അൻവർ ഇത്രയും ശക്തമായി ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നെങ്കിൽ അതിൽ കാര്യമുണ്ട് എന്ന് പൊതുജനം ഉറച്ചു വിശ്വസിക്കുന്നു . 👍🤔
@ptgnair389018 күн бұрын
Pranth
@rameshrajappan6085Ай бұрын
അൻവർ പറഞ്ഞത് സത്യം തന്നെ അതിൽ രോഷം കൊണ്ടിട് കാര്യമില്ല
@ptgnair389018 күн бұрын
Athe ninakku thonnum
@sameernattikaАй бұрын
" ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം... ഒന്ന് വർഗ്ഗശത്രുവിന് നേരെയും, രണ്ട് വഴിപിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും... " - സഖാവ്: ഹോചിമിൻ NB: വർഗ്ഗശത്രുവിനെക്കാൾ അപകടകാരിയാണ് വഴിപിഴക്കുന്ന സ്വന്തം നേതൃത്വം..... 🙏🏻
@shijuansariАй бұрын
അണികളൊക്കെ കാര്യങ്ങൾ ഗ്രഹിച്ചു തുടങ്ങി.ആശയങ്ങൾ ഒരു കാലഘട്ടത്തിനു ശരിയായിരുന്നു. ഇന്നിപ്പോൾ അതല്ല അവസ്‌ഥ.പാർട്ടിക്ക് വേണ്ടി നല്ല സമയം ചെലവഴിച്ചു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ വേണ്ടി പ്രവാസിയായി.പക്ഷെ പിരിവ് വരുമ്പോൾ ഓടിയെത്തുന്നത് ഇതുപോലുള്ളവരുടെ അടുത്തു.അന്ന് കൂടെ പ്രവൃത്തിച്ചവരിൽ മിക്കവാറും ആൾകാർ പാർട്ടിയുടെ കാരുണ്യത്തിൽ ഏതെങ്കിലും സൊസൈറ്റിയിലോ മറ്റോ ജോലി ആയി സുഖമായി ജീവിക്കുന്നു.അന്നൊരിക്കൽ എന്റെ ശ്വാസമായിരുന്നു എന്റെ പാർട്ടി.പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും കാരകയറും എന്നു തോന്നുന്നില്ല.കാണിച്ചു തരാൻ കണ്മുന്നിൽ ആയിരകണക്കിന് ഉദാഹരണം എന്റെ നാട്ടിലിൽ എനിക്കറിയാം.
@aboocmrАй бұрын
പാർട്ടി അണികൾ നിരാശരാണ്, തീർച്ചയായും പോലീസ് നയത്തിൽ പുനർ ചിന്തണം വേണം ( സ്റ്റേഷനിൽ വരെ RSS നും യുഡിഫ്കാർക്കും ആണോ മേൽക്കൈ 😮
@VISmedia-I4uАй бұрын
@@shijuansari😂😅ചിരിപ്പിക്കാതെ😂😅 ഉദാഹരണം?
@VISmedia-I4uАй бұрын
@@aboocmrനിരാശ #കോലീബിസുഡു 😂😅
@ilam9088Ай бұрын
ശിവശങ്കറും നല്ലവനായിരുന്നു,, ശശിയെ പോലെ,,,
@muhammedansar124Ай бұрын
എഡിജിപിക്കെതിരായ വ്യക്തമായ നടപടി സ്വീകരിച്ചതിന്റെ ശേഷമായിരുന്നു ഇന്ന് പറഞ്ഞത് മുഖ്യമന്ത്രി പറഞ്ഞിരുന്നതെങ്കിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ന്യായീകരണമുണ്ടായിരുന്നു. കേവലം പേരിനൊരു അന്വേഷണവും പ്രഖ്യാപിച്ചു ഒരു നടപടിയുമില്ലാതെ ഈ വക കാര്യങ്ങൾ വെളിച്ചത്തിൽ കൊണ്ടുവന്ന ആളെ വിമർശിച്ചു തടിയൂരാൻ ശ്രമിച്ചതാണ് മുഖ്യമന്ത്രിയെ പരിഹാസ്യനക്കുന്നത്. തൃശൂർ പൂരം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് എവിടെ?
@VISmedia-I4uАй бұрын
ஓ..... ஒ
@ptgnair389018 күн бұрын
Mind your weakness dear hevis political poison
@meethusarath1542Ай бұрын
എന്തൊക്കെ പറഞ്ഞാലും സാധാരണക്കാരന് കേട്ടിരിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല ഇന്നത്തെ പത്രസമ്മേളനം. ഇത്തരം നിലപാടുകൾ ഇലക്ഷനെ ബാധിക്കുമ്പോഴും പരിശോധിക്കും തിരുത്തും എന്നൊക്കെ പറയാൻ സിംപിൾ ആണ്.
@somarajanpp151Ай бұрын
അൻവർ പറയുന്നതിൽ കാര്യം ഇല്ലാതില്ല അത് പരിശോധനയ്ക്കു അർഹമാണ്
@sureshkumaras4052Ай бұрын
അൻവർ പറഞ്ഞത് മുഖവിലക്കു എടുക്കേണ്ടതാണ്. പോലീസ് കൊടുത്ത പേപ്പർ വായിച്ചു കേൾപ്പിച്ചതിൽ ഒരു കാര്യവും ഇല്ല.
@ShanKassim-o5xАй бұрын
ആര് സത്യം പറഞ്ഞാലും ' അത് അംഗീകരിക്കേണ്ടോ. PV Anvar❤❤❤❤❤❤❤❤
@mastermuhammed1000Ай бұрын
😂ശശിയെ മുഖ്യമന്ത്രി മുൻവിധിയോടെ നൃയീകരിക്കുന്നത് എന്തിന്
@ptgnair389018 күн бұрын
Ninne kanan
@muhsinpv2862Ай бұрын
ഏതായാലും ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് അൻവറിൻ്റെ വാർത്താ സമ്മേളനവും മധു വിശകലനം ചെയ്യുമെന്ന് കരുതുന്നു.
@rileeshp7387Ай бұрын
അമ്പു വിൻ്റെ ഒപ്പം ആണോ പിനുവിൻ്റെ ഒപ്പം ആണോ നിങൾ
@sudarsananma4615Ай бұрын
ജനങ്ങൾ ക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ പാർട്ടി ശ്രദ്ധയിൽ പെടുത്തിയാൽ പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കണം.അല്ലാത്ത പക്ഷം എത്ര വലിയ നേതാവ് ആയാലും ജനങ്ങൾ വലിച്ചു താഴെയിടും. ലോകസഭ റിസൾട്ട് ഓർമയിൽ ഉണ്ടാവുന്ന ത് നല്ലത്.
@SureshkumarSureshkumar-rq8zpАй бұрын
ഈ പാർട്ടിയെ സ്നേഹിക്കുന്ന ഞങ്ങൾക്കു മനസ്സിൽ ആവുന്നില്ല പലതും
@mathewsjoseph4880Ай бұрын
പിവി അൻവറിനെ തള്ളിയാൽ അൻവറിന് പുല്ലാ...അൻവർ വീണ്ടുംജയിക്കും പാർട്ടി കേരളത്തിലെബാടും തോൽക്കും..
@unnikrishan4336Ай бұрын
നിന്റെ കുബത്തിഓട്ടുമതിയാവുംഅല്ലെ
@saheert5887Ай бұрын
നിങ്ങളെ പോലെ ചിന്തിക്കാനും അത് പ്രചരിപ്പിക്കാനും കഴിവുള്ളവർ ഇങ്ങനെ അടിമയാകരുത് കമ്യുണിസ്റ്റ്കാരന് കടപ്പാട് പിണറായിയോട് അല്ല സമൂഹത്തോടാണ് എന്നാണ് ഞാൻ കരുതുന്നത് അൻവർ അത്ര നല്ലവൻ അല്ല എന്ന് അയാൾ തന്നെ പറഞ്ഞതാണ് പക്ഷേ അയാൾ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണ് എന്ന് മനസ്സിലാക്കാവുന്നതാണ് സത്യത്തോടൊപ്പം നിൽക്കേണ്ട നിങ്ങളെപോലെയുള്ളവർ സ്വതന്ത്രചിന്തക്കു കത്തിവെക്കുന്നത് സങ്കടകരമാണ്.. നമുക്ക് നാടാണ് വലുത് ഇനി വരുന്ന തലമുറയ്ക്ക് സ്വാതന്ത്രവായു നൽകാൻ ബാധ്യസ്ഥരാണ് നാം ദയവായി മറക്കരുത്.
@ALIPAMBALATH-ly5tkАй бұрын
ഇങ്ങനെ പോയാൽ മതിയോ..? പാർട്ടി ആലോചിക്കണം
@sudeeshbhaskaran4960Ай бұрын
ചുരുക്കി പറഞ്ഞാൽ പാർട്ടിയിൽ തുടരണം എങ്കിൽ നിങ്ങൾ 'ശശി ' ആകുക . അതാണ് മുഖ്യമന്ത്രി പറഞ്ഞ മാതൃക
@ptgnair389018 күн бұрын
Imagination of fraud mind
@KhalidRichard-q1vАй бұрын
Anvaranu shari
@NasarKuttyappuАй бұрын
ഒരാളുടെ പേരിൽ ആരോപണങ്ങൾ ഉണ്ടായാൽ അതിനെ കുറിച്ച് അന്വേഷിക്കുന്നതിനു പകരം അയാൾ ഒരു തെറ്റും ചെയ്തിട്ടില്ല ചെയ്യുകയുമില്ല എന്ന മുൻവിധി ഭൂഷണമല്ല...
@ArunAdhi-w2xАй бұрын
ഒരു യഥാർത്ഥ സഖാവ് എന്നാ നിലയിൽ അൻവറിന് ഒപ്പം എന്തായാലും അടുത്ത തവണ ഭരണം കിട്ടില്ല
@manisheeba3590Ай бұрын
അൻവറിനോട് ഈ കാര്യം cm ന് നേരത്തെ പറയാമായിരുന്നു, പരസ്യമായി പറയുന്നതിന് മുൻപ്
@AbdulJabbar-et1kvАй бұрын
ഇത്രയും അഴിമതി കള്ള കടത്ത് മുതലായ ആരോപണങ്ങൾ സ്വന്തം കുടുംബാഗങ്ങൾ വരെ ഉൾപ്പെട്ടിട്ടും അതിൽ നിന്ന് രക്ഷ തേടാൻ ഇന്ത്യയിലെ പുഴുകുത്തായ ഫാസിസ്റ്റുകളുമായി ഒത്ത് തീർപ്പ് ഭരണമാണെന്ന് വർഷങ്ങൾക്ക് മുൻപു മുതൽ സാധാരണക്കാരായ ജനങ്ങൾ മനസിലാക്കിയിട്ടും സംഘികളുമായി കുട്ടുകെട്ടിൻ്റെ എല്ലാ അതിർ വരമ്പുകളും ഭേദിച്ച് ഭരണകൂടവും ആഭ്യന്തിരവും കള്ളൻമാരുടെയും ഫാസിസ്റ്റുകളുടെയും താവളമാക്കുകയും അവരുടെ നിയന്ത്രണത്തിൽ കാര്യങ്ങൾ നീങ്ങുകയും ചെയ്യുന്ന ഒരു ഭരണത്തെ താങ്ങി. നിർത്തുന്ന അടിമകളല്ലാത്ത MLAയായ അൻവർ പലവട്ടം പറഞ്ഞിട്ടും അവഗണിച്ച് അവസാനം പൊതു സമൂഹത്തിൻ്റെ മുൻപിൽ തുറന്ന് പറയേണ്ട അവസ്ത ഉണ്ടാക്കിയതാര ഈ കേരളം കണ്ട ഏറ്റവും നിർഗുണനായ ഒരു മുഖ്യമന്ത്രി അവസാന ലോക തട്ടിപ്പ് ഉദ്യോഗസ്ഥരടക്കം വർഗ്ഗീയമാധികളായ പോലീസടക്കം പാർട്ടിയിലെ പുഴുകുത്തായ ശശിയെ അടക്കം സംരക്ഷിച്ചും ന്യായീകരിച്ചും ഈ നിർഗുണനായ രാജാവ് സത്യം പറഞ്ഞ MLA യെ തള്ളി പറഞ്ഞു അത് വേണം എന്നാലെ ഇനി ഒരു പൊടി പോലുമില്ലാതെ കേരളത്തിൽ തീരുന്നത് കാണാം
@chamind4296Ай бұрын
സന്തോഷം ഇനി ബിജെപി യുമായുള്ള ലയന സമ്മേളന തിയ്യതി കൂടി അറിഞ്ഞാൽ മാത്രം മതി .
@spider492Ай бұрын
വെറുതെ ന്യായികരിക്കാൻ നിൽക്കരുത് സിപിഎം ഭരിക്കുമ്പോൾ rss ആയിട്ട് നല്ല ബന്ധം ഉള്ള ഒരാൾ ലോ and ഓർഡറിൽ ഇരിക്കുന്നതിനെക്കാൾ വേറേ കോമഡിയുണ്ടോ
@sathyaa2182Ай бұрын
ടിപി സെൻകുമാറിനെതിരെ നടപടി സ്വീകരിച്ചപ്പോൾ സെൻകുമാർ സുപ്രിം കോടതിയിൽ പോയി അനുകൂല വിധി നേടി. അത് പോലെ നടപടി എടുത്താൽ അജിത് കുമാറും കോടതിയിൽ പോയി അനുകൂല വിധി നേടും.
@VISmedia-I4uАй бұрын
ഗെവൺമെന്റ് വേ........സർക്കാർ റേ..... രണ്ടും വേറെ......വേറെ 😂😅
@venuks8013Ай бұрын
രാഷ്ട്രീയ കാരണങ്ങളാൽ സെൻകുമാറിനെ മാറിയതാണ് കോടതി ഇടപെടലിന് ഇടയാക്കിയത്.വ്യക്തമായ മറ്റൊരു കാരണവും അയാൾക്കെതിരെ പറയാനുണ്ടായിരുന്നില്ല.ഇപ്പോൾ ഒരു എഡിജിപി ക്രിമിനൽ പ്രവർത്തികളിലേർപ്പെടുകയും അനധികൃത സ്വത്തു സ മ്പാദനം നടത്തുകയും ചെയ്യുന്നതായി ഒരു എംഎൽഎ തെളിവു സഹിതം ആരോപണം ഉന്നയിക്കുന്നു.പൊളിറ്റിക്കൽ സെക്രട്ടറിയാണെങ്കിൽ ഐസ്ക്രീം കേസടക്കം ഒതുക്കി വമ്പന്മാരെ രക്ഷിച്ച് പാരമ്പര്യമുള്ളയാൾ.അയാൾ തന്നെ സ്ത്രീ പീഡനമടക്കമുള്ള പരാതികളുടെ പേരിൽ ഒരിക്കൽ മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടയാൾ.ഇവരൊക്കെ മാതൃകാ പ്രവർത്തനമാണ് നടത്തുന്നതെന്ന് പത്രസമ്മേളനം നടത്തിപറയുന്നയാളോട് രാജാവ് നഗ്നനാണെന്ന് പറയാൻ ആരുമില്ലെന്ന താണ് സിപിഎം നേരിടുന്ന പ്രതിസന്ധി
@subhashs8307Ай бұрын
ഒരു കുറ്റം ചൂണ്ടികാട്ടുമ്പോൾ ആദ്യം മുഖ്യമന്ത്രിയോട് സംസരാക്കണം.ഇത് കോൺഗ്രസ് അല്ല.
@indiafocus6557Ай бұрын
ADGP അജിത് കുമാറിനെ - പിണറായി എന്തിനു ഭയപ്പെടണം 🤔 / തൻ്റെയൊക്കെ നിറമാറ്റം അൽഭുതപ്പെടുത്തുന്നു / News House മറ്റൊരു മധ്യമ അടിമയോ ❓
@ldreams730Ай бұрын
Adima only
@messiah471Ай бұрын
അതെ ആണ്.... ഒരു ലോജിക്കും ഇല്ലാതെ ഇരുന്നു ന്യായീകരിക്കുന്നു 🙏🏻
ഇടതുപക്ഷത്തിന്റെ തെറ്റിനെ പറ്റി പറയുമ്പോൾ യുഡിഎഫും അങ്ങിനെ ചെയ്തില്ലേ എന്ന മുഖ്യമന്ത്രിയുടെ വാക്ക് തെറ്റല്ലേ യുഡിഎഫ് അങ്ങിനെ തെറ്റു ചെയ്തതിനാലല്ലേ എൽ ഡി എഫിനെ അധികാരത്തിൽ എത്തിച്ചത്
@NTKunnikannanАй бұрын
പിവി വേൾസസ് പി വി കേരളം കണ്ട് രസിക്കുന്നു രണ്ട് പിവിയും തരംതാണ നിലവാരത്തിൽ മുട്ടുമ്പോൾ ഒരു ഇന്നവൻ്റെ ചിത്രം കാണുന്ന ഹാസ്യാനുഭവം
@VISmedia-I4uАй бұрын
@@NTKunnikannan താരക പെണ്ണാളേ........ ഒരയ്സ്ക്രീം അല്ലെങ്കിൽ നാരങ്ങാ വെള്ളം 😅😂😅😂
@riyazmammootty8887Ай бұрын
അടിമ ക്യാപ്സുൽ ഇത്രയും തരം താവരുത്
@zakkeerhussain6430Ай бұрын
ശശിയും അജിത് കുമാറും എഴുതി കൊടുത്തത് സഖാവ് വായിച്ചു,, അത്രേയുള്ളൂ. ഇപ്പോൾ പിണറായി സഖാവിലുള്ള വിശ്വാസം വീണ്ടും കുറഞ്ഞു
@majeedkuttimunda2361Ай бұрын
അണികളാണ് പാർട്ടി
@RahmathAli-x5bАй бұрын
അണികളെ ശശിയാക്കുന്ന പരിപാടി cpm നേതൃത്വം അവസാനിപ്പിക്കണം.. 😘😘
@SajiTR-r2oАй бұрын
ഇന്നെന്താ മധുസറെ എന്നത്തെപോലെയുള്ള ശബ്ദത്തിലുള്ള നീട്ടലും കുറുക്കലും പതിഞ്ഞ ശബ്ദവും പരിഹാസചിരിയുമൊന്നുമില്ലാതെ പോകുന്നത്. ഇതിൽ അൻവറാണോ മുഖ്യനാണോ പാർട്ടിയാണോ ശരി ഒരു ഇടതു പക്ഷ വിശകലനം പ്രതീക്ഷിക്കുന്നു
@spider492Ай бұрын
അൻവർ പറയുന്നത് ആണ് ശെരി
@sinoj609Ай бұрын
ശശിയെ ന്യായികരിക്കേണ്ടി വരുന്നത് ഗതികേടാണ് 😂
@sainulabid.k.p.m7691Ай бұрын
കാര്യത്തിൻ്റെ ഗൗരവം കണക്കിലെടുക്കാതെ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം ഇടതുപക്ഷത്തിനും സിപിഎമ്മിനു പോലും ഉൾക്കൊള്ളാൻ കഴിയുന്നതല്ല…
@shajupaul9007Ай бұрын
എനിക്ക് അനുഭവമുണ്ട് ഞാൻ കൊടി താഴെ വയ്ക്കുകയാണ്
@sajeevkumar535Ай бұрын
കൊടി കൂടുതൽ ഉയർത്തി നിൽക്കേണ്ട ഘട്ടത്തിൽ ആണ് കൊടി താഴെ വയ്ക്കുവാനുള്ള തീരുമാനം. പാർട്ടി വളർന്നു വന്നതിന്റെ ചരിത്രം അറിഞ്ഞാൽ മതി കൊടി താഴെ വയ്ക്കണോ എന്നു ചിന്തിക്കാൻ. വിമോചന സമര കാലത്തും ഇതു തന്നെയാണ് എല്ലാവരും പാർട്ടിയോട് ചെയ്തത്.
@mathewsjoseph4880Ай бұрын
പാർട്ടി അനുഭാവിയാണെങ്കിലും..അംഗമാണെങ്കിലും... തെണ്ടിത്തരം കാണിക്കുന്ന നേതാക്കളാണെങ്കിലും പാർട്ടിയുടെ പേരിൽ സംരക്ഷിക്കണം എന്ന അടിസ്ഥാനതത്വം മറക്കരുത് സഖാവേ...എന്തായാലും ഒരു പുതിയ നിലപാട് വന്നു..ആരോപണങ്ങളുടെ പേരിൽ നടപടി എടുക്കില്ല എന്ന്..നന്നായി..അടുത്ത UDF സർക്കാരിനെതിരെയും ആരോപണമുന്നയിച്ച് DYFI സമരത്തിന് പോകരുത്...ചന്തി തല്ലിപൊളിച്ചു വിടും അവർ...ഹഹഹഹ
@ptgnair389018 күн бұрын
Shave your beard😮
@TheKooliyadanАй бұрын
കഴിഞ്ഞ 8 വർഷമായി ഒരേ നിലപാട് തന്നെ.... ഉപദേശകർ പറയുന്നത് ആവർത്തിക്കുന്നതിന്റെ തിക്ത ഫലം അനുഭവിക്കുന്നത് താഴെ തലത്തിൽ ആണ് 2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതൽ ഫലം കിട്ടും
@paulosemathew-jj3jhАй бұрын
സാമാനൃ, ജനതക്ക്,ബോധൃംവരണ്ടേ,,ഒരു, നന്ദി ഗ്രാം, മണക്കുന്നു ഉണ്ട്
@sankumarmedia5772Ай бұрын
PV അൻവർ❤❤❤❤
@gireesanpalapalli441Ай бұрын
പൊളിടിക്കൽ സെക്രട്ടറിയായ സംസ്ഥാന കമ്മറ്റി അംഗത്തിനെതിരായ ആരോപണത്തിൽ, സംസ്ഥാന കമ്മറ്റിയുടെ അഭിപ്രായം എന്ത്? എന്നത് പാർട്ടി സെക്രട്ടറിയാണ് പറയേണ്ടത് .. അതെന്താണ് എന്നാണ് അറിയേണ്ടത്
@abdulshukoor901Ай бұрын
അൻവർ പോലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവപരമായി കാണുകയും അതോടൊപ്പം ശശിയുടെ പ്രവർത്തനം മാതൃകാപരം എന്ന് കണ്ടെത്തുകയും ചെയ്യുന്നതിന്റെ ലോജിക് എന്താണ്
@arabickitchen9371Ай бұрын
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും അല്ലെ മധു 😊
@mohammedaslam2647Ай бұрын
പിണറായി വിജയനെ വിചാരണ ചെയ്യാൻ പാർട്ടിക്കറിയാം. സഖാക്കൾ തന്നെ തോൽപിക്കും.
@sanoojachuth7628Ай бұрын
അൻവർ പരസ്യമായി ADGP യുടെയും പറ്റിക്കൽ സെക്രട്ടറിയുടേയും RSS - മറുനാടൻ ബന്ധം പരസ്യ വിമർശനമായി ഉയർത്തിയതിനാൽ ഒതുക്കാൻ സാധിക്കാതെ വന്നതിൻ്റെ രോഷം ഇന്നത്തെ പത്ര സമ്മേളനത്തിൽ വ്യക്തമാണ്. ഇന്ന് നടത്തിയ പത്ര സമ്മേളനത്തിൽ അൻവറിനെതിരെ നടത്തിയ ആക്രോശം അടിമക്കണ്ണുകൾ ഏറ്റെടുത്ത് അൻവറിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ വേണ്ടിയുള്ള പരസ്യ ആഹ്വാനമാണ്. ശശിയുടെ മാതൃകാ പ്രവർത്തന സർട്ടിഫിക്കേറ്റ് പോലെ ഉള്ള ഒന്നായിരുന്നു ചെടിച്ചെട്ടികൊണ്ടുള്ള തലക്കടിച്ചുള്ള രക്ഷാപ്രവർത്തന സർട്ടിഫിക്കേറ്റ് അത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ തിരിച്ചടി കണ്ടിട്ടും തിരുത്താൻ തയ്യാറാകാത്ത തൻ പ്രമാണിയായ ഭരണാധികാരിയുടെ അഹന്ത നിറഞ്ഞ സ്വരമാണ് ഇന്ന് കേട്ടത്. ശശി അല്ല തെറ്റുകാരൻ എന്നാണ് പറയുന്നതെങ്കിൽ അൻവർ ആരോപിക്കുന്ന പോലെ ശശി മറച്ചുവച്ചിട്ടില്ല എല്ലാം അദ്ദേഹം അറിഞ്ഞു തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. വർഗ്ഗീയ ഫാസിസ്റ്റുകളായ RSS മായുള്ള രഹസ്യ ബന്ധത്തിന് ഒരു ഉദ്യോഗസ്ഥൻ്റെ ഇടനില ആവശ്യമില്ല എന്നതിന് അത് നേരിട്ട് നടത്താനുള്ള ബന്ധമുണ്ട് എന്നൊരു വ്യംഗ്യാർത്ഥം കൂടി ഉണ്ട്. ചുറ്റുമുള്ള ജനങ്ങളെ കാണാതെ ജനങ്ങളെ കേൾക്കാതെ ചുറ്റും വലയം ചെയ്യപ്പെട്ട സ്തുതി പാഠകരുടെ ആരവത്തിൽ ജനങ്ങളുടെ ശബ്ദം മുങ്ങി പോവുകയാണ്. ഈ സ്തൃതി പാഠകർ ഓരോരുത്തരായി ഇന്നുമുതൽ അധികാരിയെ സുഖിപ്പിക്കാൻ അൻവറിനെതിരെ വിമർശനവുമായി രംഗത്തിറങ്ങും. ആരെല്ലാമാണ് ധർമ്മപുരിയിലെ പ്രജാപതിയുടെ കീഴ്ശ്വാസത്തിന് ചന്ദനധൂപത്തേക്കാൾ സുഗന്ധമാന്നെന്നു പറയുന്നതെന്ന് രണ്ട് ദിവസം കൊണ്ട് അറിയാൻ കഴിയും.
@udhamsingh6989Ай бұрын
പിണർബച്ചേവ് : . പഴയ സോവ്യറ്റ് യൂണിയന്റെ അവസ്ഥ യിലേയ്ക്ക് കേരളം മാറിക്കഴിഞ്ഞിരിയ്ക്കുന്നു... ഞാനും എന്റെ മോളും ഭാര്യയും മരുമോനും .....?
@paulosemathew-jj3jhАй бұрын
എനിക്ക് ശേഷം, പ്രളയമാണെങ്കിൽ, കുഴപ്പമില്ല, എന്ത് ആയാലും,ചില, പ്രശ്നങ്ങൾ ഉണ്ട് നിഷേധിച്ചാലും,, തള്ളി പറഞ്ഞാലും,സതൃം,സതൃമല്ലാതാഖകില്ല,soming,wrong,some,where
@shekharan525Ай бұрын
I am a party follower since 1953 while a student of third std. Even for voting 2024 election I travelled to Kerala from Bengaluru. I saw fully today's press conference of C. M. which was not at all convincing as far as Anwar's allegations against A. D. G. P and P. Sasi. Because of Sasi E. K . Nayanar's Govt.'s image was tarnished and ex M. L. A of of Taliparamba who complained against Sasi about the misbehavior with his daughter is now in political wilderness. I think as the opposition parties and other party sympathiers claim Pinrayi Vijayan may go down in the political history of India as the last Communist Chief Minister. All the good work done by the first Pinarayi Govt. has been undone with the entry of P. Sasi as political secretary. No wonder our youth are frustrated and drifting towards B. J. P.
@RahmathAli-x5bАй бұрын
പല രാഷ്ട്രീയസിനിമ കളിലും എൻ എഫ് വർഗീസ് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അതേ റോളാണ് പാർട്ടിയിൽ പി. ശശിക്ക് എന്ന് തോന്നുന്നു.,😊😊😊
@user-bfqyowtАй бұрын
ഞാനൊരു പാർട്ടി അനുഭാവിയാണ് വെറും പാർട്ടിക്കാരൻ അല്ലാത്തത് കൊണ്ടാവാം പിണറായി സഖാവിന്റെ വർത്താസമ്മേളനം എന്നെ കൂടുതൽ സംശയത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കള്ളക്കടത്തുകാർ സാക്ഷ്യം പറഞ്ഞത് കൊണ്ട് സ്വർണ്ണപൊട്ടിക്കൽ വിശ്വാസയോഗ്യമല്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. സ്വർണ്ണക്കടത്തിന്റെ ഉള്ളു കള്ളികൾ വെളിപ്പെടുത്താണ് പൂജാരിയും മുക്രിയുമൊന്നും അല്ലല്ലൊ വരിക.. ഏതായാലും കൂടുതൽ പരിഹാസ്യമാക്കരുത് എന്ന് മാത്രം പറഞ് നിർത്തുന്നു
@usmanusuusu5313Ай бұрын
ഇൻഡ്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് MNറോയി കോൺഗ്രസ്സ ആയിരുന്നു
@mohammednanath8853Ай бұрын
Pinarayi = Gorbachev
@nissamebrahim6576Ай бұрын
താങ്കൾ പരിധി വിട്ട് സിഎം നെ ന്യായീകരിക്കുന്നു
@vinodanttttАй бұрын
പറഞ്ഞതൊക്കെ ഞങ്ങൾ ന്യൂസിൽ കണ്ടതാണ്. താങ്കളുടെ നിഗമനവും നിരീക്ഷണവും ആണ് ഇതിൽ ഉയർത്തേണ്ടത്.വേറെ പാർട്ടിക്കാർ ആണെങ്കിൽ താങ്കളുടെ ചില പരിഹാസവും പുച്ഛവും കലർന്ന അഭിപ്രായം ഉണ്ടാകുമായിരുന്നല്ലോ.
@rajendrannair8071Ай бұрын
ലാൽസലാം 🙋🙋
@truth7350Ай бұрын
അനവറിന് ചെക്ക് വെക്കാൻ പിണറായി വളർന്നോ എനിക്ക് തോന്നുന്നില്ല
@vkshafeer9953Ай бұрын
ഇത് പ്രതിപക്ഷത്തിന് തിരിച്ചടി എന്നും പറഞ്ഞ് നാളെയൊരു വീഡിയോ പ്രതീക്ഷിക്കാം ...😃😃😃😃😃😃😃😃😃😃😃
@naseemanaseema-zg2gbАй бұрын
എഭ്യന്തരനെ അടുത്ത തിരഞ്ഞെടുപ്പിൽ മൂലക്കിരുത്തും
@vinodtp8244Ай бұрын
ചേട്ടോ ചേട്ടൻറെ ചാനൽ കോൺഗ്രസുകാരും കാണാൻ തുടങ്ങി 😅..
@kdrmakkah5510Ай бұрын
പാർട്ടി ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ
@bijufrancis4284Ай бұрын
കേരളത്തിലെ സിപിഐഎം ന്റെ അവസാനം ഏകദേശം തുടങ്ങി കഴിഞ്ഞു.
@krishnadastk2433Ай бұрын
മധുവല്ല😂 അൻവർ❤
@GafoorAniАй бұрын
തെറ്റ് ചെയ്തവർ കുടുങ്ങും ആ രോപണത്തിൽ ശിക്ഷയുണ്ടാവില്ല തെളിയട്ടെ എന്നാണ് പറഞ്ഞതു
@aliyar916Ай бұрын
ഇന്നത്തെ പത്ര സമ്മേളനത്തോടെ മുഖ്യമന്ത്രി ക്ക് കെ കരുണക്കാരന്റെ ഗതിയും, പാർട്ടിക്ക് കോണ്ഗ്രസ്സിന്റെ ഗതിയും ആവുമെന്ന് ഉറപ്പായി. ഇത് ഇടതിനും വലതിനും ഗുണം ചെയ്യില്ല ബിജെപി ക്ക് നല്ല ഗുണം ചെയ്യും. അടുത്ത നിയമസഭ എലെക്ഷൻ കണ്ടറിയണം ഇടതുപക്ഷം.
@sudarsananma4615Ай бұрын
ബംഗാളിന്റെ ഗതിയിലേക്കുള്ള കമ്മ്യൂണിസ്റ്റ് കേരളത്തിന്റെ യാത്ര ഏതാണ്ട് ആരംഭിച്ചു. അതിന്റെ പച്ചക്കൊടി പിണറായി കാണിച്ചു കഴിഞ്ഞു.
@paulnilayattingal9108Ай бұрын
മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം ശരിയാണ് .ഇടതുപക്ഷ ഗവൺമെന്റിന്റെ ഭാഗമായി നിൽക്കുന്ന ഒരു എംഎൽഎ എന്ന നിലയിൽ ഇത്തരം വിഷയങ്ങൾ ആദ്യം ചർച്ച ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രിയോട് ആയിരുന്നു ,അല്ലാതെ പത്രങ്ങളുടെ മുമ്പിൽ വന്നു വിളിച്ചു പറയുകയല്ല വേണ്ടിയിരുന്നത് .ഇതിപ്പോൾ പ്രതിപക്ഷ എംഎൽഎ മാർ പറയുന്നതുപോലെ ആയിപ്പോയി .മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇതിൽ ഒരു നടപടി ഉണ്ടായില്ല എങ്കിൽ പത്രങ്ങളോട് പറയുന്നതിൽ തെറ്റില്ല യിരുന്നു.ശശിക്കെതിരെ ഇങ്ങനെ വിളിച്ചു പറയാതെ ഒരു പരാതി എഴുതി മുഖ്യമന്ത്രിക്കു നൽകാൻ അൻവർ തയ്യാറാകണം
@spider492Ай бұрын
പരാതി ഒക്കെ കൊടുത്തു
@shajupaul9007Ай бұрын
കെട്ടു കണക്കിന് letter കൊടുത്തിട്ടുണ്ട് എന്ന് അൻവർ പറഞ്ഞിട്ടുണ്ടല്ലോ എനിക്ക് ഇങ്ങനെ അനുഭവമുണ്ട്
@salammadariАй бұрын
സസിക്ക് കൊടുക്കാല്ലേ...
@sabuvarghesekpАй бұрын
അങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ല. ഹേമ റിപ്പോർട്ട് 5 വർഷം അടച്ചു വെച്ചു.
@mohammednanath8853Ай бұрын
ആ കാരണം കൊണ്ട് മാത്രം അയാൾ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കേണ്ടേ?
@ichusmedia1469Ай бұрын
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആദ്യമായി share ചെയ്തത് ഇടത്പക്ഷത്തിന്റെ പോസ്റ്റർ ആയിരുന്നു. ഇനി ഏതായാലും അതില്ല. ഇനി ഏതായാലും ഭരണം കിട്ടില്ലെന്ന് മുഖ്യന് മനസ്സിലായിക്കാണും. പിന്നെന്ത് പറഞ്ഞാലും എന്താ
@OBSERVER4365Ай бұрын
താങ്കൾ അൻവറിനെ കൈവിട്ടോ
@SajeevSulaimanАй бұрын
ആയ്ക്കോട്ടെ,, പതുക്കെ pathukke🎉അൻവർ മാത്രമാകും കുറ്റക്ക്കാരൻ,, 😂😂😂😂
@SulaimanSu_la_i_ma_nАй бұрын
അൻവർ MLA .Sp സുജിത് ദാസ് മുതൽ അജിത് കുമാർ വരെയുള്ള എല്ലാ ആരോപണങ്ങക്കും. സർക്കാറിൽ നിന്നും. അനുകൂല നിലപാടാണ് ഉണ്ടായിട്ടുള്ളത്.. അൻവർ MLA . CP m സംസ്ഥാന കമ്മറ്റി മുകളിൽ തന്റെ അഭിപ്രായം അടിച്ചേൽപിക്കാൻ ശ്രമിച്ചതാണ് അൻവറിന് പറ്റിയ ഏറ്റവും വലിയ തെറ്റ്. പാർട്ടി നിലപാടിന് മുകളിലല്ല . ഒരു നിയമസഭാ സീറ്റ് . എന്ന് കൂടി നാം മനസ്സിലാക്കണം.
@noushadkattoor5661Ай бұрын
ശശിക്കു മുകളിലല്ല പാർട്ടി എ ന്നുകൂടി ഇടയ്ക്കു ഓർത്താൽ നന്ന്.
@peepee2763Ай бұрын
ഒരു നിയമസഭാ സീറ്റാണോ കേരളമാണോ അതല്ല Kerala CPM ആണോ തുടച്ചുനീക്കപ്പെടാൻ പോകുന്നത് എന്ന് കാത്തിരുന്ന് കാണാം
@Sa-g7g-n9tАй бұрын
ഞാൻ സുലൈമാൻ അല്ല എന്ന് ബോധ്യം ആയല്ലോ???
@salamkk2514Ай бұрын
ഒരുകാലത്തും പാർട്ടിക്കുമേൽ ഇത്രയും ചോദ്യശരങ്ങൾ ഉയർന്ന് വന്നിട്ടില്ല. കാരണം, ഗവണ്മെറ്റിനു മേൽ പാർട്ടി സംവിധാനം ഉണ്ടായിരുന്നു. ഇന്ന് പാർട്ടിയും, ഭരണവും ഒരാള്ളിൽ കേന്ദ്രികരിച്ചു. സംശയം വേണ്ട. അതിന്റെ ദുരന്തം ചില്ലറയല്ല. മുതിർന്ന പല അംഗങ്ങളും, മന്ത്രി സഭയിൽ ഇല്ല. ആര് എവിടെ മത്സരിക്കണം അതും മുഖ്യൻ നിച്ഛയിക്കും. ലാവ്‌ലിൻ ഇന്നും പിണറായിക്ക് ഒരു പൂട്ട് തന്നെ. കരിമണലും, കർത്തായുടെ കയ്യിൽ നിന്ന് കൈപ്പറ്റിയ പണവും, സ്വപ്‍ന മുഖേന കേരളത്തിൽ എത്തിയ സ്വർണ്ണവും, മുഖ്യന്റെ മകളുടെ കടലാസ്സ് പേപ്പർ കമ്പനി കുതത്രവും,, ത്രിശൂർ പൂരം അ ട്ടിമറിയും, എല്ലാം വെറും പുകമറയോ....? അരിആഹാരം കഴിക്കുന്നവരോട് വേണ്ട ഇത്രയും വാക്ക്ദോര ണി.
@Sa-g7g-n9tАй бұрын
പിണറായി വിജയന്റെ ഇരട്ട ചങ്ക് പുറത്തേക്ക് വന്നു?? ഒരു ചങ്ക് ആർഎസ്എസ് സംഘ്പരിവാർ ചങ്ക് ആണ്.
@avinash7584Ай бұрын
That's why CBI enquiry comes now against P.Jayrajan and shut mouth Kannur CPM Kedar. Pinarayi wants all power Kerala Modi. Support to Anvar ✊ Party is important not the person who wants power time to correct 🔥
@noushadabdulkhadhar4243Ай бұрын
താങ്കൾ നീളം കൂടിയ വീഡിയ ഇടാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിച്ചാൽ കാണാനും ലൈക്ക് തരാനും ആളുണ്ടാകും.
@antonyselastian5046Ай бұрын
ഞാൻ അൻവറിന് ഒപ്പം
@subinak4381Ай бұрын
വോട്ട് ചെയ്യാൻ തുടങ്ങിയ കാലം മുതൽ സിപിഎം നും മുന്നണിയിലെ ഘടകകക്ഷി ക്കും മാത്രം വോട്ട് നൽകിയ ഒരു എളിയ പൗരന്റെ ഒരു മുന്നറിയിപ്പ് ഞാനും ഇവിടെ ഇടാം... ഇതേ നയം മുഖ്യമന്ത്രി തുടരുന്ന ഇടത്തോളം ഇനി ഞാൻ വോട്ട് ചെയ്യില്ല... കേവലം വോട്ട് ചെയ്യുന്ന ഉപകരണം ആയി തുടരാൻ താൽപര്യം ഇല്ല.. ഇന്നത്തെ മുഖ്യമന്ത്രി പണ്ട് ബ്രാഞ്ച് മെമ്പറും , സെക്രട്ടറിയും , ലോക്കൽ സെക്രട്ടറിയും ഒക്കെ ആയി വളർന്നു വന്ന ആളല്ലേ? അല്ലാതെ പെട്ടെന്ന് ഒരു ദിവസം മുഖ്യമന്ത്രി ആയത് അല്ലല്ലോ.... അന്നൊന്നും സാധാരണക്കാരന് വേണ്ടി ആ പദവികളിൽ ഇരുന്നു പോലീസ് സ്റ്റേഷനിൽ ഒരിക്കൽ പോലും കയറിയിട്ടില്ലെ അദ്ദേഹം... അന്നൊന്നും ഇത് പോലീസുകാരുടെ ആത്മവീര്യം ചോർത്തും എന്ന് അദ്ദേഹത്തിന് തോന്നിയിട്ടില്ല എന്നാണോ? സ്വന്തം വകുപ്പിനെ ന്യായീകരിക്കുക അല്ല സ്വന്തം വീഴ്ചയെ മറച്ച് വെക്കാൻ ആണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ട്....
@saiduttytp4046Ай бұрын
ശശിയെ പിണറായി സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ പല തെറ്റിദ്ധാരണകൾക്കും സ്വർണ്ണക്കടത്തു പോലുള്ള പല തെറ്റിദ്ധാരണകൾക്കും കാരണമാകും
@abdulkadermaidakkar8963Ай бұрын
This is the last govt of Ldf
@RasheedaBeevi-v8uАй бұрын
Chiefministerinekkal cpmcomerades anvarinoppam
@omanasarachandran1706Ай бұрын
Pakshe Sasi athra nalla alayi thonnunnilla.🤔🤔
@sabumathew5676Ай бұрын
Edo antham kammi than pinarai ye veluppinkanda
@shajanvarghese3574Ай бұрын
ഇന്നലെ വരെ ഛർദിച്ചത് തിരിച്ച് വിഴുങ്ങുകയാണെല്ലോ സുഹൃത്തേ ?
@Metoo8819Ай бұрын
സംഘികളുടെ വിനീത ദാസനായ വിജയനെ ഇനിയും സഖാക്കൾ തിരിച്ചറിഞ്ഞില്ലെങ്കിൽ കമ്മ്യൂണിസം കേരളത്തിലും അസ്ഥമിക്കും💯 വിജയൻ വേണോ പാർട്ടി വേണോ എന്ന് സഖാക്കൾ തീരുമാനിക്കട്ടെ
@madhavanmadhavan5212Ай бұрын
അൻവർ, കുഞ്ഞാലിക്കുട്ടി , തന്റർബോൾട് അച്ചുതണ്ട് അന്വേഷിക്കണം...
@peepee2763Ай бұрын
ശശി + കുഞ്ഞാലിക്കുട്ടി = ഐസ് ക്രീം😄
@rightthinker4403Ай бұрын
പിണറായി- അജിത്കുമാർ- RSS. വഴിവിട്ട ബന്ധം അന്യോഷിക്കണം
@mohamedkpk4775Ай бұрын
അൻവർ നിർത്തി ഇല്ലെങ്കിൽ TP മാറ്റി Pv എന്നാക്കും
@lawrencepx9189Ай бұрын
അൻവർ sir, കൊടിക്ക് പുറത്തുള്ള ആളാണ്, അങ്ങിനെ തന്നെ നിൽക്കുക, സ:പി ശശി കൊടിക്ക് കീഴിലുള്ള സഖാവാണ്, കൊടിക്ക് മുകളിൽ പോകില്ല, അഥവാ പോയാൽ അത് പാർടി നോക്കിക്കൊള്ളും, മധു പാർടിയെക്കുറിച്ച് ഇനിയും വളരെ മനസ്സിലാക്കാനുണ്ട്.
@siddiqueshameerpadiyathputhenkАй бұрын
അടിമപ്പണി
@sidhik_pmАй бұрын
Madhu mukkyan vendi vallathe buddimuttunnu 😢 Nyaayeegarch menangi vallathe politically biased anenn aarkengil thonniyal ath thettaan Mukyan varum povum madhu party nilanilkkanamengil kurach gawravathode vishayangale nokki kaanu Thalachor panayam vechalum adimapani cheyyalle Love you ❤
@AshareffVmАй бұрын
😂. മുഖ്യമന്ത്രി വലിയ വില നൽകേണ്ടി വരും
@ahmadashraf3369Ай бұрын
😮
@jinanlatheefjinan9161Ай бұрын
ഞാൻ ഒരു കാര്യം പറയാം ചന്ദ്രൻസേക്കരിന്റെ അതെ അവസ്ഥ അൻവറിനും ഞാൻ ഭയപ്പെടുന്നു
@അബൂഅമൻതിരൂർАй бұрын
കുഴലൂത്ത്
@shaji1985Ай бұрын
അൻവറിൻ്റെ, ബഹ് മാനം കൊണ്ടു് തലപാതളത്തിലേക്ക് താഴ്ന്ന്, ബിജയനെ കള്ളനാണ് എന്ന് വിളിച് പറഞ്ഞത്, അച്ച് അമ്മാവനാണ്.