ആന ഓട്ടോ ഡ്രൈവറെ തോണ്ടി എറിഞ്ഞു , ഭാഗ്യത്തിന് രക്ഷപെട്ടു

  Рет қаралды 14,698

E-FRAME ENTERTAINMENTS

E-FRAME ENTERTAINMENTS

Күн бұрын

#wayanad #forest #elephant #keralaelephant #kerala #wildanimals #wildlife #trending

Пікірлер: 52
@Abhiram_official
@Abhiram_official 3 ай бұрын
ക്രീ മിനൽ സ്വഭാവം ഉള്ള മൃഗങ്ങളെ കൊന്നു കളയാൻ കേന്ദ്രം നിയമ ഭേദഗതി വരുത്തണം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
Mmm
@rajeshpv1965
@rajeshpv1965 3 ай бұрын
ആ ചേട്ടന് ജീവൻ തിരിച്ചു കിട്ടി എന്നേ ഉള്ളൂ. ഇനി ഒരു സാധാരണ ജീവിതം നയിക്കാൻ പറ്റും എന്നു തോന്നുന്നില്ല.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
Yes true 👍
@manchmaria7007
@manchmaria7007 3 ай бұрын
മഞ്ഞഷർടിട്ട സഹോദരൻ പറഞ്ഞതൊന്നും മനസ്സിലായില്ല.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
😇
@abdulmujeeb732
@abdulmujeeb732 3 ай бұрын
😀😀😀
@likhithachristin3266
@likhithachristin3266 3 ай бұрын
ചേട്ടൻ ഇത്തിരി വെള്ളത്തിലാ
@muralik.t
@muralik.t 3 ай бұрын
ക്യാമറ കണ്ടതിന്റെ ഒരു വെപ്രാളം ആണ് അയാൾക്ക് എന്ന് കരുതാം...
@shaijiparameswar4199
@shaijiparameswar4199 3 ай бұрын
ഇതിൽ ഒരു ചേട്ടൻ... ഫുൾ കോമഡി ഫിലിം കാണുന്ന ഫീൽ തന്നു 😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
🤣
@mammenkadavil4722
@mammenkadavil4722 3 ай бұрын
ആ മഞ്ഞ ഷർട്ട്‌ ഇട്ട ചേട്ടൻ 2 എണ്ണം വിട്ടിട്ട് ഉണ്ടെന്ന് തോന്നുന്നു.. പുള്ളി ഇതു പറഞ്ഞു പറഞ്ഞു ആനയെ അഭിനയിച്ചു കാണിക്കും..
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
🤣🤣🤣
@muralik.t
@muralik.t 3 ай бұрын
എന്താ ഇതിനൊക്കെ ഒരു പരിഹാരം... 😣😣
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
😢😢🙏🤔🤔
@HappyParakeet-rf7wl
@HappyParakeet-rf7wl 3 ай бұрын
മല. പോലെ. ആന... മൂപര്... സൂപ്പർ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
😂🙏
@bhupathis4525
@bhupathis4525 3 ай бұрын
ELLATHINUM......KARANAM.....VANAM ....MANTRIYANU.......KADU....KAYYADAKKAN.....ETHUVAREVANNITTULLA......MANTRIMAR......KADINUM.....ATHIRTHI.....KETTATE..... .JANANKLE.........VALUPPIKKAN....CHEYYUNNA......KARYAM.......... KURACHU....MATHHIL....KETTIVANNAL........EVANTTEYOKKE...ANCHUVARRSAM ......AKUMPOL....ANA.ERANKUNNA....STHALANKAL.....KETTI...ADAKKAM.......RESOTTUKAL....EE...PANNAKALKKU...VENTTI....ATHUM....CHEYYUM........KUNKAL......THAHOLIKAAL....
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
👍
@HappyParakeet-rf7wl
@HappyParakeet-rf7wl 3 ай бұрын
മഞ്ഞ. ഷർട്ടിട്ട. ചേട്ടൻ. സൂപ്പർ. ഒന്നും. മനസിലായില്ല
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
🙏😀😇
@naliniprabhu6977
@naliniprabhu6977 3 ай бұрын
so sad bro 😭 get wel soon God bless you
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
🥲
@ambiliammu442
@ambiliammu442 3 ай бұрын
ആദ്യം ഈ ഭൂമി ഇവന് എത്ര ഉണ്ട് ,ഈ ഭൂമി ഇവന് എങ്ങനെ കിട്ടി എന്ന് ആദ്യം അന്വേഷിച്ച് കണ്ട് പിടിക്കുക,
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
🤔
@JayaKumari-xd2wp
@JayaKumari-xd2wp 3 ай бұрын
@ryhanathka2692
@ryhanathka2692 3 ай бұрын
Mon poyi village officeil chodikkedaaa
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
@@ryhanathka2692 💯
@888shamil
@888shamil 3 ай бұрын
Pavam evar eagane jeevikkum eani 😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
Mmm
@sangeetha____
@sangeetha____ 3 ай бұрын
👌👌👍❤
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
🥲
@muraliatsco
@muraliatsco 3 ай бұрын
Anna anu parajude Mupar
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
😂
@balachandrakv6661
@balachandrakv6661 3 ай бұрын
😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
🤣
@ambiliammu442
@ambiliammu442 3 ай бұрын
ഇവൻ ആനകളുടെ പുറകെ നടക്കുന്ന പുതിയ അവതാരം ,ഇവൻ ആരുടെ ബിനാമിയ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
Ambili ammavante aayirikkum
@shylasuresh3679
@shylasuresh3679 3 ай бұрын
😂😂
@babuthomas7961
@babuthomas7961 2 ай бұрын
മൂപര് ഈടെ നിക്കുന്നു ഞാൻ ഇഞ്ജീല് നിക്കുന്നു റിപ്പോർട്ടർ അളിയൻ 😂😂
@tgty395
@tgty395 3 ай бұрын
ആ മഞ്ഞ ഷർട്ട്‌ കാരന് അത്രക്ക് ധൈര്യം ഉണ്ടെങ്കിൽ ആനയുടെ വാലിൽ പിടിച്ചു വലിച്ചു ആ മനുഷ്യനെ രക്ഷിക്കാമായിരുന്നു 😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
😃
@JayaKumari-xd2wp
@JayaKumari-xd2wp 3 ай бұрын
Vloger അങ്ങോട്ട് ബുദ്ധി ഇട്ടു കൊടുക്കുന്നു.നാല് മനുഷ്യർക്ക് വേണ്ടി ആയിരം വന്യ മൃഗങ്ങളെ വനത്തിൽ നിന്ന് മാറ്റണം.😂
@christinjoseph8614
@christinjoseph8614 3 ай бұрын
Enna nee ittukodukkadi. Mrugi anennu thonnunnu😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
Atheyo
@njanorumalayali7032
@njanorumalayali7032 3 ай бұрын
❤❤❤ ആ തോന്നിവാസി ആയ ആനയെ എത്രയും പെട്ടെന്ന് ഫോറസ്റ്റുകാർ അറസ്റ്റ് ചെയ്തു മൂലത്തിൽ കുരുമുളക് സ്പ്രേ അടിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യണം😅
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
Athe
@BabyThomas-s1o
@BabyThomas-s1o 3 ай бұрын
ആറളം ഫാമിലും ആനി ഇറങ്ങാൻ തുടങ്ങിയിട്ട് കാലങ്ങളായി ധാരാളം ആൾക്കാര് മരണപ്പെട്ടിട്ടുണ്ട് ആനയുടെ ആക്രമണത്തിൽ ഡിപ്പാർട്ട്മെന്റ് വളരെ ശ്രദ്ധ കുറവാണ് അതാണ് കാരണം മനുഷ്യന്റെ ജീവന് ഒരു വിലയും കാട്ടുമൃഗങ്ങളെ കൊണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്നു ഗവർമെന്റിന് കർഷകരുടെ എല്ലാ ജനങ്ങളുടെയും നികുതിപ്പണം ആവശ്യമുണ്ട് പക്ഷേ ജനങ്ങൾക്ക് സുരക്ഷിതത്വം കൊടുക്കാൻ സർക്കാരിന് സാധിക്കുന്നില്ല
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
Yes 👍
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН