മുല്ല പെരിയാറിനെ കുറിച്ചുള്ള വളരെ നല്ല കവിത….!!!🎉😊
@vinodinipk71495 ай бұрын
പ്രകൃതിദുരന്തത്തിൻ്റെ ഭീകരാവസ്ഥയിൽ നിന്ന് ഞങ്ങൾ വയനാട്ടുകാർ ഇനിയും മോചിതരായിട്ടില്ല ആയിരക്കണക്കിനാളുടെ തോരാക്കണ്ണീർ രക്തപ്പുഴയോയി ഒഴുകി കൊണ്ടിരിക്കുന്ന ഞങ്ങളുടെ വയനാട് '' ഇനിയും മറ്റൊരു ദുരന്തം ഏറ്റുവാങാൻ കേരളത്തിന് ശക്തിയില്ല ഈ കവിത ഒരു മുന്നറിയിപ്പായിത്തീരട്ടെ എല്ലാവർക്കും കവിഹൃുദയത്തിൻറെ ഈ സദുദ്യമത്തിന് തൊഴുകൈയോടെ നന്ദി പറയുന്നു. സ്നേഹപൂർവം വയനാട്ടിൽ നിന്ന്..
@KaviHridayam5 ай бұрын
വയനാട് നിവാസിയാണല്ലേ. അവിടെ നടന്നത് പ്രകൃതി കേരളത്തിന് നൽകിയ ഒരു സൂചനയായി കരുതണം
@manjupradeep30346 ай бұрын
ഇ കവിത കുറച്ചു നാൾ മുന്നേ എഴുതേണ്ടതായിരുന്നു സാർ ഇ കവിത കേരളത്തിൽ എല്ലാ ജനങളുടെയും കാതിൽ മുഴങ്ങട്ടെ 👍
@KaviHridayam6 ай бұрын
വളരെ ശരിയാണ്. പക്ഷെ ഒരു സത്യമുണ്ട്. 3 വർഷം മുൻപ് എഴുതിയതാണിത്. റിലീസാക്കിയത് ഇപ്പോഴാണെന്ന് മാത്രം
@Padhaniswanam7 ай бұрын
🙏🙏🙏
@SaleemVH-lb2pb6 ай бұрын
good
@SambhuGopidas8 ай бұрын
ഏറ്റവും പ്രാധാന്യം ഉള്ള വിഷയം കവിതയിലൂടെ ആവിഷ്കരിച്ചത് വളരെ നന്നായി .. അഭിനന്ദനങ്ങൾ 🎉❤
@renukagopakumar94934 ай бұрын
👌❤😔
@rajeevpp74047 ай бұрын
👌
@soudabeevi-v1k7 ай бұрын
കവിഹൃദയo കവിത സമാഹാരത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. ബിസ്സി വരികൾ ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്നത് എന്ന് മാത്രം അല്ല സത്യം ആണ്. 2018 ഓർമകൾ അത്ര പെട്ടന്ന് മറക്കാൻ ആകില്ലല്ലോ. ഒരു സാമൂഹിക വിപത്തിനെ മനോഹരമായ വരികളിലൂടെ മനോഹരമായി ആലപിച്ച അജീഷ്നും അനുമോദനങ്ങൾ. അധികാരികളുടെ ശ്രദ്ധയിൽ പെടട്ടെ എന്ന പ്രാർത്ഥനയോടെ. 🙏
@KaviHridayam7 ай бұрын
അജീഷല്ല രാജു പനയ്ക്കലും ഞാനും കൂടെയാണ് ആലപിച്ചിരിക്കുന്നത്. താങ്ക് യൂ
മുല്ലപെരിയാറിനെ കുറിച്ച് നിങ്ങൾ രണ്ടു പേരും ചേർന്ന് ആലപിച്ച ഈ കവിത തികച്ചും വളരെ മനോഹരമായിട്ടുണ്ട്...😊
@kavithakal-gsdivya90698 ай бұрын
👌🏻👌🏻👌🏻മികച്ചത് ❤❤❤❤
@vasanthyv25488 ай бұрын
എത്ര അർത്ഥവത്തായ വരികൾ, കാലവർഷം വരുമ്പോൾ എല്ലാവരുടെ മനസ്സിലും ആശങ്കയായ് പെയ്യുന്ന പ്രസക്തമായ കാര്യങ്ങൾ ഭംഗിയായി ആലപിച്ചിരിയ്ക്കുന്നു. പ്രകൃതിയുടെ വരദാനമായ കുറവൻ മലയും കുറത്തി മലയും രക്ഷയ്ക്കായി കൈകോർത്ത് പിടിയ്ക്കുമെങ്കിൽ എന്ന സങ്കല്പം ❤ മനോഹരം❤🎉
@KaviHridayam8 ай бұрын
99 ലെ വെള്ളപ്പൊക്കത്തിൽ കടലിൽ മുങ്ങിയ വലിയ ഒരു ഭൂപ്രദേശം കൊടുങ്ങല്ലൂരിൽ മണ്ണിനടിയിൽ ഇന്നും ഉണ്ട്.ഒന്നും അസംഭവ്യമല്ല.താങ്ക്സ്
@AJStories38 ай бұрын
സൂപ്പർ കവിത 👍🏻👍🏻👍🏻👍🏻❤
@saifudeenam17888 ай бұрын
അസ്സലായിട്ടുണ്ട് 👍🌹🌹
@GirijaSanthosh18 ай бұрын
സൂപ്പർ ആണ് കേട്ടോ. കേട്ടാൽ കണ്ണുകൾ നിറയുന്ന കവിത.
@sangeethap74558 ай бұрын
എത്രയോ അർത്ഥവത്തായ വരികൾ. Congrats. ❤️. അധികാരികൾ കണ്ണ് തുറക്കട്ടെ.
@binduvijayan21566 ай бұрын
സൂപ്പർ
@RamaDevi-rz1so8 ай бұрын
Super
@Krishnapriya08038 ай бұрын
ഹരി നല്ല കവിത, രണ്ടാളും നന്നായി പാടി... 😔😔😔
@kavithaudayan81738 ай бұрын
👌👌👍❤️
@PreethaVenu-c3b8 ай бұрын
മനോഹരമായ വരികളും ആലാപനവും❤ നിറഞ്ഞൊഴുകിടട്ടെ കവിതകൾ കവി ഹൃദയത്തിൽ നിന്നും❤
@KaviHridayam8 ай бұрын
Thank u
@Santhakumari-q3x8 ай бұрын
Super👌
@sreelekhasuresh44228 ай бұрын
ബ്ലിസ്സി ചേട്ടാ.. രാജു ചേട്ടാ 🙏🙏👌👌.. കേട്ട് കണ്ണ് നിറയുന്നു..
@KaviHridayam8 ай бұрын
കണ്ണ് നിറഞ്ഞാൽ പേടിക്കാനില്ല.പക്ഷെ Dam നിറഞ്ഞാൽ..
@balamanio69808 ай бұрын
വളരെ മനോഹരമായിട്ടുള്ളതും മുല്ലപെരിയാറിന്റെ അപകടസാധ്യത വിളിച്ചോതുന്ന ഒരുപാട് ഓർമ്മപ്പെടുത്തലുകൾ ഉള്ള ഒരു നല്ല കവിത. ഈണം വളരെ നന്ന് 👍ആലാപനം മികച്ചത് 👍ഈ വീഡിയോയിൽ കാണിക്കുന്ന വരികളും ആലപിക്കുന്ന വരികളും വ്യത്യസ്‌തമാണ്. അത് ശ്രദ്ധിക്കേണ്ടതല്ലേ? Ok All the best 👍👍superb 🌹🌹🌹അഭിനന്ദനങ്ങൾ.
@rajuv5288 ай бұрын
നല്ല രചനയും സംഗീതവും. അതു പോലെ രണ്ടു പേരുടെയും ആലാപനവും.
@kavitharamesh9328 ай бұрын
വളരെ നന്നായിട്ടുണ്ട് രണ്ടാളും നന്നായിട്ട് ആലപിച്ചിട്ടുണ്ട്❤❤❤
@SathiEswan8 ай бұрын
ഇത് കേട്ട് അധിക്കാരികളുടെ കണ്ണ് തുറക്കട്ടെ 🙏🏽😢😢😢
@KaviHridayam8 ай бұрын
അതെയതെ
@BiniSundaran8 ай бұрын
നന്നായിട്ടുണ്ട് രണ്ടു പേരും 👌
@vsatheesan68568 ай бұрын
വളരെ നല്ല കവിത
@madhuramvlogs49298 ай бұрын
Very Good by Madhu Punnapra
@noushadshakannur7 ай бұрын
നല്ല കവിത ❤❤❤
@KaviHridayam7 ай бұрын
Thanks
@leenagopi39168 ай бұрын
ആരെങ്കിലും..കണ്ണുതുറക്കുമോ....ഈ..ദീനരോദനം.....ആരെങ്കിലും...കേള്കുമോ....കൊച്ചിയിൽ ജീവിക്കുന്ന ഞാനും.... കര യുകയാണ് ഓ രോ നിമിഷവും....
@KaviHridayam8 ай бұрын
15 ദിവസം തുടർച്ചയായി മഴ പെയ്തപ്പോൾ 100 വർഷങ്ങൾക്ക് മുൻപ് മഹാപ്രളയമുണ്ടായത് ചരിത്രമാണ്. അതാണ് 99 ലെ വെള്ളപ്പൊക്കം.
@AJStories38 ай бұрын
Supet👍🏻👍🏻👍🏻❤️
@paattupetti82298 ай бұрын
🌹🌹🌹👍
@bijumon25158 ай бұрын
ഭയം തോന്നുമെങ്കിലും അവതരണം മനോഹരം ആയി.... അധികാരികൾ കണ്ണ് തുറക്കുമ്പോഴേക്കും ഒന്നും മിച്ചം കാണില്ല..
@KaviHridayam8 ай бұрын
രണ്ടാഴ്ച മഴ പെയ്താൽ പോലും എറണാകുളവും ആലപ്പുഴയും ബാക്കി കാണില്ല. മുല്ലപ്പെരിയാർ തുറന്നു വിട്ടാൽ പോലും മഹാദുരന്തമാകും.
@binduv62658 ай бұрын
സൂപ്പർ കവിത ❤❤
@KaviHridayam8 ай бұрын
❤️❤️
@shanavasta89558 ай бұрын
അഭിനന്ദനങ്ങൾ സന്ദേശം അനിവാര്യമായത്. ❤️💪🏻❤️💪🏻❤️💪🏻❤️💪🏻❤️💪🏻❤️ പക്ഷെ പൂച്ചക്ക് അരുമണികെട്ടും. കറുത്ത എലി തയ്യാറായാൽ ചാര നിറത്തിലെ എലിയും വെളുത്ത എലിയും ഒറ്റും, എതിർക്കും. സമരപഥത്തിൽ ചലിച്ചു നിൽക്കാം 🙏🏻💪🏻
@KaviHridayam8 ай бұрын
അത് തന്നെയാണ് ഈ കവിതയുടെ സന്ദേശവും. താങ്ക്സ്
@cochinmimicsmedia38638 ай бұрын
നല്ല വരികൾ... നന്നായി പാടി . ഇങ്ങനെ ഒരവസ്ഥ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ....
@KaviHridayam8 ай бұрын
കേരളത്തിൽ ഉണ്ടാകില്ലെന്ന് കരുതിയിരുന്ന പലതും ഇന്ന് ഉണ്ടായിക്കൊണ്ടാരിക്കുന്നു. ഇനിഇത് കൂടി ഉണ്ടാകാതിരിക്കട്ടെ.
@Krishnapriya08038 ай бұрын
വളരെ വിഷമത്തോടെ ആണ് ഹരി ഈ കവിത കേട്ടത്... 😔
@KaviHridayam8 ай бұрын
കേരളം ഭയപ്പെടുന്ന ദുരന്തമാണ് മുല്ലപ്പെരിയാർ.
@babithasreekumar54308 ай бұрын
theme different ayallo❤
@SathiEswan8 ай бұрын
🙏🏽🙏🏽😢😢😢❤❤❤❤
@kumaranm93288 ай бұрын
കവി ഒരു Sadist ആയി പരിണമിക്കുന്നതായി തോന്നുന്നു ആലാപനം നന്നായിട്ടുണ്ട്
@KaviHridayam8 ай бұрын
ആറ് ജില്ലകളിലെ ജനങ്ങളുടെ ആശങ്കയാണിതെന്ന് തുടക്കത്തിൽ തന്നെ പറയുന്നുണ്ടല്ലോ. ആയിരക്കണക്കിന് പേർ ഇതിനോടകം തന്നെ ഇത് KZbin ലൂടെയും പറഞ്ഞു കഴിഞ്ഞു. സംഗതി നിസാരമായി തള്ളിക്കളയാനാവില്ല
@vidhyajoshi-ew2nw8 ай бұрын
👍
@sabeersabru79658 ай бұрын
❤❤❤❤❤
@BabuRajan-u4r5 ай бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@SureshkumarTK-n3z6 ай бұрын
കവിത ആലാപനം നന്നായി അധികാരികളുടെ കണ്ണ് തുറപ്പിക്കലോ, പേടിപ്പെടുത്തലോ കവിതയിലൂടെ എഴുത്തു കാരന്റെ ഉദ്ദേശം അറിയണം
@KaviHridayam6 ай бұрын
സുരേഷ് .... താങ്കൾ കവിത കേൾക്കാതെയാണ് കമൻ്റിട്ടത് അല്ലേ? ഈ കവിതയുടെ തുടക്കത്തിൽ തന്നെ ഞാനിതിൻ്റെ ഉത്തരം പറയുന്നുണ്ടല്ലോ.
@SureshkumarTK-n3z6 ай бұрын
എന്തായാലും കവിതഹൃദ്യം അധികാരികൾ കണ്ണ് തുറക്കട്ടെ. മറുപടി തന്നതിൽ സന്തോഷം ❤️👍👍🙏😊
@savithamol.asavithamol.a26426 ай бұрын
👍👍👍👍@@KaviHridayam
@KaviHridayam6 ай бұрын
താങ്കൾ ഈ കവിത കേട്ടില്ല അല്ലേ? .കാരണം തുടക്കത്തിൽ തന്നെ കവിതയെക്കുറിച്ച് ഞാൻ പറയുന്നതിൽ സുരേഷിൻ്റെ ചോദ്യത്തിൻ്റെ ഉത്തരമുണ്ട്
@moosahyder41528 ай бұрын
അന്തന്മാരുടെ കണ്ണ് തുറപ്പിക്കാൻ പറ്റുമോ
@KaviHridayam8 ай бұрын
ഒന്നും സമ്മതിക്കാത്തത് തമിഴ്നാടാണല്ലോ.
@JalajaT.K8 ай бұрын
നന്നായിട്ടുണ്ട് എന്നാലും ഒരു വേദന
@KaviHridayam8 ай бұрын
ഇതിൽ വേദനിപ്പിക്കുന്ന ഒരു സത്യമുണ്ട് എന്നതും മറക്കണ്ട.