Elevated Solar Installation with ADANI 540Wp BI Facial SOLAR PANEL

  Рет қаралды 6,007

SOLAR KART

SOLAR KART

3 ай бұрын

Follow this link to join my WhatsApp group
chat.whatsapp.com/BrNdDjcJewd...
For Enquiries - solarkartmedia@gmail.com
Customer Relation : +91 7034014443
WhatsApp only : +917907009190
wa.me/+917907009190
please watch full video and comment your valuable feedback's
Please share your valuable comments below, please don't forget to share and subscribe !!!!!!

Пікірлер: 22
@cppfb
@cppfb 3 ай бұрын
Production maximum കിട്ടാൻ ആയിരുന്നേൽ structure ൻ്റെ കാര്യത്തിൽ കുറച്ചൂടെ ശ്രദ്ധിക്കാമായിരുന്നു. അതിൽ ഏറ്റവും important ആയത് പാനലിൻ്റെ അടിയിൽ cross ആയി വരുന്ന bars ആണ്. ആ shading production കുറയ്ക്കും. Clamp ഉപയോഗിക്കാതെ Nut & bolt വച്ചുള്ള design ആക്കിയാൽ ആ issue fix ചെയ്യാരുന്നു. പിന്നെ ഉയരം കൂട്ടുന്നതിനൊപ്പം നിലത്ത് sunlight കിട്ടത്തക്ക രീതിയിൽ പാനലുകൾ തമ്മിൽ അത്യാവശ്യം gap വേണമായിരുന്നു. നിലത്ത് ആവശ്യത്തിന് light കിട്ടിയാലേ reflection നടക്കൂ. നിലത്ത് white tiles വയ്ക്കുന്നതോ നിലം white paint അടിക്കുന്നതും അതുപോലെ തന്നെ important ആണ്. But അത് ഇപ്പൊ വേണേലും ചെയ്യാം. Structure ഇനി മാറ്റാൻ പറ്റില്ലല്ലോ 🤗
@yedukrishnanjs9257
@yedukrishnanjs9257 Ай бұрын
ASB M10 144 560 EATH PANEL ANU ?TOPCON ANO?
@SafeerSefi
@SafeerSefi 3 ай бұрын
ee inverteril 530w adani 6 panels nte koode old 380w panel 2 ennam add cheyyan pattumo?
@arunsuresh4568
@arunsuresh4568 3 ай бұрын
Etrayum height le bifacial cheytha 2 side le engane production kitta . reflection light varan enthelum option indoo
@rajangeorge8548
@rajangeorge8548 Ай бұрын
ഹായ് ബ്രോ സ്റ്റീൽ വർക്ക്‌ ചെയ്തത് അൽപ്പംകുടി നന്നാകണമായിരുന്നു ഇതു ബംഗാളി പണി ആയിപോയി.. ബൈഫേഷ്യൽ ലിനെ നാണംക്കെടുത്തി..
@SOLARKART
@SOLARKART Ай бұрын
Athentha siree
@Realtrust_solar
@Realtrust_solar 3 ай бұрын
ഇപ്പോൾ എല്ലാവരും Bifacial ആണ്. അതിന് same വിലയാണ്
@LintoVarghese85
@LintoVarghese85 Ай бұрын
Njaan same Adani Topcon Ntype bifacial panel വെച്ച് 570Wp *7 Panels =3.99Kwh സിസ്റ്റം ചെയ്തു. കമ്മീഷൻ ചെയ്തിട്ട് 2 ദിവസം ആയി,. ഇന്നലെ 18യൂണിറ്റ്, ഇന്ന് 14 യൂണിറ്റ് മാത്രം ആണ് കിട്ടുന്നത്.!?., അത്ര് പ്രൊഡക്ഷൻ മാത്രമേ കിട്ടുക ഇതിൽ? ????
@rahulvs4052
@rahulvs4052 Ай бұрын
ഇപ്പോഴും same ആണോ അതോ വെത്യാസം ഉണ്ടോ ബ്രോ?
@jamshimonu
@jamshimonu 3 ай бұрын
Bifacial cheyyunna structure inganeyaanno!!! Orru kaaka kaashtichal production kurayum ennu parayunna ivar enthu kondu Bifacial panels ingane structure cheyyunnu. adibaagathe cellukalle block cheythu kondalle frame adichirikunnathu productionil prashnamonnum undaaville. Bifacial panels enthinu?
@Malikashereef
@Malikashereef 3 ай бұрын
Chanel sidil varanam ith 😂
@user-kl4oc4kz5t
@user-kl4oc4kz5t 3 ай бұрын
2Kv ചെയ്യാൻ എത്ര രൂപായാക്കും എത്ര യൂണിറ്റ് കിട്ടും
@star_boy387
@star_boy387 3 ай бұрын
8 യൂണിറ്റ്
@padmankk4499
@padmankk4499 3 ай бұрын
പോർ ച്ച് ആയി ഉപയോഗിക്കാൻ ലീക്ക് പ്രൂഫ് ആയി ചെയ്യാൻ പറ്റുമോ?
@GMFT-gp8eu
@GMFT-gp8eu 3 ай бұрын
ഞാനും അന്വേഷിക്കുന്ന ഉത്തരം.... ആരെങ്കിലും പറഞ്ഞു തരൂ....
@joseipkripaannjose2296
@joseipkripaannjose2296 23 күн бұрын
പാനൽ ചേർത്തു വെച്ചിട്ട് ജോയന്റിൽ സിലിക്കൺ പുരട്ടിയാൽ മതി
@musafirkhan6977
@musafirkhan6977 Ай бұрын
ഡിസി പാനൽ ചെയ്താൽ മാത്രമേ സബ്സിടി ലഭിക്കുകയുള്ളൂ എന്ന് പറഞ്ഞു മനസ്സിലായില്ല
@SOLARKART
@SOLARKART 9 күн бұрын
India yil nirmicha panels nu mathram subsidy kuttu..
@PrincePrinceSebastian
@PrincePrinceSebastian 3 ай бұрын
DCR full form please
@SafeerSefi
@SafeerSefi 3 ай бұрын
domestic india il produced amd govt approved model panels aavum
@sreekumarkv3889
@sreekumarkv3889 3 ай бұрын
Domestic Content Requirment (DCR)
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 16 МЛН
Bifacial Solar Panel Malayalam | Online Shopping and Unboxing
8:57
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН