Committed ആവാൻ ഭയക്കുന്നവരാണോ നിങ്ങൾ ? |Are You Afraid of Being Committed? Overcome Your Fears Today

  Рет қаралды 3,478

ROSE - The mind Doctor

ROSE - The mind Doctor

Күн бұрын

Пікірлер: 14
@sinankarat8702
@sinankarat8702 Ай бұрын
Best content ചേച്ചി ❤
@zaynmalik1243
@zaynmalik1243 Ай бұрын
Broo chilaalkar nmmloood rude ayeet behaviour cheyumbol nmmlk avarood samsarikknde mood vare pokkum 🙂
@jafarkk1682
@jafarkk1682 Ай бұрын
Good topic
@nandinimenon8855
@nandinimenon8855 Ай бұрын
One more thing i would like to add on is, cognitive wiring of your brain needs to be rewired. ie, humans are group or social animals and through social interactions and connectedness, we have reached here and along with liberty, fraternity is another very important trait and (it needs responsibilty and committment too) has to be taught from initial years of your life The point is... Now we live in a highly individualist world and its been injected continuously about more of individualistic achievements and accomplishments neglecting the importance of 'co- operation ' trait. Thanks
@sharifabathool2954
@sharifabathool2954 28 күн бұрын
ഞാൻ dr യുടെ ഒരു വീഡിയോ കണ്ടു.. ഒരാളെ adiyaayi ആഗ്രഹിക്കുന്നാട് എന്നുള്ളട്.. ഞാൻ അങ്ങനെ ഒരു അവസ്ഥ യിലാണ് എനിക്ക്19വർഷം മുൻപ് ആദ്യ പ്രസവം കയിന്നു 7 മാസം ആയപ്പോൾ5ദിവസം ഉറക്കംഇല്ലടെആയി ഉറങ്ങിയില്ലഅങ്ങനെ വല്ലാത്ത തലവേദന വരും അങ്ങനെസൈകാര്ടിസ് pasaint aayimar. ഗുളിക സ്റ്റാർട്ട്‌ ചെയ്ദു5വർഷം കയിന്നു രണ്ടാമത്തെ പ്രസവം കയിന്നു ഒന്നര മാസം ആയപ്പോൾ പ്രശ്നം വന്നുമെഡിസിൻ സ്റ്റാർട്ട്‌ ചെയ്ദുപിന്നെ ഓരോ വർഷവും വരും അങ്ങനെ വർഷം thudarnnu പിന്നെ ആവുമ്പോൾ ഞാൻ ഗൾഫിൽ ആയിരുന്നു അവിടെ എത്തിയപ്പോൾ അവിടെ dr കാണിച്ചപ്പോൾ ചികിത്സമാറി എനിക്ക് ഷോക്കിങ് വരെ ചെയ്ദു.. പിന്നെ ഞാൻ ഭയങ്കര പ്രശ്നം ആക്കി ഹുസ്‌ബെൻഡിനോട് നാട്ടിൽ കാണിക്കാം എന്ന് പറഞ്ഞു നാട്ടിൽ വന്നുഇടിനിടക്ക് എനിക്ക് ഡിസ്ക് പ്രോബ്ലം വന്നു നട്ടെല്ലിന് ഇൻജെക്ഷൻ വെച്ചിട്ടാണ് ഗൾഫിൽ പോയാട് അവിടെ എത്തിയപ്പോൾ ഡിസ്കിനു പ്രോബ്ലം പിന്നെയും വന്നു അങ്ങനെ dr കാണിച്ചപ്പോൾ ഒപ്പറേഷൻ വേണ്ടി വരും എന്ന് പറഞ്ഞുഅങ്ങനെ എല്ലാത്തിനും നാട്ടിൽ കാണിക്കാം എന്ന് ഭർഗാവിനോട് ചോദിച്ചപ്പോൾ ഭർത്താവും സമ്മതിച്ചുനാട്ടിൽ രണ്ടു ആഴ്ച പോകാം മക്കൾ ഇവിടെ നിൽക്കട്ടെ എന്ന് പറഞ്ഞു barthavinde പേറൻസിന്റെ അടുത്താക്കി ഞങ്ങൾ രണ്ടാളും നാട്ടിൽ വന്നു... കോയമ്പത്തൂർ കാണിക്കാം എന്ന് പറഞ്ഞു ഭർത്താവ് ടിക്കെറ്റ് ചെക്ക് ചെയ്‌തിട്ട് വരാം എന്ന് പറന്ന് എന്നെ എന്റെ വീട്ടിൽ ആക്കിയിട്ടു ഭർത്താവ് എന്റെ പാസ്പോർട്ട്‌ എടുത്തു പോയിപിന്നെ വന്നിട്ടില്ല എന്റെ അടുത്തേക്ക്.. ഇപ്പോൾ 6 വർഷം ആയി നാട്ടിൽ ഞാൻമക്കൾ barthavinde കൂടെ ഗൾഫിൽ അവരുടെ പേരന്സിന്റെ കൂടെ... എന്റെ ആങ്ങള മാരൊക്കെ സംസാരിച്ചു അവളെ ഇവിടെ 4 മാസം ചികിൽസിച്ചിട്ടു കുറെ പൈസ ആയി ഇനി നോക്കാന് കഴിയില്ല എന്നെ കൊണ്ട്.. ഇത്ര നാൾ ചികിൽസിച്ചിട്ടു മാറിയില്ല എന്നൊക്കെ പറഞ്ഞു ഭർത്താവും അവരുടെ പേരാൻസും ദേഷ്യപ്പെട്ടു പിന്നെ ഞാൻ ഭർത്താവിനെ കണ്ടിട്ടില്ലവിളിച്ചിട്ടില്ല ബ്ലോക് ആണ് ഫോൺ മക്കളെ നാല് വർഷം കണ്ടില്ലഇപ്പോൾ അയാൾ 4വർഷം മുൻപ് എന്നെ ഒഴിവാക്കാടെ വേറെ കല്യാണം കഴിച്ചുഒരു കുട്ടി ആയിഎന്റെ മക്കൾക്ക്‌ അറിയാം കല്യാണം കഴിക്കുന്നദ്എന്നെയോ എന്റെ വീട്ടുകാരെയോ ariyikkade ഗൾഫിലേക്ക് മലപ്പുറത്തുള്ള ഒരു പെൺകുട്ടിയെ കൂട്ടി കൊണ്ട് പോയി ഗൾഫിൽ വെച്ച് നിക്കാഹ് കഴിച്ചു അറേൻജ് മാരേജ് ആയിരുന്നു എന്റെടും അങ്ങനെ തന്നെ ഭർത്താവും അവരുടെ വീട്ടുകാരും നല്ലോണം ടെൻഷൻ തരുമായിരുന്നുഎന്റെ ഉപ്പ മരിച്ചിട്ടു polun എന്നെ വിട്ടില്ല. എന്റെ ആങ്ങള യുടെ കല്യാണത്തിന് വിട്ടില ഇപ്പോൾ നാലാമത്തെ വർഷം thottu അയാൾ വേറെ കല്യാണം കഴിച്ചടിന് ശേഷം 20 ദിവസത്തെ ലീവിന് അവിടുത്തെ വെക്കേഷൻ മക്കളെ മൂന്നു പ്രാവിശ്യം ആയി അയക്കുന്നുഎന്റെ ചെലവൊന്നു നോക്കാറില്ല മക്കളെ നല്ലോണം നോക്കും മക്കൾ അവിടെ തന്നെ ആണ് ഇപ്പോൾ പഠിക്കുനാട് മോൾ ഡിഗ്രി 1ഡിയർമോൻ 8 ക്ലാസ്സിൽ ഭർത്താവിന് സ്വന്തം adortasing കമ്പനി ആണ് ഫ്ലാറ്റൊക്കെ ഉണ്ട് നാട്ടിൽ Adu barthavinde പേരിൽ ആണuAdu വാടകക്ക് കൊടുത്തിട്ടാണ് ഞങ്ങൾ ഗൾഫിൽ പോയാട് ഇപ്പോഴും വാടകക്ക് കൊടുത്തിട്ടാണ് ഉള്ളദ് വാടകയൊക്കെ barthavinde അക്കൗണ്ട് ഇൽ പോകുന്നു പിന്നെ എന്റെ 80 പവനും barthavinde പേരിലുള്ള ലോക്കറിൽ ആണuവേറെ സ്വത്തുക്കളും ഉണ്ട് barthavinde പേരിൽBut മക്കളും ആങ്ങള maarum സമ്മതിക്കുന്നില്ല അയാളെ ഒഴിവാക്കാൻ എനിക്കും അയാളെ ഒഴിവാക്കാൻ കഴിയുന്നില്ല എന്താ ചെയ്യണ്ടേDr നമ്പർ കിട്ടാൻ വഴി ഉണ്ടോഎനിക്ക് ഷോക്കിങ്കോക്കെ തന്നപ്പോൾ 13 ഗുളികയൊക്കെ ആയി ഇപ്പോൾ 5 വർഷം മുൻപ് തിരൂർ vrc ഹോസ്പിറ്റലിൽ കാണിച്ചു മെഡിസിൻ എടുക്കുന്നു ഞങ്ങൾ കണ്ണൂർ ആണ്പോകാൻ ബുദ്ധിമുട്ട് ഉള്ളദ് കൊണ്ട് കണ്ണൂർ ആയി മൂന്നു വർഷം ആയിട്ട് കാണിക്കുന്നു ഉറക്ക ഗുളികയൊക്കെ ഇപ്പോൾ ഇല്ല അങ്ങനെ ഇപ്പോൾ കുറെ ഗുളിക കുറച്ചu രോഗം വരടിരിക്കാനുള്ള ഗുളിക എന്ന് പറഞ്ഞു 3 മെഡിസിൻ ആയി ഇപ്പോൾഭർത്താവും അവരുടെ വീട്ടുകാരും ടെൻഷൻ തരാത്തപോലെ തന്നെ എനിക്ക് ഇപ്പോൾ vrc ഹോസ്പിറ്റലിൽ കാണിച്ചടിന് ശേഷം പിന്നെ രോഗം വന്നിട്ടില്ലഎനിക്ക് മറുപടി അയക്കണേ പ്ലീസ് പ്ലീസ് എനിക്ക് രോഗം വരണമെങ്കിൽ ഇപ്പോഴല്ലേ വരണ്ടട് ഭർത്താവ് എന്റെ അടുത്ത് വരടെ വേറെ കല്യാണം kayichappol മക്കൾ അടുത്ത് ഇല്ലാത്തപ്പോൾ അവരൊക്കെ എന്നെ പിരിന്നിട്ട് 6 വർഷം ആകുന്നു മക്കളെ 4 വർഷം കണ്ണാടിരുന്നപ്പോൽഞാൻ മരിച്ചാൽ madi എന്നൊക്ക ചിന്തിച്ചിട്ടുണ്ട് ഇപ്പോൾ ടെൻഷൻ അയാളുടെ കയ്യിലുള്ള സ്വർണം സ്വാതൊക്കെ എനിക്ക് മക്കൾക്ക്‌ കിട്ടണ്ടേ ഇദൊക്കെ ഇപ്പോൾ ഞങ്ങൾക്ക് kittade ഇപ്പോൾ കല്യാണം kayicha രണ്ടാമത്തെ ഭാര്യക്കും മോനും പോകു എന്ന് ഓർത്തu
@stansonaj5827
@stansonaj5827 Ай бұрын
👍
@VijuR-z1h
@VijuR-z1h Ай бұрын
Madam speach good
@unnikrishnan6168
@unnikrishnan6168 12 күн бұрын
പ്രണയം എന്ന വിഷയം അഭിനയിച്ച് വ്യക്തിയെ ഒരു മേഖല തന്നെ പതിറ്റാണ്ടുകളളോളം ചൂഷണം ചെയ്യുന്നത് ഏതു തരം സൈക്കോ പാത്ത് എന്ന രീതിയിൽ ഉൾപ്പെടുത്താം😂😂😂
@arunbabu826
@arunbabu826 Ай бұрын
ഒരു മടിയുമില്ല... വെള്ളിമൂങ്ങയിൽ പറഞ്ഞപോലെ.. ഇപ്പൊ കിട്ടിയാൽ ഇപ്പൊ കെട്ടാൻ തയ്യാറാണ്... ഏകദേശം മാച്ച് ആയ ഒരാളെ
@zaynmalik1243
@zaynmalik1243 Ай бұрын
Doctor married anno dr inde polle oru friend inne kittayal life full happy ayirkkum 😢😊
@tech5886
@tech5886 Ай бұрын
odra kozhi
@zaynmalik1243
@zaynmalik1243 Ай бұрын
​@@tech5886 Nee podaaa kattu kozhii 😅
@AFreaks
@AFreaks Ай бұрын
Doctor, this is a request, your videos are very negative, there is nothing to take positive from it. Please provide solutions for problems you mention, rather than branding people as toxic and all.
@divyatreesasebastian3437
@divyatreesasebastian3437 Ай бұрын
4:47
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 17 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
One day.. 🙌
00:33
Celine Dept
Рет қаралды 44 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,6 МЛН