Пікірлер
@sulfi
@sulfi 2 күн бұрын
Ok
@atchamurthy3726
@atchamurthy3726 5 күн бұрын
Is it work this on any ongrid inverter
@bellothomasvarghese6639
@bellothomasvarghese6639 7 күн бұрын
ഈ ക്യാപ്ഷൻ ഒക്കെ ഇടുമ്പോൾ അതുമായി നീതിപുലർത്തുന്ന കുറച്ചു കാര്യങ്ങളൊക്കെ കൂടുതൽ പറയാൻ നേരം കണ്ടെത്തണം അല്ലെങ്കിൽ ആൾക്കാർക്ക് വിശ്വാസം നഷ്ടപ്പെട്ടു
@2522565
@2522565 9 күн бұрын
Ongrid string inverter il CT meter vakan patumo?
@dixonmathews6740
@dixonmathews6740 9 күн бұрын
Hi Akhil! I've been following ur videos for a pretty long period of time. I have two questions about hybrid solar systems. 1. Do we get subsidy in a hybrid system? 2. is it possible to use a hybrid inverter as a standalone on grid inverter for the time being and later add batteries? pls do answer if possible 😅
@SOLARKART
@SOLARKART 9 күн бұрын
Hello Dixon 1.Yes we can claim subsidy for hybrid projects 2. Yes sir , it is possible to install inverter alone with out batteries, hybrid inverter can run as off grid mode and on grid mode. Hope you got relevant information 😊
@dixonmathews6740
@dixonmathews6740 9 күн бұрын
@@SOLARKART Thankyou Akhil 🤗
@sujithinkuwait
@sujithinkuwait 10 күн бұрын
സോഫാർ 5kW ഇൻവെർട്ടറിന് അദാനിയുടെ 535Wന്റെ 9പാനലുകൾ ഉണ്ട്. അന്നത്തെ ഉൽപ്പാദനം ദിവസേന ഏതാണ്ട് 25 യൂണിറ്റ് ആയിരുന്നു. 1) GNE യുടെ ഒപ്ടിമൈസറുകൾ വച്ചു. അധിക ചെലവ് 17,500 രൂപ. ഉൽപ്പാദനം ദിവസേന ഏതാണ്ട് 30 യൂണിറ്റ് ആയി. കൂടാതെ പാനൽ ലെവൽ monitoring ഉണ്ട്. 2) Single axis solar ട്രാക്കർ കൂടി വച്ചു. അധിക ചെലവ് 18,000 രൂപ. ഉൽപ്പാദനം ദിവസേന ഏതാണ്ട് 40-45 യൂണിറ്റ് ആയി. 3) അധിക ഉൽപ്പാദനം കാരണം ഉണ്ടാവുന്ന ഇൻവെർട്ടർ ചൂട് കുറയ്ക്കാൻ ടൈമർ + ടെംപ്‌റേചർ സെൻസർ + കൂളിംഗ് ഫാൻ കൊടുത്തു. ചെലവ് 1,000രൂപ. 4) ഒരു CT വച്ചു. ചെലവ് 2,500രൂപ. ഇപ്പോൾ Production, Consumption, Feed-in, Purchasing Power എല്ലാം കൃത്യമായി അറിയാം. 5) വീട്ടിൽ ഉള്ള പഴയ ഇൻവെർട്ടറിന്റെ ബാറ്ററി LiFePO4 ആക്കി. 310Ah x 4എണ്ണം. കൂടാതെ Daly BMSഉം വച്ചു. Wi-Fi വഴി ബാറ്ററി മോണിറ്ററിംഗ് ആയി. ചെലവ് 18,800രൂപ. 6) ഒരു ടൈമറും ഒരു Battery low voltage monitoring ചെയ്യുന്ന റിലേയും വഴി ഹൈബ്രിഡ് ഇൻവെർട്ടറുകളുടെ തുല്യ രീതിയിൽ ആയി പഴയ ഇൻവെർട്ടറിന്റെ പ്രവർത്തനം. ഇപ്പോൾ ദിവസഉൽപ്പാദനം ഏതാണ്ട് 10kWന് തുല്യം. ചിലവോ 10kW വയ്ക്കുന്നതിനേക്കാൾ വൻ ലാഭം. സോളാർ കമ്പനികളുടെ വയറ്റത്ത് അടിക്കുന്ന കാരണം കൂടുതൽ പറയുന്നില്ല.
@dixonmathews6740
@dixonmathews6740 17 күн бұрын
Hey is it possible to use a hybrid inverter as a standalone ongrid inverter for the time being and later add batteries?
@SOLARKART
@SOLARKART 9 күн бұрын
Yes sir , it is possible to install inverter alone with out batteries, hybrid inverter can run as off grid mode and on grid mode
@ibrahimuk852
@ibrahimuk852 17 күн бұрын
5kv etra rate varum
@SOLARKART
@SOLARKART 9 күн бұрын
Whatsapp pls .. our team will guide you
@vijeeshnaranath4792
@vijeeshnaranath4792 18 күн бұрын
Oru panal Pattichu le...
@SOLARKART
@SOLARKART 9 күн бұрын
Pattikano ?? Aare
@nidhasheza5459
@nidhasheza5459 21 күн бұрын
രണ്ടാമത്തെ സ്വിച്ചിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല അത് എന്തിനുള്ളതാണ് -
@SOLARKART
@SOLARKART 9 күн бұрын
Vittupoyi
@vipinvijay1463
@vipinvijay1463 23 күн бұрын
Bro, you have failed to address a lot of viwers in this video. Njangal ivide vannathu naale gross metering vannu innu ne metering vechavark pani kitumo ennu ariyaanu aaanu. But ningal click bait aayi pothu vikarathe use cheythu...
@akhilalex2077
@akhilalex2077 22 күн бұрын
This content is running from 4:01 Here ❤
@travelofoodie
@travelofoodie 23 күн бұрын
❤❤
@SOLARKART
@SOLARKART 9 күн бұрын
Thankyou
@jimmykadaviparambil9622
@jimmykadaviparambil9622 23 күн бұрын
K S E B പറ്റിക്കുകയാണോ എന്നാണല്ലോ വീഡിയോ യുടെ ഹെഡിങ് , അതിനെക്കുറിച്ചു ഒന്നും പറഞ്ഞു കണ്ടില്ല , ഹെഡിങ് കൊടുത്തു പറ്റിക്കുകയാണോ
@akhilalex2077
@akhilalex2077 22 күн бұрын
This content is running from 4:01 here.
@jimmykadaviparambil9622
@jimmykadaviparambil9622 22 күн бұрын
വളരെ നല്ല വീഡിയോ , കാര്യങ്ങൾ എല്ലാം വരെ വിശദമായി പറഞ്ഞു തന്നു
@SOLARKART
@SOLARKART 9 күн бұрын
Thankyou .. keep supporting
@HappyGoldenRetriever-ii1ur
@HappyGoldenRetriever-ii1ur 24 күн бұрын
Very good
@SOLARKART
@SOLARKART 9 күн бұрын
Thankyou
@VyshakhanKR-xm2bx
@VyshakhanKR-xm2bx 24 күн бұрын
സോളാറിൽ കിട്ടിയ മൊത്തം യൂണിറ്റിനും 15 പൈസ വീതം ഈടാക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഖജനാവിലേക്കാണ് KSEB ലേക്ക് അല്ല, ഇത് തികച്ചും കേന്ദ്ര വിരുദ്ധ നയമാണ്, ഉയർന്ന നിരക്കിലുള്ള പുതിയ സബ് സിഡി വന്നപ്പോൾ അത് ഇവര് ദുരുപയോഗം ചെയ്ത് കൊണ്ടിരിക്കുന്നു, ഒറ്റയടിക്ക് നൂറു ശതമാനത്തിലധികം വർധനവ് വരുത്തി കൊള്ളയടിക്കുന്നു
@SOLARKART
@SOLARKART 9 күн бұрын
Tax aanu 15 pisa
@SafeerSefi
@SafeerSefi 24 күн бұрын
adanix6 bifacial panel 3.3kw system il ninnu maximum enikk 16.5 unit kittiyath March month il, after nomore. 14avg. rainy days 3-10u. 30cm-1m height & white painted clay tile under.
@VyshakhanKR-xm2bx
@VyshakhanKR-xm2bx 24 күн бұрын
Bifacialnu nalla height venam ennu parayunnundu ellenghil normal half cut monoperc nte performance kittoo .
@akhilalex2077
@akhilalex2077 22 күн бұрын
Depends on the Irradiance it will very
@nisamudeennisam1898
@nisamudeennisam1898 24 күн бұрын
1 യുണിറ്റ് 10 rupayo yoo😮😮
@akhilalex2077
@akhilalex2077 22 күн бұрын
Yeh.. not soo long 😊
@piouspeter5178
@piouspeter5178 24 күн бұрын
Good video ❤❤
@SOLARKART
@SOLARKART 9 күн бұрын
Thanks 😁
@NasarSulaiman-nz3yd
@NasarSulaiman-nz3yd 29 күн бұрын
Contact number
@AbdulRazak-xb7py
@AbdulRazak-xb7py 29 күн бұрын
Electronic load cutt off ഇല്ല പെട്ടെന്ന് ബോര്ഡിലെ ഡിസി ഫ്യൂസ് പോകും. പൂരം technology.🙏
@SOLARKART
@SOLARKART 9 күн бұрын
Unheard.. vere enthengilum problem undo enn check pls
@allroundtech..
@allroundtech.. 29 күн бұрын
Thank
@gafoortharayil2840
@gafoortharayil2840 Ай бұрын
Growatt 5kw gti m12 inverter warranty on site or off site എന്ന് അറിയിക്കാമോ?
@SOLARKART
@SOLARKART 9 күн бұрын
On site illa ..
@gafoortharayil2840
@gafoortharayil2840 Ай бұрын
Growatt 5KW-M12 ന്റെ വാറന്റി എത്രയാണ്? ഓൺ സൈറ്റ് വാറന്റിയോ, ഓഫ് സൈറ്റ് വാറന്റിയോ എന്നിവ അറിയിക്കാമോ?
@CATips
@CATips Ай бұрын
Kollamelloda mone❤
@SOLARKART
@SOLARKART 9 күн бұрын
Thanks anna
@ahk501
@ahk501 Ай бұрын
For domestic consumers 20kW above connected load undenkilum TOD metering kittan chance ind
@SOLARKART
@SOLARKART 9 күн бұрын
TOD is already active bro
@johnjoseph562
@johnjoseph562 Ай бұрын
Thanks dear💐
@SOLARKART
@SOLARKART 9 күн бұрын
Welcome 😊
@musafirkhan6977
@musafirkhan6977 Ай бұрын
ഡിസി പാനൽ ചെയ്താൽ മാത്രമേ സബ്സിടി ലഭിക്കുകയുള്ളൂ എന്ന് പറഞ്ഞു മനസ്സിലായില്ല
@SOLARKART
@SOLARKART 9 күн бұрын
India yil nirmicha panels nu mathram subsidy kuttu..
@ajuann3665
@ajuann3665 Ай бұрын
3 kw hybrid system cost etra?
@SOLARKART
@SOLARKART 9 күн бұрын
Pls connect you our office.. team will guide you
@ajuann3665
@ajuann3665 Ай бұрын
deye inverter etra year guarantee undu?
@SOLARKART
@SOLARKART 9 күн бұрын
8Years for on grid
@NasarSulaiman-nz3yd
@NasarSulaiman-nz3yd Ай бұрын
Phone number please
@mtkoshy6284
@mtkoshy6284 Ай бұрын
If you have credit units as in 31st March, will kseb pay automatically, or you have to apply for refund?
@WorldWithoutHate
@WorldWithoutHate Ай бұрын
What is RYB CUM BILL in the meter reading?
@jayanmangattukunnel5875
@jayanmangattukunnel5875 Ай бұрын
100ah 48 V lithium battery യുടെ max.charging voltage എത്രയാണ്?🙏
@howto6910..
@howto6910.. Ай бұрын
kzbin.infowr0k1Z0if2A?si=KsmjZY-N1Zos5IVu
@rajangeorge8548
@rajangeorge8548 Ай бұрын
ഹായ് ബ്രോ സ്റ്റീൽ വർക്ക്‌ ചെയ്തത് അൽപ്പംകുടി നന്നാകണമായിരുന്നു ഇതു ബംഗാളി പണി ആയിപോയി.. ബൈഫേഷ്യൽ ലിനെ നാണംക്കെടുത്തി..
@SOLARKART
@SOLARKART Ай бұрын
Athentha siree
@user-xi5ul1wx4e
@user-xi5ul1wx4e Ай бұрын
🌞🌞🌞
@jimmykadaviparambil9622
@jimmykadaviparambil9622 Ай бұрын
Settlement period മാറ്റിയത് ഏറ്റവും കൂടിയ വൈദ്യുതി ഉപയോഗം ഉണ്ടായ മാസം മനസിലാക്കി കൂടുതൽ ബിൽ തുക കിട്ടുവാൻ വേണ്ടി തന്നെയാണ്
@jithinvarghese83
@jithinvarghese83 Ай бұрын
ഒരു ഫിനാൻഷ്യൽ ഇയർ ഏൻഡ് ചെയുന്നത് മാർച്ചിൽ ആയത് കൊണ്ടാണ്.
@jimmykadaviparambil9622
@jimmykadaviparambil9622 Ай бұрын
@@jithinvarghese83 Financial year മുൻപും അങ്ങിനെ തന്നെയല്ലേ , KSEB ഇപ്പോഴാണോ അറിഞ്ഞത് OCTOBER TO SRPTEMBER ആയിരുന്നല്ലോ ആദ്യം , ദാസാ .... ഈ ബുദ്ധി നമുക്കു നേരത്തെ എന്തേ തോന്നിയില്ല
@SOLARKART
@SOLARKART Ай бұрын
Maybe
@hello-hy8px
@hello-hy8px Ай бұрын
100% aluminum
@Malikashereef
@Malikashereef Ай бұрын
Structure work flop
@SOLARKART
@SOLARKART Ай бұрын
Why
@Malikashereef
@Malikashereef 15 күн бұрын
Biofiacial panel structure work engane ano cheyyuka ariyyilla 😂
@Malikashereef
@Malikashereef 15 күн бұрын
Structure crossing varratha reethiyil cheyyananam down perfomence kittoola
@rahulvs4052
@rahulvs4052 Ай бұрын
Ongrid generation മുഴുവൻ ആയും export ചെയ്യാൻ ആകുമോ? നമ്മുടെ use മുഴുവൻ from grid ആയിട്ട് തന്നെ എപ്പോഴും നിർത്താൻ?
@sebastianvarghese7657
@sebastianvarghese7657 Ай бұрын
ടെലിഫോൺ
@SOLARKART
@SOLARKART Ай бұрын
7907009190
@phalgunanmk9191
@phalgunanmk9191 Ай бұрын
🎉 ഇപ്പൊൾ ഉള്ളത് 150H nte 4 ബാറ്ററി യാണ് ❤
@phalgunanmk9191
@phalgunanmk9191 Ай бұрын
🎉Sir 1 KVA ലിത്തിയം batterry ക്ക് എന്ത് വില വരും.
@simonsimon2346
@simonsimon2346 Ай бұрын
Please your tel no.
@joseph7684
@joseph7684 Ай бұрын
solar is a big scam... ബാറ്ററി അടക്കം 6.2 ലക്ഷത്തോളം രൂപ ചെലവ് വരും...രണ്ടുരൂപ പലിശയ്ക്ക് 25000 രൂപ രണ്ടുമാസം കൂടുമ്പോൾ പോക്കറ്റിൽ കിടക്കും... മുതല് പോകത്തുമില്ല... സോളാർബാറ്ററി നിരന്തരം വർക്ക് ചെയ്യുന്നതിനാൽ മൂന്നുവർഷത്തിനുള്ളിൽ അതിന്റെ പരിപ്പ്ളകും... തോന്നുംപോലെ നിലപാട് മാറ്റുന്ന കെഎസ്ഇബി നിങ്ങളെ ചതിക്കും...
@SOLARKART
@SOLARKART Ай бұрын
Ok.. 👌
@ajuann3665
@ajuann3665 Ай бұрын
താങ്കൾക്ക് ഈ വർക്കിൻ്റെ കോസ്റ്റ് ഇന്നത്തെ ഡേറ്റ് വെച്ച് പറയാവുന്നതാണ് . അതുപോലെ പറയുന്നവരുണ്ട് , കുറച്ചുകൂടി വിശ്വാസ്യത വരും അത്രമാത്രം
@joseph7684
@joseph7684 Ай бұрын
6.2 Lacks
@SOLARKART
@SOLARKART Ай бұрын
5.45lakhs
@mohdad4muhammed918
@mohdad4muhammed918 Ай бұрын
👍
@Realtrust_solar
@Realtrust_solar Ай бұрын
പാനലിന് അടിയിൽ air circulation ഇല്ലെങ്കിൽ പലവിധ പ്രശ്നങ്ങൾ ഉണ്ട്. ഞാൻ അനുഭവസ്ഥനാണ്. അത് 50 cm എങ്കിലും gap കിട്ടുന്ന ഒരു structure ൽ വച്ചെങ്കിൽ നന്നായിരുന്നേനെ. Efficiency, durability എല്ലാം കുറയും
@clashmodegaming4483
@clashmodegaming4483 Ай бұрын
Power cut ullapol namukku use cheyyan pattumo?
@anasasp
@anasasp Ай бұрын