world book day - vaayanayude aathmakatha P K Rajasekharan

  Рет қаралды 3,861

pkrajasekharan

pkrajasekharan

Күн бұрын

Пікірлер: 29
@ambikapmenon6548
@ambikapmenon6548 Жыл бұрын
ആത്മാവിൽ പ്രകാശം ചൊരിയുന്ന പുസ്തകങ്ങൾ വായിക്കാനുള്ള പ്രചോദനം തന്നെയാണ് ഈ പ്രഭാഷണം.. സാറിന് നന്ദി 🙏🏻
@vimalrah8613
@vimalrah8613 3 жыл бұрын
ആത്മാവിന് പ്രകാശം ചൊരിയുന്ന വായനയെക്കുറിച്ച് നല്ല ഒരു പ്രഭാഷണം നടത്തിയ രാജശേഖരൻ സാറിന് നന്ദി.ഇന്നത്തെ പ്രഭാതം മംഗളമായി.
@binukj7970
@binukj7970 2 жыл бұрын
കൊള്ളാം പി.കെ.ആർ👍
@rajendranvayala4201
@rajendranvayala4201 2 жыл бұрын
മനസുണർത്തുന്നവാക്കുകൾ ആശംസകൾ
@rajalekshmimohan4094
@rajalekshmimohan4094 3 жыл бұрын
പ്രഭാഷണമായിരുന്നില്ല എനിക്കു ചുറ്റും പ്രകാശമായിരുന്നു സമയം പോയതറിഞ്ഞില്ല തീർന്നപ്പോൾ വിഷമം തോന്നി മലയാള സാഹിത്യം പഠിച്ച ഞാൻ എത്ര മാത്രം ചെറുതാണ് ഈ മഹാമനുഷ്യ ൻെറ മുന്നിൽ. നമസ്കരിക്കുന്നു
@madhushanmughan8758
@madhushanmughan8758 3 жыл бұрын
പുസ്തകം മാത്രമല്ല മറ്റു പുസ്തകങ്ങളിലേക്ക് നയിക്കുന്നത്. ഇത്തരം പ്രഭാഷണങ്ങളും അതു തന്നെ ചെയ്യുന്നു. നന്ദി!
@minibr1622
@minibr1622 3 жыл бұрын
ഒളിവിടങ്ങളായ വായനയുടെ ആനന്ദാനുഭൂതിയെ വ്യക്തമാക്കിത്തരുവാൻ സാറിൻ്റെ അവതരണത്തിനു സാധിച്ചു .. സന്തോഷം
@തഥുവുംകഥയും
@തഥുവുംകഥയും 3 жыл бұрын
നല്ല സംസാരം. വായനയിലേക്കുള്ള അഗാധമായ പ്രേരണ
@paithrukayathra9898
@paithrukayathra9898 Жыл бұрын
Rajasekhar ji ,thanks ur brilliant lecture
@alexandervd8739
@alexandervd8739 2 жыл бұрын
Words, words, words flying in the wind, Why sleeping myself. Thank you for more informations About books, more books.
@snehalathcnlatha125
@snehalathcnlatha125 3 жыл бұрын
മഷിയുടെ മന്ദാര ഗന്ധം പകർന്ന വായനയുടെ ലഹരി നൽകുന്ന ഉന്മാദം.... നന്ദി...
@sivasankarannair8959
@sivasankarannair8959 3 жыл бұрын
വായനയുടെ കാണാപ്പുറങ്ങൾ പരിചയപ്പെടുത്തി മുന്നോട്ട് പോകാൻ ഈ സംരംഭത്തിന് കഴിയട്ടെ.ആശംസകൾ
@arunbabu8930
@arunbabu8930 3 жыл бұрын
You inspire Sir
@snehasworld868
@snehasworld868 3 жыл бұрын
വായനയുടെ പ്രധാന്യത്തെപ്പറ്റി വിശദമായി പറഞ്ഞു തന്ന രാജശേഖരൻ സാറിന് ഒരുപാട് നന്ദിയുണ്ട്.....
@geethamadhavasseril9990
@geethamadhavasseril9990 2 жыл бұрын
സർ നും പുസ്തക ശേഖരത്തിനും... 🙏🙏🙏
@sajinkuriakose3041
@sajinkuriakose3041 2 жыл бұрын
👌🏻👌🏻👌🏻
@m.k.sobhana804
@m.k.sobhana804 Жыл бұрын
vinayam niranja prabhashanam
@sreeprakasha.p3596
@sreeprakasha.p3596 3 жыл бұрын
I am so proud to heard this speeches because he is my best freind and benchmate from school life to till...... Maintain..... So.... Precious..... Relation
@ambikapmenon6548
@ambikapmenon6548 Жыл бұрын
👍🙏🏻
@ambikapmenon6548
@ambikapmenon6548 Жыл бұрын
H. G wells ന്റെ കുട്ടിക്കാലം ഓർമ്മ വന്നു
@hashirkp6477
@hashirkp6477 3 жыл бұрын
PKR 🔥🔥🔥
@ethirankathiravan7212
@ethirankathiravan7212 3 жыл бұрын
Best wishes Rajasekharan for your new venture!
@geethamadhavasseril9990
@geethamadhavasseril9990 2 жыл бұрын
എനിക്ക് വായന വായന മാത്രം ആകുന്നു!
@ushasatheesh2840
@ushasatheesh2840 3 жыл бұрын
🙏🙏
@mohansreedharan2410
@mohansreedharan2410 3 жыл бұрын
❤️
@GokulMN
@GokulMN 3 жыл бұрын
❤️❤️❤️
@drkvijayakrishnapillai5575
@drkvijayakrishnapillai5575 3 жыл бұрын
പ്രചോദനം നൽകുന്ന ഭാഷണം.നന്ദി ആശംസകൾ
@dominicsavioribera8426
@dominicsavioribera8426 2 жыл бұрын
❤️
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН