OISCA KOTTAYAM. CYCLE RALLY
0:16
Пікірлер
@mallikajayakumar2652
@mallikajayakumar2652 11 күн бұрын
Vazhi azhutum yathrayakum
@viswanathanviswanathanvava7139
@viswanathanviswanathanvava7139 20 күн бұрын
വീടും സ്ഥലവും എഴുതി കൊടുത്തു എന്ന് പറയുന്നു അതിനേക്കാൾ കൂടുതൽ ബാധ്യത വരുത്തി വച്ചിട്ട് ആണെങ്കിലോ അതുകൊണ്ട് അത് പറയരുതായിരുന്നു അച്ഛനും അമ്മക്കും പണമില്ല എങ്കിലും അവരേയ് സമീക്ഷിക്കേണ്ടതാണ് എന്നാല് മക്കളുടെ പാരിമിതി മനസ്സിലാക്കി സഹകരിച്ച് കഴിയാനുള്ള. മനസു അച്ഛനമ്മമാർക്ക് ഉണ്ടാവണം
@JamesJosephAdhikaram
@JamesJosephAdhikaram Ай бұрын
Nice
@greatinsider2492
@greatinsider2492 Ай бұрын
5:06
@IrjuirjasIrjas
@IrjuirjasIrjas 2 ай бұрын
സാധരണ എത്ര ചെലവ് വരും
@elizabethpg7820
@elizabethpg7820 3 ай бұрын
Good explanaton sir
@JamesJosephAdhikaram
@JamesJosephAdhikaram Ай бұрын
@muthalibpk5944
@muthalibpk5944 3 ай бұрын
തിരുത്തൽ വരുത്തുന്നത് എങ്ങനെ...
@tricksdotcom8096
@tricksdotcom8096 5 ай бұрын
Igr sitil Kasaragod details update ayta sir😢
@rajnair1976
@rajnair1976 5 ай бұрын
കൊള്ളാം, വിശദമായ വിവരണം. താങ്കളെ contact ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ. ഒരു ഉപദേശം വേണമായിരുന്നു. 🙏
@thajuarafa8816
@thajuarafa8816 6 ай бұрын
വസ്തു 3 സെൻ്റ് വീടില്ലാത്ത ആളിനു വീട്ടുവക്കാൻ ദാനം ചെയ്യുന്നതിൻ്റെ ഫീസ് എത്രയാണുസർ
@jayanmangattukunnel5875
@jayanmangattukunnel5875 7 ай бұрын
ഭാഗാധാരം ചെയ്യുമ്പോൾ ബിൽഡിംഗ് വാല്യൂ വേഷൻ ചെയ്യണമോ?
@elizabethk.george1073
@elizabethk.george1073 7 ай бұрын
Thank you message
@ponnusona8548
@ponnusona8548 7 ай бұрын
ആധാരം വില കൂടുന്നതിന് നിങ്ങൾക്കെന്താ കൂടുതൽ പണി. വെറുതെ പിടിച്ചു പറിക്കാതെ മാന്യമായി ഒരു രണ്ടായിരം or 2500 ഒക്കെ വാങ്ങാം
@Sujithkumarks-ik8nk
@Sujithkumarks-ik8nk 7 ай бұрын
Hi
@Sujithkumarks-ik8nk
@Sujithkumarks-ik8nk 7 ай бұрын
Hi
@Gpradak
@Gpradak 7 ай бұрын
കണ്ണൂർ ടൗണിൽ അടുത്ത് വീട്ടിലെ ആൾ നമ്മുടെ സ്ഥലം ഞങൾ ഇല്ലാത്തപ്പോൾ ഞ്ങ്ങളൂടെ സ്ഥലത്തിൽ കൂടേ മതിൽ കെട്ടി, റിസർവെയിൽ അവർക്ക് അധിക സ്ഥലം ഉണ്ട് എന്നു ബോധ്യമവുകയും ചെയ്തു. ഇത് തിരിച്ച് കിട്ടാൻ എന്താണ് വഴി . Thasildar തിരിച്ച് എടുക്കാൻ നിയമo ഇല്ല എന്നു പറയുന്നു. അടുത്ത് വീട്ടുകാരുടെ ആധാരം കോപ്പി നമുക്ക് ലഭിക്കുവാൻ എന്താണ് വഴി
@hasanahsanikaladi2319
@hasanahsanikaladi2319 8 ай бұрын
സെറ്റിൽമെൻറ് ആധാരം ജന്മം തീരം ആക്കാൻ കഴിയുമോ?
@mohammedashraf1544
@mohammedashraf1544 9 ай бұрын
കുടുംബ സ്വത്ത്‌ ഭാഗം വെക്കുമ്പോൾ സ്ഥലത്തിൽ പകുതി പണി കഴിഞ്ഞ വീട് ഉണ്ട്.. വീടിനു നമ്പർ ഇട്ടിട്ടില്ല.. അപ്പോൾ അതും ആധാരത്തിൽ കാണിക്കണോ?
@Sujithkumarks-ik8nk
@Sujithkumarks-ik8nk 9 ай бұрын
Hi
@Sujithkumarks-ik8nk
@Sujithkumarks-ik8nk 9 ай бұрын
Hi
@Sujithkumarks-ik8nk
@Sujithkumarks-ik8nk 9 ай бұрын
Hi
@jamesadhikaram-fd5yr
@jamesadhikaram-fd5yr 9 ай бұрын
Dyslexia
@aadhidevm3834
@aadhidevm3834 9 ай бұрын
ഒരു സ്ഥലം രജിസ്ടേഷൻ നടന്നു കഴിഞ്ഞാൽ ആധാരം എത്ര ദിവസം കൊണ്ട് കിട്ടും സർ
@jamesadhikaram-fd5yr
@jamesadhikaram-fd5yr 9 ай бұрын
nic
@padmasoman5231
@padmasoman5231 9 ай бұрын
വയോ സൗഹൃദം❤
@jamesadhikaram-fd5yr
@jamesadhikaram-fd5yr 9 ай бұрын
Nice.
@jamesadhikaram-fd5yr
@jamesadhikaram-fd5yr 9 ай бұрын
Nice
@leelam9177
@leelam9177 9 ай бұрын
എന്റെ ഭർത്താവ് മരിച്ചിട്ട് 24 വർഷമായി സ്വത്ത് ഭർത്താവിന്റെ പേരിലാണ് എനിക്ക് വിൽപത്രം എഴുതാൻ സാധിക്കുമോ
@reenajose5528
@reenajose5528 10 ай бұрын
Nallla arivu. 53/58age. Aayi. 2 pearum. Roggikal. Kooli. Pani. Aaayirunnu. Hus. Nu. Kadam. Veadichum Kashttapeattum. 3 makkalea. Padippichu Oru roopa. Save. Eillla Eippo. Ealllathinum. Kiyye. Neettanam. Makkalkku. Avarudea. Family. Kudumbam. Kadam. Kashttapadu. Salllerry. Kuravanu. Njagal. Eanthu. Cheayyanam????oru. Advise. Plz
@susythomas8699
@susythomas8699 10 ай бұрын
Very informative..thank you!!
@jalajaan1791
@jalajaan1791 10 ай бұрын
Good information
@nazarmethar3677
@nazarmethar3677 10 ай бұрын
👌👍
@josev.d9913
@josev.d9913 10 ай бұрын
😂
@lizyphilip4437
@lizyphilip4437 10 ай бұрын
valuable information
@komalavallim5382
@komalavallim5382 10 ай бұрын
ഇത്രയും വിലയേറിയ അറിവുതന്നതിൽ വളരെ േയറെ സന്തോഷം ഭർത്താവിന്ന് 73 വയസ്സ് എനിക്ക് 70 ഞങ്ങൾ മക്കൾക്ക് ഭാഗിച്ചു കൊടുക്കാൻ തീരുമാനിച്ചിരിക്കയാണ് എങ്ങനെ ചെയ്യണമെന്ന ഒരു നിശ്ചയവുമില്ലാതെ ഇരിക്കുമ്പോഴാണ് ഇങ്ങനെയൊരു എപ്പിസോഡ് കണ്ടത് വളരെ നന്ദി സാർ
@sathyravindran934
@sathyravindran934 10 ай бұрын
Very good information
@susammageorge8243
@susammageorge8243 10 ай бұрын
Good message 🙏🏼🙏🏼🙏🏼
@koshypjohn8775
@koshypjohn8775 10 ай бұрын
Thank you for the explanation.
@Chakkochi168
@Chakkochi168 10 ай бұрын
സെറ്റിൽമെന്റ് ആധാരം നടത്തിയാലും മക്കൾക്ക് മാതാപിതാക്കളെ ഉപേക്ഷിക്കാൻ പറ്റില്ല.
@killer-ff-123
@killer-ff-123 10 ай бұрын
Very useful for comon people .
@ushavijayakumar6962
@ushavijayakumar6962 10 ай бұрын
Thanks for the useful information
@ushavijayakumar6962
@ushavijayakumar6962 10 ай бұрын
Thanks for the valuable information
@jamesadhikaram-fd5yr
@jamesadhikaram-fd5yr 10 ай бұрын
Thank
@jayasreesuresh2466
@jayasreesuresh2466 10 ай бұрын
സാർ എന്റെ അച്ഛന്റെ വസ്തു (അച്ഛന്റെ അമ്മ അച്ഛന് എഴുതി കൊടുത്തത് ) അന്ന് എനിക്ക് 7 വയസ്സുണ്ട്. അച്ഛൻ വിറ്റു. അതിൽ എനിക്ക് അവകാശം കിട്ടുമോ 🙏
@syamaprakash7718
@syamaprakash7718 10 ай бұрын
കുറെ കാര്യങ്ങൾക്ക് സംശയം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം ഒക്കെ ആ ie താങ്ക്സ് sir🙏🏻🙏🏻🙏🏻
@santharajan5890
@santharajan5890 10 ай бұрын
എത്രതന്നെ സൂഷ്മതയോടെ ഭാഗംച്ചാലും മക്കളും മരുമകൾക്കളും തമ്മിൽ അടിയാണ്. അച്ഛൻറ്റെ സ്വത്താണെങ്കിൽ ആദ്യം അമ്മപുറത്ത് . അച്ഛൻറ്റെ കാലശേഷമാണെങ്കിൽ അമ്മയ്ക്ക് അധികാരമില്ല അവകാശമുണ്ട് ഒരു ഒപ്പിന് . അതോടെ മക്കൾ അമ്മയുടെനേർക്ക് മൂന്നുവയസ്സിൽ ചീത്തപറഞ്ഞതും ഏഴുവയസ്സിൽ അടിച്ചതും. തകർന്നമനസ്സോടെ എന്തുചെയ്യണമെന്ന് അറിയാതെ ലക്ഷ്യമില്ല്യാതെ നടക്കും പോലീസ്സ് പിടിച്ചാൽ അനാഥശാല...
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@johnmadackal686
@johnmadackal686 10 ай бұрын
VERY useful message
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@chandrikaskp6062
@chandrikaskp6062 10 ай бұрын
Verygood infermesion
@deepthi1803
@deepthi1803 10 ай бұрын
Ente achan enik onnum tanitilla pengalde makkalk eshtadanam ezhuthi vechitt poi, enik avakasapetta swath epo avar sukich jeevikunnu enthelum solution undo
@PS-ye9ww
@PS-ye9ww 10 ай бұрын
ഉപകാരമുള്ള വിവരണം താങ്ക്സ്
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@beenasukumar2633
@beenasukumar2633 10 ай бұрын
ആനുകാലിക പ്രസക്തിയുള്ള നല്ലൊരു അറിവാണ് സർ ഏവർക്കുമായി പങ്കുവച്ചിട്ടുള്ളത് 👏👏👍
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊