മലയാള നോവൽ പരിണാമം.. ഇന്ദുലേഖ മുതൽ ഘാതകൻ വരെ. നന്ദി സർ🙏 പാശ്ചാത്യ സ്വാധീനവും അസ്ഥിത്വവാദവും പോലെ തന്നെ മലയാളനോവൽ മേഖലയെ സ്വാധിനിച്ച ഒരു ഘടകമല്ലേ മന:ശാസ്ത്രവും.. മലയാറ്റൂരിന്റെ യക്ഷി, നെട്ടൂർമഠം തുടങ്ങിയ കൃതികൾ.
@BabucpySha5 ай бұрын
നല്ല അവതരണം 👏👏👏👏
@sj__sathya.n2 жыл бұрын
Thank you sir Nalla avatharanam
@jagadeshj374811 ай бұрын
❤❤
@Anandktm85 ай бұрын
അങ്ങയുടെ നോവൽ ചരിത്ര അവതരണത്തിൽ എവിടെയും 'മാധവി കുട്ടി' യെ കുറിച്ച് ഒന്നും പറഞ്ഞില്ല.! MT ക്കും ബെഷീറിനും ഉറൂബിനും ഒപ്പം തന്നെ പറയേണ്ട ഒരു നാമം ആയിരുന്നു അത്.!