Пікірлер
@GeethaGeethaGopal
@GeethaGeethaGopal Күн бұрын
സ്റ്റാർഹെൽത് അഡ്വൈസർ ആകാൻ എന്ത് cheyanam
@StephyJibin22
@StephyJibin22 Күн бұрын
Msg me in my watsp 8943892639
@ആരുആലു
@ആരുആലു Күн бұрын
സൂപ്പർ
@ashisajeer5119
@ashisajeer5119 3 күн бұрын
Hloo sis njagal ippozhanu Star health assurance policy eaduthath.Enthe mone three month munne ear infection aayi . endoscopy cheythunokkiyappole avne adinoide problem unde spray mukkil adikkan thannu 6month kazhinju nokkiyitte athu kuranjittillenkil surgery nokkam. Avne 13 year aayi pakshe policiyil ee adinoid prashnam paranjittunde surgery kaaryam paranjittilla.ellavarum ippo eanne vazhakku parayunnu enthina athu vaychathenne.vaychillenkil mone surgerykke claim kittumaayirunno
@ashisajeer5119
@ashisajeer5119 3 күн бұрын
Please reply.allenkil 3year kazhinje kittuvullo
@StephyJibin22
@StephyJibin22 3 күн бұрын
Kanichath kond 3 yrs kazhnj kitum.. kanikathe eduthirunengil claim kittila , policy edukunathinu mune undayirunu ennu paranju kond claim reject akum.. pine ENT related elaa insurance lum 2 yrs kazhnj claim kitullu.. so policy il kanichath thaneyanu nalath
@harisaboobacker4933
@harisaboobacker4933 8 күн бұрын
അതുപോലെ ഡ്രൈവ് ചെയ്യുന്ന ആൾക്ക് ലൈസൻസ് ഉണ്ടാവണമെന്ന് നിർബന്ധമുണ്ടോ ??
@harisaboobacker4933
@harisaboobacker4933 8 күн бұрын
ഭർത്താവിൻറെ വാഹനം ഭാര്യ ഡ്രൈവ് ചെയ്ത് ആക്സിഡൻറ് സംഭവിച്ചാൽ ഭാര്യക്ക് ക്ലെയിം കിട്ടുമോ ??
@Babu.955
@Babu.955 11 күн бұрын
ഇതു കേട്ട് ആരും മോഹിക്കണ്ട Bypass surgery കഴിഞ്ഞവർക്കും Stent post ചെയ്തവരെയും ഒഴിവാക്കുന്നതാണ്
@shajuv.k8237
@shajuv.k8237 13 күн бұрын
Kanninu claim kittumo
@myfavlakshmi3598
@myfavlakshmi3598 15 күн бұрын
Maternity coverage 50000 ebnu paranjal.athil roo. Rent ,medicine okie ulpedumo?
@ShamsuPalapra-lu6mf
@ShamsuPalapra-lu6mf 16 күн бұрын
ചുരുക്കി പറ കൊച്ചെ പ്രസവ സമയത്തെ ബില്ല് കിട്ടുമോ 😮
@MammadE-or6cz
@MammadE-or6cz 17 күн бұрын
I am a Medicip Policy holder from july 2022 My date of birth 1 06 1946 Can I have eligiblity to join now require urgently Rs 20 lakhs plse respond
@StephyJibin22
@StephyJibin22 17 күн бұрын
No sir. Entry age upto 75 years
@StephyJibin22
@StephyJibin22 17 күн бұрын
kzbin.info/www/bejne/j4TSfWWnYt-He9Usi=aUvZLr5ZvByd2Kec Ee oru policy mathrame edukan patullu
@thomasjoseph6702
@thomasjoseph6702 18 күн бұрын
Hus. 66,wife 60 ഈ പോളിസി എടുക്കാൻ പറ്റുമോ?
@StephyJibin22
@StephyJibin22 18 күн бұрын
66 patila.. 60 age edukam
@Babu.955
@Babu.955 20 күн бұрын
60 വയസ്സുള്ള വ്യക്തി ഹൃദയത്തിൽ 6 Stent post ചെയ്തിട്ടുണ്ട് കൂടാതെ പ്രമേഹം ഉണ്ട് എനിക്ക് ഈ പോളിസിയിൽ അംഗമാകുവാൻ കഴിയുമോ
@aslammrasheed9630
@aslammrasheed9630 21 күн бұрын
Medi classic 9 year ayt und claim onnum indayt ella 3 lakh ane sum insured kanikkunne. Ithilm better ano arogya sanjeevani?
@StephyJibin22
@StephyJibin22 20 күн бұрын
No
@drupatha4762
@drupatha4762 25 күн бұрын
9 weeks abortion ayi. Claim കിട്ടുമോ?
@StephyJibin22
@StephyJibin22 24 күн бұрын
Video full watch cheyu
@S9FE-mj1kz
@S9FE-mj1kz 25 күн бұрын
Restoration enn paranja
@AAAUAECLAIM
@AAAUAECLAIM 26 күн бұрын
Compare with others
@abdulkharim2926
@abdulkharim2926 28 күн бұрын
Ectopic pregnanacy treatment claim akumo policy eduthittu one year ayilla
@umeshtm3073
@umeshtm3073 29 күн бұрын
Post hospitilisation bill nu 60days പറയുന്നുണ്ടല്ലോ കമ്പനി, വിഡിയോയിൽ പക്ഷേ 15days നുള്ളിൽ submit ചെയ്യാൻ പറയുന്നു
@StephyJibin22
@StephyJibin22 26 күн бұрын
Post hospitalisation last orumich koduthal mathy
@sandeepmelattur549
@sandeepmelattur549 Ай бұрын
Reimbursement 15 day kazinjal enthu cheyyum. Please reply
@dhiyasalam6979
@dhiyasalam6979 Ай бұрын
Star health വളരെ മോശം ആണ്, എനിക്ക് food poisoning ആയി ട്ട് hospitalൽ അഡ്മിറ്റ് ചെയ്തു, 3തവണ requist കൊടുത്തിട്ടും reject ചെയ്തു , star health ne പറ്റി വളരെ മോശം അഭിപ്രായമാണ് hospital il നിന്ന് ലഭിച്ചത്, 95% കേസുകളും ഇവന്മാർ reject ചെയ്യുകയാണ്….!
@StephyJibin22
@StephyJibin22 Ай бұрын
Hlooo Ente ellaaa videos il um comment itath kond star health insurance adachu poottanum pokunila.. ningalk claim kitanum pokunila.. genuine claim aanel ningal ivde negative comments iduna neram kond ombudsman il complaint koduku.. ningalk kitathath kond elaa claim um rejection ennu engane parayune ... Ee channel il videos kandu entenu policy edutha orupad customers unde . Athil claim vanavark oke kitunum unde ..
@dhiyasalam6979
@dhiyasalam6979 Ай бұрын
Star health വളരെ മോശം ആണ്, എനിക്ക് food poisoning ആയി ട്ട് hospitalൽ അഡ്മിറ്റ് ചെയ്തു, 3തവണ requist കൊടുത്തിട്ടും reject ചെയ്തു , star health ne പറ്റി വളരെ മോശം അഭിപ്രായമാണ് hospital il നിന്ന് ലഭിച്ചത്, 95% കേസുകളും ഇവന്മാർ reject ചെയ്യുകയാണ്…!
@StephyJibin22
@StephyJibin22 Ай бұрын
Ente customer nu kityitund food poison claim
@kanthaariyumkadukumaniyum
@kanthaariyumkadukumaniyum Ай бұрын
Pre existing health issues ഉണ്ട്. SAH vannittund 2 വർഷം മുൻപ്. ഇപ്പോൾ ok ആണ്. കാൽമുട്ടിന് operations ചെയ്തിട്ടുണ്ട്. Already star health insurance ഉണ്ട്. Pre existing problems ന് കൂടി coverage കിട്ടുന്ന health insurance plan ഉണ്ടെങ്കിൽ പറയാമോ 🙏🏽🙏🏽🙏🏽🙏🏽
@meenav.v82
@meenav.v82 Ай бұрын
Super❤️👍
@StephyJibin22
@StephyJibin22 Ай бұрын
Thankuuu
@krishna-tn3hx
@krishna-tn3hx Ай бұрын
Health checkups hospitalil thanne cheyano priavte labil cheythaal claim kittile.?
@StephyJibin22
@StephyJibin22 Ай бұрын
Kitum.. better hospital il cheyunath aanu
@jayeshppilakal4172
@jayeshppilakal4172 Ай бұрын
😊 താല്പര്യം ഉണ്ട്
@deepakmohan402
@deepakmohan402 Ай бұрын
ഇൻഷുറൻസ് പ്രീമിയം വർഷം 4 emi ആയിട്ട് aanu അടക്കാൻ ഉദ്വീശിക്കുന്നതു,സംശയം emi മൊത്തം അടച്ചാലെ ക്ലെയിം ചെയാൻ പറ്റുകളൊള്ളൂ?
@StephyJibin22
@StephyJibin22 Ай бұрын
Ys
@deepakmohan402
@deepakmohan402 Ай бұрын
@@StephyJibin22 രണ്ടാമത്തെ വർഷവും emi ആണെലോ
@sarandasneetha4563
@sarandasneetha4563 Ай бұрын
7 month pregnant anu assure insurance policy( 5. Lakh)eduthittu 18 month ayi women care policyilekk maran pattumo
@StephyJibin22
@StephyJibin22 Ай бұрын
No
@SARATHPOTHAN
@SARATHPOTHAN Ай бұрын
Ayurvedic treatment cover aakumo?
@HananShuhaib
@HananShuhaib Ай бұрын
2nd month aayi .ippol edukkan pattumo
@StephyJibin22
@StephyJibin22 Ай бұрын
Plz watch full video
@arnavbijoy4015
@arnavbijoy4015 Ай бұрын
Mem enik kidney stone aanu..2 year aayi ippo review cheythu.clam amount 1 laksh40 thousand aan hospital parayunnath ith document ellam njan submit cheythu.star health young star policy aanu eduthath 1lak l kooduthal aayath kond claim helth kar tharumo plz replay .
@StephyJibin22
@StephyJibin22 Ай бұрын
Yes
@gopinathannn5851
@gopinathannn5851 Ай бұрын
തയ്റോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞു. സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് കമ്പനിയിൽ നിന്നും പാർഷ്യൽ ബിൽ ലസ് കിട്ടി. ബയോപ്സി ടെസ്റ്റ്കാരം ന്യൂക്ലിയാർ മെഡിസിൻ റേഡിയോ ഏക്ടീവ് അയോഡിൻ ചികിൽസ വേണം. ചികിൽസക്ക് സ്റ്റാർ ഹെൽത്തിൽ നിന്നും ക്ലെയും ലഭിക്കില്ലെ?
@umeshtm3073
@umeshtm3073 Ай бұрын
Admit ആകുമ്പോൾ കാർഡ് കൈയിൽ കരുതണം അല്ലെങ്കിൽ ഐഡി no ഓർത്തിരിക്കണം, adar കൊടുത്തത് ആണെങ്കിലും വീണ്ടും ചോദിക്കും, അത് പോലെ pancard ചോദിക്കും, ആക്‌സിഡന്റ് കേസ് ആണേൽ അപ്പ്രൂവൽ കിട്ടാൻ FIR കോപ്പി കൊടുക്കേണ്ടി വരും,ഇത്രയും ചെയ്തപ്പോൾ ആണ് എനിക്ക് ആക്സിഡന്റിന് claimഅപ്പ്രൂവൽ കിട്ടിയത്, amount full settlement kitti, final authentication വരാൻ കുറച്ചു time എടുക്കും ഹോസ്പിറ്റലിൽ നിന്നുള്ള ബില്ല് ഓഫിസിൽ കിട്ടി min 3hr ആണ് പ്രോസസ്സിന് time,അത് കഴിഞ്ഞേ final ആകൂ, ഇടയ്ക്കു കുറി ചോദിക്കും അതൊക്കെ കറക്റ്റ് ആയിട്ട് ഹോസ്പിറ്റലിൽ ഇൻഷുറൻസ് ഡെസ്കിൽ ഇരിക്കുന്നവർ കൃത്യമായി കൊടുത്താൽ മാത്രമേ പ്രോസസ്സിംഗ് വേഗത്തിൽ നടക്കൂ, ഹോസ്പിറ്റൽ ഡെസ്കിൽ ഇൻഷുറൻസിൽ ഇരിക്കുന്നവരുടെ അറിവും പരിചയവും പോലിരികും കാര്യങ്ങളുടെ വേഗം (കഴിഞ്ഞ ആഴ്ചയിൽ അഡ്മിറ്റ്‌ ആയ ഞാൻ,സ്വന്തം അനുഭവത്തിൽ നിന്ന് )
@vineethajanan9252
@vineethajanan9252 Ай бұрын
Njan star health insurance എടുത്തിട്ട് ഒരു വർഷമായി കുറേ ദിവസമായി ഏജൻ്റിനെ contact ചെയ്യാൻ ശ്രമിക്കുന്നു കിട്ടുന്നില്ല അവർക്ക് mail അയച്ചിട്ട് reply പോലും ഇല്ല
@StephyJibin22
@StephyJibin22 Ай бұрын
Branch il contact cheyu
@nakshathraa4983
@nakshathraa4983 2 ай бұрын
Age 33,43, kuttikal 7, 4, Palakkad premium please
@StephyJibin22
@StephyJibin22 2 ай бұрын
18,114/- for 5L
@SK-no2qt
@SK-no2qt 2 ай бұрын
Chechi add on cover cheyyanamenkil base policy venam eannilla.....vere eath health policy undenkilum namakk add on cover kodukkam......wrong information kodukkalle
@StephyJibin22
@StephyJibin22 2 ай бұрын
Clear ayit padichit thane aan video cheyunath.. brochure check cheyth noku
@shinorajrs4713
@shinorajrs4713 2 ай бұрын
No claim bonus claim vannal kurayumo?
@StephyJibin22
@StephyJibin22 2 ай бұрын
No claim bonus il ninnu eduthitilel kurayilla
@sudheeshkumar482
@sudheeshkumar482 2 ай бұрын
Ivf reimbursement ano claim
@sudheeshkumar482
@sudheeshkumar482 2 ай бұрын
Ivf പോലെ ula treatmentinu reimbusement ആണോ claim
@spa4983
@spa4983 2 ай бұрын
അസുഖം വന്ന് മാറിയവർക്ക് പോളിസിയിൽ ചേരാനാകുമോ ?
@StephyJibin22
@StephyJibin22 2 ай бұрын
kzbin.info/www/bejne/bmPPlXqqhduYpaM
@priyasuresh6979
@priyasuresh6979 2 ай бұрын
Saral suraksha bhima policy detail aayittu video cheyyanam mam
@StephyJibin22
@StephyJibin22 2 ай бұрын
Sure
@jojojohnson5595
@jojojohnson5595 2 ай бұрын
Port cheyupol veedum waitting period varumo....
@danettasusaneldho3694
@danettasusaneldho3694 2 ай бұрын
Mam, ഞങ്ങളുടെ ഇപ്പോഴുള്ള പോളിസി 2014 ഇൽ എടുത്ത 300000/- രൂപയുടെ ഫാമിലി optima സ്റ്റാർ ഹെൽത്ത്‌ പോളിസി ആണ്, 2021 ഇൽ ഒരു ആയുർവേദ ട്രീറ്റ്മെന്റ് 10000/- rs ആണ് ക്ലെയിം ചെയ്തിട്ടുള്ളു അപ്പോൾ ഞങ്ങൾക്ക് ഒരു സൂപ്പർ സർപ്ലസ് പോളിസി ഇടുക്കണമെങ്കി എത്ര sum അശ്ശൂർഡ് ഇടുക്കണം അപ്പോൾ എത്ര രൂപ യുടെ defind ലിമിറ്റ് ഇടുക്കണം. .ഞങ്ങളുടെ പോലീസിയിൽ father, mother, 2 child ഉണ്ട് ഈ 300000 തെരുമ്പോൾ ആണ് surpus ആക്റ്റീവ് ആകുന്നതു ഇപ്പൊ സപ്പോസ് 700000/- ഒരു ട്രീത്മെന്റിനു ഇത് എങ്ങനെ work ചെയ്യുന്നത്
@nandusajeeb3825
@nandusajeeb3825 2 ай бұрын
എനിക്ക് Star health policy ഉണ്ട് പക്ഷെ ഞാൻ ഒരു accident Case claim ചെയ്തപ്പോൾ അവർ എനിക്ക് hospital bill അതും പതിനായിരം കുറച്ചു തന്നു. അതു കഴിഞ്ഞുള്ള treatment cash ഒന്നും തന്നില്ല. 3 ലക്ഷം കവറേജ് ഉള്ളപ്പോൾ ആണ് അൻപതിനായിരം രൂപ തരാൻ പറ്റില്ല എന്നു പറയുന്നത്. 13 വർഷമായി Policy എടുത്തിട്ട്. ആദ്യമായാണ് claim ചെയ്യുന്നത് അപ്പോഴാണ് അവരുടെ ഈ മറുപടി
@StephyJibin22
@StephyJibin22 2 ай бұрын
Non medical items/ consumables cover cheyilla athinte aanu amount cut ayath
@nandusajeeb3825
@nandusajeeb3825 2 ай бұрын
ok പക്ഷെ അതു കഴിഞ്ഞുള്ള treatment cash അവർ തരുന്നില്ല. Policy പ്രകാരം എനിക്ക് കിട്ടേണ്ടതാണ്
@StephyJibin22
@StephyJibin22 2 ай бұрын
Reason
@nandusajeeb3825
@nandusajeeb3825 2 ай бұрын
അവർ പറയുന്നത് നിങ്ങൾക്ക് cash തന്നു. പിന്നീടുള്ള medicine cash തരില്ല എന്ന് . ഞങ്ങളുടെ policy പ്രകാരം കിട്ടേണ്ടതാണ്. accident head injury and bone fracture ആയിരുന്നു. ഞങ്ങൾ ഒരു ആവശ്യം വരുമ്പോൾ ഉപയോഗിക്കാം എന്നു കരുതി ഇതുവരെ Policy ഉപയോഗിച്ചില്ല. എന്നിട്ടും Star health ഞങ്ങളോട് കാണിച്ചത് ഇങ്ങനെയാണ്
@StephyJibin22
@StephyJibin22 2 ай бұрын
@@nandusajeeb3825 discharge ayathinu shesham ulla medicines aano
@Tyd40
@Tyd40 2 ай бұрын
Avoid going to Niva Bupa. Despite their intriguing features, they are all worthless since they deny claims, make nonsensical statements, and demand an infinite number of documents. with a higher complaint rate. Stay away from niva bupa.
@reshusivasatheesh
@reshusivasatheesh 2 ай бұрын
Already Star optima eduthitt 2 varsham avunnu eni Assurelekk mariyal waiting period agana vara? Maternity Benefit kittan veedum 2 varsham vendi varumo?
@mubarackch7965
@mubarackch7965 2 ай бұрын
Calicut evidaya branch
@AnnyaAnnyan
@AnnyaAnnyan 2 ай бұрын
Hi... Insurance puthukkan vere alde pan card number kodukkan pattumo kyc poorthiyaakkan nk pan card illa
@prasadpanicker9361
@prasadpanicker9361 2 ай бұрын
3 lakhs ഇന്റെ പോളിസി എടുത്തിട്ടുണ്ട് ഇപ്പോൾ 5 years കഴിഞ്ഞു. സെക്കന്റ്‌ ഡെലീവെറിക്ക് പറ്റുമോ. ഇതിൽ വുമൺ കെയർ ഇല്ല.
@StephyJibin22
@StephyJibin22 2 ай бұрын
No
@fahizafathah4933
@fahizafathah4933 2 ай бұрын
Autoimmune diseases nu claim kittumo
@sunilkumararickattu1845
@sunilkumararickattu1845 2 ай бұрын
5 lakh ൽ കുറവുള്ള Health Policy ഒന്നും ഇല്ലേ?