Пікірлер
@sangeetha____
@sangeetha____ 6 минут бұрын
Njangade naattilum thengil mullukambi chuttum . Thenga kallanmare pedichitt😊👍
@user-er5xr6ev8k
@user-er5xr6ev8k 39 минут бұрын
ഇത് പൊളിക്കും 👍
@sajeevanvm8812
@sajeevanvm8812 41 минут бұрын
Ee naattil kure patti premikalum aana premikalum oke undu. Ningal palu kudikkunnundallo.aa pasukidangalude avastha enthanennu chindichittundo? Athinte purake poyaal pal vila koodum. Palukudi muttum. Allenkil thanne adhikam vaikaathe thaniye muttikkolum.
@haneefaannachampalli8732
@haneefaannachampalli8732 Сағат бұрын
Oru kilometr 70 lakh .keralam panayam vekkendi varum motham cheyyumbol. Eni panayam vekkaan onnum baakkiyilla ellaam mudich 😂😂😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Сағат бұрын
🙄🙄🤔🫣
@minioommensamuel3579
@minioommensamuel3579 Сағат бұрын
ടോർച്ച് അടിച്ചു നോക്കി ഒന്നും കണാഞ്ഞത് ഭാഗ്യം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Сағат бұрын
Athe
@where2go399
@where2go399 6 сағат бұрын
Camera ethaa use cheyyunne?
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 5 сағат бұрын
I phone
@where2go399
@where2go399 2 сағат бұрын
@@EFRAMEENTERTAINMENTS k
@therightworld9675
@therightworld9675 9 сағат бұрын
മനുഷ്യന് ഭീഷണിയുള്ള ഒന്നിനെയും ഈ ഭൂമിയിൽ വെച്ചേക്കരുത്,ലോകത്ത് എല്ലാ സ്ഥലത്തും അതാണ് നിയമം,ഇന്ത്യയിൽ കോനോത്തിലെ നിയമമാണ്.മനുഷ്യനെ പിടിച്ച് പീഡിപ്പിക്കാനും വെളിച്ചം കാണാതെ ഉള്ളിലിടാനും നിയമം ഉണ്ട്. ഇതെപോലോത്ത മൃഗങ്ങളെ നേരിടാൻ നിയമം ഇല്ല. ക്രമാതീതമായി പെറ്റ് പെരുകിയാൽ വേട്ടയാടാനുള്ള നിയമം എല്ലാ രാജ്യത്തും ഉണ്ട് അതേ പോലെ അനുമതി കൊടുക്കുന്ന നിയമം എന്ന് കൊണ്ട് വരും അന്ന് ഇതിനൊക്കെ പരിഹാരം ആകും അല്ലാതെ വേറെ ഒരു മാർഗവും ഇല്ല
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 5 сағат бұрын
✔️✔️✔️👍👍👍💯
@vikasnairv1
@vikasnairv1 11 сағат бұрын
Parayan nanamillellooo...ethreyum cheriya kunju pattiye...purathu ettatu kidannurangan .....puli ellelum how u can
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 11 сағат бұрын
😩😩
@shajahanputhiyaveettil9582
@shajahanputhiyaveettil9582 12 сағат бұрын
ആ പാവങ്ങളുടെ ജീവിതം വെച്ച് കാശുണ്ടാക്കിയ ആ പുലയാടി രാഷ്ട്രീയക്കാരനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം....
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 11 сағат бұрын
Mmm
@sangeetha____
@sangeetha____ 12 сағат бұрын
👍👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 11 сағат бұрын
👍
@bijoyarakkal7655
@bijoyarakkal7655 12 сағат бұрын
Dushta athine eduthu akathu eduka
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 5 сағат бұрын
😩😀
@timerss4927
@timerss4927 13 сағат бұрын
House owner onnum sound kelkkathath shooo😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 5 сағат бұрын
😢😢
@shujahbv4015
@shujahbv4015 13 сағат бұрын
എന്റെ രണ്ട് കമന്റ്‌ ഉം ഫുൾ വായിക്കണേ ഇതു രണ്ടാമത്തെ ആണ് നിങ്ങൾക് ഇപ്പോൾ അത്യാവശ്യം സബ് ഉം ആയി 2 day ഒക്കെ കൊണ്ട് 12 ആയിരം വ്യൂസ് ഉം ഉണ്ട് good
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 5 сағат бұрын
😍🙏🙏
@shujahbv4015
@shujahbv4015 13 сағат бұрын
ഇപ്പോൾ നമ്മൾ ഒക്കെ സിനിമ യെക്കാൾ വ്ലോഗ് കൾ ആണ് കൂടുതൽ കാണാറുള്ളത് വ്ലോഗ് കൾ തന്നെ പലതും ഉണ്ട് യാത്ര വ്ലോഗ് ഫുഡ്‌ വ്ലോഗ് കാർ റിവ്യൂ പിന്നെ വീട്ടിൽ ഉള്ള വീഡിയോ കൾ ഇതിൽ നിലവാരം ഇല്ലാത്ത കണ്ടതിനൊക്കെ വീഡിയോ ചെയ്യുന്ന വീഡിയോ ഒന്നും ഞാൻ കാണാറില്ല dot ഗ്രീൻ ന്ടെയും ശബരി ഏട്ടന്റെ യും pikoline etc കുറച്ചു പ്രകൃതി ഭംഗിയുള്ള കാഴ്ചകൾ അത്പോലെ കുറച്ചു ഫുഡ്‌ വ്ലോഗ് കാർ വ്ലോഗ് ഉം കൂടുതൽ ഇഷ്ടം വൈൽഡ് ലൈഫ് വീഡിയോ യിൽ തന്നെ നിങ്ങളുടെ വീഡിയോ കുറച്ചു കൂടി animals ആളുകൾ കിടയിൽ പോയി ഉണ്ടാകുന്ന അനുഭവം ഉള്ള വീഡിയോ നമുക്ക് കാണാൻ കഴിയുന്നു എന്ന് മനസ്സിൽ ആയപ്പോൾ ആണ് ഈ ചാനൽ ഇഷ്ടം ആയത് ഇനിയും വൈൽഡ് animals ന്ടെയും ആളുകൾ ടെയും അനുഭവം വിവരിക്കുന്ന വീഡിയോ യും ആയി വരിക എന്തായാലും ഈ ചേട്ടൻ രക്ഷപെട്ടല്ലോ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 5 сағат бұрын
🙏🙏😍😍 I will try my maximum.. 🙏 vanyamrugangalude aayath kondu Jeevan undenkil cheyithirikum... 😀 more risky ella therathilum. Phone beeshani vare varaarundu. Risk undu ennalum chyyan sremikkum. Thanks for support. Njaan aadhyam thudangiya channel E- frame vlogs aanu. Athum koodi onnu kandu nokk. Kore kashttapett cheyithatha. Especially old ones🙏
@jestinthankachan5065
@jestinthankachan5065 13 сағат бұрын
Ethu enteammavanum aniyathi jincysabuvinte veetinu aduthullaveedanu
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 5 сағат бұрын
Ask them to subscribe the channel ... I frequently visit those places... very problem area.🙏
@vinu8731
@vinu8731 14 сағат бұрын
പട്ടി കുട്ടിയെ എങ്ങനെ വീടിനു പുറത്താക്കാൻ തോന്നി? അതിനോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടോ?
@reenakk-rj1qm
@reenakk-rj1qm 15 сағат бұрын
Sureshgopi kk request keduku
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 15 сағат бұрын
🙏 mmmm
@msdarwin100
@msdarwin100 16 сағат бұрын
പ്രധാന ദൃശ്യങ്ങൾ triple view കാണിച്ചത് ബോർ ആയി
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 15 сағат бұрын
saho aa visuals naan eduthathalla ... single kaanichaalum bore aayirikkum. Athaanu 🙏 kshemikoo
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 15 сағат бұрын
pls see my vlogs channel E-FRAME VLOGS ALSO
@EverGreenHits-dn7ec
@EverGreenHits-dn7ec 16 сағат бұрын
What a bloody worst vediography, important screen of elephant with triple view bloody screen
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 15 сағат бұрын
saho aa visuals naan eduthathalla ... single kaanichaalum bore aayirikkum. Athaanu 🙏 kshemikoo. portrait mode aanu visuals
@rejanicv9894
@rejanicv9894 18 сағат бұрын
എന്റൊരു അഭിപ്രായം ഈ കാട്ടനാകളെ എല്ലാം വന്ദീകരിച്ചു വിടണം എന്നാണ് എങ്കിൽ ഇങ്ങനെ ആനകൾ കൂടുമോ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 18 сағат бұрын
Sathyam
@oommenmathew3448
@oommenmathew3448 19 сағат бұрын
കിടങ്ങുകൾ തീർത്ത് വനവും ജനവാസ മേഖലകളും വേർതിരിച്ചാൽ ഒരു പരിധി വരെ വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 19 сағат бұрын
Mmm
@oommenmathew3448
@oommenmathew3448 19 сағат бұрын
കിടങ്ങുകൾ തീർത്ത് വനവും ജനവാസ മേഖലകളും വേർതിരിച്ചാൽ ഒരു പരിധി വരെ വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 19 сағат бұрын
Mmm
@shujahbv4015
@shujahbv4015 13 сағат бұрын
നിങ്ങൾ പറഞ്ഞത് ശെരിയാണ് കിടങ് കുഴിക്കുന്ന കാര്യം പെരിയാർ സ്റ്റേ ലോകേ മാക്സിമം കുഴി ഉണ്ടാക്കി യാ ഫോറെസ്റ്റ് സ്റ്റേ safe ആക്കുന്നത് അല്ലാതെ ഇലക്ട്രിക് ഫെൻസ് ഉണ്ടായാലും ചെല്പപ്പോൾ കൊമ്പ് കൊണ്ട് കുത്തി പൊട്ടിക്കും കൊമ്പിൽ ഷോക്ക് അടിക്കില്ലല്ലോ ആന ക് അതറിയാം കുഴി ഉണ്ടാക്കൽ ആണ് നല്ലത്
@shirlyvincentvincent9659
@shirlyvincentvincent9659 20 сағат бұрын
Owner nalla ആളാണ്..ഇത്രയും ചെറിയ പട്ടികുഞ്ഞിനെ വെളിയിൽ ഇട്ടിട്ടു നിങ്ങൽ എങ്ങിനെ കിടന്നുറങ്ങുന്നു...നമിക്കുന്നു...pet lovers nu നല്ല മനസ്സുവേണം....
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 19 сағат бұрын
Pinne veedinte akath aarelum dogine kayattumo
@sarojinisaro3515
@sarojinisaro3515 20 сағат бұрын
ആ കുഞ്ഞിനെ എന്തിനാണ് പുറത്ത് ഇടുന്നത്. പാവം.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 19 сағат бұрын
😩
@Theettakammi2679
@Theettakammi2679 21 сағат бұрын
കൊമ്പ് കൊണ്ടല്ലാതെ പിന്നെ കളിക്കൊണ്ട് പൊക്കിക്കൊണ്ട് പോണോ.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 21 сағат бұрын
Pattuvenkil kondupoykko 😀
@shainik3296
@shainik3296 22 сағат бұрын
Don't keep the puppy outside. Again tiger will come.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 22 сағат бұрын
👍👍
@divyaa109
@divyaa109 23 сағат бұрын
പുലിയുടെ ദാനം അല്ല. ആ കുഞ്ഞിന്റെ ഭാഗ്യം ആണ്. കൂടു പൊളിക്കാൻ പറ്റിയിരുന്നെങ്കിൽ അതിനെ കൊന്നേനെ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 19 сағат бұрын
Mmm
@truevision75
@truevision75 Күн бұрын
ഭാഗ്യത്തിന് ആ കുട്ടിക്ക് കടുവയെ കല്ലെറിയാൻ തോന്നിയില്ല.. പോക്സോ ചുമത്തിയേനെ 🤔
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
😀😢😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
😀😢😢
@Mr331970
@Mr331970 Күн бұрын
മനുഷ്യന്റെ ജീവന് ഭീഷണി യാവുന്ന ഇങ്ങനെ യുള്ള വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലണം അത്ര തന്നെ... അല്ലാതെ അധികാരികൾ എല്ലാം ചെയ്യും എന്ന് നോക്കിയാൽ ആദി പിടിച്ചു ചാവും
@user-bo9rp7rn7l
@user-bo9rp7rn7l Күн бұрын
Nalla manushan 🫶🏻 eallarum ore pole
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
Mmm
@PradeepKumar-vl6ez
@PradeepKumar-vl6ez Күн бұрын
Pappy ye veettinnullil ittukoode ithrayum cheriya kunjine enthinanu purathidunnathu yeni yengilumathine veettinullil idoo
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
Mmm
@jessyjohn3019
@jessyjohn3019 Күн бұрын
പാവം ജീവൻ തിരിച്ചു കിട്ടി 😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
👍👍
@sijupk7461
@sijupk7461 Күн бұрын
ഇന്ന് ഇവിടെ ഒരു വീടിൻറ് ഗേറ്റ് തകർത്തിട്ടുണ്ട്
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
😢😢
@balanp4172
@balanp4172 Күн бұрын
ഓരോ വർഷവും വനവിസ്തൃതി കുറഞ്ഞുവരുന്നു. മൃഗങ്ങൾക്ക് തന്റെ ആവാസസ്ഥലത്ത് ഭക്ഷണം കിട്ടാതായപ്പോൾ നാട്ടിലിറങ്ങാൻ തുടങ്ങി. ഇതിന്റെ ഉത്തരവാദിത്വം ജനങ്ങൾക്ക് തന്നെയാണ്.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
👍👍
@xavierpv9070
@xavierpv9070 Күн бұрын
ചേട്ടൻ്റെ ഭാഗ്യം വണ്ടിയുടെ കഷ്ടകാലം ...
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
😢😢
@NibinNixon
@NibinNixon Күн бұрын
ചേട്ടാ വ്യൂസ് കൂടുന്നുണ്ട് ❤
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
Kannu vekkatheda 🤣🤣😍😍
@mujeebrahman1002
@mujeebrahman1002 Күн бұрын
പാവം ചേട്ടൻ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
😢😢
@bindhukk4813
@bindhukk4813 Күн бұрын
എടോ ഇങ്ങനെ കണ്ട കടുവേന്റെ പിറകേ പോകരുത് അപകടമാണ്
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
🙏🙏
@molysukumar8862
@molysukumar8862 Күн бұрын
Puliyuday danam alla...kittatha mundiri.pinney udamayodu...thanikkonnum aa kunjinodu oru snehavun illa.nokkan manasullavarkku kodukku.kizhangan.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
Enthaanu kuzhqppam
@abumanoor3280
@abumanoor3280 Күн бұрын
Evesham vechu konnukalayanam adanu vendad
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
🙄🙄🙄
@sunilrayaroth7181
@sunilrayaroth7181 Күн бұрын
Iru gum boot vaangi upayogikoo chettaa
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
Athentha saadhanam
@sunilrayaroth7181
@sunilrayaroth7181 Күн бұрын
@@EFRAMEENTERTAINMENTS 👢 പാമ്പ് ഉള്ള പറമ്പിൽ പോകുമ്പോൾ ഉപയോഗിക്കാൻ പറ്റിയ ഗം ബൂട്ട് ചെരുപ്പ് കടയിൽ കിട്ടും. 300 മുതൽ വില. പാമ്പ് കടി ഏറ്റാലും ശരീരത്തിൽ കടി ഏൽകാതെ രക്ഷിക്കാൻ പറ്റും. നല്ല ഇനം ഗം ബൂട്ട് അല്ലെങ്കിൽ പാമ്പിൻ്റെ പല്ല് തുളച്ചു കയറും.
@rajeshpv1965
@rajeshpv1965 Күн бұрын
എങ്ങനെ ഇങ്ങനത്തെ സ്ഥലത്തൊക്കെ മനസമാധനത്തോടെ ജീവിക്കും. അക്രമകാരിയായ വന്യജീവികളെ വെടിവെച്ചു കൊല്ലാൻ ദേശീയതലത്തിലുള്ള നിയമം മാറ്റി എഴുതണം. അതിന് എല്ലാവരും കൂടി വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച Wayanad MP രാഹുൽ ഗാന്ധി മുൻകൈ എടുക്കണം. അല്ലാതെ ഇവരെക്കൊണ്ടൊക്കെ എന്തു കാര്യം. ഇല്ലെങ്കിൽ ജനങ്ങൾ നിയമം കൈയ്യിലെടുക്കുന്ന ഒരു ദിവസം വന്നു കൂടായ്കയില്ല.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
Yesss
@imotions1902
@imotions1902 Күн бұрын
ആ പാവം ചേട്ടന് ഒന്നും പറ്റാതിരുന്നത് ദൈവത്തിന്റെ അനുഗ്രഹം 🙏🙏🙏❤️❤️❤️🌹🌹🌹 വനപാലകരും മനുഷ്യരല്ലേ.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
✔️✔️👍👍
@sanushgeorgegeorge3256
@sanushgeorgegeorge3256 Күн бұрын
😢😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
😢
@sangeetha____
@sangeetha____ Күн бұрын
😞😞
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
😢
@user-dh1uc9gz1w
@user-dh1uc9gz1w Күн бұрын
വണ്ടിക്ക് പണി നല്ല തു ചോലുണ്ട്. 50 മിറ്റർ ഓടിയതിന്റെ Petrol ലാഭo
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
🙄🙄
@athiraathirakanjoor7448
@athiraathirakanjoor7448 10 сағат бұрын
Nalla thamasha
@shainann7352
@shainann7352 Күн бұрын
പാവം 😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
Sathyam
@kunhiramanm2496
@kunhiramanm2496 2 күн бұрын
ഇത് ദ്രോഹമാണ്. ആ പുലി അണ്ണന്റെ ഒരു നേരത്തെ ആഹാരമാണ് മക്കിയത്. ഞാനാണെങ്കിൽ ആ പട്ടിക്കുട്ടിയെ വെളി യിൽ കെട്ടിയിട്ടു മായിരുന്നു. ഇതി യെങ്കിലും ഇങ്ങനെ ചെയ്യു പുണ്യം കിട്ടും.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
Kashttam thanne
@bhupathis4525
@bhupathis4525 2 күн бұрын
PAVAPETTAVAR....ERAYAKUNNU.....
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
Mm
@bhupathis4525
@bhupathis4525 2 күн бұрын
ANAKALE....VIRATTUVAN......PADILLA ...
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 күн бұрын
Aysheri
@salmankmohd7661
@salmankmohd7661 Күн бұрын
എന്നാ പിടിച്ചു ഉമ്മ വെച്ച് വിടാം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
😂😂😂​@@salmankmohd7661