ബാബുക്ക കൈ വയ്ക്കാത്ത മേഖലകൾ ഇല്ല സംഗീതത്തിൽ.. ഒരു അപേക്ഷ മാത്രമേ ഉള്ളു ഇതുപോലെ ഉള്ള പാട്ടുകൾ dj യും remixum കയറ്റി ചീത്ത ആകരുത്
@Vishu951002 жыл бұрын
ഇത് അല്ലെങ്കിലേ ദുരന്തമായി.. ഇനി ഒന്നുകൂടി ദുരന്തമാക്കണോ?
@asainaranchachavidi6398 Жыл бұрын
@@Vishu95100 കഥാപാത്രത്തിനും രംഗത്തിനും അനുസരിച്ഛ് അതിന്റെതായ മൂഡിൽ സംഗീതം ചെയ്യുക എന്നതാണല്ലോ സംഗീത സംവിധായകന്റെ കടമ അത് മാത്രമല്ല അദ്ദേഹം ഒറിജിനൽ ഫീലോടെ പാടുകയും ചെയ്തു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ് കാരണം ഇത് വരേ അദ്ദേഹം പാടിയത് മലയാളികൾക്ക് കേട്ട് പരിചയം മെലഡി മാത്രമല്ലേ