ഈ പാവത്തിന് എന്ത് പറ്റിയത് ആണെന്ന് അറിയില്ല. പക്ഷെ എന്തോ പറ്റി അല്ലെങ്കിൽ ഇവൻ ഇങ്ങനെ ഇരിക്കില്ല

  Рет қаралды 22,392

Canvass Media

Canvass Media

Күн бұрын

ഈ പാവത്തിന് എന്ത് പറ്റിയത് ആണെന്ന് അറിയില്ല. പക്ഷെ എന്തോ പറ്റി അല്ലെങ്കിൽ ഇവൻ ഇങ്ങനെ ഇരിക്കില്ല

Пікірлер: 19
@knalubab1968
@knalubab1968 3 ай бұрын
ആരോ വളർത്തുന്നതാണ്.അതാണ് പേടി ഇല്ലാത്തത്...
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 3 ай бұрын
പാമ്പുമായി അടികൂടിയിട്ടുണ്ടാവും... പാമ്പ് വിഷം കുത്തിവെച്ചിട്ടുണ്ടാവും. അതിന്റെ ക്ഷീണത്തിൽ ആയിരിക്കും... 🤔🤔🤔
@ArunArun-li6yx
@ArunArun-li6yx 3 ай бұрын
ആശാനെ കാമുകി തേച്ചിട്ടു പോയതിന്റെ വിഷമത്തിലായിരിക്കും .
@dixonaloysius3324
@dixonaloysius3324 3 ай бұрын
അതിനല്ല പ്രശനം നിനക്കാ. വെറുതെയിരിക്കുന്ന അതിനെ ശല്യം ചെയുന്നു.
@CanvassMedia
@CanvassMedia 3 ай бұрын
😂😂😂
@hibasouda9073
@hibasouda9073 3 ай бұрын
അതിയാൻ്റേ മക്കൾക്ക് എന്തോ അപകടം സംഭവിച്ചതവാം ,സഹായം ചോദിക്കുകയാവും?!!!!!!!
@sarathchandran4871
@sarathchandran4871 3 ай бұрын
Athanu...
@ShibuMC-uc9ni
@ShibuMC-uc9ni 3 ай бұрын
അതിന് എന്തെങ്കിലും തിന്നാൻ വാങ്ങി കൊട് കുടിക്കാനും 😜😜
@linujohn9603
@linujohn9603 3 ай бұрын
Rabies aakan chance undu ...nervous system control ellathe poyal engane aanu be carefull
@manjusreejeshmanju7474
@manjusreejeshmanju7474 Ай бұрын
അവിടെ പാമ്പ് ഉണ്ടായിരിക്കും അതാണ് അതു പോകാത്തത് സൂക്ഷിച്ചു നടക്കണം എന്നാണ് അത് പറയുന്നത്
@Secular633
@Secular633 Ай бұрын
ആരെങ്കിലും വളർത്തുന്ന കീരിയാകും. വഴി തെറ്റി വന്നതാകും.
@abdulmajeedmajeed193
@abdulmajeedmajeed193 2 ай бұрын
Aveday pamp ഉണ്ട്
@abdulmajeed5447
@abdulmajeed5447 3 ай бұрын
Ha ha. Antho atti. Antho atti. Appi annante kada 😂. Ithu antharu faashadayi😂
@TM_ROCKY_
@TM_ROCKY_ 3 ай бұрын
Cuberantte vahanam.
@ShareefVaramban-xg5lx
@ShareefVaramban-xg5lx 3 ай бұрын
അതിനെആരോവളർത്തിയകീരിയാണ്ആത്കൊണ്ടാണ്അത്അങ്ങിനെ
@TTS-o4s
@TTS-o4s 2 ай бұрын
സുനാപ്പിക്ക് ചാടിക്കടിക്കാതെ നോക്കിക്കോ😊
@CanvassMedia
@CanvassMedia 2 ай бұрын
@@TTS-o4s 🤣
@Stongen
@Stongen 2 ай бұрын
അതിനു മലയാളം പഠിപ്പിച്ചു കൊടുക്ക്
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.
ഞാനും ഈ വീട്ടിലെ അംഗമാണ്.|
11:10