*മലവേപ്പ് കാട്ടുവേപ്പ്/ Milia dubia* മലവേപ്പ് കൃഷിയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും കൃഷി മുതൽ വിപണനം വരെ പരസ്പരം ചർച്ച ചെയ്യാൻ ഈ ഗ്രൂപ്പ് ഉപയോഗിക്കാം🤝 chat.whatsapp.com/Ca7iLp0q27q7AsYkz2s3rd
@roystephen43095 ай бұрын
Hi
@tomyxaviour4335 ай бұрын
Add me also
@rejiomrejiom48095 ай бұрын
Hi
@johnachankathirumolel88434 ай бұрын
Hai
@SuperGrace19992 ай бұрын
Hello , Good afternoon everyone
@regimathew56995 ай бұрын
നല്ല ഒരു മെസേജ് ആണ് കർഷകന് പ്രതീക്ഷ നൽകുന്ന വാർത്ത 🤗
@akmisvlog17224 ай бұрын
Tq
@ancyalex106113 күн бұрын
Demand - Supply gap will be small.If supply is plenty the price will be less.Then think before using our land.
@KOCHUS915 ай бұрын
ചേട്ടാ, millukkar ഇല്ലെങ്കിൽ തടി ആരും കുഴിച്ചിടില്ല. തീ കത്തിക്കാൻ റബ്ബർ തടി 👌🏻ആണ്.
@santhoshkumar-vd7jo28 күн бұрын
തൊലികളഞ്ഞിട്ടാണോ പെരുമ്പാവൂരിൽ കൊണ്ട് വരേണ്ടത്?
@storiesandfuns5 ай бұрын
മല വേപ്പിന്റെ തൈ വേണം. സ്ഥലം പത്തനംതിട്ട ജില്ലയിൽ Adoor. 50-100 നകത്തു തൈ കിട്ടിയാൽ നല്ലത്. 🙏
@SaaduddenChalilАй бұрын
മരം വെട്ടണം എന്ന പുതിയ കണ്ടു പിടുത്തം പ്ളൈവുഡ് ലോബിയുടേത്. പഴയ വാനില പിന്നെ ആർക്കും വേണ്ടാതായി. ആറു വർഷം കഴിഞ്ഞ് മരം നിറയുമ്പോൾ നല്ല വില കിട്ടില്ല.
@sstephenblessonsstephenble52135 ай бұрын
Super muthe video ummma
@KL06farm5 ай бұрын
🥰
@joej70285 ай бұрын
Mala veppu or Mala Vembu , what is the difference.
@KL06farm5 ай бұрын
Plz call
@prashanthprashanth57655 ай бұрын
Buthimanmar aya millukar.. Ethu valarumpol arkum vendathe vila kurache thadi kittum.. 😀
My name is Joseph Thomas from malampuzha I like to plant malavepp how I will get it
@KL06farmАй бұрын
plz call number given in video
@shaluhame40605 күн бұрын
മണ്ണാർക്കാട് തച്ചമ്പാറ ഭാഗത്തു ഉണ്ടെന്ന് കേട്ടിട്ടുണ്ട്
@ulahannanjohn5 ай бұрын
Eythu karakka,Nerusery karkassudakkum
@kj_george5 ай бұрын
ഉത്പാദനം കൂടുമ്പോൾ വില കുറയും
@varkeykv35685 ай бұрын
True
@akmisvlog17224 ай бұрын
നിലവിലെ കണക്കനുസരിച്ച് കേരളത്തിൽ ആയിരത്തിൽ കുറയാതെ പ്ലൈവുഡ് ഫാക്ടറികൾ ഉണ്ട് പുതിയ സ്ഥാപനങ്ങൾ പലസ്ഥലങ്ങളിലായി തുടങ്ങി വരുന്നുമുണ്ട് ഒരു ഫാക്ടറിയിൽ ഒരു പ്രസ്സ് വർക്ക് ചെയ്യണമെങ്കിൽ 25 ടൺ തടി വേണം ആയിരം ഫാക്ടറികളിൽ ഏകദേശം 1000*25= 25000 ടൺ തടി റിക്രൂട്ട്മെൻറ് ഉണ്ട് നിലവിൽ അന്യസംസ്ഥാനങ്ങളിൽനിന്നും ആണ് കേരളത്തിലേക്ക് കൂടുതൽ തടി വരുന്നത് എല്ലാ സ്ഥലങ്ങളിലും തടിയുടെ ലഭ്യത കുറഞ്ഞുവരികയാണ് മരങ്ങൾ മുറിക്കുന്നതിന് പത്തിൽ ഒരു ശതമാനം മാത്രമേ കൃഷി ചെയ്യുന്നുള്ളൂ എന്നാണ് കണക്കുകൾ
@anoopvarghese-s5e4 ай бұрын
50 Thai kittumo
@varkeykv35685 ай бұрын
കർഷകരേസൂക്ഷിക്കുക കേരളത്തിൽ ആയിരത്തോളം മില്ലുകൾ. പ്രതിവർഷം 6000 കോടി മരം വേണമത്രേ! അതായത് ഒരുമില്ലിൽ ശരാശരി ഓരോ ദിവസവും രണ്ടു ലക്ഷം മരം വീതം. ഒരാഴ്ചത്തെ സ്റ്റോക്ക് 10 ലക്ഷത്തിലേറെ, ഇത് ശേഖരിക്കാൻ തന്നെ നൂറേക്കർ സ്ഥലമെങ്കിലും വേണ്ടേ ഓരോ മില്ലിലും ? പാവം കർഷകരെക്കൊണ്ടു നടീച്ചിട്ട ചുളുവിലയ്ക്ക് തടി വാങ്ങാനുള്ളതന്ത്രo. മഹാഗണിയും മാഞ്ചിയവും ആരും മറന്നിട്ടില്ലല്ലോ).
@varkeykv35685 ай бұрын
ഇതു പ്രകാരം ഒരു മരം ഒരു ടൺ എന്നു കൂട്ടിയാൽ ഓരോമില്ലം പ്രതിദിനം 250 കോടി രൂപയക്കുള്ള മരം വാങ്ങണം! എന്തൊരു തള്ള് !
@sabumathew64645 ай бұрын
മഹാഗണി എത്ര എണ്ണം ഉണ്ട്. എവിടെ ആണ് സ്ഥലം
@manukm98524 ай бұрын
50 എണ്ണം വേണം തരുമോ Pls replay
@shafeequematool52024 ай бұрын
ഒരു ഏക്കർ സ്ഥലത്ത് ഏകദേശം എത്ര തൈകൾ വെക്കാം? ...
@KL06farm4 ай бұрын
Plz call for details
@akmisvlog17224 ай бұрын
600 plants
@visalvarghese918314 сағат бұрын
@@KL06farmഇതിനു എന്തിനാണ് വിളിക്കേടത്... ഉത്തരം അറിയാകിൽ മെസ്സേജ് ആയി പറഞ്ഞാൽ പോരായ് 🤔🤔🤔
@ajithrajan94625 ай бұрын
300 ennam venam
@vishnulal28605 ай бұрын
👍👍👍👍👍👍👍
@daisydavis12835 ай бұрын
Mahagani edukkumo
@KL06farm5 ай бұрын
Yes
@bhaskaranmulayathil60942 ай бұрын
പ്ലൈവുഡ് നിർമ്മാണത്തിൽ ചേര് എന്ന മരം ചേർക്കുന്നത് കമ്പനി ഒഴിവാക്കണം ഇത് ജോലിക്കാർക്ക് അലർജി ഉണ്ടാക്കുന്നു.❤ മാറാത്ത ശ്വാസംമുട്ടലും സ്കിൻ ചൊറിച്ചിലും അനുഭവമാണ് അതിനാലാണ് ഇത്രയും എഴുതുന്നത്😢
@bibinkumar58185 ай бұрын
സ്ഥലം എവിടെ
@thajudheenpoilan47905 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@chandrabosekariyathil8982Ай бұрын
എനിക്ക് 50 എണ്ണം വേണം. സ്ഥലം കടുത്തുരുത്തി
@johncoommen75135 ай бұрын
മലയാറ്റൂർ മുഴുക്കെയും പാറ ആണ് മണ്ണ് കുറവാണ്.
@Juby-k4g5 ай бұрын
Mamey sapota എവിടെ കിട്ടും
@torpidotorpido30812 ай бұрын
I have plant
@dennyjohn54184 ай бұрын
വട്ട തൈകൾ എവിടെ കിട്ടും
@KL06farm4 ай бұрын
No idea
@santhoshkumar-vd7jo28 күн бұрын
നാട്ടിൻപുറത്തൊക്കെ കിട്ടും.
@gopivinod40085 ай бұрын
100 എണ്ണം തരാമോ🙏
@rejiomrejiom48095 ай бұрын
200 തൈകൾ വേണം
@devarajankk84955 ай бұрын
50 എണ്ണം വേണം
@bijujoseph33195 ай бұрын
സുഹൃത്തേ ഇത് കുഴിച്ചു വയ്ക്കണ്ട ആഴം കൂടി പറഞ്ഞ് കൊടുക്കൂ
ഫ്രീ ആയി കൊടുക്കുന്നു എന്ന് പറയുന്നത് വസ്ഥവം ആണോ! വീഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടപോൾ ഒരു തൈ കു പതിനഞ്ച് രൂപയാണ് പറയുന്നത് 😂😂😂😂
@KL06farm5 ай бұрын
@@globler2000 അവരോടു ചോദിക് എപ്പോൾ ആണു അടുത്ത് കൊടുക്കുന്നത് എന്നു
@KL06farm5 ай бұрын
@@globler2000 എപ്പോളും free അല്ല
@devarajankk84955 ай бұрын
50 എണ്ണം
@sunilkumarpk61144 ай бұрын
എനിക്ക് 500 എണ്ണം വേണം പത്തനംതിട്ട ജില്ലയിൽ റാന്നി ആണ് സ്ഥലം
@KL06farm4 ай бұрын
Plz call
@bijeesh-cd5df5 ай бұрын
2500എണ്ണം വേണം
@bijujoseph33195 ай бұрын
ഇതിന് തായിവേര് വളരെ കുറവാണ്
@abdulgafoor76195 ай бұрын
തോട്ടത്തിൽ വളം എന്ന് പറയുന്ന സാധനം ഉണ്ടാവില്ല വിൽക്കുമ്പോൾ കുബിക്ക് ചെറിയ ക്യാഷ് കിട്ടും എന്ന് മാത്രം പക്ഷേ കർഷകർ തലവെച്ച് കൊടുത്താൽ തോട്ടത്തിൽ നിന്ന് മറ്റ് വരുമാനം ഗോവിന്ദ😢😢
@joej70285 ай бұрын
Tree Traders,cutters etc, act as middle men and give Rs 80 or Rs. 120 per cu ft. to farmers and cheat them.
@Sinopepperfarm5 ай бұрын
മല വേപ്പ് വേഗം കാറ്റ് പിടിച്ച് ഒടിയും
@varkeykv35685 ай бұрын
True
@user-vf7lg3kl3h5 ай бұрын
10000 തയ്യ് പോലും യെവന്മാർ കൊടുത്തിട്ടില്ല ഉടായിപ്പ്
@binsonmathew83335 ай бұрын
ചോറ്റാനിക്കരക്ക് അടുത്ത് average 50" വണ്ണമുള്ള കുറച്ചു മലവേപ്പ് ഉണ്ട്. ടണ്ണിന് 12000/- വച്ച് എവിടെ എത്തിച്ചാൽ വില കിട്ടും? Contact number തരാമോ ?
@ajmalalithurangam4 ай бұрын
Contact number
@akmisvlog17224 ай бұрын
വില കിട്ടും
@ajmalalithurangam4 ай бұрын
Contact number
@ajmalalithurangam4 ай бұрын
Contact number
@ajmalalithurangam3 ай бұрын
@@binsonmathew8333 contact number
@raveendrakurupnp53145 ай бұрын
3:54 Howmany plant per acre, whom to contact for plants, give contact number