Пікірлер
@abhiramid5850
@abhiramid5850 4 минут бұрын
Koovunnavalumarkku ithilum valuthu varum ortho
@annusisland5790
@annusisland5790 8 минут бұрын
കിടന്നു കൂവുന്നവളുമാരുടെ ഒക്കെ ഫേസ് കാണിച്ചോണ്ട് ഒരു വീഡിയോ ഇടണം 😡 കെട്ടാത്തവൾമാരൊക്കെ ഇനി ഒരു പാവം ചെറുക്കന്റെ തലയിലും ചെന്ന് കയരുത് 😡😡😡
@trsugath
@trsugath 10 минут бұрын
വല്ലവരുടെയും കുറ്റം പറഞ്ഞു ജീവിക്കുന്ന ഇവളൊക്കെ എങ്ങനെയാ ജീവിക്കുന്നത് 😡😡😡😡😡😡😡😡
@binujoseph-vj1kn
@binujoseph-vj1kn 20 минут бұрын
Thenditharam.kannichittu.parunnathannu
@RadhaKrishnan-qp7gz
@RadhaKrishnan-qp7gz 42 минут бұрын
vegiterian was best to the health.Not purchase any non vegiterian food. non veg: preaper only own.
@somashekaran.p.v2206
@somashekaran.p.v2206 58 минут бұрын
Malayalikal tamil nattil ninnu varunna Food Items sarikku check cheyuth kazhikkuka
@vandanajishnu
@vandanajishnu 58 минут бұрын
Registration illatha shop egane ithrem naalu kondu nadannu full kaykooliyanu idhu ellam niyamathinu munpil konduvaranum
@aneesh1745
@aneesh1745 Сағат бұрын
🙏
@ramadasiilk4267
@ramadasiilk4267 Сағат бұрын
ഈ കുട്ടികളെ സപ്പോർട് ചെയ്യാൻ ഒരാൾ എങ്കിലും ഉണ്ടായല്ലോ... 🙏👍
@soniyafrancis3267
@soniyafrancis3267 Сағат бұрын
Enthokkaya nadakkunne daivame jolikku Vanna kuttikalodu angane okke parayamo aa achu madam salary enthina cut cheyyunne aa kuttikal kashttapeatta cash alle
@suniljoseph6388
@suniljoseph6388 Сағат бұрын
Who is oliviya kunna
@suniljoseph6388
@suniljoseph6388 Сағат бұрын
Thayoli mon
@SMD-hi9iz
@SMD-hi9iz 2 сағат бұрын
😢😢
@babuummalath6
@babuummalath6 2 сағат бұрын
ആ ഭാഗത്ത് ആണുങ്ങൾ ഇല്ലേ?മെമ്പർ ചത്തുപോയോ😂😂😂
@reenageorge6140
@reenageorge6140 2 сағат бұрын
Achu മാഡത്തിന്റെ പഴന്തുണി brand 🤣🤣 ചിബി ചാറിന് പണ്ട് നാറങ്ങാവെള്ളം കച്ചവടം ആയിരുന്നോ? പാവം കുഞ്ഞുങ്ങളെ നാരങ്ങാ പിഴിയുമ്പോലെ പിഴിഞ്ഞ് എടുക്കുകയിരുന്നല്ലോ😡😡 ദുഷ്ട്ട ജന്മങ്ങൾ 😡
@reenageorge6140
@reenageorge6140 2 сағат бұрын
ഈ പാവം കുഞ്ഞുങ്ങളുടെ കണ്ണുനീർ കണ്ടിട്ട് സഹിക്കിന്നില്ല 😥😥ചിബി ചാറും മേഡവും കൂടി ഈ പ്രാക്കു എല്ലാം ഇവിടെ കൊണ്ടുപോയി വെക്കും 😥
@reenageorge6140
@reenageorge6140 3 сағат бұрын
ചിബി ചാറിന്റെ fine കേൾക്കുമ്പോൾ 7 ക്ലാസ്സിൽ പഠിച്ചപ്പോൾ ടീച്ചർ ക്ലസിൽ ഇല്ലാത്തപ്പോൾ സംസാരിക്കുന്നവരുടെ പേര് എഴുതുന്നത് ഓർത്തുപോയി 🤣😂😂 അന ങ്ങിയാൽ പോലും പേര് എഴുതുമായിരുന്നു . 🤣
@ajigeorge7408
@ajigeorge7408 3 сағат бұрын
Allenkilum Kooduthal Show Off Kanikkunnavery apakatam anu
@nisasonu8638
@nisasonu8638 3 сағат бұрын
ethoke kanumbam manasil enthenn illatha oru santhosham daivam ondenn oru thonal 😢.. ellam purath varanam ivane jailil kidathanam narii sibiiii😂
@jyothishankar7595
@jyothishankar7595 3 сағат бұрын
Chechi Super ❤👌
@reepwellmathew2639
@reepwellmathew2639 3 сағат бұрын
While understanding the voice clip from the owner, Sibi. As an entrepreneur, he has taken the right actions to maintain a customer-oriented firm. Marunadan should comment on and support deserving individuals rather than attempt to tarnish a firm's reputation. I believe those who oppose it are not in favour of hard work and are inclined towards easy money-making minded like NOKKU KOOLI / spending on phone during duty time, thereby creating opposition against this firm. Reply
@leelamanivelayudhan9018
@leelamanivelayudhan9018 3 сағат бұрын
ഈ ചേച്ചീനെ പോലെയുള്ളവർ ആണ് സമൂഹത്തിൽ വേണ്ടത്🎉🎉
@leelamanivelayudhan9018
@leelamanivelayudhan9018 3 сағат бұрын
🙏🏻👌🏽👌🏽👌🏽
@vineethak3298
@vineethak3298 3 сағат бұрын
ഈ കുട്ടികൾക്ക് നീതി വേണം 🙏🏻🙏🏻
@sunitasunil4575
@sunitasunil4575 3 сағат бұрын
പള്ളികളിലും ഈ ദൈവത്തിന്റെ മുമ്പിൽനിന്നു കളളത്തരം കാപട്യം ആണ്
@glitzyscode4557
@glitzyscode4557 4 сағат бұрын
എവിടെ വിജയതൻ്റെ തൊഴിൽ സുരക്ഷ ഇതൊന്നും കേൾക്കാത്ത മുഖ്യമന്ത്രിയോ? കഷ്ടം
@vishnukuzhikattu3056
@vishnukuzhikattu3056 4 сағат бұрын
40000 ശമ്പളത്തിനുള്ള കൂവൽ പോരാ
@LOVEFORALL8273
@LOVEFORALL8273 4 сағат бұрын
😄😄😄😄ചിരിച്ചു ചത്തു
@prabhavathyanil7941
@prabhavathyanil7941 4 сағат бұрын
❤❤❤
@mathdom1146
@mathdom1146 4 сағат бұрын
സംഭവം നടന്നു കഴിഞ്ഞാൽ ഉടൻ തന്നെ എല്ലാം നീറ്റാ ക്കുമല്ലോ..
@binjin100
@binjin100 5 сағат бұрын
Police station ൽ പോയിട്ട് എന്തായി?എന്തെങ്കിലും help കിട്ടിയോ?
@monishamoni6488
@monishamoni6488 5 сағат бұрын
Odichu vidanam aa achiye😠🤮
@haridasankv7793
@haridasankv7793 5 сағат бұрын
മിക്കയവാറും സുടാപ്പി ഹോട്ടൽ ആയിരിക്കും അതാണെങ്കിൽ ആരോഗ്യവകുപ്പൊ പോലീസോ നടപടി എടുക്കില്ല മുകളിൽ നിന്നും സമ്മർഥം വരും മറ്റുള്ളവരാണെങ്കിൽ നമ്മുടെ മാമ മാധ്യമങ്ങേൽ അന്നെത്തെ ചർച്ച അതായിരിക്കും ഇപ്പോൾ അങ്ങിനെയാണ്
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc 5 сағат бұрын
17:26 വലിയ കമ്പനികളും ഇങ്ങനെയാണ് ചേച്ചി. കോർപ്പറേറ്റ് കമ്പനികളും ഇങ്ങനെ തന്നെയാണ്. ഉദാഹരണത്തിന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൽ എല്ലാ വർഷവും ലേബർ ഓഫീസർസ് വരും, കമ്പനി സ്റ്റാഫുകളെ വിരട്ടി നിർത്തും, ഒന്നും മിണ്ടാൻ പാടില്ല, ഇനി psc എക്സാം എഴുതാൻ ലീവ് ചോദിച്ചാൽ അതിനും അനുവദിക്കില്ല. സ്റ്റാഫിന് ബേസിക് സാലറി 9000 കാണിക്കും, ബാക്കിയെല്ലാം പല രീതിയിൽ ഉള്ള അലവൻസ് ആണ്.10 ഉം 12 വർഷo ജോലി ചെയ്തു ഇറങ്ങി gratuvity കിട്ടുമ്പോളാണ് മുഴുവൻ ഉടായിപ്പു കാണിക്കുന്നേ.... ബേസിക് ശമ്പളം വച്ചു ഒരു calculation ഉണ്ട്...190000 കിട്ടാനുള്ളവന് 63000 എന്താ അല്ലെ.... നിലവിലെ gratuvity നിയമംമനുസരിച് calculation വരുന്നത് (last drawn salary × no years×15/26). അതായതു 12 വർഷം ജോലി ചെയ്ത ഒരാളുടെ ശമ്പളം എന്ന് പറയുന്നത്. അവന്റെ അവസാന salary ×12×15/26 ആണ്.അതായതു Eg.194312 കിട്ടേണ്ട സ്ഥലത്തു 63000 തന്നു ഒതുക്കുന്നു. കോർപ്പറേറ്റ് ആയോണ്ട് ആരും പ്രതികരിക്കില്ല... എന്റെ കേസ് ഇപ്പോളും നടക്കുന്നു....5 hearing ആയി കമ്പനി sideil നിന്നും ആരും വരില്ല. പരാതിക്കാർ ആയ നമ്മൾ പോണം..... വീണ്ടും അടുത്ത പ്രാവശ്യം പോണം...5 സെന്റ് സ്ഥലം കൊടുക്കേണ്ടി വന്നാലും കേസ് മായി മുന്നോട്ടു പോകും..... ഇത്രയും ഇവിടെ പറയാൻ ഉണ്ടായ കാരണം വരുന്ന ലേബർ ഓഫീസിലെ ഉദ്യോഗസ്ഥർ (98%പേരും ) മാനേജ്മെന്റിനെ പേടിയാണ്. മാത്രവുമല്ല ഈ ഡിപ്പാർട്മെന്റിൽ നിന്നും പെൻഷൻ ആകുന്നവരെ കാത്തിരിക്കുകയാണ് ഇവിടെ Hire ചെയ്യാൻ, ജോലി സമയത്തെ കരാർ ഉറപ്പിക്കും. ലക്ഷങ്ങൾ പാക്കേജ് so ജോലി സമയത്തു ഇവർ കമ്പനിക്ക് എതിരെ കണ്ണ് അടക്കും.... ഇതാണ് ഒട്ടുമിക്ക വലിയ വലിയ കമ്പനിയിലും നടക്കുന്നത്...... അപ്പോൾ സർക്കാർ ശമ്പളം, സർക്കാർ പെൻഷൻ, ഭാവിയിൽ (പെൻഷൻ ആകുമ്പോൾ )ഇവിടെ ജോലി.... എന്താ അല്ലെ... ലേബർ ഓഫീസർസ് / അല്ലെങ്കിൽ അവിടുത്തെ സ്റ്റാഫുകളാണ് ഒരു തരത്തിൽ ഇതിനൊക്കെ ഉത്തരവാദി......
@meenakshiraj2272
@meenakshiraj2272 5 сағат бұрын
First time shafeena chechi nod respect
@nithakm6644
@nithakm6644 5 сағат бұрын
ഇങ്ങനെ ഉള്ളവരെ ഒന്നും വെറുതെ വിടരുത് ചേച്ചി
@nithakm6644
@nithakm6644 5 сағат бұрын
😅😅😅
@thomaskoshy74
@thomaskoshy74 6 сағат бұрын
കോപ്പ്.... തൊഴിൽ ചെയ്ത് ജീവിക്കാൻ അനുവദിക്കരുത്
@uservyds
@uservyds 6 сағат бұрын
കട കത്തിക്കുക 🔥..എന്തിനാ ഈ ഹോർമോൺ കുത്തി വെക്കുന്ന പുഴുത ചിക്കൻ വാങ്ങി ഞാണാൻ പോകുന്നത്🤢🤮🤮എത്ര വാർത്തകൾ കണ്ടാലും പഠിക്കാത്ത മലയാളികൾ
@Rubies-TA2
@Rubies-TA2 6 сағат бұрын
ഈ മക്കൾക്ക്‌ ന്യായം കിട്ടണം അവരുടെ സാലറി അവർക്കു kittanam☺️
@joboythoppil7487
@joboythoppil7487 6 сағат бұрын
Ningal kaanichathu valare mandatharam aayirunnu. Udan thanne food inspectorsine ariyichittu also collector ennivare ariyichittu oru minnal parishodhana thanne cheyyipikyanamayirunnu. Iniyenkilum sredhikyuka. Anganulla parishodhanayil ithokke pidikyan pattum.
@LEKSHMIVS-t6v
@LEKSHMIVS-t6v 6 сағат бұрын
Products aarum വാങ്ങരുത്
@abrahammathew1801
@abrahammathew1801 6 сағат бұрын
എന്തിന് വീട്ടിൽ ഉള്ളത് കഴിച്ചു പഠിക്കുക. കുട്ടികളെ പറഞ്ഞു മനസിലാക്കുക.
@MayakunjaMaya
@MayakunjaMaya 7 сағат бұрын
Ee chechikku kodukkanam oru big SALOOT ❤❤
@archanabala8855
@archanabala8855 7 сағат бұрын
Shafeena ഇത്താ & റിപ്പോർട്ടർ ചേട്ടൻ ❤❤❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥full support
@devanrajan9335
@devanrajan9335 7 сағат бұрын
ചേച്ചി കുറച്ച് ലൈവ് കിട്ടും ചുമ്മാ തള്ളുക
@Priyaismy
@Priyaismy 7 сағат бұрын
Olivia nn sadnm vangunndh nirthnm😊 angne ivre nashipiknm
@jyothish7378
@jyothish7378 7 сағат бұрын
എന്റെ പൊന്നു സേച്ചീ, കെട്ടിയൊരുങ്ങിനടക്കുന്ന നേരത്ത് വീട്ടിൽ വല്ല ചിക്കനോ മറ്റോ വാങ്ങി കറി വെച്ച് കുഞ്ഞുങ്ങൾക്ക് കൊടുക്കൂ.... ഈ പ്രശ്നത്തിൽ പ്രതികരിച്ചതിൽ 100% support ചെയ്യുന്നു....
@evjohnson9341
@evjohnson9341 3 сағат бұрын
Aama❤sir
@davidoffsilver9832
@davidoffsilver9832 8 сағат бұрын
അടൂരിൽ കാര്യം അന്വേഷിച് അകത്തു കേറി ചെല്ലാൻ ഒരു ആൺകുട്ടി ഇല്ലെല്ലോ ഈശോയെ 🙂🙂🙂
@AnniejoseAnniejose
@AnniejoseAnniejose 8 сағат бұрын
ചാനൽ churcha നടത്തുന്ന ഒരു ചാനൽ കാരേയും കാണുന്നില്ല എല്ലാരും മുങ്ങിയോ