സുരേഷ്‌ഗോപിയും വല്‍സന്‍ തില്ലങ്കേരിയും രാത്രിക്ക് രാത്രി എങ്ങനെ എത്തി! |thirssur pooram

  Рет қаралды 39,125

newsathouse

newsathouse

Күн бұрын

Пікірлер: 151
@paulnilayattingal9108
@paulnilayattingal9108 Ай бұрын
പൂരം അലങ്കോലപ്പെട്ട ദിവസം തന്നെ സുരേഷ് ഗോപിയുടെ പ്രസ്താവനയുണ്ടായിരുന്നു എന്നെ ദേവസ്വം ബോർഡ് പ്രസിഡണ്ട് വിളിച്ചിട്ടാണ് ഞാൻ വന്നതെന്ന് പക്ഷേ ദേവസ്വം പ്രസിഡണ്ട് അന്നുതന്നെ പറഞ്ഞിരുന്നു ഞാൻ ആരെയും വിളിച്ചിട്ടില്ല എന്ന്
@saifudeenkm6695
@saifudeenkm6695 Ай бұрын
പി.കെ. ഗോപി അഥവാ പൂരം കലക്കി ഗോപി
@shijupaul2930
@shijupaul2930 Ай бұрын
സൂപ്പർ 🇮🇳🇮🇳🇮🇳🇮🇳
@binukunjukunju8067
@binukunjukunju8067 Ай бұрын
ബിജെപി യോ സുരേഷ്ഗോപിയോ Election ന് ശേഷം അന്വേഷണത്തെ പറ്റി ഒന്നും തിരക്കാതെയിരുന്ന സാഹചര്യത്തിൽതന്നെ അവരുടെ പൂരം മുടക്കിയതിലെ പങ്ക് വ്യക്തമാണ്. ഒപ്പം ഇത്രയും വലിയ ഒരു സംഭവം ഉണ്ടായപ്പോൾ ഫോൺ ഓഫ്‌ ചെയ്ത് മൂകാംബികയിൽ പോയതും ADGP യുടെ പങ്കും വ്യക്തമാണ്.........
@sajn777
@sajn777 Ай бұрын
Very true . Actually adgp is not the real culprit, he acted on behalf of Pinu . Pinu is the real culprit behind it because that was a necessity to save himself and his family, otherwise long back he and daughter would have been in jail
@jaalakavathil188
@jaalakavathil188 Ай бұрын
CM has nothing to hide himself.If he were in a suspicious context, The BJP govt must interfere and order a strong enquiry.
@alisheeja786
@alisheeja786 Ай бұрын
ഇത്ര വ്യക്തമായി കാര്യങ്ങൾ ഒരു പുഞ്ചിരിയോടെ സൗമ്യമായി അനായാസേന വിശദീകരിക്കുന്ന താങ്കളുടെ രീതി തികച്ചും പ്രശംസനീയമാണ്
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 Ай бұрын
പെണ്ണിനെ Rape ചെയ്യാൻ ആരംഭത്തിലും ഇതുപൊലെപാൽപുഞ്ചിരിയുമായായിരിക്കുലെ ചെയ്യുക ? പെണ്ണിക ണ മാത്രയിൽ ക്ഷുഭിതനാകുമോ ബുദ്ധിമാനെ?
@abduvk-bs9wh
@abduvk-bs9wh Ай бұрын
ഒരുകാര്യം മനസിലാക്കേണ്ടതുണ്ട്, അതായതു അൻവർ ഇങ്ങിനെ ഉള്ള കാര്യം പുറത്തു കൊണ്ടുവന്നില്ലായിരുന്നെങ്കിൽ ആർക്കറിയാം പറ്റും ഇത്രയും വേഗത്തിൽ
@mohandas-ey5tf
@mohandas-ey5tf Ай бұрын
പൂരം തന്നെ കലങ്ങിയതല്ല കലക്കിയതാണ് എന്ന് തെളിഞ്ഞുവരുന്നു.ആചാരങ്ങളുടേയും അമ്പലങ്ങളുടേയും സംരക്ഷകർ എന്ന് അവകാശപ്പെടുന്നവരുടെ സംഘമാണ് ഒരു തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ഇത് ചെയ്തത് എന്ന സൂചനകളും ബലപ്പെട്ടുവരുന്നു. അത് ശരിയെന്ന് തെളിയുന്ന പക്ഷം ഈ സംഘത്തിന് ദൈവഭയം ഇല്ലെന്ന് മാത്രമല്ല അധികാരം കിട്ടുന്നതിനു വേണ്ടി സമൂഹത്തിലാകെ ചേരിതിരിവും കലാപവുമുണ്ടാക്കാൻ യാതൊരു മടിയും ഇല്ലാത്തവരാണെന്നും കരുതേണ്ടി വരും. ഭാവിയിൽ ഇത്തരം കുത്തിത്തിരിപ്പുകളുമായി ഇവർ ആൾക്കൂട്ടത്തിനിടയിൽ ഒളിഞ്ഞിരുപ്പുണ്ടാകും എന്ന് കേരളജനത ജാഗ്രതയോടെ പരിശോധിക്കേണ്ടി വരും
@paulnilayattingal9108
@paulnilayattingal9108 Ай бұрын
ഹിന്ദുക്കളുടെ സംരക്ഷകരാണ് തങ്ങൾ എന്ന് എപ്പോഴും വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുന്ന ബിജെപിയും ആർഎസ്എസും ബിജെപിയുടെ തൃശ്ശൂരിലെ ലോകസഭാ സ്ഥാനാർത്ഥിയും എന്തുകൊണ്ട് ഈ വിഷയത്തിൽ ഒരു അന്വേഷണം വേണമെന്ന് പറഞ്ഞ് ഒരു പ്രതിഷേധയോഗമോ ഒരു പ്രതിഷേധ ജാഥയോ ഒരു സ്ഥലത്തും കണ്ടില്ല അപ്പോൾ തന്നെ എല്ലാവർക്കും അറിയാമായിരുന്നു ഇത് ബിജെപിയുടെ കളിയായിരുന്നു എന്ന് ,എന്നിട്ടും തൃശ്ശൂരിലെ മണ്ടൻമാർ എന്ത് കണ്ടിട്ടാണ് ഈ ബിജെപി എന്ന പാർട്ടിക്ക് വോട്ട് ചെയ്തത് എന്നതാണ് മനസ്സിലാകാത്തത് ,ഇനി അവർ വോട്ട് ചെയ്തതാണോ,തൃശ്ശൂരിൽ ഇലക്ഷൻ സമയത്ത് സ്ഥിരമായി വന്ന് കുത്തിയിരുന്ന മോദിയുടെ മുഖം രക്ഷിക്കാൻ ഇലക്ഷൻ കമ്മീഷൻ കളിച്ചതാണോ എന്നതിനെപ്പറ്റി ഒരു അന്വേഷണം കൂടി നടത്തണം
@SreepathyKariat
@SreepathyKariat Ай бұрын
അക്കാര്യത്തിലും സംശയം ഉണ്ട്
@imbichikoya1778
@imbichikoya1778 Ай бұрын
Voting machine ആട്ടിമറിയാണെന്ന് സൂചന കണ്ടായിരുന്നു.ഇനി മറ്റു മണ്ഡലങ്ങളിലും ഇത്‌ ആവർത്തിക്കും
@appukuttankrishnan1128
@appukuttankrishnan1128 Ай бұрын
ഏതായാലും കോൺഗ്രസ്‌ കാരുടെ വോട്ടാണ് സുരേഷ് ഗോപിയുടെ പെട്ടിയിൽ വീണത്
@morningdew7439
@morningdew7439 Ай бұрын
Pallikkarum pattakkarum,kulasthrekalum koodi jayippicheduthathalle. Pinne thiranjheduppinu munpu thanne ee seat CPI yude aayathinal athu sanghsprivarinu CPIM nalki veenayude perilulla case othukkum ennu chila varthakal kettirunnu. Abhyantharavakuppu thalayiletti nadakkunnathu verutheyanu. Allengil ee pooram kulamakkiyal divasamgalkullil report avasyapettu sakthamaya nadapadi edukkille
@morningdew7439
@morningdew7439 Ай бұрын
Hindu samrakshanam evanmarkku peril mathrame ullo. Avarkku janathine potranmarakki adhikaram kayyil venam. Athu mathramaanunl akshyam. Athu Thrissur pottanmarkku mathram manasilayilla
@raheesmon7719
@raheesmon7719 Ай бұрын
പൂരം മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എഡിജിപിയെ സസ്പെൻഡ് ചെയ്തു കൂടുതൽ അന്വേഷണത്തിന് ഉത്തരവ് ഇടണം
@rameshkumarkn3912
@rameshkumarkn3912 Ай бұрын
വോട്ട് ചെയ്യാൻ പോകുമ്പോൾ പൂരം കലക്കിയത് ആരെന്ന് ഓർമ വേണം എന്ന് ബി. ജെ. പി. ക്കാർ കഴിയുന്നവർക്കൊക്കെ മെസ്സേജ് അയച്ചിരുന്നു.
@avhkoya
@avhkoya Ай бұрын
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആഘോഷിക്കുന്ന തൃശ്ശൂർ പൂരം കലക്കിയത് ആരായാലും അവർക്ക് കടുത്ത ശിക്ഷ വാങ്ങി കൊടുക്കാൻ കേരളത്തിലെ മുഴുവൻ മീഡിയ പ്രവർത്തകരും നിരന്തരം പ്രവർത്തിക്കുക.
@SureshKumar-jr9gw
@SureshKumar-jr9gw Ай бұрын
ഏറ്റവും ഭംഗിയായ അവതരണം 🎉
@SureshKumar-jr9gw
@SureshKumar-jr9gw Ай бұрын
കൃത്യമല്ലേ കാര്യങ്ങൾ, തിരുവമ്പാടി ചെമ്പു ഗോപിക്കു വേണ്ടി പോലീസിലെ സംഘപരിവാറുകാരുമായി നടത്തിയ ഗൂഡാലോചനയിലൂടെയാണ് പൂരം അലങ്കോലപ്പെട്ടത്.
@ashokank.r566
@ashokank.r566 Ай бұрын
അതിന്റെ മാസ്റ്റർ ബ്രെയിൻ കേന്ദ്രത്തിൽനിന്നാണ് എന്ന സംശയവുമുണ്ട്.
@jaalakavathil188
@jaalakavathil188 Ай бұрын
ഏത് അമ്പലവും ആരാധാനാലയങ്ങളും അധികാരത്തിനു വേണ്ടി BJP കലക്കും
@asippajeddha1221
@asippajeddha1221 Ай бұрын
ജയിച്ചു കഴിഞ്ഞപ്പോൾ ബിജെപി ക്ക് പൂരം കലങ്ങിയതിൽ പരാതി ഇല്ല.😂
@BeKnowYouu
@BeKnowYouu Ай бұрын
സ്വന്തം ദൈവത്തിന്റെ പൂരം കലക്കാൻ ഇവന്മാരൊക്കെ ധൈര്യപ്പടുമോ? അങ്ങിനെ ധൈര്യപ്പെട്ടാൽ ഈ RSS ഉം, സുരേഷ് ഗോപിയും, തില്ലാങ്കേരിയുമെല്ലാം എന്തു വിശ്വാസികലാണെന്നാണ് പറയുന്നത്?. ഇവന്മാർക്ക് ദൈവം എട്ടിന്റെ പണികൊടുക്കുമെന്ന് അറിയില്ലേ? ഇങ്ങനെ പൂരം കലക്കിയാണ് ഇലക്ഷനിൽ ജയിച്ചത്‌ എങ്കിൽ, ആ MP സ്ഥാനം തിരിച്ചെടുക്കേണ്ടതാണ്. സ്വമേധയാ കോടതി കേസെടുത്തു അന്വേഷിക്കണം.
@ajumn4637
@ajumn4637 Ай бұрын
പൂരം കലക്കണമെന്നു വളരെ മുൻപ് തന്നെ പ്ളാൻ ചെയ്തിരുന്നു. അതിൻ്റെ ബുദ്ധികേന്ദ്രം കേരളത്തിലുള്ള ആരുമല്ല ,കണ്ടുപിടിക്കാനും പോകുന്നില്ല.
@appukuttankrishnan1128
@appukuttankrishnan1128 Ай бұрын
അറിയാമെങ്കിൽ പറയണ്ട
@muralidharankk9788
@muralidharankk9788 Ай бұрын
ഇതിൽ ശരിക്കും കളിച്ചത് തിരുവമ്പാടി തന്നെ .പൂരം നടത്താനാണ് കമ്മറ്റി. പൂരം നടത്താതിരിക്കാനല്ലല്ലൊ.?നാളെ ശാന്തിക്കാരൻ നടതുറക്കില്ലെന്ന് പറഞ്ഞാൽ ഇവർക്ക് എന്തെങ്കിലും പറയാൻ അധികാരമുണ്ടൊ?
@ashokank.r566
@ashokank.r566 Ай бұрын
100% യോജിക്കുന്നു.
@paulnilayattingal9108
@paulnilayattingal9108 Ай бұрын
അൻവർ രാജി വെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടും എന്നു പറഞ്ഞുള്ള ഭാഗം മനോരമയുടെ ലേഖകൻ ഇന്നലെ രാത്രി സ്വപ്നം കണ്ടതായിരിക്കും .
@ramakrishnanpp6697
@ramakrishnanpp6697 Ай бұрын
കണ്ടത്തിൽ കണ്ടികളുടെ നാറിയ ഡയലോഗുകൾ ഇനിയും അലക്കി എല്ലാവരേയും വൃത്തികേടാക്കരുത്😫😫😫😫😫😫😫😫😫😫😫.
@shijupaul2930
@shijupaul2930 Ай бұрын
P k ഗോപി ( പുരം കലക്കി ഗോപി )
@kpkutty5565
@kpkutty5565 Ай бұрын
ഇന്നത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി എംഎൽഎ അൻവറിനെ തള്ളി പറയുന്നതിൽ ഭാവിയിൽ നല്ല വില കൊടുക്കേണ്ടിവരും.
@RadhaKrishnan-i1h
@RadhaKrishnan-i1h Ай бұрын
ആശ്രമം. കേസിന്റെ. ഒരു. വീഡിയോ. ചെയ്യുമോ
@shajimohammedshajimohammed5955
@shajimohammedshajimohammed5955 Ай бұрын
ത്രിശൂർ കാർക്ക് തന്നെ ഇങ്ങനെ ഒരു പണി വരണം ആയിരുന്നു. സുരേഷ് ഗോവി 😡
@rajithpalliyaly2074
@rajithpalliyaly2074 Ай бұрын
പൂരം കലക്കാൻ മുഖ്യമന്ത്രി എഡിജിപി യേ കൊണ്ട് ചെയ്യിച്ചു അതു മൂലം ബിജെപി കു ഒരു സീറ്റ് കിട്ടി അതു തങ്ങൾക്ക്. എന്താ ഒരു യുക്തി കുറവ് അങ്ങനെ ഒരു പരിപാടി അവടെ നടന്നില്ലെങ്കിൽ ബിജെപി കു് സീറ്റ് കിട്ടില്ലൈരുന്നു പൂരം നടക്കുന്നതിന് മുന്നത്തെ ദിവസം വരെ തൃശ്ശൂരിൽ ബിജെപി ക്കു ഒരു സാധ്യതയും ഇല്ലായിരുന്നു അതാണ് ഗ്രൗണ്ട് റിയാലിറ്റി അതു മനസിലാവനെങ്കിൽ അ സമയത്തെ മാധ്യമങ്ങൾ ടിവി പത്രം വാർത്തകൾ നോക്കിയാൽ മനസിലാകും താങ്ങളും അങ്ങനെ തന്നെ അല്ലെ പറഞ്ഞത് ....പിണറായി സൊന്തം കാര്യത്തിന് വേണ്ടി പാർടിയെ വിറ്റു...
@antonythomas7531
@antonythomas7531 Ай бұрын
രാഷ്ട്രീയം കളിച്ച് ഭക്തരെ കബളിപ്പിച്ച് പൊട്ടന്മാര്കികുന്ന തിരുവമ്പാടി ദേവസ്വം ഭരണസമിതിയെ ഭക്തർ തന്നെ ഇടപെട്ട് മാറ്മുക. പോലീസിലെ ചില പുഴുക്കുത്തുകളെ കൂട്ടുപിടിച്ചാണ് ഈ തോന്ന്യാസങ്ങൾ അവർ നടത്തിയത്. ഇതൊക്കെ മനസ്സിലാക്കാൻ രാഷ്ട്രീയം ശരിക്കു നിരീക്ഷിച്ചാൽമതി.
@Marketwatchmalayalam
@Marketwatchmalayalam Ай бұрын
പിന്നേയ് മുക്കാൽ വൺ ഒക്കെ ആണല്ലോ അമ്പലത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്
@livechanallive4376
@livechanallive4376 Ай бұрын
കറക്റ്റ്👍'
@krishnakumar26
@krishnakumar26 Ай бұрын
Judicial enquiry is only option to find the truth
@sanjunlmbr4577
@sanjunlmbr4577 Ай бұрын
വെറും കോപ്രായം അത്ര തന്നെ
@annievarghese6
@annievarghese6 Ай бұрын
ജുഡീഷ്യറി അന്വേഷണം ഉമ്മന്ചാണ്ടി സാറിനു എതിരെ മാത്രമേ നടത്തുകയാണ് വീണയുടെ രക്ഷിക്കുക വേണ്ടി ഷിറ്റ് കവിക്കു വോട്ടുചെയ്തു
@AbdulMajeed-pd5fu
@AbdulMajeed-pd5fu Ай бұрын
അടുത്ത ഇലക്ഷൻ മൊത്തമായി അട്ടിമറിക്കാനു० സാദ്ധഴതയുണ്ട് കഴിഞ്ഞ നിയമ സഭാ ഇലക്ഷനു० അട്ടിമറിക്കപ്പെട്ടതാണ് പ്രതിപക്ഷ० നോക്കുകുത്തി!!!
@sanilkumarn.b6890
@sanilkumarn.b6890 Ай бұрын
അങ്ങനെ ആയിരുന്നോ. പിണറായി കൊള്ളാമല്ലോ. സതീശനൊന്നും ഇത് അറിഞ്ഞില്ലേ
@ajantapunalur3173
@ajantapunalur3173 Ай бұрын
പിണറായി പറഞ്ഞിട്ടല്ല ADGP പൂരം കലക്കിയത്. പക്ഷെ പൂരം കലക്കിയ ADGPയെ ഒന്നും ചെയ്യാൻ പിണറായിക്കു കഴിയില്ല ! സംരക്ഷിക്കുകയും വേണം! കാരണം അയാൾ ടെ കയ്യിൽ കോൺഫിഡൻഷ്യൽ വിവരങ്ങൾ ഉണ്ട്!
@shijupaul2930
@shijupaul2930 Ай бұрын
ബ്ലാക് മെയിൽ സിപിഎം നേതാവിനെ
@Quran-AnUltimateGuidance
@Quran-AnUltimateGuidance Ай бұрын
"പത്ര"വും, "ന്യൂ ഡൽഹി"യും മലയാള സിനിമ. അതു ഒരു പ്രധാന നടനിലൂടെ നമ്മുടെ നാട്ടിൽ നടപ്പിളക്കിയെന്ന് മാത്രം.
@Kunjutty-j7i
@Kunjutty-j7i Ай бұрын
അന്വേഷണത്തിൻ്റെ പെരുമഴക്കാലം
@FakruKummalil
@FakruKummalil Ай бұрын
കലക്കിയത് പൂരമാണെങ്കിലും അട്ടിമറിച്ചത് EVM ആണ്
@leogaming5231
@leogaming5231 Ай бұрын
പാർടി അവധാനതയോടെ കാര്യങ്ങൾ കാണണം.
@RadhaKrishnan-i1h
@RadhaKrishnan-i1h Ай бұрын
C. B. I. വന്നാൽ. കേസ്. സ്വാഹാ. കാരണം. R. S. S.. ഒതുക്കും.
@MuhammedaliMelethil
@MuhammedaliMelethil Ай бұрын
ട്രീസങ്കീ ജില്ല ക്സ്റ്ളത്തിൽ റൂബികരിച്ചു
@sivadaspc3015
@sivadaspc3015 Ай бұрын
Discuss about reducing Petrol,Diesel and LPG. When international price is decreasing..⁉️
@ammu8435
@ammu8435 Ай бұрын
തിരുവമ്പാടി ദേവസ്വത്തിന് ഫിനാൻഷ്യൽ ക്രൈസിസ് ഉണ്ടായിരുന്നു ന്നു ഒരു ന്യൂസ്‌ കെട്ടിരുന്നുലോ, സത്യമാണോ അത് 🧐നിങ്ങൾ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്നു ആഗ്രഹിക്കുന്നു 😐
@anilkalathilvelacherry6985
@anilkalathilvelacherry6985 Ай бұрын
എല്ലാ ചണകങ്ങൾക്കും പിണി വരുന്നുണ്ട്..
@AbdulAzeez-l6k
@AbdulAzeez-l6k Ай бұрын
P.V❤❤❤
@AsharAshar-gg7ft
@AsharAshar-gg7ft Ай бұрын
Pv anver ❤️🔥🔥
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk Ай бұрын
👍👍👍
@Kingini708
@Kingini708 Ай бұрын
പൂരം കലക്കി ഗോപി
@bilalpk9485
@bilalpk9485 Ай бұрын
പൂരം കലക്കലിന്റെ ഉത്പന്നമാണ് ഗോപിയെന്ന എം പി . ആർക്കാ ഇനിയും സംശയം ? 😡🤪
@sunnyjacob1716
@sunnyjacob1716 Ай бұрын
കോൺഗ്രസിൻറെ വോട്ട് കിട്ടിയത് കൊണ്ട് ഗോപി ജയിച്ചു
@rageshm6619
@rageshm6619 Ай бұрын
അല്ലാതെ കോൺഗ്രസ്സിൻ്റെ 1 ലക്ഷം വോട്ട് ഷിറ്റ് ഗോപിക്ക് കിട്ടിയതല്ല കാരണം അല്ലേ ????😅😅😅😅😅
@tanzahijab7478
@tanzahijab7478 Ай бұрын
മടിയിൽ കനമുള്ള പിണറായി വിജയനെയും താങ്ങി നടന്നാൽ ബംഗാളിലെ പോലെ കേരളത്തിലും സിപിഎം എന്ന പാർട്ടി ഓർമ യിൽ മാത്രമായി ചുരുങ്ങും. പിണറായി വിജയൻ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പാർട്ടിയെ കുരുതികൊടുക്കുകയാണെന്നു സഖാക്കൾ മനസ്സിലാക്കിയാൽ നന്ന്.
@sanilkumarn.b6890
@sanilkumarn.b6890 Ай бұрын
നിങ്ങൾക്ക് ബംഗാളിലെ പോലെ ആക്കുന്നതിനല്ലേ താല്പര്യം. അല്ലാതെ CPM നെ ഇഷ്ടമായിട്ടല്ലല്ലോ ഇങ്ങനെ പറയുന്നതെന്ന് എല്ലാവർക്കും അറിയാം
@gopalanthachat6110
@gopalanthachat6110 Ай бұрын
താനെന്തു മണുങ്ങൂസാണെടോ? അതോ വെറും കോൺഗ്രസ്സോ?
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 Ай бұрын
എന്തൊക്കെ പറഞ്ഞാലും ADGP ഒക്കെ ആണ്. ആരോപണം ഉന്നയിച്ച അൻവർ മോശകാരനും 😄പിണറായി സഗാവ് എന്ന ഇനി ഇതൊക്കെ മനസിലാക്ക
@RadhaKrishnan-i1h
@RadhaKrishnan-i1h Ай бұрын
അൻവർ സാർ. A. D. G. P. യെ. C. B. I. ക്കോ. പിണറായിക്കോ. തൊടാൻ. പറ്റില്ല. അയാൾക്ക്. R. S. S. പിന്തുണയുണ്ട്
@anilkalathilvelacherry6985
@anilkalathilvelacherry6985 Ай бұрын
ചക്ക മാവിലും കാണിക്കുന്നത് മറക്കണ്ട..
@Kingini708
@Kingini708 Ай бұрын
നാമജപ ഘോഷയാത്ര വേണ്ടേ ഭക്തരെ.bjp ക്ക് പാർട്ടി വളർത്താൻ വേണ്ടി പൂരം കലക്കി
@spider492
@spider492 Ай бұрын
അജിത് കുമാർ സ്വന്തം കുറ്റം ഇനി ദേവസ്വങ്ങളുടെ തലയിൽ ഇടും
@fakhradeenkozhisseri9525
@fakhradeenkozhisseri9525 Ай бұрын
ഇതൊന്നും പിണറായി അറിയാതെയാണല്ലേ. താങ്കൾ എത്ര നിഷ്കളങ്കൻ?
@shinujon
@shinujon Ай бұрын
If you are wise enough you can chk the situation during Loksabha election. CMRL MD was summoned . Everybody know which case was it. After election all went on air. I feel there must have been some deal happened .
@fazilfaizal8844
@fazilfaizal8844 Ай бұрын
പൂരം കലക്കാൻ കൂട്ട് നിന്ന മാ പ്രകളുടെ പങ്കും അന്വേഷിയ്ക്കണം. അവരാണ് ആളി കത്തിച്ചത്.😅
@rajithpalliyaly2074
@rajithpalliyaly2074 Ай бұрын
ബിജെപി യും ആർഎസ്എസ് ഉം ആരെ വേണമെങ്കിലും എങ്ങനെ വേനങ്കിലും വാങ്ങാൻ തയ്യാർ ഉളളവർ ആണ് അത് അവരുടെ രാഷ്ട്രീയം ഒരു തെറ്റും ഇല്ല BUT cpm കോൺഗ്രസ് സൊന്തം കാര്യത്തിന് വേണ്ടി പാർടിയെ ബിജെപിക്ക് വിറ്റു.. അതു വഴി കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു ഈ ചതി ജനങ്ങൾ മറക്കില്ല പിണറായി....
@FaisalFaisal-zj1ev
@FaisalFaisal-zj1ev Ай бұрын
നിങ്ങളുടെ ഗവണ്മെന്റ് അല്ലെ ഭരിക്കുന്നെ നടക്കട്ടെ ബിജെപിക്ക് ഓശാന പാടൽ
@hamsatk-j2i
@hamsatk-j2i Ай бұрын
പൂരം കലക്കൽ ഒരു പ്രാദേശിക വിഷയം അത് സി.പി.ഐ നോക്കി കോളും പിണറായി ആഭ്യന്തര വകുപ്പ് മരാർ ജി ഭവനിൽ എല്പിച്ചതിനേ കുറിച്ച് ചർച്ച ചെയ്യണം. പിണറായി പൂരം കലക്കൽ അന്വേഷണം എഡിജിപി യേ ഏൽപ്പിക്കുമ്പോൾ പിണറായിയുടെ പിടുക്ക് ഇടയിൽ പോയിട്ടുണ്ടായിരുന്നില്ല.
@sandheepsasidharan2147
@sandheepsasidharan2147 Ай бұрын
നാട്ടുകാരുടെ പിടുക്ക് നോക്കിയും നക്കിയും നടക്കൽ ആണല്ലേ തന്റെ പണി
@hamsatk-j2i
@hamsatk-j2i Ай бұрын
@@sandheepsasidharan2147 എന്നാലും അൻവറേ മിത്രങ്ങൾ ഇത് എങ്ങനേ സഹിക്കും കാരണഭൂതന്റെ പിടുക്ക് ഇടയിൽ പോയത്.
@mohamedkunhit.a422
@mohamedkunhit.a422 Ай бұрын
എന്താ സുരേഷ്ഗോപി എത്തിയത് റിപ്പോർട്ടിൽ പറയാത്തത്?????
@ibrahimv380
@ibrahimv380 Ай бұрын
രാഷ്ട്രീയം, മാറ്റിവെച്ചു നീതിയുടെകൂടെ, pinthunakkum
@RedPilld
@RedPilld Ай бұрын
കമ്മി ആങ്കർ വലിയ സന്തോഷത്തിലാണല്ലോ
@MujeebMc-e5j
@MujeebMc-e5j Ай бұрын
എന്ത് കലങ്ങിയാലും ഇല്ലെങ്കിലും മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി ഇനി നിങ്ങൾക്ക് ജാതകവും നോക്കിയിരിക്കാം
@bindulekhabauls999
@bindulekhabauls999 Ай бұрын
എത്ര തേച്ചാലും വെളുക്കില്ല
@shajihameed2347
@shajihameed2347 Ай бұрын
കൽക്ക്യ ആളെ അന്നെഷണംഎല്പിച്ച മുഖ്യൻ സൂപ്പറാ അല്ലെ 😂😂😂😂😂
@surendranparambath
@surendranparambath Ай бұрын
വല്ലാതെ വലിച്ചു നീട്ടി പറയുന്നത് അരോചകം ആയി തോനുന്നു പറഞ്ഞത് തന്നെ പറയുന്നു
@Focuson623
@Focuson623 Ай бұрын
എന്തിന് വേണ്ടിയാണെന്കിലും മലയാളികളുടെ സ്വന്തം തൃശ്ശൂർ പൂരം അലങ്കോലമാക്കിയത് വളരെ മോശമായിപ്പോയി😡
@josebonifaceka6812
@josebonifaceka6812 Ай бұрын
Who has hired you to fabriate news
@RamuK-dk7tq
@RamuK-dk7tq Ай бұрын
R Avatharakan thani thattippu
@renjithkumar2573
@renjithkumar2573 Ай бұрын
തന്റെ ചാനലിന്റെ പേര് മാറ്റണം ഒന്നെങ്കിൽ കൈരളി എന്നോ അല്ലെങ്കിൽ ദേശാഭിമാനി ഇടുന്നതാണ് ഉചിതം
@chittiakomath
@chittiakomath Ай бұрын
അത് അയാൾ തീരുമാനിക്കം
@binukunjukunju8067
@binukunjukunju8067 Ай бұрын
ഇന്ന് തന്നെ വേണോ... 😜
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Ай бұрын
അയാളുടെ ചാനലിന്റെ പേര് മാറ്റണമെന്ന് കട്ടായം പറയാൻ യുട്യൂബിനെനിന്റെ തറവാട്ടുകാരാണോനിയന്ത്രിക്കുന്നത് 🙄🙄
@sanjunlmbr4577
@sanjunlmbr4577 Ай бұрын
😂😂😂ലവൻ പൂരം കലക്കിയവനാ 😂😂
@Marketwatchmalayalam
@Marketwatchmalayalam Ай бұрын
മുറിയൻ നരേറ്റീവ്
@sujazana7657
@sujazana7657 Ай бұрын
Enthu thonniyavasaum kanichitte athu pinaraiude thole charum ennum sathiyam jaikum
@Bhadran-s5w
@Bhadran-s5w Ай бұрын
Eappol koviAyi Paramachetta ChempuKovi
@Santhoshkumar-ku1jg
@Santhoshkumar-ku1jg Ай бұрын
കഞ്ഞ്യെന്ത്ന്നായിത്
@shaansisan1165
@shaansisan1165 Ай бұрын
adgp പിണറായിയുടെ നാഗ്പൂരിലേക്കുള്ള പാലം ആണെന്ന് പറയാൻ ചങ്കൂറ്റം ഉണ്ടോ
@sandheepsasidharan2147
@sandheepsasidharan2147 Ай бұрын
തന്റെ കയ്യിൽ തെളിവ് ഉണ്ടോ. പിണറായിയെ പോലെ കേന്ദ്രഗവണ്മെന്റ്നെ സംഘപരിവാറിനെ വിമർശിക്കുന്ന ഒരു മുഖ്യമന്ത്രി ഇന്ത്യയിൽ വേറെ ഉണ്ടോ
@b.krishnankunhappan8638
@b.krishnankunhappan8638 Ай бұрын
There is no improbability of CPM supporting BJP in Trissur parliamentary constituency, even avoiding the claim of transferring one lakh votes as claimed by Dalal Nandakumar,, also supporting CPM in 2026 assembly election as thanks giving. Congress mukth bharat was a BJP, RSS slogan and transferring core BJP votes to left front is a reality in 2021 assembly election, the proof is in the reduction of BJP votes they got in 2019 election. Any thing is possible in electoral politics and there is nothing sacrosanct in left politics
@retheeshpeter1367
@retheeshpeter1367 Ай бұрын
താങ്കൾ ആരെയാ.. വെള്ള പുശാൻ ശ്രമിക്കുന്നത്?
@nirmalathomas9793
@nirmalathomas9793 Ай бұрын
Adhinanu eganay oru muggyamadhri poyi chathuday vallatha tholikatty thannay kada nannayalallay thalanannavullu korantay monallay
@sreerakshith
@sreerakshith Ай бұрын
Parajit karyilya…ini 5 kollam kazhiyate
@SreepathyKariat
@SreepathyKariat Ай бұрын
തൃശൂർ കാരൻറെ വികാരമാണ് തൃശൂർ പൂരം..അതിൽ കത്തിവെച്ച് പിണറായി വിജയൻ സുരേഷ് ഗോപിക്ക് തൃശൂർ മറിച്ച് കൊടുത്തു
@sanjunlmbr4577
@sanjunlmbr4577 Ай бұрын
പിണറായി അങ്ങിനെ ഉദ്ദേശിച്ചിരുന്നു എങ്കിൽ അദ്ദേഹത്തെ അനുസരിച്ചത് ഞങ്ങൾ സിപിഎം അനുയായികൾ അല്ല കോൺഗ്രസ്സ് സംഘികളും ക്രിസംഘികളും ആണ് അവരാണ് കേരളത്തെ ഒറ്റു കൊടുത്തത് ഞങ്ങളുടെ വോട്ട് സുനിൽകുമാർ അഭിമാനത്തോടെ കൈവശപ്പെടുത്തിയിട്ടുണ്ട്
@MuhammedAsharaf-k3n
@MuhammedAsharaf-k3n Ай бұрын
അത് കൊണ്ട് കോൺഗ്രസ് കാർ85000 വോട്ടുകൾ നൽകി സുരേഷ് ഗോപിയെ വിജയിപ്പിച്ചു
@josecj6829
@josecj6829 Ай бұрын
Suresh Gopi is innocent
@jayasreem2430
@jayasreem2430 Ай бұрын
Aalathooru rammya engane thottu, eda mannunnikale janangale parihassikkaruthu, enthokke paranjalum 2047 nadakkoolla ,pooram kalakkiyathum,sabarimala yuvathee praveshanavum aarude ajenda aanennu buddiyullavarkku ariyam 😂😂😂😂
@sethuprabhakaran4398
@sethuprabhakaran4398 Ай бұрын
Pooram kalakuka pinnedu athu e sarkarnte thalayil kettivekuka,e kanja buddiyude pinnil pravarthichavare niyamathinum janangalkum munnilum konduvaranam
@joyp5780
@joyp5780 Ай бұрын
മുക്കിയമന്ത്രി അവസാനം നാറുന്ന അവസ്ഥയിൽ എത്തും.അജിത്തിനെ കെട്ടിപിടിച്ചാൽ മതി.
@PrabhavathiK-bm2lm
@PrabhavathiK-bm2lm Ай бұрын
Peredunnathayaludeeshtampoda
@SuperVahid1
@SuperVahid1 Ай бұрын
അത് മനസ്സിലാകാത്തത് മുണ്ടുടുത്ത മോഡി പിണുവിന് തന്നെ
@siyadkp6643
@siyadkp6643 Ай бұрын
ചേട്ടൻ വിജയനെ വെളുപ്പിക്
@Marketwatchmalayalam
@Marketwatchmalayalam Ай бұрын
മുറിയണ്ടി അജണ്ട 😂😂😂😂
@aamirpk7381
@aamirpk7381 Ай бұрын
തികഞ്ഞ ഒരു പിണറായി ഭക്തന്റെ വിലയിരുത്തലും നിരീക്ഷണവും കണ്ടു
@mothangarameshan4300
@mothangarameshan4300 Ай бұрын
താങ്കൾ ആരുടെ പക്ഷത്താണ് ഷാജൻ സക്കറിയെ പോലെ ചില സത്യങ്ങളെങ്കിളും തുറന്ന് പറയാൻ ധൈര്യമുണ്ടോ
@shapkdpv4005
@shapkdpv4005 Ай бұрын
സത്യം പറയുന്ന ആൾ ആര്? ഷാജൻ സ്സ്കറിയ ഇതിലേറെ വലിയ കോമഡി
@shanpaul178
@shanpaul178 Ай бұрын
എന്റെ അമ്മാവോ😂 ഷാജൻ 😂 സത്യം
@sanjunlmbr4577
@sanjunlmbr4577 Ай бұрын
ഇതിലും വലിയൊരു ദുരന്തവാർത്ത ഇന്നിനി കേൾപ്പിയ്ക്കല്ലേ ഭഗവാനെ
@DonFleming-v2u
@DonFleming-v2u Ай бұрын
രമേശാ എന്താ പറ്റിയെ😂😂😂😂
@stk98143
@stk98143 Ай бұрын
ബാഹ്യ ഇടപെടൽ ഇല്ല എന്ന മാപ്രകളുടെ കണ്ടെത്തലിന് ഇവിടെ ഒരു വിലയുമില്ലേ
@SureshBabu-hy2us
@SureshBabu-hy2us Ай бұрын
അൻവർ തന്നെ ശരി
@romythomas7621
@romythomas7621 Ай бұрын
വത്സനാടിക്കാരാനും എത്തി... വത്സൻ അടിക്കുശേഷം
@IamIndian-g7k
@IamIndian-g7k Ай бұрын
കേരളത്തിൽ നിന്നും പൂരം കലക്കി MP ആയ ആദ്യത്തെ MP ആര്?
@Geetha-b9y
@Geetha-b9y Ай бұрын
എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്.
@IamIndian-g7k
@IamIndian-g7k Ай бұрын
കേരളത്തിൽ നിന്നും പൂരം കലക്കി MP ആയ ആദ്യത്തെ MP ആര്?
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 1,4 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 130 МЛН
HELP!!!
00:46
Natan por Aí
Рет қаралды 54 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 200 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 1,4 МЛН