ഒരു പാട് ഇഷ്ടപെട്ടു ആൺ സുഹൃത്തിന് വേണ്ടി ഇതേ പോലെ ഒരു കവി. ത എഴുതി കൂടെ
@KaviHridayam Жыл бұрын
ആലോചിക്കാം😊
@vinodinipk71495 ай бұрын
60 ലും 70 ലും 80 ലും എത്തി നില്ക്കുന്നവർക്കു ' പോലും ഈ കവിത എനിക്കു വേണ്ടിയെന്ന് .....അത്രയു ഹൃദ്യമായവരികളും ആലാപനവും... അഭിനന്ദനങ്ങൾ. കവിത ഒരു പാട് ഇഷ്ടമായി.
@KaviHridayam5 ай бұрын
പ്രായം മനസ്സുകളെ ബാധിക്കാറില്ലാത്ത വാർഷിക കലണ്ടറുകൾ മാത്രമാണ്. താങ്ക്സ്
@sarathnath781411 ай бұрын
സൂപ്പർ, ഒത്തിരി പ്രാവിശ്യം kettu🥰🥰
@lekshmi.p.ssuresh719010 ай бұрын
ഓരോ വരിയും ഹൃദയം കവരുന്നു
@balachandranbalakrishnan132210 ай бұрын
ഇതുപോലുള്ള ഇഷ്ടപ്പെട്ട കവിതകൾ കേൾക്കാൻ ഇഷ്ടമുള്ളവർ ഇഷ്ടപ്പെട്ടാൽ കമൻറ് ചെയ്യുക
@user-bb7ru9ro5n7 ай бұрын
Yes... ഇത് പോലെയുള്ള കവിതകൾക്കായി കാത്തിരിക്കുന്നു
എത്ര തവണ കേട്ടു എന്നറിയില്ല ❤️. എന്നാലും മതിയാവില്ല 👌ആരുമേയില്ലെന്ന് അറിയുമ്പോഴും എല്ലാം ഉണ്ടെന്ന് ഭാവിച്ച പെൺ സുഹൃത്തേ ❤️ഇത്രമേൽ വൈകിയതെന്തിനു 🙏
@smithaomanakuttan37388 күн бұрын
😢
@suseelaj9376 Жыл бұрын
മ ന ശി ൽ ത ട്ടു ന്ന വ രി ക ൾ ഉള്ള ക വി ത സൂപ്പർ 👍
@BeenaBaiju-ke9gb4 ай бұрын
അങ്ങയുടെ രചനയും... ആലാപനവും ഒരു പാട്ഇഷ്ടം...
@KaviHridayam4 ай бұрын
നിങ്ങളുടെ ഇഷ്ടങ്ങളിലാണെൻ്റെ കവിതകൾ പൂക്കുന്നത് നന്ദി
@varghese-pc9jz Жыл бұрын
എത്ര - കേട്ടാലും മതിയാകുന്നില്ലല്ലോ - അത്രക്കും ഭംഗിയാണ് ഓരോ വരിയും
@KaviHridayam Жыл бұрын
Thank u varghese
@indiragangadaran8468 Жыл бұрын
കവിയ്ക്ക് ആദൃഠ അഭിനന്ദനങ്ങൾ ചേട്ടൻ്റെ ഓരോ കവിത കേൾക്കുബോൾ മനസ്സും കണ്ണും നിറഞ്ഞു പോകുഠ അത്ര മനോഹരമാണ് ഓരോ കവിതയുഠ ഇതുപോലെ ഇനിയും ഒരുപാട് കവിതകൾ എഴുതാൻ ദെെവഠ അനുഗ്രഹിക്കട്ടെ ❤
@KaviHridayam Жыл бұрын
വലിയ വലിയ കവിതകളൊന്നും എന്റെ തൂലികയിലില്ല.എന്നിട്ടും മനസ്സ് നിറയുന്നുണ്ടെങ്കിൽ ഞാൻ കടപ്പെട്ടിരിക്കുന്നു.
@kavitharamesh932 Жыл бұрын
നീയെന്റെ വാൽമീകം മൊഴിയാലുടയ്ക്കവേ ഞാനെന്തിന് ഉഗ്രതപസ് തുടരണം പങ്കായം ഇല്ലാത്ത തോണിയിൽ നാം രണ്ടും പങ്കാളിയില്ലാത്ത . യാത്രയല്ലേ ശരിയാ പങ്കാളികൾ രണ്ടു പേരും കണ്ടില്ലെന്ന് നടിക്കുന്നു സ്വന്തബന്ധങ്ങൾക്കും അപ്പുറം ജീവന്റെ ചെന്തൊടിയായൊരു പെൺ സുഹൃത്താണോ സംശയമാആണെങ്കിൽ ഇങ്ങനെയൊന്നും ആയിരിക്കില്ല എന്തായാലും അവസാനവരികളെല്ലാം വല്ലാതെ മനസ്സിൽ തട്ടി. ആലാപനവും നന്നായി ഇനിയും പോരെട്ടേ ഇതുപോലെ മനസ്സിൽ തട്ടുന്ന വരികൾ.🙏❤️❤️❤️❤️
@KaviHridayam Жыл бұрын
good comment. Thank u
@Mini-jy4ov Жыл бұрын
ശരിക്കും മനസ്സിൽ കൊണ്ടു. വരികൾ ഒരു പാട് അർത്ഥം ഉണ്ട്.
@KaviHridayam Жыл бұрын
Thank you Mini
@BijuOk-vx2zoАй бұрын
' കേൾക്കുന്തോറും ഉരുകി തീരുന്നതുപോലെ
@ushakumaril8326 Жыл бұрын
യഥാർത്ഥ സ്നേഹം
@bhargavikp4153 Жыл бұрын
ഉൾകൊള്ളാൻ കഴിയുന്ന വരികൾ❤❤ എത്ര തവണ കേട്ടാലും മതിവരാ ത്ത ഓരോ വരികളും❤ അതിനുമപ്പുറം ആലാപന ശൈലി അതി മനോഹരം🙏🙏🙏🙏
@ushasomanathan1171 Жыл бұрын
പ്രിയ സുഹൃത്തേ, മനോഹരമായിരിക്കുന്നു. കവിതന്നെ ചൊല്ലുമ്പോൾ കവിതയ്ക്ക് ആത്മാവുണ്ടാകുന്നു. കവിയും കവിതയും ഒന്നാകുന്നപോലെ, അവിടെ കവിയില്ല കവിത മാത്രം...... കവിത മാത്രം
@KaviHridayam Жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ മറ്റുള്ളവരുടെ ശബ്ദത്തിൽ എന്റെ കവിത കേൾക്കാൻ എനിക്കിഷ്ടവുമാണ്. എങ്കിലും പരിഗണിക്കാം. താങ്ക്സ്.
ഇനിയും ഇതുപോലെ ഹൃദയസ്പർശിയായ വരികൾ കുറിക്കാൻ അവസരം ഉണ്ടാവട്ടെയെന്നു ആശംസിക്കുന്നു
@KaviHridayam Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി
@vimalachandramathy3772Ай бұрын
SUPERRRRR MASHE
@lathikanair1747 Жыл бұрын
ശരിയാണ് സുജ.എൻ്റെ ആൺസുഹൃത്ത് എനിക്ക് വേണ്ടിയെഴുതിയതല്ലെ എന്ന് എനിക്കും തോന്നി.... നല്ല feel
@KaviHridayam Жыл бұрын
ആണിന്റെ ഒറ്റപ്പെടലുകളിൽ കൂട്ടായി മാറുന്ന എല്ലാ പെൺ സുഹൃത്തുക്കൾക്കും ഞാൻ സമർപ്പിക്കുന്ന സ്നേഹാദരവാണ് ഈ കവിത
@sailajakumari4217 Жыл бұрын
@@KaviHridayam sailaja
@sasibhaskarakripa Жыл бұрын
ഹൃദയത്തിൽ തൊടുന്ന പോലെ ആണ് കവിതയും അവതരണവും.
@johnsonkp2880 Жыл бұрын
100 തവണയെങ്കിലും കേട്ടുകഴിഞ്ഞു. ഇനിയും പല തവണ കേൾക്കാനിരിക്കുന്നു. നന്ദി സഹോദരാ.....
@KaviHridayam Жыл бұрын
താങ്ക് യൂ
@velayudhanm6422 Жыл бұрын
വളരെ നന്ദി സർ മനോഹരമായ വരികൾ ആലാപന മികവ് അഭിനന്ദനങ്ങൾ ഈ കവിതയുടെ ഉപഭോക്താവ് ആവാത്ത പുരുഷ ജന്മം ഭൂമിയിൽ ഉണ്ടോയെന്ന് സംശയമാണ് എനിക്ക് സംശയമില്ല സത്യമാണ് തുടരുക ലാൽസലാം
@KaviHridayam Жыл бұрын
നല്ല കമന്റിന് Salute
@santhoshsandhya7796 Жыл бұрын
സൂപ്പർ കവിത 👌👌👌
@കൃഷ്ണപ്രിയ-ഘ6ഢ Жыл бұрын
വളരെ നല്ലൊരു കവിത, ഹരി അതിമനോഹരമായ.... ഇഴയടുക്കോടെ എഴുതിയ വരികളും ആലാപനവും.. ചില സൗഹൃദങ്ങൾ ഇങ്ങനെ ആണ്ഹരി ആൺ പെൺ വ്യത്യാസം ഇല്ലാതെ നമ്മുടെ ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കും ഇതുപോലെ സൗഹൃദം കിട്ടുകയെന്നതും ഒരു ഭാഗ്യമാണ്.. ആശംസകൾ പ്രിയ കൂട്ടുകാരന്.. ഈ കവിതയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും എന്റെ അഭിനന്ദനങ്ങൾ.. 🌹
@KaviHridayam Жыл бұрын
വിരഹത്തിൽ സൗഹൃദം വേദനിക്കുന്നുവെങ്കിൽ അത് പ്രണയമാണ്.
@bhargavikp4153 Жыл бұрын
മനോഹരമായ കവിത കണ്ണ് നിറഞ്ഞു ഇത്രയും മനോഹരമായി ആലപിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദന o
@KaviHridayam Жыл бұрын
താങ്ക്സ്. ചില കവിതകൾ ഞാൻ തന്നെ ആലപിക്കാറുണ്ട്.
@AmbroseMedath6 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചം നല്ല കവിതകൾ കേൾക്കാൻ അവസരം തന്നതിന് നന്ദി haridas
@KaviHridayam6 ай бұрын
ഹരിദാസ് Father ആണ്. എൻ്റെ പേര് ബിസി ഹരിദാസ്. Thanks
@vanajarajagopalan898425 күн бұрын
Adipoli
@nobis8257 Жыл бұрын
കൊള്ളാം ... വളരെ നന്നായിട്ടുണ്ട്. പ്രത്യേകിച്ചും വരികൾ
@KaviHridayam Жыл бұрын
Thank you
@vincentsebastian9555 ай бұрын
ആശയ സമ്പുഷ്ടമായ മനോഹര കവിത. 👌
@KaviHridayam5 ай бұрын
താങ്ക്സ്
@sandhya1946 Жыл бұрын
ഇങ്ങനെ ഒരാളിന്റെ സാമീപ്യം അനുഭവിച്ചുവോ ...... സൂപ്പർ വരികൾ ...... ഇഷ്ടം മാഷേ .........🌹🌹🌹
@KaviHridayam Жыл бұрын
പൂർണമായും ഇങ്ങനെ അല്ലെങ്കിലും അനുഭവങ്ങൾ ഉണ്ട് എനിക്കും.
@sandhya1946 Жыл бұрын
@@KaviHridayam തീർച്ചയായും അനുഭവത്തിൽ നിന്ന് വന്ന വരികളാണ് അത് ...... ഒരു പാട് സന്തോഷം മാഷേ 🌹🌹🌹
@kavitharamesh932 Жыл бұрын
@@KaviHridayam അത് വെറുതേ പൂർണ്ണമായും അനുഭവം ഉള്ള ഒരാൾക്കേ ഇത്രയും ഫീലോട് കൂടി അവതരിപ്പിക്കാൻ കഴിയൂ
ഹായ്, കവി..മനസ്സു നിറയെ പഴയ ഓർമ്മകളുടെവർണപകിട്ടാർന്ന ഒരുത്സവം തന്നെ ഈ കവിത സമ്മാനിക്കുന്നു, എനിക്കും ഉണ്ട് കവിയെ ഒരു പ്രിയ സുഹൃത്... ഓർക്കാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച എന്റെ പ്രിയ സുഹൃത്തു പാടുന്ന പോലെ ഫീൽ ചെയ്തു.. അതാണ് കവിയുടെ കവിതകൾക്കുള്ളസവിശേഷത. ആസ്വാദക ഹൃദയങ്ങളിൽ വല്ലാതെ ഇടം പിടിക്കാൻ കഴിയും.. ഏത് പ്രായക്കാർക്കും അങ്ങയുടെ കവിത ആസ്വാദിക്കാനാവും.. പ്രണയം കടന്നു പോകാത്ത ജന്മങ്ങൾ ഇല്ലല്ലോ..... എന്നെ മറന്നിട്ടില്ലല്ലോ. കവിയെ 😃
@KaviHridayam Жыл бұрын
മറന്നിട്ടില്ല. എന്നെ സംശയത്തിന്റെ മുൾമുനയിൽ കുരുക്കിയതായിരുന്നു നൂർജഹാന്റെ കമന്റുകൾ😆😃
@noorjahanpallath403 Жыл бұрын
@@KaviHridayam ആ മുൾമുനയിൽ തന്നെ അതങ് നിൽക്കട്ടെ... 😃. എന്തോ കവിയോടും കവിതയോടും വല്ലാത്തൊരിഷ്ട്ടം..
ഓരോ വാക്കിലും നൊമ്പരപ്പെടുത്തുന്ന വരികൾ😭 കവിഹൃദയം ഒരുപാട് ഇഷ്ടം ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം കവിക്ക് ഒരു ബിഗ് സല്യൂട്ട് മനസ്സിൽ നിന്നും മായാത്ത വരികൾ👍👍👍👍 അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ 👍👍👍 സൂപ്പർ സൂപ്പർ 🙏😄
@sindhumanu5103 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല അഭിനന്ദനങ്ങൾ
@sujamanijayamohan8800 Жыл бұрын
എനിക്ക് വേണ്ടി ആരോ പാടി യ തല്ലേ എന്ന് കേൾക്കുന്ന ഓരോ പെണ്ണിനും തോന്നും. നല്ല ഫീലോടു കൂടി അവതരിപ്പിച്ചിരിക്കുന്നു. ഇനിയും ഇങ്ങനെ ഉള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.
@KaviHridayam Жыл бұрын
എല്ലാ തോന്നലുകൾക്ക് പിന്നിലും ഒരു സത്യമുണ്ടാകും. താങ്ക്സ്
@sushamasurendran5448 Жыл бұрын
അതെ
@user-bb7ru9ro5n8 ай бұрын
കവിത ഒത്തിരി ഇഷ്ടമായി..... ആൺ സുഹൃത്തിനുവേണ്ടി കൂടെ എഴുതാമോ
@KaviHridayam8 ай бұрын
തീർച്ചയായും ശ്രമിക്കാം. നന്ദി
@giriprasad1379 Жыл бұрын
ഭാവാർദ്രമായ ആലാപനം.. വരികളും..
@KaviHridayam Жыл бұрын
Thanks
@rcmiracle007 Жыл бұрын
സൂപ്പ൪....👍
@Moukutv333 Жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ മാഷേ
@KaviHridayam Жыл бұрын
എന്റെ കവിതകളിൽ മിക്കവാറും ഉണ്ടാവും കണ്ണീരിന്റെ നനവ് താങ്ക് യൂ
@subhamohan9343 Жыл бұрын
മനോഹരം
@babyravikumar7834 Жыл бұрын
നല്ല വരികൾ, നല്ല ആലാപനം.❤❤❤
@BennetS-h2v2 ай бұрын
🙏Super🙏
@anoopayyamparambil3222 Жыл бұрын
വളരെയധികം നന്നായിരിക്കുന്നു. കവിഹൃദയത്തിന് എല്ലാവിദ ആശംസകളും നേരുന്നു.
@KaviHridayam Жыл бұрын
Thank you
@chathanadalappuzhaurban4521 Жыл бұрын
നല്ല വരികൾ കവി തന്നെ പാടിയതുകൊണ്ട് നന്നായി മനസ്സിൽ തട്ടി .ഞാനൊന്ന് പറഞ്ഞോട്ടേ സ്നേഹിതാ കനിവോടൊരുത്തരം. ഒരു മിച്ചു തോണി തുഴയാം തമ്മിൽ പിരിയാതെയെന്നും നമ്മുക്കിനിയും.,😍
@KaviHridayam Жыл бұрын
വരികൾ വരിവരിയായി മനസ്സിൽ സൂക്ഷിക്കുന്നത് ഒരു വരമാണ്😊
@chathanadalappuzhaurban4521 Жыл бұрын
അതുൾക്കൊള്ളാനുള്ള ഒരു മനസ്സു കൂടി വേണം എന്ന് മാത്രം
@sabusksabusk7393 Жыл бұрын
വളരെ നന്നായി. നല്ല ആലാപനം
@hs-socialscience6137 Жыл бұрын
ഒരുപാട് ഇഷ്ടം ആയി കവിത.....
@KaviHridayam Жыл бұрын
താങ്ക്സ്
@santhoshraghav Жыл бұрын
നല്ല കവിതയാണ് നന്നായിട്ടുണ്ട്
@KaviHridayam Жыл бұрын
thank u
@ajithap2088 Жыл бұрын
Wonderful..അത്രയേറെ ഫീലിംഗ്..മനസ്സിൽ പ്രണയം ഉള്ളത് കൊണ്ടാകാം ..പറയാൻ വാക്കുകൾ ഇല്ല.. അത്രയേറെ ഫീലിംഗ്..ഇനിയും ഇങ്ങനെയുള്ള കവിതകൾ ഉണ്ടാവട്ടെ..❤
@KaviHridayam Жыл бұрын
സ്വർണ്ണക്കടയിലാണ് സ്വർണ്ണം വാങ്ങുന്നതും കൊടുക്കുന്നതും. Thanks
@susansolomon9654 Жыл бұрын
സൂപ്പർ കവിത 👌👌അടുത്ത കവിതക്കായി കാത്തിരിക്കുന്നു. സർ ന്റെ കവിതകൾ എല്ലാം എനിക്ക് ഒരുപാടു ഇഷ്ടമാണ് 👍
@KaviHridayam Жыл бұрын
ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാവും
@susansolomon9654 Жыл бұрын
👍👍
@chandramathikvchandramathi3885 Жыл бұрын
സൂപ്പർ
@podiyanpa4966 Жыл бұрын
Ennikku vendi ezhuthiya kavitha, ente jeevitham ellam oppiyaduthathu pole thanks
@KaviHridayam Жыл бұрын
Thanks
@chandrikasuku4266 Жыл бұрын
സൂപ്പർ👍👍
@gincythomas601 Жыл бұрын
ഓരോ വരിയിലും.... ഓരോ വാക്കിലും അനിർവചനീയമായ ഫീൽ... അത്രമേൽ ഹൃദ്യം..ഹൃദ്യം...💗
@KaviHridayam Жыл бұрын
നല്ല വാക്കുകൾക്ക് കടപ്പാട്
@RajeevanPp-yx8yy Жыл бұрын
നീണ്ട നാളത്തെ സുഹൃ ബന്ധ ത്തി നോടുവിൽ നമുക്കൊരു തോണിയിൽ ഒന്നിച്ചു തുഴഞ്ഞു കൂടെ. എന്തൊരു ചോദ്യമാണത്? ഒന്നിച്ചു തുഴയു. അപ്പോഴല്ലേ തുഴക്കൊരു ഈണവും താളവുമൊക്കെ വരികയുള്ളു. ആലപ്പുഴക്കാരന് തുഴച്ചിൽ പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. 👌
@KaviHridayam Жыл бұрын
ചോദ്യങ്ങൾ ചോദിക്കാതിരിക്കരുത്. എന്നാലേ ഉത്തരങ്ങൾ ലഭിക്കൂ.
@RajeevanPp-yx8yy Жыл бұрын
ഒന്നായ് തുഴഞ്ഞു കൊച്ചോള ങ്ങളെ കീറി മുറിച്ച് പ്രിയ കവിയും കവിതകളും ലക്ഷ്യത്തിലേക്കു മുന്നേറട്ടെ
@RajeevanPp-yx8yy Жыл бұрын
ഞാനായിരുന്നുവെങ്കിൽ ആ പെൺ സുഹൃത്തിനെ എന്നേ ജീവിതത്തിന്റെ തുഴയെറിയുവനായി കൂട്ടികൊണ്ട് പോയേനെ.
@VanajaAk77-dp4pw Жыл бұрын
എത്ര മനോഹരം നല്ല കവിത 👌👌👌👍👍👍
@KaviHridayam Жыл бұрын
നന്ദി വനജ...❤️
@jayasreejayakumar6410 Жыл бұрын
മനസ്സും കവിയും കവിതയും വാക്കും.... വല്ലാത്ത അനുഭൂതി..... പ്രതീക്ഷിക്കുന്നു ഇതിലും നല്ല വരികളെ
@KaviHridayam Жыл бұрын
അനുഭവങ്ങളും ഏകാന്തതയും അനുഭൂതിയുടെ പ്രഭവ കേന്ദ്രമാണ്. ശ്രമിക്കാം
@VibitharaveendranAvial Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ♥️♥️♥️
@KaviHridayam Жыл бұрын
കേൾക്കുക. ചിന്തിക്കുക. ഒരു നല്ല പെൺ സുഹൃത്താവുക .
@AravindG-ph5fe Жыл бұрын
ഹൃദയം കവർന്ന കവിത ഒരുപാടുനാളുകൾക്ക് ശേഷം കവിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@krishnaveby4365 Жыл бұрын
അർത്ഥവത്തായ ഓരോ വരിയും ഹൃദയത്തിൽ വല്ലാതെ തട്ടുന്നു..ആശംസകൾ
@KaviHridayam Жыл бұрын
Thank u Krishna
@beenababy6685 Жыл бұрын
Oh bissy what a feel. God blessed person wish u all the best
@KaviHridayam Жыл бұрын
Thank u for ur Kind words
@smitha52 Жыл бұрын
Nalla varikal nannayi patiyittundu
@KaviHridayam Жыл бұрын
Thank u smitha
@sumynbaby5214 Жыл бұрын
സൂപ്പർ. ഓരോ വരികൾക്കും ജീവൻ ഉണ്ട്.👍
@KaviHridayam Жыл бұрын
ഹൃദയപൂർവം നന്ദി
@shylajal9127 Жыл бұрын
Valarey nalla kavitha, ardhavadhsya oro varikalum, very nice
@KaviHridayam Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി
@V6_MALAYALI Жыл бұрын
കേൾക്കുംതോറും വീണ്ടും കേൾക്കാൻ തോന്നും നല്ല ഫീൽ. ഇനിയും കവിതകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.
രചനയും ആലാപനവും ഒരുപാട് നന്നായിട്ടുണ്ട്. ❤️❤️❤️❤️ ഇനിയും പ്രതീക്ഷിക്കുന്നു🥰🥰
@KaviHridayam Жыл бұрын
മുഖ ചിത്രവും....
@rameshpoovakkode1341 Жыл бұрын
ഈ ചേച്ചി തന്നെ ആണ് ലെ കവർ ഫോട്ടോ... 😍👌
@lissyp.ponnachan9338 Жыл бұрын
❤️❤️❤️
@binduv6265 Жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടുട്ടോ💕
@KaviHridayam Жыл бұрын
അത് മതി. ഓരോ കവിതയും അതിന് വേണ്ടിയാണല്ലോ. താങ്ക് യൂ
@suvarnamekhalamk7595 Жыл бұрын
വളരെ നന്നായിരിക്കുന്നു ബിസ്സി. എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഇങ്ങിനെയുള്ള കവിതകൾ പ്രതീക്ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹങ്ങൾ എല്ലായ്പോഴും ഉണ്ടാകട്ടെ. 🙏🙏🙏
@KaviHridayam Жыл бұрын
എന്നും എന്റെ അഭ്യുദയകാംഷിയായി നിൽക്കുന്ന കവിതകളുടെ തോഴിക്ക് നന്ദി.
@binisundaran8267 Жыл бұрын
സൂപ്പർ കവിത ഹൃദയത്തിൽ തട്ടുന്ന വരികൾ ആലാപനവും നന്നായിട്ടുണ്ട്
@lekshmiviju4608 Жыл бұрын
കരയെപ്പിച്ച് കളഞ്ഞല്ലോ സുഹൃത്തേ😪last line vendayerunnu
@KaviHridayam Жыл бұрын
ഓർമകൾ ഉണരട്ടെ കണ്ണുകൾ നിറയട്ടെ . താങ്ക്സ്
@saifudeenam1788 Жыл бұрын
അസ്സലായിട്ടുണ്ട്., nice lines 💝💝
@KaviHridayam Жыл бұрын
താങ്ക്സ്
@Sindhu-l5w Жыл бұрын
Athra kettalum mathiyavoola❤
@VanajaAk77-dp4pw Жыл бұрын
കവിത എത്ര മധുരം 👍👍👍👍👍
@vsatheesan6856 Жыл бұрын
Carried on
@royeepavara8208 Жыл бұрын
Super....❤
@smithasanal3027 Жыл бұрын
നല്ല വരികളും ആലാപനം ഒത്തിരി ഇഷ്ടമായി
@KaviHridayam Жыл бұрын
Thanks
@preethakumarivp165 Жыл бұрын
💞💞💞 ഒരുപാട് ഇഷ്ടപ്പെട്ടു 👍👍
@KaviHridayam Жыл бұрын
താങ്ക് യൂ
@ananthapriyat.m6217 Жыл бұрын
നല്ല kavitha
@KaviHridayam Жыл бұрын
ഇഷ്ടമായല്ലോ. താങ്ക്സ്
@jayarajendran6971 Жыл бұрын
Nalla Kavitha. Alapanam manoharam.👌🙏
@KaviHridayam Жыл бұрын
അഭിപ്രായം അറിയിച്ചതിന് നന്ദി
@shynikr168711 ай бұрын
Nallakavitha
@vinodbafna1017 Жыл бұрын
Bissi sir manoharamayirikunnu...aa sound onnu kettathil valarea sandhosham👌❤️🥰
@KaviHridayam Жыл бұрын
കവിതകൾക്ക് track പാടിക്കൊടുത്തിരുന്നത് എല്ലാം ഞാൻ തന്നെയായിരുന്നു. ഇത്തവണ ഒരു change ന് Straight പാടിയതാ. താങ്ക്സ്