എനിക്കും ഒരു പോളിസിയെടുക്കണം ഞാൻ ഇപ്പോൾ വിദേശത്താണ് ഉള്ളത് എങ്ങിനെയാണ് അതിൻ്റെ കാര്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ?
@StephyJibin225 ай бұрын
Plz contact me 8943892639
@praveenpraveenr68797 ай бұрын
🙏
@Joji98revolves9 ай бұрын
ഒരു പോളിസി എടുക്കാൻ ആണ്.. അതിന് മുന്നേ doubts clear ചെയ്യണം എന്നുണ്ട്.... അതൊക്കെ Clear ചെയ്യാൻ whatsap ൽ msg ചെയ്താൽ കുഴപ്പം ഉണ്ടോ madam..?
@StephyJibin229 ай бұрын
No problem... whatsapp il Msg cheyu 8943892639
@AAAUAECLAIM3 ай бұрын
Compare with others
@sajeevkumar95179 ай бұрын
ഹെൽത്ത് ഇൻഷുറൻസ് ക്ലൈം ചെയ്യുന്നതെങ്ങനെയാണെന്ന് ഉള്ള ഒരു വീഡിയോ ഇട്ടിരുന്നാൽ കൊള്ളാമായിരുന്നു. ലിസ്റ്റിൽ ഉള്ള ഹോസ്പിറ്റലിൽ പോകുമ്പോൾ ക്ലെയിം ചെയ്യുന്നതും. ലിസ്റ്റിൽ ഇല്ലാത്ത ഹോസ്പിറ്റലുകൾ പോകുമ്പോൾ ക്ലെയിം ചെയ്യുന്നതും. ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്നതിനുശേഷം ഉള്ള കുറച്ചു ദിവസത്തെ ക്ലെയിം പ്രോസസ് എങ്ങനെയാണെന്നും. ആംബുലൻസ് ആൻഡ് ഫ്രീ മെഡിക്കൽ ചെക്കപ്പ്... അങ്ങനെയെല്ലാം ചേർത്തുള്ള ഒരു ഡീറ്റെയിൽസ് ആയിട്ടുള്ള ഒരു വീഡിയോ . പ്രതീക്ഷിക്കുന്നു.
@StephyJibin229 ай бұрын
Sure .. video cheyam 👍
@sajeevkumar95179 ай бұрын
@@StephyJibin22 👍👍
@StephyJibin228 ай бұрын
kzbin.info/www/bejne/aYOtnWuHaql0iJY Detailed video cheythitunde..