കോട്ടയത്ത് വെച്ചു കണ്ടപ്പോൾ ആദ്യം ഒരു സംശയം തോന്നി ഈ ആൾ തന്നെയാണോ ആ ആൾ എന്ന്. കാരണം ഒരു ജാടയും ഇല്ലാതെ ഹോട്ടലിൽ ഒതുങ്ങി ഇരിക്കുകയായിരുന്നു. സംശയത്തോടെ ആണ് ചോദിച്ചത്. നേരിൽ കണ്ടപ്പോൾ കുറച്ചുകൂടി ചെറുപ്പമായും തോന്നി. ഒരുപാട് subscribers ആകട്ടെ 🥰🥰🥰
@madathileruchi8110Ай бұрын
വളരെ santhosham thonniya divasam...munnil vannu madathile ruchi alle ennu chodichappol vallatha santhosham thonni...ella nanmakalum undakatte...santhosham dear...orikkalkkooodi....
@tharamanoj9253Ай бұрын
@@madathileruchi8110 💕💕💕
@rajalakshmipremachandran9450Ай бұрын
Chechi nadu keralathil evide annu. Trisdur anno. Njan new subscriber annu