പാവം പട്ടി കുട്ടികൾ 😢😢😢 അവർക്ക് കുറച്ചു ഫുഡ് കൊടുക്കണെ 🙏🏻🙏🏻🙏🏻
@beenapv14555 сағат бұрын
എനിക്ക് മാളുവിനെ നല്ല ഇഷ്ടമാണ് ❤നല്ല കുട്ടിയാണ് ❤ മാളുവിനെ കാണാൻ മുത്തശ്ശിയെ പോലെയാണ് ❤
@ayshav93297 сағат бұрын
എന്റെ വീടുപണി കഴിയുമ്പോ മുത്തശ്ശിയുടെ fd ആകണം 👍👍👍👍❤❤❤
@priyavijayakumar74519 сағат бұрын
നല്ല നാട്❤
@skj622310 сағат бұрын
Paavam pattikuttikal. Avarude amma evide
@beenapallikkuthu385710 сағат бұрын
ഞാൻ കാത്തിരുന്നു ഞങ്ങളുടെ വീടിന്റെ പടിക്കലൂടെ പോകുന്നുണ്ടോ എന്ന് നോക്കി നാട്ടിലില്ലാത്തോണ്ട് ഒരു സന്തോഷo അയൽ വീടുകളെല്ലാം കണ്ടപ്പോൾ മനസിലായല്ലോ ആരാന്ന്?
മുത്തശ്ശിയെ പോലെ സ്ലിം ആയാൽ എന്തൊരു സുഖം ണ്ടാവും, ഞാൻ ശ്രമിക്കുന്നു,
@My_super_family11 сағат бұрын
😘😘🥰🥰
@vishnuhamsadhwanimix487019 сағат бұрын
Baking പൌഡർ, baking soda ഒന്നും ആരോഗ്യത്തിനു നല്ലതല്ല..... ഇതൊന്നും ഇല്ലാതെ ഉണ്ടാക്കി നോക്കട്ടെ......
@My_super_family11 сағат бұрын
Okk egg chertholu
@sreejithsree797820 сағат бұрын
soya recipe undo da
@My_super_family11 сағат бұрын
Undaloo idamtoo
@premalathadamodaran728520 сағат бұрын
Mole Palarivattam shopinte number tharumo Raagi powder order cheyananu😊🙏🏼
@My_super_family11 сағат бұрын
Ok chechi❤️ 9778687187 video kandit order cheyanu enn paranjoluto
@premalathadamodaran728511 сағат бұрын
Ok Mole Parayaam Thanks a lot God Bless you Always Abundantly 😊🙏🏼❤️
@AH3484422 сағат бұрын
Weightloss cheyunnavarkum allathavarkum baking power n soda not good.. Helathy anenu parayan patila
@srilathak3343Күн бұрын
Muthassi should not talk in between.
@maryjohnbritto4455Күн бұрын
❤❤❤
@lakshmikuttynair8818Күн бұрын
Nice video ❤❤❤
@My_super_family17 минут бұрын
😘😘😘😘😘
@sannuschannel8662Күн бұрын
സൂപ്പർ 👌
@My_super_family17 минут бұрын
😘😘😘😘
@komalavalliachuthanandhan3435Күн бұрын
മുത്തശ്ശിയുടെ ദോശ സൂപ്പർ പിന്നെ അമ്മുക്കുട്ടീ. കുപ്പി വള കിലുകിലെ കിലുങ്ങണല്ലോ -- അമ്മു കുട്ടിയുടെ കുപ്പി വള കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.❤
മുത്തശ്ശിയോട് എനിക്ക് ഒരു പരാതി യുണ്ട് ട്ടൊ. വീഡിയോ എല്ലാം കാണാറുണ്ട്. കമന്റ് ഇടാൻ പറ്റുന്നില്ല. ഞാനും എന്റെ ഏട്ടനും (ഹസ്ബൻഡ് )തീരുമാന്ധം കുന്നു അമ്പലത്തിൽ വരുമ്പോൾ എന്തായാലും കാണാൻ വരും ട്ടൊ 🥰ഒരുപാട് സ്നേഹം ♥️♥️♥️♥️