ഫ്ലൂസി വിസ കഴിയുന്നത് ഏപ്രിൽ 2025ന് ആണ്. പെർമെസോ ദി സോജോർന്നോ കിട്ടിയിട്ടില്ല. ആദ്യത്തെ പെർമെസോ ദി സോജോർന്നോ ആണ്. ഒരു urgency വന്നു. അപ്പോൾ ഫ്ലൂസി വിസ കഴിയുന്നതിന് മുമ്പ് നാട്ടിൽ പോയി വരുന്നത് നിയമ വിരുദ്ധം ആണോ. അങ്ങനെ പോയാൽ തിരിച്ചു വരാൻ കഴിയില്ലേ ചേട്ടാ?. വിസ ഉള്ളത് കൊണ്ട് പോയി വരാൻ കഴിയും എന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ ഓരോ ആൾകാർ ഓരോ അഭിപ്രായം ആണ് പറയുന്നത്. ശെരി ആയ നിയമ വശം എന്താണ് ??
@Charlicch9 күн бұрын
കഴിഞ മുന്ന് വർഷം ആയി കേൾക്കുന്നു ആയി ഞാൻ 2025 ലും ഇത് പോലെ കേട്ട് 🙄 സത്യം ആണോ ആവോ?
@UshaDevdas-pk6df10 күн бұрын
🙏❤️🙏💐💐💐💕
@alka801610 күн бұрын
Visit വിസ ഞാൻ കൊടുത്തിട്ടുണ്ട്?vfs ഡേറ്റ് ആയി കാത്തു ഇരിക്കുകയാണ്, അവിടെ വരാൻ പ്രോബ്ലം ഉണ്ടോ
@jijovalookaran9 күн бұрын
Don’t worry
@alka80169 күн бұрын
Thank you @@jijovalookaran
@raniantony85811 күн бұрын
ശരിയായിട്ടുള്ള കാര്യമാണ്
@ShamnaIqrimaa12 күн бұрын
Alpaca
@johnsonpulinthanathumala143212 күн бұрын
Good morning gentlemen, have a wonderful day.😊😊
@minibiju832412 күн бұрын
Hai
@dhanya815513 күн бұрын
Students visa യിൽ വന്ന് job ന് Austria ano Italy ao better ?
@jijovalookaran13 күн бұрын
ഇറ്റലിയിൽ മാസ്റ്റർ പഠിക്കുന്നതിന് സ്കോളർഷിപ്പ് ഉണ്ട് Austria യയിൽ സ്കോളർഷിപ്പ് ഉണ്ടോ എന്ന് അറിയില്ല
@alka801613 күн бұрын
വിസിറ്റ് വിസയിൽ ഇറ്റലി ഇപ്പോൾ വന്നാൽ ജോലി കിട്ടാൻ ഈസി ആണോ കെയർ giver jobs.
@jijovalookaran12 күн бұрын
Winter season aanu ippol
@lucainsideworld13 күн бұрын
ജിജോ ചേട്ടാ, ഫ്ലൂസി വിസ കിട്ടി ഇവിടെ വന്നു ഫിങ്കറിങ് കഴിഞ്ഞു 5 മാസം ആയി. ഇതുവരെ പെർമെസോ ഡി സോജോർന്നോ കയ്യിൽ കിട്ടിയില്ല. എന്റെ വിസ കഴിയുന്നത് ഏപ്രിൽ മാസം ആണ്. അതിനു മുൻപ് എനിക്ക് നാട്ടിൽ പോയി വരാൻ കഴിയുമോ? നാട്ടിൽ ഉള്ള സമയത്ത് കാർഡ് വന്നു കഴിഞ്ഞാൽ ഞാൻ ഇവിടെ ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ? ദയവായി ഇതിന് മറുപടി തരണം ചേട്ടാ
@jijovalookaran13 күн бұрын
ആദ്യത്തെ പ്രാവശ്യമാണ് വിസയ്ക്ക് അപ്ലൈ ചെയ്തതെങ്കിൽ നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും വിസ കിട്ടിയിട്ട് പോകുന്നതായിരിക്കും നല്ലത് രണ്ടാമത്തെ പ്രാവശ്യം വേണമെങ്കിൽ നിങ്ങൾക്ക് അതിൻറെ receipt ഉണ്ട് പോകാം
@lucainsideworld10 күн бұрын
ആദ്യത്തെ പെർമെസോ ദി സോജോർന്നോ കിട്ടിയിട്ട് പോകുന്നത് ആയിരിക്കും നല്ലത് എന്നല്ലേ ചേട്ടൻ പറഞ്ഞത്.@@jijovalookaran
@BindhuThomas-p4q14 күн бұрын
ഞാൻ നിങ്ങളോട് വിസയെക്കുറിച്ചു ചോദിച്ചിരുന്നു നവംബർ 2ഇവിടെ എത്തി 1വർഷത്തേക്ക് കിട്ടി ഞാൻ ഇനി എന്ത് ചെയ്യണം ഇപ്പോൾ ജോലിയിലാണ് പ്ലീസ് റിപ്ലേ
@jijovalookaran14 күн бұрын
നിങ്ങൾക്ക് ഒരു വർഷത്തേക്ക് വർക്കിംഗ് visa ആണോ കിട്ടിയിരിക്കുന്നത്?
@jijovalookaran14 күн бұрын
വർക്കിംഗ് വിസയാണ് കിട്ടിയതെങ്കിൽ നിങ്ങൾക്ക് കോൺട്രാക്ട് വെച്ച് അടുത്ത രണ്ടു വർഷത്തേക്ക് വിസ പുതുക്കി എടുക്കാമല്ലോ
@BindhuThomas-p4q13 күн бұрын
വർക്ക് വിസയിലാണ് വന്നത് ഇപ്പോൾ എന്തെങ്കിലും പേപ്പർ വർക്ക് ചെയ്യാണോ പ്ലീസ്
@jijovalookaran13 күн бұрын
@ തൊഴിലുടമയെ കൊണ്ടുപോയി നിങ്ങളുടെ visa അപ്ലൈ ചെയ്യുക
@BindhuThomas-p4q7 күн бұрын
Ok thanks
@sibyJose-pc3dw15 күн бұрын
Hi jijo unbelievable things but malayali never thought before happening siby mumbai
@harshdck130515 күн бұрын
Business visayil vannit hotel job cheyyan patumoo.. within 2 months avidathek visa kitumo.oral paranjathayirunu
@jijovalookaran15 күн бұрын
Try
@harshdck130514 күн бұрын
@jijovalookaran 2masam kond avidathek visa kitumoo
ഇൻസ്റ്റാഗ്രാം വഴി ജോബ് വേക്കൻസി കണ്ടിട്ട് ഞാൻ അപ്ലൈ ചെയ്തിരുന്നു അവിടുന്ന് ദുബായിലെ ഒരു ഓഫീസിൽ നിന്നാണ് വിളിച്ച പെൺകുട്ടി വിളിച്ചിരുന്നു
@sreekumarneethu2450Ай бұрын
സർ ദുബായില് ഇതിലേക്കുള്ള ഏജൻസി ഉണ്ടോ
@jijovalookaranАй бұрын
No idea bro
@sanjuts9502Ай бұрын
ഫ്ലൂസി അപ്ലൈ ചെയ്തു feb റിസൾട്ട് വന്നാൽ എപ്പോഴേക്ക് ഇറ്റലി വരാൻ പറ്റു ഏകദെശം എത്ര രൂപ ചിലവാകും വിസിറ്റിംഗ് 3പ്രാവശ്യം റീജക്റ്റ് ആയതാണ് അത് ഇതിനെ ബാധിക്കുമോ
@jijovalookaranАй бұрын
Click day February aanu
@stephytexon6337Ай бұрын
Hello ചേട്ടാ ഞാനും കൊടുത്തു november 1st നു എന്റെ brother italyil ഇണ്ട് അവൻ ആണ് സ്പോൺസർ നെ കണ്ടുപിടിച്ചത് കിട്ടാൻ chance ഇണ്ടോ
@jijovalookaranАй бұрын
Try,February aanu click day
@NimiElias24 күн бұрын
@@jijovalookaran ഫെബ്രുവരി ക്ലിക്ക് day കഴിഞ്ഞാൽ. നമുക്ക് കിട്ടിയോ എന്ന് എന്ന് ആണ് അറിയാൻ കഴിയുക
@jijovalookaran24 күн бұрын
@ February
@Userty-t2hАй бұрын
Flussi cheyunna arelum undo bro
@jijovalookaranАй бұрын
Time kazhinju
@Userty-t2hАй бұрын
@jijovalookaran അടുത്തത് എപ്പോളാണ് വരിക
@stephytexon633724 күн бұрын
@@Userty-t2h next july ഇൽ ഇണ്ട് click day november വരും
@Userty-t2h24 күн бұрын
@@stephytexon6337 അത് ചെയുന്ന ആരുടേലും contact ഉണ്ടോ
@Userty-t2h24 күн бұрын
@@stephytexon6337 ചെയുന്ന ആരേലും അറിയുമോ
@remileshvatakkeyil7905Ай бұрын
Bro Login ID is SPID or CIE I do not have these how to Fill the Application
@sujajohnson8113Ай бұрын
👌👌👌🙏
@remileshvatakkeyil7905Ай бұрын
Can you share the Web Site Because I am New in Italy and trying for TRC card
@remileshvatakkeyil7905Ай бұрын
Can I know more
@jijovalookaranАй бұрын
Decreto flussi 2025, previsti oltre 181mila ingressi per lavoro: dal 1° novembre al via la precompilazione delle domande www.interno.gov.it/it/notizie/decreto-flussi-2025-previsti-oltre-181mila-ingressi-lavoro-dal-1deg-novembre-precompilazione-domande