എന്റെ ചേച്ചിക്കുട്ടി മീൻമുളകിട്ടത് സൂപ്പർ ഞാൻ ഞായറാഴ്ച ചിക്കൻ പെരട്ട് ഉണ്ടാക്കി വീട്ടിൽ എല്ലാവരും പറഞ്ഞു സൂപ്പർ ആണെന്ന് എല്ലാവർക്കും ഒരുപാട് ഇഷ്ടമായി ചേച്ചിയോട് ഞാൻ ഒത്തിരി താങ്ക്സ് പറയുന്നു ചേച്ചികാണിച്ചുതന്നപോലെ ആണ് ഞാൻ ഉണ്ടാക്കിയത് പിന്നെ ഇന്നത്തെ മീൻമുളകിട്ടത് ഇവിടെ കാസറഗോഡ് ഉള്ളവർക്ക് മീൻമോളേഷ്യം ആണ് ഞാൻ Tvm കാരിയാ എന്റെ ഫാമിലി കാസറഗോഡ് വന്നിട്ട് ഇപ്പോൾ 30വർഷം ആയി ഈ നാട്ടിലുള്ളവർ ഏത് മീൻ കിട്ടിയാലും മുളകിട്ടത് ഉണ്ടാക്കും ഞങ്ങൾ തേങ്ങാവറുത്തരച്ച കേര മീൻകറി വയ്ക്കുന്നത് ഇനി കേരമീൻ കിട്ടുമ്പോൾ ഇതുപോലെ വയ്ക്കും കേട്ടോ താങ്ക്സ് ചേച്ചിക്കുട്ടി 👍🏻💖😘
@Anithastastycorner22 күн бұрын
Vijeee mole chechikk othiri santhosham 😍😍😍😍😍
@vijayasree961422 күн бұрын
താങ്ക്സ് ചേച്ചിക്കുട്ടി 💖💖
@Anithastastycorner21 күн бұрын
മോളേ 😍
@smithabibysmithabiby700222 күн бұрын
ഞാൻ ആദ്യമായി ഈ വർഷം കറികളും ഇഞ്ചിപ്പുള്ളിയും ഉണ്ടാക്കി വിറ്റു. ചേച്ചി യുടെ പാചകരീതിയിൽ ആണ് ഞാൻ ഉണ്ടാക്കിയത് ഒത്തിരി❤ നന്ദി
@Anithastastycorner22 күн бұрын
Thanks smitha 😍
@mydrivingdream163622 күн бұрын
കോൺഗ്രജുലേഷൻ 👍
@Anithastastycorner21 күн бұрын
💞💞qq💞💞
@gourinandhana983522 күн бұрын
ആദ്യമായാണ് ഇങ്ങനെ മീൻ കറി വെയ്ക്കുന്നത് കാണുന്നത് എന്തൊക്കെ വെറൈറ്റി കറികളാണ് ചേച്ചി കാണിക്കുന്നത് കണ്ടപ്പോഴെ നാവിൽ വെള്ളമൂറി സൂപ്പർ സ്പെഷൽ മീൻ കറി..... സൂപ്പർ....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@Anithastastycorner22 күн бұрын
Bindhu 😍
@vijiviji688920 күн бұрын
ആദ്യം ആയിട്ടാണ് ചേച്ചി ഇങ്ങനെ ഒരു മീൻ കറി ഉണ്ടാകുന്നത് കാണുന്നത് അടിപൊളി ആണ് ചേച്ചി കാണുബോൾ തന്നെ വഴിൽവെള്ളം വരുന്നു നല്ല അടിപൊളി അവതരണം സൂപ്പർ ചേച്ചി ❤️❤️❤️❤️❤️
@Anithastastycorner20 күн бұрын
ഒത്തിരി സന്തോഷം മോളേ 😍😍😍😍
@Alice-z9b1j19 күн бұрын
ചൂരമീൻ 2 ടൈപ്പ് ഉണ്ടെന്നു അറിയുന്നത് ഇപ്പോൾ വീഡിയോ കണ്ടപ്പോളാണ് super ആയിട്ടുണ്ട് മീൻകറി 👍👍❤️
@Anithastastycorner18 күн бұрын
Choora alla kera
@VKyousaf-r5l22 күн бұрын
മീൻ കറി സൂപ്പർ, 🌹ആർക്കും പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള ചേച്ചിയുടെ അവതരണം അതിലേറെ സൂപ്പർ 🌹
@Anithastastycorner22 күн бұрын
Thanks dear 😍😍😍😍
@hanaumar644713 күн бұрын
Very nice recipe ❤❤❤
@Anithastastycorner13 күн бұрын
💞💞💞💞💞💞
@anilakumari776722 күн бұрын
ഇപ്പോഴാണ് വീഡിയോ കണ്ടത്. മീൻ മുളകിട്ടത് സൂപ്പർ അനിതാ. 👌🏻👌🏻👌🏻👌🏻. ഇവിടെ എല്ലാവരും പറഞ്ഞത് പോലെ വളരെ nalla ഒരു ക്ലാസ്സ് തന്നെയാണ് അനിതാ. എല്ലാവർക്കും പ്രയോജനപ്പെടുന്ന ഇത്തരം വീഡിയോകൾക്ക് ഒത്തിരി നന്ദി. 🥰🥰🥰🥰🥰🥰😍😍😍
@Anithastastycorner22 күн бұрын
Enta chechi ❤️❤️❤️
@susheelasworld172222 күн бұрын
മീൻ മുളകിട്ടത് അടിപൊളി ആയിട്ടുണ്ട് 👌👌കാണുമ്പോൾ തന്നെ എടുത്തു കഴിക്കാൻ തോന്നും 👍👍
@Anithastastycorner22 күн бұрын
Athe dear
@nimmimothilal903422 күн бұрын
എന്റെ പൊന്ന് അനിതെ ഈ ഒരു വീഡിയോ കണ്ടിട്ടാണ് ഇത്രക്കും വര്യത്തിയായി ഫുഡ് ഉണ്ടാക്കാൻ തുടങ്ങിയത് 🙏🥰
@Anithastastycorner22 күн бұрын
Othiri santhosham 😍😍😍
@ajinsam96022 күн бұрын
ഹായ്....❤️❤️❤️ ചേച്ചിക്കുട്ടി ഒരു നല്ല അവതരണമാണ് ആർക്കും പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ പറ്റും ഒരു വീഡിയോയിൽ തന്നെ എല്ലാം ഉൾക്കൊള്ളിച്ച് എത്ര കൃത്യമായാണ്മായാണ് പറഞ്ഞ് തരുന്നത് അതിന് ഒരു പാട് നന്ദി ആരെയും ബോർ അടിപ്പിക്കാതെയുള്ള വീഡിയോ👍🏻👍🏻👍🏻 പിന്നെ കേര കറി സൂപ്പർ പണ്ടുകാലത്ത് കല്യാണ തലേന്ന് ഇതെ പോലെ മീൻ കറി വെച്ചിട്ട് വാഴയിലയിട്ടുമൂടികെട്ടിവെയ്ക്കും രണ്ട് ദിവസം കഴിഞ്ഞെഅത് എടുക്കയുള്ളൂ നല്ല സൂപ്പർ സ്റ് സ്വ ദാ ❤️❤️❤️❤️ മീൻ കറിയും കപ്പയും പൊളിയാ
❤❤❤❤chechi fish curry recipe super. Chicken perattu veettil undakkichu superayirunnu❤❤❤❤
@Anithastastycorner22 күн бұрын
ഒത്തിരി താങ്ക്സ് ട്ടോ 🎉🎉
@remeshnair547816 күн бұрын
Very good information thanks 👌
@Anithastastycorner16 күн бұрын
Thanks for liking
@PrajiLiji22 күн бұрын
ഹായ് ചേച്ചി കുട്ടി എനിക്ക് പനി ആണ് അതാണ് വൈകുന്നത്,, സൂപ്പർ മീൻ കറി,,, അത്യവശ്യം വീട്ടിൽ വിരുന്നു കാര് വരുമ്പോൾ സ്റ്റർ ആവാം 👌👌👌😎😎
@Anithastastycorner22 күн бұрын
Valare simple aanu curry undakkan
@Anithastastycorner22 күн бұрын
Choora karupp aanu
@SreejaPv-g6k22 күн бұрын
അനിത ഈ കറിവേപ്പില സൂത്രം പൊളിയാ എനിക്ക് പറ്റുന്ന അബദ്ധം ഈ കറുത്ത മൺചട്ടിയിൽ അടിയിൽ പിടിക്കും ഇനി ഇങ്ങനെചെയ്യാം സൂപ്പർ മീൻകറി തീർച്ചയായും വേഗം ഉണ്ടാക്കിനോക്കും ഏറെസിപ്പി ഞാൻ വേറെതന്നെ എടുത്തുവച്ചിട്ടുണ്ട് 👍👍🥰🥰🥰🥰🥰
@Anithastastycorner22 күн бұрын
Thanks sreeee😍😍😍😍
@steephenp.m476721 күн бұрын
Super Meencurry recipe Thanks for your good video and presentation
@Anithastastycorner21 күн бұрын
Thank you so much 👍💞💞💞
@ManjushaPs22 күн бұрын
നല്ല കിടുക്കാച്ചി മീൻകറി 👌❤️❤️❤️
@Anithastastycorner22 күн бұрын
❤️❤️❤️❤️❤️❤️💕💕💕💕
@Kay-ee7hi21 күн бұрын
First time I am seeing like this . Thank you.
@Anithastastycorner21 күн бұрын
Welcome 😊💞💞💞
@saundaryadreamworld22 күн бұрын
കാറ്ററിംഗ് സ്പെഷ്യൽ മീൻകറി ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി 👌♥️😍♥️. ഞങ്ങൾക്ക് ഈ മീൻകറി മൂന്നു ദിവസത്തേക്ക് ഉണ്ട്.
@Anithastastycorner21 күн бұрын
💞💞💞💞😍😍
@JollyMathew-z5b22 күн бұрын
Super kariyanu anitha onnum parayanilla ❤❤❤
@Anithastastycorner22 күн бұрын
ചേട്ടാ ഒത്തിരി സന്തോഷം കേട്ടോ🎉🎉🎉
@sarithapoyilangal855512 күн бұрын
അടിപൊളി ❤❤❤
@Anithastastycorner12 күн бұрын
💕q💕💕💕q💕
@babumon970613 күн бұрын
👌 Thank you ❤
@Anithastastycorner12 күн бұрын
You're welcome 😊
@vaishusai863822 күн бұрын
ഇന്ന് ഇങ്ങനെ ആണ് മീൻ കറി വച്ചത് സൂപ്പർ അനിത ചേച്ചി.....
@Anithastastycorner22 күн бұрын
Thanks mole 😍
@SreekumarPs-x7g19 күн бұрын
കോട്ടയം സ്റ്റൈൽ അയില കറി വെച്ച് കൊണ്ട് ഈ vdo kanunn👍ഞാൻ 😮 കൊള്ളാം. Nice presentation😁
@Anithastastycorner19 күн бұрын
💕💕💕💕💕💕💕
@nishashajan592422 күн бұрын
Meen cury super Anithechi njan nala try cheyyum ❤
@Anithastastycorner22 күн бұрын
Theerchayayum chayyanam😍😍😍
@rajammamn826821 күн бұрын
താങ്കളുടെ പാചക രീതികൾ വ്യത്യസ്തവും വളരെ രുചികരവും ആണ്
@Anithastastycorner21 күн бұрын
ഒത്തിരി thanks ഡിയർ 😍😍😍
@anithabeevibeevi12022 күн бұрын
Thank you so much dear chechi ❤. Request cheythabbol thane video cheythathinn. Enium ethpolulla videos prathreeshikkunnu
@Anithastastycorner22 күн бұрын
Ok dear 😍
@kcm455422 күн бұрын
Beautiful mouthwatering delicious tasty fish 🐟 recipe......superb beautiful recipe 👍👌💐❤️
@Anithastastycorner22 күн бұрын
😍😍😍😍😍😍😍
@kcm455422 күн бұрын
@@Anithastastycorner Wish you success and happiness ❤️ ❤️ ❤️.
@Anithastastycorner21 күн бұрын
😍😍www
@kcm455420 күн бұрын
@Anithastastycorner My sister dear Anitha.....God bless you & your beautiful family 🌹💐❤️
@SudhamaniT22 күн бұрын
ഞാനും വെക്കും ഇതു പോലെ
@Anithastastycorner22 күн бұрын
Sudha 😍😍😍😍
@ajitharajan138122 күн бұрын
❤❤❤കറി സൂപ്പർ❤ അതിലും സൂപ്പർ പുതിയ tip കൾ
@Anithastastycorner22 күн бұрын
Ajeee 😍😍🙏
@RSkunnath22 күн бұрын
മീൻ കറി സൂപ്പർ 👌
@Anithastastycorner22 күн бұрын
💞💞💞💞💞💞💞
@ambikadevi678920 күн бұрын
Adipoli fish curry anu too Anitha❤
@Anithastastycorner20 күн бұрын
Thanks ഡിയർ അംബിക 😍😍😍
@PremaMahi-bv5pp22 күн бұрын
മീൻ കറി അടിപൊളി ചെറിയ കാര്യങ്ങൾ പോലും വ്യക്തമായി പറഞ്ഞു മനസ്സിലാക്കിത്തരുന്ന ചേച്ചിയുടെ അവതരണം അതിലും സൂപ്പർ❤❤❤❤❤
@Anithastastycorner22 күн бұрын
Mole 😍😍😍😍😍😍
@nandaunnikrishnan886322 күн бұрын
ഇന്ന് തിരക്കിലായിപ്പോയി. ഇപ്പോൾ ആണ് വീഡിയോ കാണാൻ പറ്റിയത്. സൂപ്പർ മീൻകറി.
@Anithastastycorner22 күн бұрын
Mole 💞💞💞💞
@Roja-k2o22 күн бұрын
ഞാനും ചേച്ചിയുടെ ചിക്കൻ പെരട്ട് ഉണ്ടാക്കി സൂപ്പർ ആയിരുന്നു താങ്ക്സ് ഇനി മീൻ കറിയും വെക്കണം ഇതു പോലെ ❤ 👍🏻
@Anithastastycorner22 күн бұрын
Thanks mole 😍
@Roja-k2o21 күн бұрын
❤@@Anithastastycorner
@Anithastastycorner19 күн бұрын
💞💞💞💞💞
@Simiannaraju22 күн бұрын
Ingane onnu try cheyyum... ✌🏻super 👍🏻👍🏻
@Anithastastycorner22 күн бұрын
💞💞💞💞💞😍😍
@daisymartin628220 күн бұрын
adipowli chechikutty ❤❤❤❤
@Anithastastycorner20 күн бұрын
സന്തോഷം മോളേ 😍😍😍😍😍
@FathimaFathima-el2mo19 күн бұрын
സൂപ്പർ 👍🏻
@Anithastastycorner19 күн бұрын
💞😍😍😍😍
@Sreelakshmims-q3x12 күн бұрын
Meenmulakittathusupper
@Anithastastycorner12 күн бұрын
💕💕💕💕💕💕
@FNMcookings22 күн бұрын
Anithechi 😘meen curry nannayittund
@Anithastastycorner22 күн бұрын
💕💕💕💕💕
@geethamenon259722 күн бұрын
ഹായ് ഡിയർ അനിക്കുട്ടീ 🌹 ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ മീൻ മുളകിട്ട കറി വീഡിയോ സൂപ്പർ ആയിട്ടുണ്ട്..!!!👌 ചട്ടിയിൽ ഉണ്ടാക്കി വെച്ച നല്ല എരിവുള്ള ചുവന്ന സുന്ദരി മീൻകറി കാണാൻ തന്നെ എന്ത് ഭംഗിയാണ്, എന്റെ അനിക്കുട്ടീ!!😅👌 കൊതിപ്പിച്ചു കൊന്നു എന്നെ..!!ട്ടോ!👏👏 അവതരണം വളരെ മനോഹരമായിരുന്നു!!👏 അനിത ടീച്ചർ എന്ന് ഞാൻ ഇനി വിളിക്കേണ്ടി വരുമോ !!😅???? ഒരു നല്ല ടീച്ചർ സ്കൂളിൽ പാഠങ്ങൾ പഠിപ്പിക്കുന്ന പോലെ, അത്രയും വ്യക്തമായി, ഉറച്ച ശബ്ദത്തിൽ വളരെ കൃത്യമായ അളവുകളോടെ മികച്ച രീതിയിലാണ് നമ്മുടെ അനിത ടീച്ചർ ഇന്ന് കുക്കറി ക്ലാസ് എടുത്തത് എന്നാണ് എനിക്ക് തോന്നിയത് ട്ടോ..!!👌👌😅 അപാര രുചിയായിരിക്കും ഈ കിടിലൻ മീൻ കറിക്ക് എന്ന് പറയേണ്ട കാര്യമില്ലല്ലോ!!👏👏👏 ഒരുപാട് സന്തോഷം ഞാൻ അറിയിക്കുന്നു!!🙏 ഇനി നാളെ കാണാം ട്ടോ! സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️❤️❤️❤️❤️❤️❤️❤️
@Anithastastycorner22 күн бұрын
Ponnu chechi ഞാനൊരു കാറ്ററിംഗ് ടീച്ചർ തന്നെയാണ് ചേച്ചി ഇവിടുത്തെ തിരക്കുകൾ കൊണ്ട് എനിക്ക് ക്ലാസ് എടുക്കാൻ പോകാൻ പറ്റുന്നില്ല പഞ്ചായത്ത് തലത്തിൽ നിന്നും എന്നെ ഒരുപാട് വിളിച്ചിട്ടുണ്ട് പോകാൻ സാധിക്കുന്നില്ല ചേച്ചി
@ajinsam96022 күн бұрын
@@Anithastastycorner അതിനു സമയം കണ്ടെത്തി പോകണം ഇത്രയും ക്ഷട്ടപ്പാട്ടു ഉണ്ടാകുകയില്ല അതും continue ചെയ്യണം എല്ലായിടവും ചേച്ചിക്കുട്ടി തിളങ്ങണം ഒത്തിരി സ്നേഹത്തോടെ സ്വന്തം അനി💜
@geethamenon259722 күн бұрын
@@ajinsam960 അതെ..!! തീർച്ചയായും ഞാനും ഈ പറഞ്ഞതിനോട് യോജിക്കുന്നു!!❤️❤️❤️👌
@geethamenon259722 күн бұрын
@@Anithastastycorner എന്റെ പ്രിയ അനിക്കുട്ടി തീർച്ചയായും കാറ്ററിംഗ് ക്ലാസ് എടുക്കുന്നത് കാണാൻ ഈ ചേച്ചിക്ക് വളരെയധികം ആഗ്രഹമുണ്ട്!!🎊🎊🎊 അനിക്ക് അതിനും സാധിക്കും..!!👏👏 മനസ്സ് വെയ്ക്കണം എന്ന് മാത്രം!!❤️❤️❤️❤️🙏🙏🙏
@anilakumari776722 күн бұрын
കറക്റ്റ് ആണ് പറഞ്ഞത് ഞാനും യോജിക്കുന്നു. 👍🏻
@amalusworld477522 күн бұрын
Innannu channel kaanunnathu, ishtam aayi subscribe cheythittund. Super meen curry...
@Anithastastycorner22 күн бұрын
Othiri santhosham dear 😍😍😍😍😍
@vasanthymohandas866722 күн бұрын
അനിത ഈ മീൻ കറി അപാര സ്വാദ് ആയിരിക്കും. കണ്ടാൽ അറിയാം. എന്റെ വായിൽ വെള്ളം വന്നു കൊണ്ടിരിക്കാ കറി വെച്ച് തീരും വരെ. ആ തട്ടം വെച്ച് വേവിക്കുന്നതിന്റ ആവശ്യം മനസ്സിലായില്ല മീൻ ഉടയാതെ കിട്ടാനാണോ. എന്തായാലും തകർത്തുട്ടോ അത്ര സൂപ്പർ.എന്തായാലും ഒന്നും വെക്കാൻ അറിയാത്ത കുട്ടികൾ വരെ വലിയ പാചകക്കാർ ആവുട്ടോ തന്റെ ഈ വീഡിയോകൾ കണ്ട്. എന്റെ അനികുട്ടിക്ക് നന്മകൾ ഉണ്ടാവട്ടെ 🎉🎉🎉❤❤❤.
@Anithastastycorner21 күн бұрын
അത് മീൻ കഷണങ്ങളുടെ ഉടയാതിരിക്കാൻ വേണ്ടിയിട്ടാണ് അടിയിൽ പിടിക്കാതിരിക്കാൻ വേണ്ടിയിട്ടാണ് നമ്മൾ കാറ്ററിങ് ചെയ്യുന്ന രീതിയിലാണ് ഞാൻ കാണിച്ചു തന്നിട്ടുള്ളത്
@jollyp423122 күн бұрын
ഹായ് സൂപ്പർ 😋😋😋
@Anithastastycorner22 күн бұрын
Chechi 😍😍😍
@SRUTHISURESHKUMAR-n6d22 күн бұрын
സൂപ്പർ മീൻ കറി 👌👌👌
@Anithastastycorner21 күн бұрын
💞💞💞💞💞💞
@tressavarghese782422 күн бұрын
Super Anitha❤️
@Anithastastycorner21 күн бұрын
💞💞💞💞💞
@ShilaShi-c5m22 күн бұрын
Anitha Supper curry ❤❤❤❤❤❤
@Anithastastycorner21 күн бұрын
Thank you so much💞💞💞💞💞
@BalkkiRazak20 күн бұрын
Thakkali idarille😍
@Anithastastycorner20 күн бұрын
ഓർഡർ curryilo
@VasanthaLakshmi-q3c7 күн бұрын
Please metal spoon taflon coating il itaruth, poisoning aakum paathram
നമ്മുടെ വീഡിയോസിലെ ഒരുപാട് കാലമായിട്ടുണ്ട് ഞാൻ ടേബിൾസ്പൂൺ എത്രയാണെന്ന് പറഞ്ഞു കൊടുക്കുന്നു അതുകൊണ്ടാണ് വീണ്ടും വീണ്ടും നിങ്ങൾക്ക് ആവർത്തനവിരസത ഉണ്ടാക്കാത്തത് തീർച്ചയായിട്ടും സ്കൂൾ അളവുകളും ടേബിൾസ്പൂൺ അളവുകളൊക്കെ പറഞ്ഞു തരാട്ടോ