ആധാരം വില കൂടുന്നതിന് നിങ്ങൾക്കെന്താ കൂടുതൽ പണി. വെറുതെ പിടിച്ചു പറിക്കാതെ മാന്യമായി ഒരു രണ്ടായിരം or 2500 ഒക്കെ വാങ്ങാം
@thankachancm4554Ай бұрын
അപ്പൊ പിന്നെ വില കൂടുന്നതിനനുസരിച്ചു സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും സർക്കാർ കൂടുതൽ വാങ്ങുന്നത് എന്തിനാണാവോ? ഒരു പത്തോ നൂറോ സ്റ്റാമ്പുംഡ്യൂട്ടിയും എന്തെങ്കിലും ഫീസും അടച്ചാൽ പോരെ, വിലകൂടിയാൽ സർക്കാരിനെന്താണെന്നു ഒന്ന് ചോദിച്ചു മനസ്സിലാക്കു തള്ളേ? വെറുതേ മണ്ടത്തരം പറയാതെ.
@thankachancm455424 күн бұрын
ഈ ചോദ്യം എന്താ നിങ്ങൾ സർക്കാരിനോട് ചോദിക്കാത്തത്? സ്ഥലം കൂടുന്നതനുസരിച്ചു സർക്കാർ എന്തിനാണാവോ സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും കൂട്ടുന്നത്? ഒന്നുപോടോ മന്ദബുദ്ധി.
@aryamohan4213 Жыл бұрын
Gud നന്നായി മനസിലായി
@sujithjoseph4039Ай бұрын
കടം വാങ്ങുന്നയാൾക്ക് സ്വത്തുക്കൾ ഇല്ലെങ്കിലോ കണ്ടെത്താനാകാത്ത പക്ഷം എനിക്ക് എന്തുചെയ്യാൻ കഴിയും?
@ahmedkadher7891 Жыл бұрын
എന്താണ് വില്പത്രം?
@viswanathanviswanathanvava71393 ай бұрын
വീടും സ്ഥലവും എഴുതി കൊടുത്തു എന്ന് പറയുന്നു അതിനേക്കാൾ കൂടുതൽ ബാധ്യത വരുത്തി വച്ചിട്ട് ആണെങ്കിലോ അതുകൊണ്ട് അത് പറയരുതായിരുന്നു അച്ഛനും അമ്മക്കും പണമില്ല എങ്കിലും അവരേയ് സമീക്ഷിക്കേണ്ടതാണ് എന്നാല് മക്കളുടെ പാരിമിതി മനസ്സിലാക്കി സഹകരിച്ച് കഴിയാനുള്ള. മനസു അച്ഛനമ്മമാർക്ക് ഉണ്ടാവണം
@sajimon4503Ай бұрын
Army ക്കാർക്ക്... ഫീസ് ഇളവുണ്ടോ
@greatinsider24924 ай бұрын
5:06
@jayanmangattukunnel5875 Жыл бұрын
ആധാരത്തിൽ വസ്തുവിന്റെ fair value കാണിക്കുകയും വസ്തുവിന് യഥാർഥത്തിൽ നൽകുന്ന വില അതിൽ കുറവും ആണെങ്കിൽ ആ വിവരം ആധാരത്തിൽ സൂചിപ്പിക്കേണ്ടതുണ്ടോ? അങ്ങിനെ ചെയ്യുന്നതു കൊണ്ട് IT ബാധ്യത യ്ക്ക് proof ആകുമോ? ദയവായി മറുപടി തരുമല്ലോ?
@mohammedhussain187211 ай бұрын
@jayan - ithinu marupadi labhicho
@jayanmangattukunnel587510 ай бұрын
മറുപടി ഇതുവരെ നൽകിയില്ല🙏
@mohammedashraf1544 Жыл бұрын
കുടുംബ സ്വത്ത് ഭാഗം വെക്കുമ്പോൾ സ്ഥലത്തിൽ പകുതി പണി കഴിഞ്ഞ വീട് ഉണ്ട്.. വീടിനു നമ്പർ ഇട്ടിട്ടില്ല.. അപ്പോൾ അതും ആധാരത്തിൽ കാണിക്കണോ?
@mutharag4312 Жыл бұрын
ഭാര്യയുടെ വസ്തു ഭർത്താവിന് കൊടുക്കുമ്പോൾ ഏത് രജിസ്ട്രേഷൻ ഫീസ് ആണ് അടയ്ക്കേണ്ടത്? 10% ആണോ 1.2% ആണോ
@jamesadhikaram-fd5yr Жыл бұрын
1.2
@mutharag4312 Жыл бұрын
@@jamesadhikaram-fd5yr താങ്ക്സ്
@anukuttanmohan7535 Жыл бұрын
Sir എന്റെ അമ്മയുടെ സ്വന്തം മൂത്ത സഹോദരിയുടെ മകൻ (ചേട്ടൻ) എനിക്ക് ഇഷ്ടധാനമായി 20 സെന്റ് സ്‌ഥലവും അതിൽ ഒരു വീടും തരുന്നുണ്ട് അതിന്റെ ആധാര ചിലവ് 10%ആണോ അതോ 1 .2% ആണോ സർ ഞങ്ങളുടെ വീട്ടുപേര് തമ്മിൽ ചെറിയ വ്യതിയാസം ഉണ്ട് ദയവായി മറുപടി തരണേ Sir
കണ്ണൂർ ടൗണിൽ അടുത്ത് വീട്ടിലെ ആൾ നമ്മുടെ സ്ഥലം ഞങൾ ഇല്ലാത്തപ്പോൾ ഞ്ങ്ങളൂടെ സ്ഥലത്തിൽ കൂടേ മതിൽ കെട്ടി, റിസർവെയിൽ അവർക്ക് അധിക സ്ഥലം ഉണ്ട് എന്നു ബോധ്യമവുകയും ചെയ്തു. ഇത് തിരിച്ച് കിട്ടാൻ എന്താണ് വഴി . Thasildar തിരിച്ച് എടുക്കാൻ നിയമo ഇല്ല എന്നു പറയുന്നു. അടുത്ത് വീട്ടുകാരുടെ ആധാരം കോപ്പി നമുക്ക് ലഭിക്കുവാൻ എന്താണ് വഴി