മക്കൾക്ക് സ്വത്ത് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ . jamesadhikaram 9447464502 partition of land

  Рет қаралды 92,223

u3a kerala

u3a kerala

Күн бұрын

Пікірлер: 72
@komalavallim5382
@komalavallim5382 10 ай бұрын
ഇത്രയും വിലയേറിയ അറിവുതന്നതിൽ വളരെ േയറെ സന്തോഷം ഭർത്താവിന്ന് 73 വയസ്സ് എനിക്ക് 70 ഞങ്ങൾ മക്കൾക്ക് ഭാഗിച്ചു കൊടുക്കാൻ തീരുമാനിച്ചിരിക്കയാണ് എങ്ങനെ ചെയ്യണമെന്ന ഒരു നിശ്ചയവുമില്ലാതെ ഇരിക്കുമ്പോഴാണ് ഇങ്ങനെയൊരു എപ്പിസോഡ് കണ്ടത് വളരെ നന്ദി സാർ
@syamaprakash7718
@syamaprakash7718 10 ай бұрын
കുറെ കാര്യങ്ങൾക്ക് സംശയം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം ഒക്കെ ആ ie താങ്ക്സ് sir🙏🏻🙏🏻🙏🏻
@beenasukumar2633
@beenasukumar2633 10 ай бұрын
ആനുകാലിക പ്രസക്തിയുള്ള നല്ലൊരു അറിവാണ് സർ ഏവർക്കുമായി പങ്കുവച്ചിട്ടുള്ളത് 👏👏👍
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@marysfrancis3192
@marysfrancis3192 10 ай бұрын
Sir പറഞ്ഞ കാര്യം 100% ശരിയാണ്.
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@valsalanair6566
@valsalanair6566 10 ай бұрын
ഇത്രയും വിലയേറിയ അറിവ് തന്നതിന് നന്ദി 🙏
@PS-ye9ww
@PS-ye9ww 10 ай бұрын
ഉപകാരമുള്ള വിവരണം താങ്ക്സ്
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@kbravi7310
@kbravi7310 10 ай бұрын
Very good information. Thank you sir
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@leelaunni7123
@leelaunni7123 11 ай бұрын
വളരെ ഉപകാരപ്രദമായ video. 🙏
@sanjivsreevinayakomranjan8812
@sanjivsreevinayakomranjan8812 11 ай бұрын
sir thank you for the great information and advice.....
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@johnmadackal686
@johnmadackal686 10 ай бұрын
VERY useful message
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@killer-ff-123
@killer-ff-123 10 ай бұрын
Very useful for comon people .
@susythomas8699
@susythomas8699 10 ай бұрын
Very informative..thank you!!
@ushavijayakumar6962
@ushavijayakumar6962 10 ай бұрын
Thanks for the valuable information
@jamesadhikaram-fd5yr
@jamesadhikaram-fd5yr 10 ай бұрын
Thank
@koshypjohn8775
@koshypjohn8775 10 ай бұрын
Thank you for the explanation.
@chandrikaskp6062
@chandrikaskp6062 10 ай бұрын
Verygood infermesion
@susammageorge8243
@susammageorge8243 10 ай бұрын
Good message 🙏🏼🙏🏼🙏🏼
@bindujoseph4232
@bindujoseph4232 11 ай бұрын
Very useful information
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@chandrashekaranr2251
@chandrashekaranr2251 10 ай бұрын
Very useful
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@rajnair1976
@rajnair1976 5 ай бұрын
കൊള്ളാം, വിശദമായ വിവരണം. താങ്കളെ contact ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ. ഒരു ഉപദേശം വേണമായിരുന്നു. 🙏
@sathyravindran934
@sathyravindran934 10 ай бұрын
Very good information
@Chakkochi168
@Chakkochi168 10 ай бұрын
സെറ്റിൽമെന്റ് ആധാരം നടത്തിയാലും മക്കൾക്ക് മാതാപിതാക്കളെ ഉപേക്ഷിക്കാൻ പറ്റില്ല.
@sisilyjames5810
@sisilyjames5810 11 ай бұрын
Usefull information
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@santharajan5890
@santharajan5890 10 ай бұрын
എത്രതന്നെ സൂഷ്മതയോടെ ഭാഗംച്ചാലും മക്കളും മരുമകൾക്കളും തമ്മിൽ അടിയാണ്. അച്ഛൻറ്റെ സ്വത്താണെങ്കിൽ ആദ്യം അമ്മപുറത്ത് . അച്ഛൻറ്റെ കാലശേഷമാണെങ്കിൽ അമ്മയ്ക്ക് അധികാരമില്ല അവകാശമുണ്ട് ഒരു ഒപ്പിന് . അതോടെ മക്കൾ അമ്മയുടെനേർക്ക് മൂന്നുവയസ്സിൽ ചീത്തപറഞ്ഞതും ഏഴുവയസ്സിൽ അടിച്ചതും. തകർന്നമനസ്സോടെ എന്തുചെയ്യണമെന്ന് അറിയാതെ ലക്ഷ്യമില്ല്യാതെ നടക്കും പോലീസ്സ് പിടിച്ചാൽ അനാഥശാല...
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@koruthuvarghese6789
@koruthuvarghese6789 11 ай бұрын
Please publish details of trusts as well .. .
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@jalajaan1791
@jalajaan1791 10 ай бұрын
Good information
@jayasreesuresh2466
@jayasreesuresh2466 10 ай бұрын
സാർ എന്റെ അച്ഛന്റെ വസ്തു (അച്ഛന്റെ അമ്മ അച്ഛന് എഴുതി കൊടുത്തത് ) അന്ന് എനിക്ക് 7 വയസ്സുണ്ട്. അച്ഛൻ വിറ്റു. അതിൽ എനിക്ക് അവകാശം കിട്ടുമോ 🙏
@leelam9177
@leelam9177 9 ай бұрын
എന്റെ ഭർത്താവ് മരിച്ചിട്ട് 24 വർഷമായി സ്വത്ത് ഭർത്താവിന്റെ പേരിലാണ് എനിക്ക് വിൽപത്രം എഴുതാൻ സാധിക്കുമോ
@lizyphilip4437
@lizyphilip4437 10 ай бұрын
valuable information
@elizabethk.george1073
@elizabethk.george1073 7 ай бұрын
Thank you message
@deepthi1803
@deepthi1803 10 ай бұрын
Ente achan enik onnum tanitilla pengalde makkalk eshtadanam ezhuthi vechitt poi, enik avakasapetta swath epo avar sukich jeevikunnu enthelum solution undo
@heaven5483
@heaven5483 11 ай бұрын
Ammayude achante 50cent vasthu ammavanum makanum koodi ezhuthi vangi valiachan marichu kazhinjanu njangal ariyunnath ente ammakku koduthilla
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@renjinisunil3882
@renjinisunil3882 10 ай бұрын
സർ എന്റെ അച്ഛനും അമ്മയും ഒന്നും തന്നെ തന്നിട്ടില്ല എല്ലാം അനിയത്തിക്ക് എഴുതികൊടുത്തു തന്ന സ്വർണം എല്ലാം 40 ഫുൾ വാങ്ങി കൊണ്ടുപോയി എന്റെ ചേട്ടന്റെ പേരിൽ കിടന്ന വസ്തു എഴുതി വാങ്ങി എനിക്ക് ഷെയർ തരാൻ ഇന്ന് പറഞ്ഞു ഇതിനു എന്തങ്കിലും നിയമാവശം ഉണ്ടോ സർ
@tp8375
@tp8375 10 ай бұрын
കിട്ടില്ല
@nazarmethar3677
@nazarmethar3677 10 ай бұрын
👌👍
@geethatd7842
@geethatd7842 10 ай бұрын
Ente ishtathinu kaaryangal cheythillenkil kaaaachi kalayum ennu peydippikkunna moooootha vakuppukale enthu cheyyaan pattum...!!!
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@deviambikakumari3746
@deviambikakumari3746 10 ай бұрын
athinanu ee natttil policum kodathiyum okke ullathu. 100 vilichu parayuka. chattamokke athode theerum.
@indrasathyan7351
@indrasathyan7351 11 ай бұрын
Sir njan 31 years joli cheithu ellam husband nte peril anu eniku swanthamayi onnum ella ayal oru will ezhuthan polum thayyaralla narc m anu please reply
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@deviambikakumari3746
@deviambikakumari3746 10 ай бұрын
evidae vannu vayum polichirikkathe etrayum pettannu civil practise cheyunna oru vekeeline kaanuka, fees kodukkan madichu jeevithame kaivittu pokanda!
@joshithlalvayapurath5809
@joshithlalvayapurath5809 11 ай бұрын
വളരെ വലിയ ഇൻഫർമേഷൻ... സർ ഒന്ന് എന്റെ അച്ഛനെ ഉപദേശിക്കാമോ.... പഠിച്ച പണി പതിനെട്ടും നോക്കി..... ഒന്നും നടക്കുന്നില്ല.....സാറും കയ്യൊഴിഞ്ഞാൽ അടുത്തത് വർമനെ കാണാനാ പ്ലാൻ
@HamdaAbid132
@HamdaAbid132 11 ай бұрын
😂
@kuwaitabrajvm2472
@kuwaitabrajvm2472 11 ай бұрын
ഞാനും എന്റെ ബ്രദർ ചേർന്ന് നിങ്ങൾ തിന്നോളൂ പറഞ്ഞു വിട്ടുകൊടുത്തു ഇപ്പോൾ ഒരു കണെക്ഷൻ ഇല്ല
@media9218
@media9218 10 ай бұрын
​@@kuwaitabrajvm2472അയ്യാളുണ്ടാക്കിയ സ്വത്ത്‌ അല്ലെ. നിങ്ങൾ എന്തുണ്ടാക്കി
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😂
@remadevi9586
@remadevi9586 10 ай бұрын
Kallam parangu oppittu vangi vitta vasthu enthelum cheyan pattumo sir please replie
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@padmasoman5231
@padmasoman5231 11 ай бұрын
ഇനി ഒട്ടും താമസിയാതെ വിൽപ്പത്രം തയ്യാറാക്കണം
@shebaabraham687
@shebaabraham687 10 ай бұрын
ബാലകൃഷ്ണപിള്ള വിൽപ്പത്രം എഴുതിയിട്ട് എന്തായി മക്കൾ തമ്മിൽ കേസ് നടക്കുകയല്ലേ
@johnmadackal686
@johnmadackal686 10 ай бұрын
​@@shebaabraham687VERY CORRECT Comments
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@Ankita-rt6oh
@Ankita-rt6oh Жыл бұрын
Sir.. 71 cent vasthu Vilpathram ezhuthi register cheyyunnathinu 11,000 Rupa fee venamennaanu Aadhaaram ezhuthukaaran parayunnath. Reg fee 525 alle ullu. Baakki ithrem fee engane varum? Plz reply..
@jamesadhikaram-fd5yr
@jamesadhikaram-fd5yr Жыл бұрын
Maximum 4000
@Ankita-rt6oh
@Ankita-rt6oh Жыл бұрын
@@jamesadhikaram-fd5yr Thank you Sir
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
@josev.d9913
@josev.d9913 10 ай бұрын
😂
@hencytom6314
@hencytom6314 10 ай бұрын
Very good information
@U3AKumaranalloor
@U3AKumaranalloor 10 ай бұрын
😊
Je peux le faire
00:13
Daniil le Russe
Рет қаралды 20 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 226 М.
Je peux le faire
00:13
Daniil le Russe
Рет қаралды 20 МЛН