അങ്ങയുടെ നോവൽ ചരിത്ര അവതരണത്തിൽ എവിടെയും 'മാധവി കുട്ടി' യെ കുറിച്ച് ഒന്നും പറഞ്ഞില്ല.! MT ക്കും ബെഷീറിനും ഉറൂബിനും ഒപ്പം തന്നെ പറയേണ്ട ഒരു നാമം ആയിരുന്നു അത്.!
@joebob75616 ай бұрын
താങ്കളുടെ കാഴ്ചപ്പാടുകൾ താങ്കളുടെതു മാത്രം. അതിനു നോവലുമായി യാതൊരുബന്ധവുമില്ല. രവിക്ക് അയാളുടെ പിതാവിനോടെന്തിനാണു പിണക്കം. എഴുതപ്പെട്ട ഭാഷയാണേറ്റവും മനൊഹരം. അതിമനോഹരമായി പ്രക്രുതിയേയും, കസാക്കിലെ പുള്ളിവെയിലും, മഴയും, സന്ദ്യയും എല്ലാം. വായിച്ചാൽ വിട്ടുമാറാത്ത ലഹരിയായി കുടെ കൂടും.
@biblitacademy95876 ай бұрын
നന്ദി, മാഷേ
@vaakkola6 ай бұрын
❤
@vaakkola6 ай бұрын
🙏 Thank you sir
@NNP19527 ай бұрын
നല്ല ക്ലാസ്
@arithottamneelakandan43649 ай бұрын
❤❤❤❤❤❤
@alan999ash10 ай бұрын
🥰🥰🥰
@jagadeshj374811 ай бұрын
❤❤
@jagadeshj374811 ай бұрын
ഗംഭീരം❤
@bharathasanchari255711 ай бұрын
❤
@Tirookkaran_ Жыл бұрын
👌🏻👌🏻👌🏻❤️
@medhachenkulam5218 Жыл бұрын
ഗുഡ്
@sajithasajitha1195 Жыл бұрын
അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു great sir
ഈ ചർച്ചക്കിടെ ഞാൻ കേട്ട ഒരു പ്രയോഗം രണ്ടാമൂഴം ഭാഗ്യവശാൽ സിനിമ ആയില്ല എന്നാണ് ഇത്ര മനോഹരവും വിജ്ഞാനവും ഒക്കെ പകർന്ന ഒന്നിനിടക്ക് വളരെ വേദന തോന്നിയ ഒന്നായി അത് മാറി. കാലം ആവശ്യപ്പെട്ട ഒന്നാണ് രണ്ടാമൂഴത്തിന്റെ സിനിമാരൂപം കൃഷ്ണദ്വൈപായനന്റെ ഭീമൻ അല്ല എംടിയുടെ ഭീമൻ എന്നതുപോലെതന്നെ ചിലപ്പോൾ രണ്ടാമൂഴത്തിന് മറ്റൊരു രൂപം ആയിരിക്കാം സിനിമ എന്നാലും അതും കാലം ആവശ്യപ്പെടുന്നു
@haridas.kkavanat888 Жыл бұрын
ഒരു പാട് അറിവുകൾ നൽകിയ പ്രസംഗം. അങ്ങേക്ക് നന്ദി. ഈ ക്ലാസുകൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്തണം.
@ambikapmenon6548 Жыл бұрын
H. G wells ന്റെ കുട്ടിക്കാലം ഓർമ്മ വന്നു
@ambikapmenon6548 Жыл бұрын
ആത്മാവിൽ പ്രകാശം ചൊരിയുന്ന പുസ്തകങ്ങൾ വായിക്കാനുള്ള പ്രചോദനം തന്നെയാണ് ഈ പ്രഭാഷണം.. സാറിന് നന്ദി 🙏🏻
@ambikapmenon6548 Жыл бұрын
👍🙏🏻
@m.k.sobhana804 Жыл бұрын
vinayam niranja prabhashanam
@akameeyammagazine7124 Жыл бұрын
ബ്രിട്ടീഷ് വിരുദ്ധ സമരമുന്നേറ്റങ്ങളിൽ പത്തൊമ്പതാം നൂറ്റാണ്ട് തുടക്കം മുതൽ ആരംഭിച്ച മാപ്പിള സമരങ്ങളും പരാമർശിക്കപ്പെടേണ്ടതുണ്ട്. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും സാമൂഹിക നവോത്ഥാന ചരിത്രത്തിന്റെയും ഒരു സാമാന്യ അവലോകനമാണ് നിർവ്വഹിക്കുന്നതെങ്കിലും മാപ്പിള സമരങ്ങളെയും വിട്ടുപോവാതെ പരാമർശിക്കപ്പെടേണ്ടത് ചരിത്ര വസ്തുതകളെ നിരപേക്ഷമായി സമീപിക്കുന്ന ഇതു പോലുള്ള ഭാഷണങ്ങളിൽ അനിവാര്യമാണ് ... മലയാള ഭാഷയുടെ ചരിത്രം അക്കാദമികമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഭാഷയുടെയും സംസ്കാരത്തിന്റെയും ചരിത്രം സാമാന്യമായി ഗ്രഹിക്കാൻ ശ്രമിക്കുന്ന സാധാരണക്കാർക്കും ഒരു പോലെ ഉപകാരപ്രദമാണ് ഈ പ്രഭാഷണം.
@sajithasajitha1195 Жыл бұрын
ഒരുപാടു അറിവുകൾ നൽകുന്ന പ്രഭാഷണം thankyou sir
@VismayaNandu Жыл бұрын
ശാരദ നോവൽ എഴുതി പൂർത്തിയാക്കാൻ നോക്കിയ എഴുത്തുകാർ ആരെല്ലമാണ്?
@paithrukayathra9898 Жыл бұрын
Rajasekhar ji ,thanks ur brilliant lecture
@neha.d.thampan Жыл бұрын
Great 🙏
@c.mnazar6347 Жыл бұрын
അടുത്ത കാലത്താണ് "ധർമപുരാണം"വായിച്ചത്!അതു വായിച്ചാൽ ഒന്നും മനസിലാവില്ല എന്ന അറിവും ലൈബ്രറികളുടെ കുറവും അകറ്റിനിർത്തി.വായനക്ക് ശേഷം കഥാപാത്രങ്ങളും പ്രതീകങ്ങളും മനസിൽ വീണ്ടും കയറി വരുന്നു.ജാഹ്നവി നദിയും പരാശരനും സിദ്ധാർത്ഥനും !
@dilipmsnature2967 Жыл бұрын
Great analysis....thank you sir
@akshajdask2017 Жыл бұрын
നല്ല ക്ലാസ് സർ. നന്ദി🙏🙏
@Shihas75 Жыл бұрын
സർ... സംസാര ഭാഷക്ക് പുറമെ സാഹിത്യ രചനകൾക്ക്(പാട്ട് കൃതി )ഒരു പ്രത്യേക ഭാഷ ഉപയോഗിക്കാൻ സാധ്യത എത്രത്തോളമാണ്
@janardhananadvocate7537 Жыл бұрын
👍
@Mehmoodyahya Жыл бұрын
Excellen talk. Good attempt at theorisation of postmodern novel
@priyankahari2747 Жыл бұрын
അന്ത കുതിരയ്ക്കി യാര് തുണ?
@gouthamkrishnaap883 Жыл бұрын
എല്ലാ മലയാളികളും കേള്‍ക്കണ്ട ക്ലാസ്സ്
@gouthamkrishnaap883 Жыл бұрын
സര്‍ great
@RaviKumar-rh1oh2 жыл бұрын
A Waiter's prime aim should be to contribute something new to the literature,and if possible to create another epic which ought to be a classic like the Mahabharatha.or Ramayana. Hence to revise or re.interpret a classic will have less impact on its readers.I am looking forward to read a third epic after The aforesaid two epics of our nation.I.donot underestimate the.novel,Randaamoozham here ,on the contrary I had read and enjoyed it like other novels of MT.
@deatheater4805 Жыл бұрын
You will understand the greatness of the after u have read other mahabharata interpretations. This one is the best when it comes to mahabharat.
@devadasak75472 жыл бұрын
നമുക്ക് എത്രയോ പ്രഗത്ഭരായ നിരൂപരുണ്ട്. അത് കേട്ടാൽ മതി. ഈ നാലാം കിട നുണയണ്ടേ രാഷ്ട്രീയ പ്രസംഗം എന്തിനു കേൾക്കണം.