ആലാപന മാധുര്യവും രചനയും.... മനസിനെ... വീണ്ടും പ്രണയ ലോകത്തിൽ എത്തിക്കും
@TWIN_9814 күн бұрын
ചക്രവാളത്തിന്റെ സീമകൾക്ക് അപ്പുറത്ത്..... ഇനി ഒരു... പുഞ്ചിരി..... വിടരില്ല..... കാരണം.... ആ ചിരിമരം.... ആരോ.... സ്വന്തമാക്കി......
@KaviHridayam14 күн бұрын
ആരും ആർക്കും സ്വന്തമാണെന്ന് തോന്നുന്നില്ല
@TWIN_9814 күн бұрын
❤❤❤❤
@TWIN_9814 күн бұрын
നഷ്ട ബോധത്തിന്റെ പരീക്ഷയിൽ ജീവിതവും പ്രണയവും തോറ്റു പോയി, ആർക്കു വേണ്ടി.... എന്തിനു വേണ്ടി.... ( പെണ്ണിനെ ഓർത്തു നീ ജൻമം കളഞ്ഞാൽ നഷ്ട്ടങ്ങൾ ഒക്കെ നിനക്ക് സ്വന്തം എന്നൊരു പാഠം മാത്രം )
@baburajgopalapillai945918 күн бұрын
ഇനി പറഞ്ഞിട്ടെന്തിനാ ?
@sailajakumari421722 күн бұрын
❤❤❤ ഒരോ കവിത കേൾ: ക്കുമ്പോഴും എൻറെ പ്രിയനരികിൽ ആയിരുന്നെങ്കിൽ എന്നു ഓർത്തു പോകും❤❤❤
@sailajakumari421722 күн бұрын
❤❤❤ പ്രാണൻ പിടയുന്ന വേദനയാണ് ഓർക്കുമ്പോൾ തന്നെ നല്ല കവിത എല്ലാ കവിതകളും ഒന്നിനൊന്നു ഭംഗികൂടുന്നു❤❤❤
@sailajakumari421722 күн бұрын
❤❤❤ സ്നേഹിക്കുന്നവരെല്ലാം ഒരിക്കലും വേർപിരിയാതിരിക്കട്ടെ❤❤❤
@komalavallymv99424 күн бұрын
അഭിനന്ദനങ്ങൾ 🌹
@BabuRajan-u4r24 күн бұрын
എഴുതിയാലും പാടിയാലും വറ്റാത്ത മഹാസമുദ്രമാകുന്നു പ്രണയം
എത്ര തവണ കേട്ടു എന്നറിയില്ല ❤️. എന്നാലും മതിയാവില്ല 👌ആരുമേയില്ലെന്ന് അറിയുമ്പോഴും എല്ലാം ഉണ്ടെന്ന് ഭാവിച്ച പെൺ സുഹൃത്തേ ❤️ഇത്രമേൽ വൈകിയതെന്തിനു 🙏
@smithaomanakuttan37388 күн бұрын
😢
@sakhijohn27 күн бұрын
Awesome 🎉❤
@moosakolakkodan835827 күн бұрын
വരികളും, ആലാപനവും ഹൃദ്യം മനോഹരം.
@rajeshwarankodiyath227228 күн бұрын
ചിലർക്ക് നഷ്ടപ്രണയത്തിൻ്റെ വേദനയും ചിലർക്ക് പ്രണയിക്കപ്പെടാത്തതിൻ്റെ നഷ്ടവും ഈ കവിതകളിലൂടെ അനുഭവിക്കാം❤
@KaviHridayam28 күн бұрын
gd comment🫱
@dineshanpv-x7r28 күн бұрын
Ariylla enikkinnum ende thamburatty kuttee snehichirunnuvo neeyenne parayu ende thamburatty kuttee ende praananekkal ere ninne nhaan snehichirunnu❤
@KaviHridayam28 күн бұрын
ഉത്തരം പറയേണ്ടയാൾ കേൾക്കട്ടെ
@dineshanpv-x7r28 күн бұрын
Snehikkunnuvo nee enne ende thamburatty kuttee ❤❤
@jancyxavier402429 күн бұрын
ഒരുപാടു ഇഷ്ടപെട്ട കവിത. ആലാപനം അതിമനോഹരം ഒന്നും പറയാനില്ല. അത്രയും മനോഹരം ഓർമ്മകൾ നമ്മളെ പുറകിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു ... അത്രയ്ക്കും മനോഹരം🙏🏾🙏🏾🙏🏾❤️❤️
@krishnan-6922Ай бұрын
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢😢
@ThankamanyAmma-v1yАй бұрын
😊
@shineygeorge2284Ай бұрын
Good 👍🏻
@SAJCREATIONSTHANKAMANYАй бұрын
❤️സൂപ്പർ... എല്ലാം നമ്മൾ തന്നെ ആയിരിക്കുന്നതുപോലെ ❤️❤️
@pradeepbhanudasan9247Ай бұрын
നല്ല വരികൾ❤
@BabuRajan-u4rАй бұрын
നാം കൊതിക്കും സുഹൃത്തുക്കൾ നമ്മെ അറിയുന്നില്ല. ആർക്കും ആരെയും മനസ്സിലാക്കാൻ കഴിയുന്നില്ല. ഒഴുക്കിൽ പെട്ട കളിവഞ്ചി പോലെ നാം തേടി അലയുന്നു. ലക്ഷ്യം കാണാൻ കഴിയുമോ
@KaviHridayamАй бұрын
ഉറപ്പായും
@alliancetv100Ай бұрын
❤
@ajithaarjunaju5928Ай бұрын
എത്ര കേട്ടാലും മതിയാവില്ല ഈ പ്രീയപ്പെട്ട കവിയെ ഇന്നലെ നേരിൽ കണ്ടു സംസാരിച്ചു ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു❤ ഞാൻ എന്നും കേൾക്കുന്ന കവിതയാണ്❤
@KaviHridayamАй бұрын
ഇപ്പൊ മനസ്സിലായി താങ്കളെ താങ്ക്സ്
@sailajakumari4217Ай бұрын
❤❤❤😢😢
@vimalkumarvadamonАй бұрын
പറഞ്ഞത് എല്ലാം ശരി യാണ്. എനിക്കും ഒരു male um female um undu lab
@binut.p864Ай бұрын
Thettalla.... Ini oru thoni thuzhayunnu undegil athu orumichayirikkum