പറഞ്ഞതെല്ലാം correct ആണ് മാഡം ഞാനിതെല്ലാം കടന്നു ..ഇപ്പോൾ അദ്ദേഹത്തെ വേണ്ട എന്ന തീരുമാനത്തിൽ separation ലാണ് പോയിക്കൊണ്ടിരിക്കുന്നത്
@DivineSoulTwinflame3 ай бұрын
അവരെ വേണ്ടന്ന് വക്കാൻ പറ്റില്ല.. അവർ നമ്മൾ തന്നെയാണ്... അവരെ unconditional ആയി സ്നേഹിച്ചു എപ്പോഴും മനസ്സിൽ thanks പറയുക... Chase ചെയ്യാതെ നമ്മളിലേക്ക് focus കൊടുക്കുക.. നമ്മളെ സ്നേഹിക്കുക ♥️😊
@sudhageorge45683 ай бұрын
@@DivineSoulTwinflame അദ്ദേഹം എന്റെ വില തിരിച്ചറിഞ്ഞു വന്നാൽ വരട്ടെ അതുവരെയും ജീവിതം എന്താണെന്ന് പഠിക്കാൻ ഈ വേർപിരിയൽ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ആ തിരിച്ചറിവ് വരാതെ എന്റടുത്തേക്കു വരേണ്ട
@sudhageorge45683 ай бұрын
@@DivineSoulTwinflame I am not hating him let him learn life lessons.After that I can accept him if he comes back
@planetsky88393 ай бұрын
666 views 69 comment
@chitrasmelodyworld85283 ай бұрын
Oru doubt chodikatte......spiritual worldil God ennath universe aanallo....universinu albuthangal pravarthikkan kazhiyum... Kazhinja wayanad dhuranthathil niraparadhikalaaya orupaad per manninadiyilaay... Etra vedanayaanu... Materialistic lifelullavar eeswarane orupad vilichkanille aa time....apozhum albuthangalonnum sambhavichilalo.....spiritual worldil ithinu rply undo.....enthanu universe udheshichath.....ith related cheyth oru video idane dearr.....so sad this time....mind is not ok.....ur replies are a relief for me....plzzz🥰🥰
@SayyidathFathima2092 ай бұрын
Lo.. എനിക്ക് twinflame ആണെന്ന് അറിഞ്ഞത് തൊട്ട് പേടിയാണ്.. അതുവരെ ഞാൻ വിളിക്കും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു.. 2 days മുമ്പ് എന്നെ വിളിച്ചു.. ഇപ്പൊ വിളിക്കരുത് എന്നാണ് ഞാൻ കരുതുന്നത്.. കാരണം വെറുതെ ഇനിയും pain വയ്യ.. Twinflame ഒരിക്കലും ഒത്തു പോവാൻ പറ്റില്ലല്ലോ അപ്പൊ എന്തിനാ വിളിക്കുന്നെ.. സ്നേഹം കൊടുക്കുമ്പോൾ ഓടി ഒളിക്കുകയാണ്..
@musicworld85503 ай бұрын
Df energy um dm energy um oru feminine il undavumo?
@DivineSoulTwinflame3 ай бұрын
ഓരോരുത്തരുടെ ഉള്ളിലും feminine &masculine energy ഉണ്ട്..
@Unicorn12342-s3 ай бұрын
ദിവസവും ചെയ്യാൻ കഴിയുന്ന ഇന്നർവർക്സ് ഏതൊക്കെ ന്ന് പറയാമോ... Healing മെഡിറ്റേഷൻ ദിവസവും ചെയ്യാമോ
@DivineSoulTwinflame3 ай бұрын
Video ആയി ചെയ്യാട്ടോ
@prasadvsp11583 ай бұрын
Famine Energy എല്ലാം ലേഡീസ് ആയിരിക്കുമോ..? Thank you ✨🙏
@DivineSoulTwinflame3 ай бұрын
അല്ല.. Gender പ്രശ്നം അല്ല.. ഒരു പുരുഷനിൽ feminine energy വരാം... Ladies ൽ masculine ഉം ഉണ്ട്..
@Unicorn12342-s3 ай бұрын
പിന്നെ എനർജി ഡ്രൈൻ ആയി പോവാതിരിക്കാൻ വേണ്ട കാര്യങ്ങൾ കൂടെ ഒന്ന് പറയാമോ
@sruthivsuresh14413 ай бұрын
Dm ne kandu kazhinjum distorted aayi thanne irikumo
@DivineSoulTwinflame3 ай бұрын
നമ്മുടെ higerself ആയി merge ആകുന്നത് വരെ distroted ആയിരിക്കും... ഈ process tf journeyil innerwork ചെയിതു last stage ഒക്കെ വരണം..
@raji66913 ай бұрын
Twinflame reunion നടക്കുന്നത് മാസങ്ങൾക്ക് ശേഷം സംഭവിക്കുമോ? ഒരു വീഡിയോയിൽ പറഞ്ഞു.വർഷങ്ങൾക്കുശേഷമാണ് സംഭവിക്കുന്നതെന്ന് ശരിയാണോ pls replay
@indhukr86503 ай бұрын
സംഭവിക്കും. On and off ആയിരിക്കും
@DivineSoulTwinflame3 ай бұрын
Its depended on person to person...Mini unions നടക്കും.. Nammal awaken അല്ലെങ്കിൽ അവർ വീണ്ടും trigger ചെയ്യുകയും run ചെയ്യുകയും ചെയ്യും .. Permenent re union df and dm fully heal ആയിട്ടാണ് ഉണ്ടാവൂടാ...