Ammu I tried wheat dosa. I stay in Thane (Maharashra) My childhood I born andbrought up in Perumbavoor. Now last 60 years I am in Bombay staying last 60 years.Staying alone in Thane. Now my age 77 years keeping good health.
@jayasreemanoj2192Ай бұрын
അമ്മു അടിപൊളി റെസിപ്പി സൂപ്പർ കണ്ടിട്ട് കൊതി യാവുന്നു 😋😋😋
@sreejithssreeju5500Ай бұрын
Hai ammu🥰 Hai amme 🥰 cute voice 🥰🥰❤ super video 🥰 nalla respi
@JayasreePb-x7eАй бұрын
ഹായ് മോളു super🙏🏻🌹❤️ ബൈ അമ്മ മോളു മുത്തശ്ശി.
@radhamanimohandas9958Ай бұрын
എനിക്ക് അമ്മുനെ ഒത്തിരി ഇഷ്ടം ആണ് പ്രസീത യെയും ഇഷ്ടം ആണ് ഞാൻ രണ്ട് ചാനലും കാണും നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടം ആണ് സംസാരം അമ്മുന്റെ ചിരി ഇഷ്ടം ആണ്
@My_super_familyАй бұрын
thankuuu soooo much chechiiii😘😘😘😘😘orupad santhosham
ഹായ് പ്രസീദ അമ്മു ഇന്ന് മുത്തശ്ശിക്കുട്ടി എവിടെ എല്ലാവർക്കും ഉപകാര പ്രഥമാർന്ന വീഡിയോ ആണ് ട്ടോ താങ്ക്സ്
@SS-pz1jfАй бұрын
Where did you buy this pan
@remyakrishna4846Ай бұрын
Praseethamma you are so innocent...like you amma
@mvishnunamboothiri7388Ай бұрын
തൈര് കൂട്ടിയോ ണ്ട് ആവും smooth ആവുന്നത് -ഞങ്ങൾ ചീഞ്ചട്ടി ദോശ ഉണ്ടാക്കിയാ ഉള്ള shape തന്നെ -ഉലുവ യും ഉഴുന്നും ഒക്കെ അരച്ച് 12മണിക്കൂർ ഇരുന്ന്(തലേന്ന് അരച്ചത് )ചെറിയ പുളി വരും-നല്ല taste ആണ് ചീഞ്ചട്ടിയിൽ ഒഴിച്ച് അടച്ചു വെച്ച് വെളിച്ചെണ്ണ ഒക്കെ മീതെ ഒഴിച്ച് മറച്ചിട് ഉണ്ടാക്കും -കട്ടി ചട്ടിണി (സമ്മന്തി )വേണം must ആയിട്ട് -Gn ❤️❤️❤️
@AmbikaKuppadakkathАй бұрын
Thadi kurakaan vere receipe parayamo...pls...❤❤❤
@My_super_familyАй бұрын
Ok❤️🥰🥰
@SyamalaSunil-v7qАй бұрын
എനിക്ക് അമ്മയെ ഭയങ്കര ഇഷ്ടം. ❤
@My_super_familyАй бұрын
🥰
@anithajagan8107Ай бұрын
ഹായ് പ്രസീദ അമ്മു ദോശSuper
@kalaprabhakaran3593Ай бұрын
Ammaude nightykal evidenn vagunnathu.
@reshmiak2204Ай бұрын
റവ upma ഉണ്ടാക്കിയ മതീലോ.curd ഒഴികെ same ingredient
@lathakrishnan4998Ай бұрын
Adipoli receipe❤❤
@SreekumariNandanan-hi5yyАй бұрын
ഈ ദോശ അറിയില്ല ഒരു ദിവസം ഉണ്ടാക്കി നോക്കണം അടിപൊളി ആണല്ലോ ❤❤❤
@sudhac5507Ай бұрын
Super video ammu👍👍
@narayanikuti1168Ай бұрын
Ammu' Bun DOSA very Good
@rekhan8562Ай бұрын
Sambar podi sale undo?
@jasnamini522Ай бұрын
Ammu entha cheyyunnnath
@My_super_familyАй бұрын
Media il work cheyaa
@valsaladevi3014Ай бұрын
എന്റെ എളുപ്പപ്പണിയാണ് ഇത്.ഇങ്ങനെ അരിമാവ് കൊണ്ടും ഉണ്ടാക്കാറുണ്ട്