ഇത് പോസ്റ്റ് ചെയ്തതിന് വളരെ നന്ദി ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരി എന്ന പരിപാടിയുടെ ബാക്കിയുള്ള എപ്പിസോഡുകളും ഇടണമെന്ന് അഭ്യർത്ഥിക്കുന്നു
@hassankoya97983 жыл бұрын
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രമാണ് ഈ പരമ്പരയിലൂടെ രേഖപ്പെടുത്തപ്പെടുന്നത്
@georgejacob61842 жыл бұрын
Great
@Vishu951003 жыл бұрын
നസീം സാറിന്റെ പാവനസ്മയണയ്ക്കുമുമ്പിൽ പ്രണാമങ്ങൾ..
@geethabalachandran87483 жыл бұрын
Great effort. Happy to enjoy it
@manjadimanikal83143 жыл бұрын
എന്നും സൂക്ഷിച്ചു വെക്കാൻ.... അഭിമാനത്തോടെ ഓർത്തെടുക്കാൻ..... പ്രിയപ്പെട്ട MS നസീം ജി തന്നു പോയ സമ്മാനം.... ആ പ്രതിഭാ സാരവത്തിന്... പ്രാർത്ഥനകൾ...... ഒരിക്കലും മറക്കാനാവില്ല...... അത്രമേൽ ഇഷ്‌ടമായിരുന്നു.... ഇതിനെ വീണ്ടും ഞങ്ങളിലേക്കെത്തിച്ച പ്രിയപ്പെട്ട ശാലുവിന് പ്രത്യേക അഭിനന്ദനങ്ങൾ
@nithingopal333 жыл бұрын
Great effort ❤️
@Anoop.Mphile7 ай бұрын
👏👏👏
@beerankalpurath84383 жыл бұрын
Very good effort Shalu. Congratulations .Keep it up.