സൂപ്പർ ചേച്ചി 👌👌👌👌ഈ കൃഷി ഇടം ഞാൻ പോയി കണ്ടിരുന്നു 👌👌👌അവരുടെ പരിശ്രമം വലുതാണ് 🙏🙏🙏അതിന്റ ഫലം ആണ് ഈ കാണുന്നെ ❤️❤️❤️🤝🤝🤝👍👍👍
@beenakakkanattu5743 ай бұрын
❤️
@ManjuMathew-h6r3 ай бұрын
മനോഹരം, കൃഷി മാത്രമല്ല, വ്യക്തതയുള്ള വിവരണവും❤
@navaneetcomputers3 ай бұрын
കൃഷി super. വളരെ നല്ല അവതരണവും. ഭാരതി
@karizmaracer0073 ай бұрын
ഭൂമിയുടെ അവകാശികളെ പരിഗണിക്കുന്നത്തിന് ഒരുപ്പാട് നന്ദി 😊🙏🏻
@shanithas30663 ай бұрын
പതിനാലു വർഷം ഞാനും ടെറസ്സിൽ മലക്കറിയും ചെടികളും നട്ടിരുന്നു മലക്കറിയും പൂക്കളുമായി എനിക്കു ലഭിച്ച സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല ഇപ്പോൾ നടുവേദനയുമായി ടെറസ്സിൽ കയറാൻ പ്രയാസമായി എല്ലാം താഴെയാക്കി താഴെയും എല്ലാം കൃഷി ചെയ്തു തുടങ്ങി
@thomasvp12953 ай бұрын
നിറഞ്ഞ സന്തോഷം.. ഹൃദയം നിറക്കുന്ന കാഴ്ചകൾ... വളരെ മനോഹരമായ അവതരണം
@nidhinak83083 ай бұрын
Njan chechide koode anru work cheythirunne,, krishi Kanan ee vtl poyitund... Nalla positive energy aayirunnu...chechi krishi method paranju thannirunnu...pinneedu njanum krishi thudangi... Vtl mattuppav krishi ind..
@Livestoriesofficial3 ай бұрын
Thank you...
@beenakakkanattu5743 ай бұрын
മോനെ സുഖമാണോ
@nidhinak83083 ай бұрын
@@beenakakkanattu574 aa chechee sugam...avideyo?
@funnyenglish83853 ай бұрын
ചേച്ചിയുടെ സംസാരം വിവരണം❤
@mariyammageorge61263 ай бұрын
Super ,thakkali krishi ku grow bag nirakkunnathu parayumo vithu mkittumo
not only generate small income but also encourage our good culture😊
@anitaprasannan73033 ай бұрын
Spr. Presentation & Good Garden.
@sheelavasudevan86203 ай бұрын
Hi mam super garden. Paint aani floor
@HayaruNisa-p9f3 ай бұрын
ഞാൻ ക്രിഷിന ടാറുണ്ട് ചേചി പറഞ്ഞത് പോലെ ജോലിക്ക് പോകുബോൾ വിൽക്കാറുണ്ട് ചേചി ചെ പോലെ ട്രസിൽനാടാൻ ആഗ്രഹമുണ്ട് പക്ഷെ അതിനുള്ള സാമ്പത്തീ കമില്ല വിട് വച്ചു ലോണ് അടക്കാനുള്
@shantyas96273 ай бұрын
അഭിനന്ദനങൾ 🎉
@Anil-k9l9b3 ай бұрын
Chechi super👏👏👏👏
@chandrababu17403 ай бұрын
Excellent motivation and guidance
@sreejam22823 ай бұрын
Super Beena Chechi👏 👌
@lillyjose31763 ай бұрын
Beena mam congrats. Krishi thottam onnu kannan pattumo. Njan ankamalyil annu. Kurchu krishi ennikkum unndu RTD person annu
@ajithakumari29463 ай бұрын
ബീനേ, സന്തോഷം 👍😍
@bincyrubise3613 ай бұрын
Super Beena chechi❤
@sarannyavpillai3 ай бұрын
Great effort. ❤
@MYHOMEGARDENAR-mn7zq3 ай бұрын
Great dear 💞💞💞💞
@sreelekshmymurali20053 ай бұрын
വില്പന യും അടിപൊളി
@shobhapremnath55443 ай бұрын
ഗംഭീരം.. ബീനാജി 🙏🏼🙏🏼♥️
@fathimafarzana24693 ай бұрын
ഭക്ഷണ വേസ്റ്റ്എല്ലാം ഉപയോഗിക്കാമോ?
@LibithaBejoy3 ай бұрын
സൂപ്പർ ചേച്ചി
@abidashaji6842 ай бұрын
Adipoli👍
@babyjose19133 ай бұрын
സൂപ്പർ 👍
@Samuelkutty-xq2ym3 ай бұрын
Very. Very. Good super
@lissyremejious8773 ай бұрын
Pachha carryvittjutharumo
@sheelavasudevan86203 ай бұрын
Floor cheyytha paint onnu detail aayittu parayu mam
@beenakakkanattu5743 ай бұрын
ടെറക്കോട്ട റെഡ് ഇമെല്ഷൻ പെയിന്റ് ആണ് അടിച്ചിരിക്കുന്നത്
@remasterracegarden3 ай бұрын
Congrats dear Beena
@sugandharajannairprameswar15333 ай бұрын
Super Video
@miniskumar67993 ай бұрын
നമിക്കുന്നു 🙏
@annalice91463 ай бұрын
Very good 👍 👏
@oursimplelifestyle20573 ай бұрын
അടി വളംഅതായത് ഗ്രോബാഗ് ഒരുക്കുമ്പോൾ ചെയ്യുന്നത് ഒന്നു പറഞ്ഞു തതമോ
@beenakakkanattu5743 ай бұрын
മണ്ണ് പല പ്രാവശ്യം മറച്ചു ചിക്കി കൊടുത്തിരുന്നു... ശേഷം ബാഗ് ഒന്നിന് ഒരു പിടി എന്ന കണക്കിൽ കുമ്മായം ഇട്ട് ഇളക്കി തണലിൽ സൂക്ഷിച്ചു നാല് ദിവസം . ആ മണ്ണ്, ചകിരിച്ചോർ, ചാണകം പൊടി എന്നിവ 3:1:1എന്ന ക്രമത്തിൽ മിക്സ് ചെയ്ത് അതിൽ ബാഗ് ഒന്നിന് ഒരു പിടി വേപ്പിൻ പിണ്ണാക്ക് , കുറച്ചു എല്ലുപൊടി വീതം ഇട്ട് ബാഗ് നിറക്കുന്നു..
@Anandhu21ns3 ай бұрын
Super എല്ലാ ചെടികളും ചട്ടിയില് ണോ നടുന്നത് എന്തിന്റെ മുകിലാണ് ചട്ടി വയ്ക്കുന്നത്
@beenakakkanattu5743 ай бұрын
ചട്ടികളിൽ ആണ്. സ്റ്റാൻഡിൽ ആണ് വച്ചിരിക്കുന്നത്
@sheelasubash9423 ай бұрын
ബീന mam congratulations
@Livestoriesofficial3 ай бұрын
Thank you...
@JoicyVarghese3 ай бұрын
Congratulations
@TeenaSijoy3 ай бұрын
Number tharamo doubts chodikkana?
@PepCofLand3 ай бұрын
👍🏻👍🏻adipoli
@santygeorge20253 ай бұрын
Super🎉
@Manomadrbh3 ай бұрын
600 square feet ൽ എത്ര ഗ്രോബായ്ഗ് വെക്കാം?
@manjushama3723 ай бұрын
Super beena
@MayaDevi-kh3ml3 ай бұрын
So cute Vegetable Garden
@biramika3 ай бұрын
ആദ്യത്തെ ലൈക് എൻ്റെയാണേ❤
@Livestoriesofficial3 ай бұрын
Thank you...
@beenakakkanattu5743 ай бұрын
❤️
@vishnuvijay8603 ай бұрын
നല്ല ആരോഗ്യം ഉള്ള ചെടികൾ
@BeenaSaji-g9k3 ай бұрын
സൂപ്പർ
@shameemanaduvath33583 ай бұрын
Good
@PadmajaPadmaja-k3t3 ай бұрын
Hi
@annalice91463 ай бұрын
70 years Ulla oru Amma terracil krishi cheyunnathu advisable aano, want to hear your opinion 😊
@beenakakkanattu5743 ай бұрын
ആരോഗ്യം അനുവദിക്കുന്നു എങ്കിൽ ചെയ്യാമല്ലോ
@geethaharshan17742 ай бұрын
ഞാൻ ചെയ്യുന്നുണ്ട്. 70കഴിഞ്ഞ ആളാണ്.😊
@sridevinair40582 ай бұрын
👍👍👍❤🙏👏👏👏
@subinavb8522 ай бұрын
ബീനചേച്ചി
@Sainathaha3 ай бұрын
വിത്ത് tharumo
@nammudeedenthottam3 ай бұрын
Super ❤🎉
@mukeshmohanakurup3323 ай бұрын
Abhimanam
@sandhyaeappen53623 ай бұрын
ഞാനും ഇങ്ങനെയാണ് മുളക് നടുന്നത്. പോടിക്കൻ മേടിച്ച മുളക് കഴുകി ഉണക്കാൻ ഇട്ടപ്പോൾ അതിൻ്റെ കുറച്ച് വിത്തുകൾ വെറുതെ മണ്ണിൽ ഇട്ടു. അതെല്ലാം മുളച്ച് വന്നു. അങ്ങനെയാണ് ഞാൻ പച്ചകറി നടാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം ഏഴര കിലോ മുളക് കിട്ടി. പിന്നെ ഇടക്കിടക്ക് നമ്മുടെ ആവശ്യത്തിനും കിട്ടും. ഈ വർഷം വളരെ കുറവാണ്.
@Livestoriesofficial3 ай бұрын
Thank you...
@fathimafarzana27503 ай бұрын
Supar ❤❤❤
@jamunamurali55593 ай бұрын
എന്റെ തക്കാളി ചെടികൾ പൂവിടുമ്പോളേക്ക് ഇലകൾ മുരടിച്ചു മഞ്ഞ കളറായി കട്ടി കൂടി പൂക്കൾ കൊഴിഞ്ഞു പോകുന്നു. തക്കാളി കൃഷി ഒരിക്കലും വിജയിക്കുന്നില്ല. മാഡം തക്കാളിക്ക് എന്താണ് ചെയ്യുന്നതെന്ന് പറയാമോ. രാത്രി സമയം കണ്ടെത്തി കൃഷി ചെയ്യുന്ന ഒരു സർക്കാർ ജീവനക്കാരിയാണ് ഞാൻ.
@thomasmathew26143 ай бұрын
🎊🎊👍🎊🎊
@AnnieMT-o6x3 ай бұрын
Super
@Livestoriesofficial3 ай бұрын
Thank you...
@sidharthmsanupriyakp35723 ай бұрын
❤🎉
@anithar28123 ай бұрын
വി ഷം ഇല്ലാത്ത പച്ചക്കറി കിട്ടാൻ. ഇല്ല. Ticher കൊടുക്കുന്നത് നല്ലതല്ലേ എനിക്കു അഭിമാനം തോന്നുന്നു. 👍🙏
@beenasajeev12523 ай бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഞാനും ഇതൊക്കെ ചെയ്യുന്നുണ്ട്. കൃഷിമിത്ര ഗ്രൂപ്പിൽ membet ആണ്.
@Livestoriesofficial3 ай бұрын
thank you
@rythm21663 ай бұрын
👍👍👍 🎉
@explore.with.sujatha3 ай бұрын
👏
@sumangaladevi68883 ай бұрын
🙏😄👍
@Livestoriesofficial3 ай бұрын
Thank you...
@Nusrath-f2d3 ай бұрын
❤👍
@Livestoriesofficial3 ай бұрын
Thank you...
@beenakakkanattu5743 ай бұрын
കൃഷി ചെയ്യുന്ന സ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ് ഏറെക്കാലം ടെറസിൽ കൃഷി ചെയ്യുന്നതിനായി, കൃഷി ചെയ്യുന്ന സ്ഥലം സൂക്ഷിക്കുന്നതിൽ അലംഭാവം അരുത്. ടെറസ് പരമാവധി പ്രയോജനപ്പെടുത്തുന്നത് നല്ലതാണെങ്കിലും, വീടിന്റെ കാലപ്പഴക്കത്തിന് അനുസരിച്ച് മാത്രമേ ഭാരം ടെറസ്സിലേക്ക് കയറ്റാവൂ. വലിയ ഫലവൃക്ഷങ്ങൾ ടെറസിൽ കൃഷി ചെയ്യുമ്പോൾ ടെറസിന്റെ മൂലകൾ കേന്ദ്രീകരിച്ച്, ചട്ടി ഉയർന്ന ഒരു പ്രതലത്തിൽമാത്രം വയ്ക്കാൻ ശ്രദ്ധിക്കുക.
@jamunamurali55593 ай бұрын
വളരെ മനോഹരമായിരിക്കുന്നു. ഫോൺ നമ്പർ തരുമോ
@PadmajaPadmaja-k3t3 ай бұрын
കൊള്ളാം
@ayishakpkalathumpadikkal81063 ай бұрын
നമ്പർ തരുമോ
@ampiilie3 ай бұрын
I wish I should hv been there. Kindly share your number