Topcon N-type panel ൻ്റെ പെർഫോമൻസിന് വേണ്ടി 5feet lift ചെയ്യുന്നതിലും വൈറ്റ് പെയിൻറ് അടിക്കുന്നതിലും ശ്രദ്ധ പുലർത്തിയെങ്കിലും, പാനലിൻ്റെ അടിയിലെ സ്‌ട്രക്ച്ചറിൻ്റെ ക്രോസിങ് വരാത്ത വിധത്തിൽ പണിയാൻ കൂടി ശ്രദ്ധ പുലർത്തേണ്ടത് ആയിരുന്നു
@MirasHashim6 ай бұрын
മിനിമം ക്രോസിംഗ് അല്ലെ ഉളളൂ.... പാനലിന്റെ safety കൂടി നോക്കണമല്ലോ..
@Malikashereef6 ай бұрын
Valere correct 😂
@joseph12576 ай бұрын
പക്ഷേ സിംഗിൾ mppt സിംഗിൾ string 3.3kw ഇൻവെർട്ടർ അല്ലേ അത്?... Deye SUN-5.2k-G05P1-EU-AM2 18A+18A മോഡൽ ഇൻവെർട്ടർ അവൈലബിൾ ആണോ? അവരുടെ സിംഗിൾ ഫേസ് ത്രീ MPPT വരുന്ന ഏതെങ്കിലും ഇൻവേർട്ടറുകളും അവൈലബിൾ ആണോ?
@GeorgeMammen-k5u6 ай бұрын
3kw എത്ര രൂപായാണ്.
@ashhabhi29626 ай бұрын
KSolare(Pune) inverter 16A ആണ്.
@rijun46 ай бұрын
Heard Adani topcon has issue with production shortage and so not available currently in market to correct the fault from company. Is it?
@A_n_S_n_A2 ай бұрын
ഇതുപോലെ 3kv ചെയ്യാൻ എത്രയാകും
@MansoorCity6 ай бұрын
ചിലവാക്കുന്ന പണം ബേങ്കിൽ ഇട്ട് പലിശ എടുത്ത് കറണ്ട് ബില്ല് അടക്കാം ലാഭം അതാണ്. ഓഫ് ഗ്രിഡ്
@rahulchakkan11728 күн бұрын
വേറെ ഒരു idea ഞാൻ പറയാം ലോൺ ഇട്ട് solar വെക്കുക 10 വർഷത്തെ അടവ് 7 ശതമാനം പലിശ. മാസം അടവ് 2020 രൂപയോളം വരും എന്നിട്ട് നിങ്ങൾ solarinu വേണ്ടിയുള്ള പൈസ mutual ഫണ്ട് ഇടുക. എങ്ങനെ ആണെങ്കിലും മാസം ഒരു 3500 groww ചെയ്യും.
@shuhaibshb9208Ай бұрын
How to identify the panel is topcon or bifacial ?
@aswajithu23 күн бұрын
bi ficaial panelsnte rand sidelm cells kanum athayath front and back orupole avum
@babyvarghese82402 ай бұрын
8 k w എത്ര രൂപ വരും
@babyvarghese82402 ай бұрын
Replay
@dilusiv6 ай бұрын
Shadow problem undavum alloo
@yedukrishnanjs92576 ай бұрын
ASB M10 144 560 EATH PANEL ANU ?TOPCON ANO?
@gafoortharayil28405 ай бұрын
Growatt 5kw gti m12 inverter warranty on site or off site എന്ന് അറിയിക്കാമോ?
@SOLARKART5 ай бұрын
On site illa ..
@bobbymathew98576 ай бұрын
KSEB പണിതരാൻ സാധ്യത ഉള്ളതിനാൽ ഓൺ ഗ്രിഡ് വയ്ക്കാൻ മടി 😢
@shafeeq74476 ай бұрын
നിങ്ങളുടെ സോളാർ കറന്റിന് പൈസ kseb തരും..... പകരം Kseb free ആയി കറന്റ് തരും... എന്താ happy ആണോ...😂
@baburajpp38916 ай бұрын
പേടിക്കേണ്ട Kseb പണി തന്നാൽ നമുക്കത് off grid ആക്കി ഉപയോഗിക്കാമല്ലോ