ഇറ്റലിയിലെ ടൂറിസ്റ്റ് വിസക്ക് വരുന്ന മലയാളികളുടെ ഓരോരോ കുറുക്കുവഴിക | Jijo Valookaran

  Рет қаралды 5,280

Jijo Valookaran

Jijo Valookaran

Күн бұрын

Пікірлер: 60
@achuskichen6842
@achuskichen6842 6 күн бұрын
February 5 flussi visakke vendy Peppar varkke thudangiyatha njn ethuvareyume onnumayilla Decemberil visakke vaikkunne parangu kittumo atho samayame kazhingupoyo please reply
@aswinkp4932
@aswinkp4932 16 күн бұрын
Aslyum visa kittiyal open paper varum any issue
@jijovalookaran
@jijovalookaran 16 күн бұрын
ഇറ്റലിയിലെ നിയമങ്ങൾ മാറി മാറി വന്നു കൊണ്ടിരിക്കുന്നു
@aswinkp4932
@aswinkp4932 15 күн бұрын
@jijovalookaran aslyum convert akkan patto
@Departure77777
@Departure77777 3 ай бұрын
March 2024 flussi visaik vandi apply chaythu ithu varan onnum ayte illa Milan il anu chaythaa
@sibyJose-pc3dw
@sibyJose-pc3dw 3 ай бұрын
Hi jijo dis is very good msg for people because asilo politico after u want go back India they charge money dts rules maybe so silent work silent move oky jijo I'm siby from mumbai
@jijovalookaran
@jijovalookaran 3 ай бұрын
Thanks
@DeepaJohnson-p5b
@DeepaJohnson-p5b 3 ай бұрын
Very nice video
@sheebasebastian5192
@sheebasebastian5192 2 ай бұрын
Brother, I am in India right now.Will you please help me for flussi
@BindhuThomas-p4q
@BindhuThomas-p4q 11 күн бұрын
ഞാൻ നിങ്ങളോട് വിസയെക്കുറിച്ചു ചോദിച്ചിരുന്നു നവംബർ 2ഇവിടെ എത്തി 1വർഷത്തേക്ക് കിട്ടി ഞാൻ ഇനി എന്ത് ചെയ്യണം ഇപ്പോൾ ജോലിയിലാണ് പ്ലീസ് റിപ്ലേ
@jijovalookaran
@jijovalookaran 11 күн бұрын
നിങ്ങൾക്ക് ഒരു വർഷത്തേക്ക് വർക്കിംഗ് visa ആണോ കിട്ടിയിരിക്കുന്നത്?
@jijovalookaran
@jijovalookaran 11 күн бұрын
വർക്കിംഗ് വിസയാണ് കിട്ടിയതെങ്കിൽ നിങ്ങൾക്ക് കോൺട്രാക്ട് വെച്ച് അടുത്ത രണ്ടു വർഷത്തേക്ക് വിസ പുതുക്കി എടുക്കാമല്ലോ
@BindhuThomas-p4q
@BindhuThomas-p4q 11 күн бұрын
വർക്ക്‌ വിസയിലാണ് വന്നത് ഇപ്പോൾ എന്തെങ്കിലും പേപ്പർ വർക്ക്‌ ചെയ്യാണോ പ്ലീസ്
@jijovalookaran
@jijovalookaran 10 күн бұрын
@ തൊഴിലുടമയെ കൊണ്ടുപോയി നിങ്ങളുടെ visa അപ്ലൈ ചെയ്യുക
@BindhuThomas-p4q
@BindhuThomas-p4q 5 күн бұрын
Ok thanks
@livingtimes8235
@livingtimes8235 3 ай бұрын
Asilo വെച്ചിരുന്നവർ ഇതിനു മുൻപ് open പേപ്പർ ഇറങ്ങിയപ്പോൾ അത് cancel cheyth, new application വെച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്, പിന്നെ നിയമം എങ്ങിനെ വേണമെങ്കിലും വരുമല്ലോ? ചിലപ്പോൾ നിലവിൽ legal ആയി italian ഗവണ്മെന്റ് നൽകുന്ന പേപ്പർ വെച്ചു ജോലി ചെയ്യുന്നവർക്ക് first priotity കൊടുത്തുകൂടാ എന്നുണ്ടോ?
@jijovalookaran
@jijovalookaran 3 ай бұрын
ഇത് എന്റെ അഭിപ്രായം മാത്രമാണ് ഞാൻ ആ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് വീഡിയോയിൽ വ്യക്തമായി ഞാനത് പറയുന്നുമുണ്ട് ഇനി നിങ്ങൾക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാം 😍
@jijovalookaran
@jijovalookaran 3 ай бұрын
കഴിഞ്ഞ കാലഘട്ടങ്ങളിൽ Asilo politico വേണ്ടി അപേക്ഷിച്ചവർ അത് ക്യാൻസൽ ചെയ്ത് ഓപ്പൺ പേപ്പറിന് അപേക്ഷിച്ചു പേപ്പർ കിട്ടിയവർ ധാരാളം ഉണ്ട് അതെല്ലാം ശരിയാണ്
@livingtimes8235
@livingtimes8235 3 ай бұрын
@@jijovalookaran 🥰👍🏻
@alka8016
@alka8016 11 күн бұрын
വിസിറ്റ് വിസയിൽ ഇറ്റലി ഇപ്പോൾ വന്നാൽ ജോലി കിട്ടാൻ ഈസി ആണോ കെയർ giver jobs.
@jijovalookaran
@jijovalookaran 10 күн бұрын
Winter season aanu ippol
@jossuedottwo8509
@jossuedottwo8509 Ай бұрын
Hello sir, എനിക്ക് ഇവിടെ Lovoro Subordinato എന്ന വിസ കാർഡ് ഉണ്ട്. Job Contract Permanent ആണ്. Residence Certificate കൈവശം ഉണ്ട്. അങ്ങനെയാണെങ്കിൽ wife നെ visiting visa ക്ക് കൊണ്ട് വന്നിട്ട് , പിന്നീട് എൻ്റെ Documents ൻ്റെ Support ട് കൂടി അവൾക്ക് വേണ്ടി permesso di soggiorno ക്ക് apply ചെയ്യാൻ കഴിയുമോ? ദൈവായി reply തരണേ.
@jijovalookaran
@jijovalookaran Ай бұрын
എല്ലാ ഡോക്യുമെന്റ്സും ഉണ്ടെങ്കിൽ എന്തുകൊണ്ട് ഫാമിലി വിസയിൽ കൊണ്ടുവരാൻ പറ്റുന്നില്ല? നിങ്ങളുടെ വിവാഹം ഒരു രജിസ്റ്റർ മാരേജ് ചെയ്താൽ നിങ്ങൾക്ക് കൊണ്ടുവരാമല്ലോ
@LissyJoy-m6r
@LissyJoy-m6r 20 күн бұрын
Malta യിൽ നിന്ന് ഇറ്റലിയിലേക്കു വരാൻ പറ്റുമോ.work visa കിട്ടുമോ.എത്ര നാൾ കഴിയുമ്പോൾ നാട്ടിലേക്കു തിരിച്ചു വരാൻ പറ്റും.
@jijovalookaran
@jijovalookaran 19 күн бұрын
ഇറ്റലിലേക്ക് വരാൻ പറ്റും പക്ഷേ വർക്ക് വിസ കിട്ടുന്നത് എന്നേക്ക് ആണെന്ന് ആർക്കും ഒന്നും പറയാൻ പറ്റില്ല
@SinojSinoj-n6l
@SinojSinoj-n6l Ай бұрын
ഞാൻ ഒരു കര്യം ചോദിച്ചോട്ടെ എങ്ങനെ അങ്ങോട്ടുവരാം പ്ലസ് ഒരു ഏജൻസി പറഞ്ഞുതരും
@jijovalookaran
@jijovalookaran Ай бұрын
Agency Ariyilla bro
@NancyJesty
@NancyJesty Ай бұрын
Sinoj give me ur number
@simyt.sister462
@simyt.sister462 3 ай бұрын
Ee varsham flussi irangunundo
@jijovalookaran
@jijovalookaran 3 ай бұрын
2025il
@anooptn9626
@anooptn9626 2 ай бұрын
Bro...എന്റെ nulla osta യും passport ഉം delhi ക്കു അയച്ചെന്നാണ് agent പറയുന്നത്, നമ്മുടെ vfs മുംബൈ അല്ലേ?? അങ്ങനെ അയച്ചിട്ടുണ്ടെൽ എത്ര ദിവസം വേണം result അറിയാൻ
@jijovalookaran
@jijovalookaran 2 ай бұрын
വിസ സ്റ്റാമ്പ് ചെയ്യുന്നത് ബോംബെയിലാണ് ഡൽഹിയിൽ അല്ല മിനിമം 20 ദിവസം വേണ്ടിവരും
@AzadAzad-qr9xv
@AzadAzad-qr9xv 3 ай бұрын
പോർട്ടുഗൽ ജോബ് സീക്കർ വിസയിൽ വന്നാൽ അവിടുന്ന് ഇറ്റലിയിൽ വന്ന് ജോലി ചെയ്യാൻ പറ്റുമോ ചേട്ടാ
@jijovalookaran
@jijovalookaran 3 ай бұрын
Legal ayi not easy
@marythharathararileesh292
@marythharathararileesh292 2 ай бұрын
പോലീസ് പിടിച്ചാൽ എന്താണ് ശിക്ഷ😮
@jijovalookaran
@jijovalookaran 2 ай бұрын
😆
@livingtimes8235
@livingtimes8235 3 ай бұрын
പോളണ്ട് ലെ പേപ്പർ ചെയ്യുന്നില്ല എന്ന് ആരാ ചേട്ടനോട് പറയുന്നേ? ഇപ്പൊ കൂടുതൽ ആയി ചെയ്യുന്നുണ്ട് , അവിടെ പോയി ജോലി ചെയ്യാം എന്നും പറയുന്നു, മാർച്ച്‌ ലെ fluzzi july month കഴിഞ്ഞാൽ കിട്ടാൻ chance ഇല്ല എന്ന് പറഞ്ഞു ഒരു വീഡിയോ യിൽ agust last week null osta കിട്ടിയവർ ഉണ്ട്, scilia, asilo പേപ്പർ vech yellow card കിട്ടി adv. Vech പേപ്പർ എടുത്ത് നാട്ടിൽ പോയി തിരിച്ചു വന്നവർ ഉണ്ട്, അത് ഉള്ളതാണ്, നേരിട്ട് അറിയുന്നവർ ഉണ്ട്, റിസ്ക്, process ഒന്നും അറിയില്ല but poyi വന്നവർ ഉണ്ട് sure👍🏻
@jijovalookaran
@jijovalookaran 3 ай бұрын
Very good
@jineshmathew6754
@jineshmathew6754 3 ай бұрын
2023 ഡിസമ്പറിൽ വച്ച് മാർച്ചിൽ nullostha വന്ന് ഇതുവരെ വിസ അടിക്കാൻ പറ്റിട്ടില്ല 500000 പോയി കിട്ടി🙏🙏
@jijovalookaran
@jijovalookaran 3 ай бұрын
@jineshmathew6754 😰😰😰😰
@livingtimes8235
@livingtimes8235 3 ай бұрын
5lak null osta varunnathinu munp kodutho? 🫡
@jijovalookaran
@jijovalookaran 3 ай бұрын
@@livingtimes8235 advance 2lk
@deepthiSavish
@deepthiSavish 3 ай бұрын
Hi
@deepthiSavish
@deepthiSavish 3 ай бұрын
ഇറ്റലിയിലേക്ക് ടൂറിസ്റ്റ് വിസക്ക് VFS rejection വരുന്നുണ്ടോ?
@rincyjoyson2718
@rincyjoyson2718 2 ай бұрын
Yes
@JamesBond-v8w
@JamesBond-v8w 3 ай бұрын
Enikku. Work. Permit. Vannu. Italians anu. Ayachatu. Original. Anu. Njan. Ariyunnavar. Anu. Njan. Vfsil. Nulkaosta. Koduttu. Pakshe 2. Months. Kazinjittum. Vfsil. Ninnum. Passport. Kodukkan. Vilichittilla. Nulla osta. Ente. Original. Anennu. Enikku. Urappund. Endanu. Ethrayum. Thamasam. Ennu. Ariyan. Kaziyumo. Njan. Mail. Ayachu. Embassy ku. Reply. Kittiyilla
@jijovalookaran
@jijovalookaran 3 ай бұрын
Chance kuravanu
@JamesBond-v8w
@JamesBond-v8w 3 ай бұрын
@@jijovalookaran work permit. Original. Anelum. Apruval kittille.
@JeseelaBm
@JeseelaBm 29 күн бұрын
Conduct number udo
@jijovalookaran
@jijovalookaran 29 күн бұрын
Contact with instagram
@jijovalookaran
@jijovalookaran 29 күн бұрын
ഇപ്പോഴും പല ആളുകൾ visa അടിച്ചു കയറി വരുന്നുണ്ട് പലർക്കും വൈകിയാണ് ശരിയാകൂന്നത്
@gamingwithappuss6143
@gamingwithappuss6143 3 ай бұрын
സർ ഇപ്പോൾ ഒർജിനൽ വിസക്കു ആളുകൾ വരുന്നുണ്ടോ
@jijovalookaran
@jijovalookaran 3 ай бұрын
വളരെ കുറവാണ്,കൂടുതല് പേരും ഫാമിലി വിസയിലാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്
@achu6467
@achu6467 2 ай бұрын
എസ്എസ്എൽസി തോറ്റവർക്ക് ഇറ്റലിയിലേക്ക് പോകാമോ
@jijovalookaran
@jijovalookaran 2 ай бұрын
Sure
@akashpr6541
@akashpr6541 2 ай бұрын
വിസിറ്റിംഗ് വിസയിൽ വന്നാൽ ജോബ് വിസ ആയി കോൺവെർട്ട് ചെയ്ത് കിട്ടുന്നത് പോസ്സിബിൾ
@jijovalookaran
@jijovalookaran 2 ай бұрын
No
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
ഞാൻ ഇറ്റലിയിലെത്തി
11:02