ഷുഗറും കൊളെസ്ട്രോളും പമ്പ കടക്കും |Kerala Style Idiyan Chakka Recipe Malayalam

  Рет қаралды 4,824

Anithas Tastycorner

Anithas Tastycorner

Күн бұрын

Пікірлер: 53
@saundaryadreamworld
@saundaryadreamworld 12 күн бұрын
വളരെ ഹെൽത്തിയും ടേസ്റ്റിയും സോഫ്റ്റും വെറൈറ്റിയും ആയ ഇടിച്ചക്ക പുട്ട് ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി 👍😍😍😍. ഒരുപാട് ഔഷധഗുണമുള്ള ഇടിച്ചക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
@Anithastastycorner
@Anithastastycorner 12 күн бұрын
അതേ bro
@MyDreamsMyHappiness
@MyDreamsMyHappiness 12 күн бұрын
വളരെ ടേസ്റ്റിയും ഹെൽത്തിയുമായ അടിപൊളി പുട്ടിന്റെ റെസിപ്പി ചേച്ചി 👌👌👌 Lk🌹
@Anithastastycorner
@Anithastastycorner 12 күн бұрын
💕💕💕💕💕💕
@anilakumari7767
@anilakumari7767 12 күн бұрын
ഒന്നും പറയാനില്ല. സൂപ്പർ, അടിപൊളി. 👌🏻👌🏻👌🏻👌🏻. നല്ല ഐഡിയ. ഇനിയും പോരട്ടെ പുതിയ പുതിയ ഐറ്റ ങ്ങൾ. 🥰🥰🥰🥰🥰😍😍😍
@Anithastastycorner
@Anithastastycorner 12 күн бұрын
Chechi 💕💕
@sandhyaramesh8876
@sandhyaramesh8876 12 күн бұрын
എന്നും വെറൈറ്റി റെസിപി കൊണ്ട് വരുന്ന ചേച്ചിക്ക് ഒത്തിരി നന്ദി.. 🥰❤️❤️ചക്ക പുട്ട് 👌❤️❤️❤️
@keralacurrybyanithas
@keralacurrybyanithas 12 күн бұрын
Mole❤
@Anithastastycorner
@Anithastastycorner 11 күн бұрын
മോളേ 😍
@SreejaPv-g6k
@SreejaPv-g6k 12 күн бұрын
കൈമുറിഞ്ഞൊ അനിതക്കുട്ടി സാരമില്ല പുട്ട് പൊളിയാ ഒരു വെറൈറ്റി സംഭവം സൂപ്പർ ചക്ക ആയിട്ടില്ല ആവട്ടെ ഉണ്ടാക്കാം 👍🥰🥰🥰🥰🥰
@Anithastastycorner
@Anithastastycorner 12 күн бұрын
മുറിഞ്ഞില്ല ഒത്തിരി സന്തോഷം 😍😍😍😍 God bless you ഡിയർ 😍😍
@PremaMahi-bv5pp
@PremaMahi-bv5pp 12 күн бұрын
വളരെ ഹെൽത്തി ആയ സോഫ്റ്റ് ഇടിച്ചക്ക പുട്ട് നന്നായിട്ടുണ്ട്❤❤❤❤❤❤
@Anithastastycorner
@Anithastastycorner 12 күн бұрын
💕💕💕💕
@gourinandhana9835
@gourinandhana9835 12 күн бұрын
കഴിഞ്ഞ ദിവസം ഇടിചക്ക തോരൻ ഇന്ന് ഇടിച്ചക്ക പുട്ട് രണ്ടും കലക്കി സൂപ്പർ...❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@Anithastastycorner
@Anithastastycorner 12 күн бұрын
ബിന്ദു 😍
@ajinsam960
@ajinsam960 12 күн бұрын
ഇടിച്ചക്ക തോരനും ശേഷം ഇടിച്ചക്ക പുട്ട്❤️ പൊളി ചക്ക മലയളികൾ, ക്ക് മറക്കാന്നാ വത്ത ഒന്നാറന് ണ് ഒരു പാട് ഗുണംഉള്ള ചക്ക പുട്ട് ഗംഭീരം 👍🏻👍🏻❤️
@Anithastastycorner
@Anithastastycorner 12 күн бұрын
മോളെ 😍
@PrajiLiji
@PrajiLiji 12 күн бұрын
ചേച്ചി കൂട്ടീ,,,,,, കൊള്ളാമല്ലോ നല്ല healthy, soft പുട്ട് 🥰🥰❤
@Anithastastycorner
@Anithastastycorner 12 күн бұрын
അതെ മോളേ 😍
@journeywithsudheesh843
@journeywithsudheesh843 10 күн бұрын
Super aanalloo 😍😍😍👍👍
@Anithastastycorner
@Anithastastycorner 10 күн бұрын
Sudhiye chanel evide 😍
@ambilysasi8549
@ambilysasi8549 12 күн бұрын
അടിപൊളി ചക്ക പുട്ട് ❤
@keralacurrybyanithas
@keralacurrybyanithas 12 күн бұрын
Mole💕💕
@Anithastastycorner
@Anithastastycorner 11 күн бұрын
💞💞💞💞💞💞
@PrasusLifestyle
@PrasusLifestyle 12 күн бұрын
Variety putt. Super 👌🏻
@keralacurrybyanithas
@keralacurrybyanithas 12 күн бұрын
Mole💕💕
@Anithastastycorner
@Anithastastycorner 11 күн бұрын
Thanks for liking💞
@kcm4554
@kcm4554 12 күн бұрын
Beautiful workmanship skills of most delicious tasty recipe......superb beautiful recipe👍💐❤️
@Anithastastycorner
@Anithastastycorner 12 күн бұрын
Thank you so much bro💕
@kcm4554
@kcm4554 12 күн бұрын
@Anithastastycorner Wish you success & happiness 💐❤️my dear most sister.......stay blessed 🙌 💗
@SunilKumar-k1t3l
@SunilKumar-k1t3l 12 күн бұрын
അമ്മയ്ക്ക് ഷുഗർ ഉണ്ട് ചേച്ചി ഇടിചക്ക കിട്ടിയാൽ ഞാനീ പുട്ട് അമ്മയ്ക്ക് ഉണ്ടാക്കി കൊടുക്കും. Thankyou chechi❤❤❤
@Anithastastycorner
@Anithastastycorner 12 күн бұрын
Theerchayayum mole 💕💕💕💕
@Priyamvadha8958
@Priyamvadha8958 11 күн бұрын
Great❤
@Anithastastycorner
@Anithastastycorner 11 күн бұрын
💞💞💞💞💞💞
@nandaunnikrishnan8863
@nandaunnikrishnan8863 12 күн бұрын
ഇതു കൊള്ളാമല്ലോ ചേച്ചി. ഇവിടെ ഇടിച്ചക്ക ഉണ്ട്. എനിക്ക് ഇത്തിരി ഷുഗർ ഉണ്ട്. എന്താ വഴി എന്ന് ആലോചിച്ചപ്പോൾ ആണ് ചേച്ചിയുടെ വീഡിയോ വന്നത്. താങ്ക്സ് ചേച്ചി.
@Anithastastycorner
@Anithastastycorner 12 күн бұрын
Mole valare help ful aanu
@SRUTHISURESHKUMAR-n6d
@SRUTHISURESHKUMAR-n6d 12 күн бұрын
👍👍👍
@Anithastastycorner
@Anithastastycorner 12 күн бұрын
Q💕💕💕💕💕
@shyambalan777
@shyambalan777 12 күн бұрын
Variety puttu super
@Anithastastycorner
@Anithastastycorner 12 күн бұрын
💕💕💕💕💕
@vasanthymohandas8667
@vasanthymohandas8667 12 күн бұрын
അടിപൊളി ചക്ക പുട്ട്. ആരും ചിന്തിക്കാത്ത പുട്ട്. എന്റെ അനി ഒരു സംഭവം തന്നെ ട്ടോ.😂എന്നെ ഇങ്ങനെ പോയാൽ പുട്ടുറുമീസ് ആക്കും. ഇന്ന് തന്റെ പഞ്ഞി പുട്ട് കഴിച്ച് ഇരിക്കാ.. 😂😂😂 എന്തായാലും ഉണ്ടാക്കും. പിന്നെ ഉണ്ണിയപ്പം ഉണ്ടാക്കി അത് EKM ഉള്ള ഒരു ഗർഭിണി കുട്ടിക്ക്കൊടുക്കാൻ വേണ്ടി അവർക്ക് നല്ല ഇഷ്ട്ടായി. താങ്ക്യൂ അനി.😂😂😂❤❤❤
@Anithastastycorner
@Anithastastycorner 12 күн бұрын
Ennodu othiri sneham ullavar ani ennanu vilikkuka
@Anithastastycorner
@Anithastastycorner 12 күн бұрын
Othiri santhosham
@geethamohan4298
@geethamohan4298 12 күн бұрын
❤❤❤
@Anithastastycorner
@Anithastastycorner 12 күн бұрын
💞💞💞💞😍
@ranibabu4989
@ranibabu4989 12 күн бұрын
അനിത ചേച്ചി സൂപ്പർ പുട്ടാണ് ❤ എനിക്കുമുണ്ട് ഷുഗർ ചക്ക ഇവിടെ ഉണ്ടായിട്ടില്ല ഉണ്ടാകുമ്പോൾ ചെയ്തു നോക്കാട്ടോ💕😜
@Anithastastycorner
@Anithastastycorner 12 күн бұрын
Theerchayayum 💕💕
@SRUTHISURESHKUMAR-n6d
@SRUTHISURESHKUMAR-n6d 12 күн бұрын
പുതിയ ഐറ്റെം ആണല്ലോ
@Anithastastycorner
@Anithastastycorner 12 күн бұрын
💕💕💕💕💕💕
@jaseenakunjol3809
@jaseenakunjol3809 12 күн бұрын
അടിപൊളി പുട്ട്
@Anithastastycorner
@Anithastastycorner 12 күн бұрын
💕💕💕💕💕
@jijisopanam8298
@jijisopanam8298 12 күн бұрын
വെളുത്ത ഉള്ളി വേണോ
@Anithastastycorner
@Anithastastycorner 12 күн бұрын
Gas varathirikkan
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Kerala Style Tender Jackfruit Curry |  Idichakka Curry
13:27
Village Cooking - Kerala
Рет қаралды 554 М.