നിങ്ങളുടെ നാടകങ്ങളാണ് ഞാനും എന്റെ നാട്ടുകാരും ഏറ്റവുംകൂടുതൽ കണ്ടിട്ടുള്ളത്... ♥️♥️💕💞
@unniaykara38724 жыл бұрын
ഒരു കാലത്ത് പോറ്റാംകുന്ന് അമ്പലത്തിൽ സംഘമിത്രയുടെ നാടകങ്ങൾ സ്ഥിരം ഉണ്ടായിരുന്നു. സതീഷ് ഇഷ്ടം
@varunnazareth26573 жыл бұрын
അടിപൊളി 🤩👍 ❤️❤️❤️❤️❤️❤️
@rajeshnair61314 жыл бұрын
Superb...ഈ നാടകത്തിൽ ഗാനങ്ങളുടെ ദൃശ്യ ആവിഷ്കാരം അതി ഗംഭീരം..പ്രത്യകിച്ചു അഗ്നിച്ചിറകിൽ അഭയം എന്നു തുടങ്ങുന്ന..ഗാനം..salute. ഒരു request...നാടക ങ്ങളിലെ ഗാനങ്ങൾ പ്രത്യകം ഒന്നു കൂടി പോസ്റ്റ് ചയ്താൽ നന്നായിരിക്കും...
@surangm4 жыл бұрын
Superbbb
@beenasdev34904 жыл бұрын
Suuuuuuper
@mangalasserilvimal50134 жыл бұрын
Sstheesh sir Pranavamanthram Upload cheyyumo
@santhoshkumar.n.vkumar4966 ай бұрын
❤
@surangm4 жыл бұрын
Kanyakumaryil oru kadam katha...??
@ullasnr23334 жыл бұрын
കാശ്മീരിൽ നിന്നുമൊരു കവിത എന്ന നാടകം ഇടുമോ
@josephdas45904 жыл бұрын
Josephdas. Valavanad
@bineshnamath39543 жыл бұрын
super
@yohannanjoyyohannanyohanna91704 жыл бұрын
അങ്കം ജയിക്കാൻ ഒരു അമ്മ നാടകം ഒന്ന് അപ്പ് ലോഡ് ആക്കാൻ കഴിയുമോ
@sujiths61104 жыл бұрын
കൊല്ലം ചൈതന്യ
@prahaladanprahalad12514 жыл бұрын
അക്ഷര പൊട്ടൻ നാടകം ഇടാൻ പറ്റുമോ
@sameersameer-yp8tp4 жыл бұрын
Sar sugamalle
@vinua30874 жыл бұрын
Njan swapnam kandathu pole oru nadakam .....abhinayavum mayajalavum onnippichu kondulla oru nadakam ......othiri nannayirunnu .....Gulf diarykkayi kathirikkunnu