No video

ഒരേ ഒരു പാട്ടിലൂടെ വൈറൽ ആയി മാറിയ ശഹ്‌മ പട്ടർക്കടവ് പാണക്കാട് ❤️mappilapatt

  Рет қаралды 3,903

Bullet Manu

Bullet Manu

Күн бұрын

ഒരേ ഒരു മാപ്പിള പാട്ടിലൂടെ വൈറൽ ആയ നമ്മുടെ സ്വന്തം മലപ്പുറം പാണക്കാട്ട് കാരി

Пікірлер: 29
@cmkuttykottakkal5377
@cmkuttykottakkal5377 2 ай бұрын
"നട്ടു നനച്ചെൻ്റെ കിനാവുകൾ പൂക്കുന്ന" എന്ന ഒരു ഗാനം മാത്രം മതി ഇവരുടെ ടാലൻ്റ് മന:സിലാക്കാൻ. രണ്ടാഴ്ച മുമ്പാണ് ആദ്യമായി ആ ഗാനം യൂടൂബിൽ ശ്രദ്ധയിൽപ്പെട്ടത്. സൂപ്പർ സോങ്.❤
@BULLETMANU
@BULLETMANU 2 ай бұрын
❤️❤️👍
@user-pd1ro3sv7g
@user-pd1ro3sv7g 29 күн бұрын
ഇത് വരെ കേൾക്കാത്തൊരു വറൈറ്റി ഗാനം മോളുടെ ആ വോയ്‌സും കലക്കി ❤️👍
@ameermazin677
@ameermazin677 Ай бұрын
ഒരുപാട് ഇഷ്ടം മോൾടെ പാട്ട് അതും ഏറ്റവും wiral ആയ നട്ടു nananchu എന്നാ song.. അന്ന് മുതൽ കാണാൻ ആഗ്രഹിക്കുന്നു ഈ മോളെ.. മാഷാ അല്ലാഹ്.. നന്നായി വളരട്ടെ.. മിടുക്കി ആവട്ടെ 🙏🏻🙏🏻🙏🏻
@seleenahussain3195
@seleenahussain3195 2 ай бұрын
ഞാൻ ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല.. വളരെയേറെ ഇഷ്ടമായി
@BULLETMANU
@BULLETMANU 2 ай бұрын
ഷേർ ചെയ്യണേ 🙏😃
@subairlk1043
@subairlk1043 Ай бұрын
Orupadishtam ee kuttiude song...nattu nanachente❤️👍🏻👍🏻
@MR-en4qd
@MR-en4qd 6 күн бұрын
നട്ടു നനചെന്റെ കിനാവുകൾ പൂക്കുന്ന 🥹🛐
@razakksa4337
@razakksa4337 21 күн бұрын
Masha❤Allah
@mufeesworld
@mufeesworld 3 ай бұрын
Masha Allah 🥰👍🏻
@BULLETMANU
@BULLETMANU 3 ай бұрын
Mufee thanks👍❤️
@mufeesworld
@mufeesworld 3 ай бұрын
@@BULLETMANU 😍
@haneefakk8699
@haneefakk8699 3 ай бұрын
മാഷാഅല്ലാഹ്‌ മോൾക്ക്‌ നല്ല ഭാവി ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും മോളെ സപോട്ട് ചെയ്യുക 🥰👍
@shafeequekizhuparamba
@shafeequekizhuparamba Ай бұрын
പാടി പാടി ഉന്നതിയിലെത്തട്ടെ......
@arifamanjarodan3255
@arifamanjarodan3255 3 ай бұрын
മാഷാഅല്ലാഹ്‌ ❤️
@harisbabu744
@harisbabu744 3 күн бұрын
🥰🥰🥰🥰
@salamk2370
@salamk2370 Ай бұрын
Nice ❤
@siddiquekpr
@siddiquekpr 2 ай бұрын
Super ❤❤❤❤
@kknaseer
@kknaseer 3 ай бұрын
മാഷാ അല്ലഹ് 😍😍👍👍
@Hamsasheemart
@Hamsasheemart 2 ай бұрын
🌹🌹🌹🌹
@subairm4449
@subairm4449 3 ай бұрын
സൂപ്പർ മാഷാ അല്ലാഹ്❤
@Berlin-cj5ly
@Berlin-cj5ly 3 ай бұрын
സൂപ്പർ വോയ്‌സ് റബ്ബ് നില നിർത്തി കൊടുക്കട്ടെ ഇവരെ കുറിച്ച് അറിയില്ല പാട്ട് ഇതിൽ ഇടും എന്ന് പ്രദീക്ഷിക്കുന്നു 😊
@sanusachu946
@sanusachu946 3 ай бұрын
❤Masha Allah
@shareefshareef4230
@shareefshareef4230 3 ай бұрын
സൂപ്പർ. മോളെ
@user-nq2cs5ov4s
@user-nq2cs5ov4s 2 ай бұрын
First of all I appreciate you your talent, bless you 🥇🏆👍🏻👍🏻 പെൺകുട്ടികൾക്ക് ഒരു പിതാവിന്റെ കുറിപ്പ്.. ഒരു പെൺകുട്ടിക്ക് അവളുടെ അച്ഛൻ ഒരു ഐഫോൺ സമ്മാനിച്ചു.. പിറ്റേ ദിവസം പിതാവ് പെൺകുട്ടിയോട് ചോദിച്ചു, മകളുടെ ഐഫോൺ കിട്ടിയതിന് ശേഷം അവൾ ആദ്യം എന്താണ് ചെയ്തതെന്ന്.. പെൺകുട്ടി :- ഞാൻ സ്ക്രാച്ച് ഗാർഡും കവറും ഓർഡർ ചെയ്തു... അച്ഛൻ :- നിന്നെ ആരെങ്കിലും ഇത് ചെയ്യാൻ നിർബന്ധിച്ചോ...? പെൺകുട്ടി :- ആരും നിർബന്ധിച്ചില്ല അച്ഛൻ :- ഐഫോൺ നിർമ്മാതാവിനെ അപമാനിച്ചതായി തോന്നുന്നില്ലേ..? മകൾ :- ഇല്ല, പക്ഷേ നിർമ്മാതാവ് തന്നെ കവറും സ്ക്രാച്ച് ഗാർഡും സ്ഥാപിക്കാൻ ഉപദേശിച്ചു ... അച്ഛൻ :- അപ്പൊ ഐഫോൺ തന്നെ മോശമായി കാണണം, അതുകൊണ്ടാ നീ അതിനൊരു കവർ ഓർഡർ ചെയ്തിരിക്കുന്നത്..? പെൺകുട്ടി :- വേണ്ട, അത് കേടാകരുത്, അതുകൊണ്ടാണ് കവർ ഓർഡർ ചെയ്തത്.. അച്ഛൻ :- കവർ ഇട്ട് അവളുടെ ഭംഗി കുറഞ്ഞോ..? പെൺകുട്ടി :- ഇല്ല, മറിച്ച്, കവർ പ്രയോഗിച്ചതിന് ശേഷം ഐഫോൺ കൂടുതൽ മനോഹരമായി കാണപ്പെടുന്നു. അച്ഛൻ വാത്സല്യത്തോടെ മകളെ നോക്കി പറഞ്ഞു....മകളേ, ഐഫോണിനേക്കാൾ വിലയേറിയതും മനോഹരവുമായ നിങ്ങളുടെ ശരീരമാണ് ഈ വീടിന്റെയും ഞങ്ങളുടെയും ബഹുമാനം. വസ്ത്രങ്ങൾ കൊണ്ട് അവളുടെ ഭാഗങ്ങൾ മറയ്ക്കുന്നത് അവളുടെ സൗന്ദര്യം വർദ്ധിപ്പിക്കും... അച്ഛന്റെ ഈ മറുപടിക്ക് കണ്ണുനീർ അല്ലാതെ മകൾക്ക് മറുപടിയില്ലായിരുന്നു. പെൺകുട്ടികളോട് വിനീതമായ അഭ്യർത്ഥന - ഇന്ത്യൻ സംസ്കാരവും മൂല്യങ്ങളും സ്വത്വവും കാത്തു സൂക്ഷിക്കൂ... ഈ പോസ്റ്റ് വായിച്ചിട്ടു , ചിലർ എന്നെ നല്ലവനായി കണക്കാക്കും..... ചിലർ അധിക്ഷേപിക്കുകയും ചെയ്യും. എന്തായാലും സന്തോഷമേ ഉള്ളു... നന്ദി 🙏🙏🙏 നമസ്കാരം കടപ്പാട് : copy past മോൾ ഈ കഴിവുകൾ പ്രകടിപ്പിക്കുമ്പോഴും പൂർണമായും തല മറച്ചാൽ വളരെ നല്ലാതാകും എന്ന് ഒരു എളിയ അഭേക്ഷ... തള്ളാം..കൊള്ളാം
@sajeerch5385
@sajeerch5385 2 ай бұрын
Masha allah❤
@sanhasanu3359
@sanhasanu3359 3 ай бұрын
First😂masha allah😍adipoli
@BULLETMANU
@BULLETMANU 3 ай бұрын
Thanks sanha❤️
@busysamenouf930
@busysamenouf930 2 ай бұрын
Mashalla ♥️♥️♥️♥️♥️
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН