയിലെ പ്രധാനനായകന്റെ നാലു ഐഡന്റിറ്റി... അതുമാത്രം ചേരായ്കപോലെ. എങ്കിലും നായകൻ നന്നായി അഭിനയിച്ചു. കണ്ണുകാണാത്ത സ്ത്രീ ഡയലോഗുപറഞ്ഞ് നാടകങ്ങളിലെ സ്ഥിരം ശൈലിപോലെ, പെട്ടെന്നു തിരിഞ്ഞുനടക്കുവാൻ ശ്രമിക്കുന്നത് ശരിയല്ലെന്നുതോന്നി. കാഴ്ചയുള്ളവർക്കേ അങ്ങനെ കഴിയൂ. ഏതായാലും 30 വർഷങ്ങൾക്കുശേഷമാണ് ഒരു നാടകം വീണ്ടും കാണാനായത്. നന്ദി
@sobhanamathew11543 жыл бұрын
നല്ല നാടകമായിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. God bless you
@rkffcreations55503 жыл бұрын
🙏🙏🙏... സംഘമിത്രയ്ക്ക്...💯💯💯💯💯💯💯💯💯💯💯💯💯💯അഭിനന്ദനങ്ങൾ... ഇനിയുമിനിയും... ധാരാളം നാടകങ്ങൾ പ്രതീക്ഷിക്കുന്നു..!!!🌹🌹🌹
@ajayakumarm6212 Жыл бұрын
👍🌹a good drama. Congratulations 🌹🌹
@Rtechs22553 ай бұрын
ഉത്സവം ഓർമ വരുന്നു 😅❤️
@MadhuMadhu-go1ew3 жыл бұрын
ഇത് നല്ല ഒരാശയമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപജീവനമില്ലാതെ ഇരിക്കുന്ന മറ്റ് കലാകാരന്മാർക്ക് ഉപകാരമാകും
@MadhoojK3 жыл бұрын
നല്ല നാടകം. എല്ലാവരും നല്ല അഭിനയം കാഴ്ചവച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ.
സൂപ്പർ ഞാൻ നിങ്ങളുടെ നാടകത്തിൽ അഭിനയിച്ച ഒരു നടിയുടെ മകൾ വീണ്ടും നാടകം ഉയർത്തെഴുനേൽക്കട്ടെ 👏👏👏👏👏👏
@Gayami3 жыл бұрын
Thanks... A lot... Drama =Drama.
@dillu754 жыл бұрын
പണ്ട് കണ്ടത് ആണ്.. വീണ്ടും കണ്ടു.. Thank you sir
@manojkumarmanojk15024 жыл бұрын
Super
@bijirpillai12293 жыл бұрын
സീമ ചേച്ചി തകർത്തു അഭിനയിച്ച സുന്ദരി എന്ന കഥാപാത്രം 🥰🥰ഞങ്ങളുടെ അമ്പലത്തിൽ ഇരുന്ന് കണ്ട നാടകം മറക്കാൻ പറ്റില്ല അത്രക്ക് ഇഷ്ട്ടം 🥰🥰🥰👌
@surendrentn50833 жыл бұрын
ഞാൻ വർഷങ്ങക്ക് മുൻപ് പൂക്കോട് ഭാഗവതിക്കാവ് ക്ഷേത്രപറമ്പിൽ ഇരുന്നു കണ്ടതാണ്. വീണ്ടും ഓർമിപ്പിച്ചതിൽ സന്തോഷവും നന്ദിയും
@Krishnanpoolany3 жыл бұрын
സൂപ്പർ അവതരണ ശൈലി നന്നായിട്ടുണ്ട്👍🙏
@sunilsivadhasan77473 жыл бұрын
തകർത്തു സംഘമിത്രാ💐💐💐💐
@sree94324 ай бұрын
കമ്മത്ത് അടിപൊളി ❤❤ നാടകം അടിപൊളി ❤❤❤ സിനിമ കാണുന്ന ഫീൽ ❤
@ajithlal4854 жыл бұрын
എനിക്ക് നാടകം ഒരുപാട് ഇഷ്ടമാണ് ആണ് ആദ്യമായിട്ടാണ് യൂട്യൂബിൽ നാടകം കാണുന്നത് വളരെ സന്തോഷം ഇനിയും നല്ല നാടകങ്ങൾ അപ്‌ലോഡ് ചെയ്യണം
@ramachandran3277 ай бұрын
പഴയ ഓർമ്മകൾ വീണ്ടും സതീഷ് ചേട്ടനും നമശിവയായും ഒരു നാടകപ്രേമിയും മറക്കില്ല.
@akhila39873 жыл бұрын
നാടകം ഒരുപാട് ഇഷ്ടമാണ്.സംഘമിത്രയുടെ നാടകങ്ങൾ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം
@vijayakumar.r76544 жыл бұрын
സൂപ്പര്‍ . , ഒരു നല്ല നാടകം കണ്ടു . പണ്ട് ഇത് ലൈവായി സ്റ്റേജിൽ കണാൻ പറ്റിയില്ല വർഷങ്ങൾക് ശേഷം അബുദാബിൽ ഈ കൊറോണ കാലത്ത് ഈ നാടകംയുടൂബിലൂടെ കാണാന്‍ പറ്റി . സതീഷേടടൻറ്റെ മിക്ക നാടകങ്ങളും എൻറ്റെ നാട്ടില്‍ കളിച്ചിടുണ്ട് , ഇടവാ വെണ്‍കുളം മാണ് എൻറ്റെ നാട് . നാടകം മരിക്കുന്നൂ എന്ന് പറഞ്ഞവർ ഇതൊന്നും കാണട്ടെ .
@anuantony80084 жыл бұрын
എന്റെ അപ്പച്ചൻ ഒരു നാടകനടൻ ആയിരുന്നു. K. V. Antony. ഇപ്പോൾ സുഖമില്ലാതെ ഇരിക്കുന്നു. കുറെ നല്ലകാലത്തിന്റെ ഓർമ്മകൾ സമ്മാനിച്ചതിൽ നന്ദി
@scric45624 жыл бұрын
Njanum avideya.
@rajeshr93824 жыл бұрын
pravasi safety ആ മുഖം , സൽക്കാരം ,ജനരോക്ഷം . സംഗമിത്രാ നാടകങ്ങളുടെ തുടർച്ചയായി എത്രയോ വർഷം മുൻപ് കണ്ട നാടകങ്ങൾ ...ആയുധ പന്തയം 90 കളുടെ അവസാനമായിരുന്നു കണ്ടത് എന്ന് ഓർക്കുന്നു ... അന്നത്തെ നടി നടന്മാരിൽപലരും ഇതിലില്ല .... ടി വി പുരം അപ്പച്ചൻ , സീമാ ജീ നായർ തുടങ്ങിയവർ... ആ വർഷത്തേ നാടക ഗായികയ്ക്കുള്ള അവാർഡ് ആയുധ പന്തയത്തിലെ ... തേന് നല്ല തേന് ... തെളു തെളുത്തതേന് എന്ന ഗാനത്തിലുടെ രേണുകാ ഗിരിജൻ നേടി .. ഗാന രംഗത്ത് സീമാ ജീ നാ യരും ........
@radhakrishnanradhas39214 жыл бұрын
Janarosham kanditundu but athu sangamithrayanno?
@raphealdubai3804 жыл бұрын
ഒരുപാട് ഇഷ്ടമായി പണ്ട് കാലം ഒർമ്മ വരുന്നു ഈ നാടകം കാണുമ്പോൾ
@RamabhadranM-y9z3 жыл бұрын
🙏🙏🙏🙏🙏
@sbcommunications75133 жыл бұрын
മണ്മറഞ്ഞു പോയ്കൊണ്ടുഇരിക്കുന്ന kshethraparambu ഉത്സവങ്ങൾ തിരിച്ചു വന്നത് പോലെ.അതിമനോഹരമായ അവതരണം.