ചേട്ടാ ഇതിനെ പറ്റി പരാമർശിക്കുന്ന ഒരു കാര്യം അല്ല ഞാൻ ചോദിക്കുന്നെ ഞാൻ വീഡിയോസ് ഒക്കെ കാണാറുണ്ട് ഞാൻ ഇറ്റലിക്ക് പോകാൻ vfs ൽ പോയിരുന്നു ടൂറിസ്റ്റ് വിസ പോളണ്ട് ആയിരുന്നു ഇന്ന് ഇപ്പൊ ഏജന്റ് വിളിച്ചു പറഞ്ഞു നാളെ തന്നെ vfs ൽ പോണം പോളണ്ടിൽ ഞാൻ അവിടെ തങ്ങില്ല എന്ന് ഉറപ്പിനു വേണ്ടി നോട്ടറി വഴി ഒരു പേപ്പർ vfs ൽ കൊടുക്കാൻ ചെല്ലാൻ പറഞ്ഞു അതുകൊണ്ട് എനിക്ക് നിയമപരമായി എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ഏജൻസിക് ക്യാഷ് ഒന്നും കൊടുത്തില്ല വിസ ok ആയിട്ട് കൊടുത്താൽ മതിയെന്നാണ് പറഞ്ഞത് ഇറ്റലിയിൽ ഉള്ള ഒരാളാണ് ഇവിടെ ചെന്നൈയിൽ അവർക്ക് ഓഫീസ് ഉണ്ട് പ്ലീസ് replay sir 🙏🏻
@jijovalookaran5 ай бұрын
ധൈര്യമായി എഴുതികൊടുത്തോളൂ നിങ്ങൾ പോളണ്ടിൽ നിൽക്കില്ല എന്ന് പറഞ്ഞ് പോളണ്ടിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് നിങ്ങൾക്ക് വേണമെങ്കിൽ പോകാമല്ലോ
@anupashibu43375 ай бұрын
Ok thank you🙏🏻
@anoopasok934 ай бұрын
@@jijovalookaranheloo can u share ur number now am in italy