പുലിയുടെ ദാനം ഈ പട്ടികുട്ടിയുടെ ജീവൻ

  Рет қаралды 36,551

E-FRAME ENTERTAINMENTS

E-FRAME ENTERTAINMENTS

13 күн бұрын

#wayanad #forest #elephant #wildanimals #wildlife #leopard #meppadi #elephantattack #TIGER #elephant

Пікірлер: 131
@likhithachristin3266
@likhithachristin3266 10 күн бұрын
ഇതുപോലുള്ള വെത്യസ്തമായ വീഡിയോകൾ ഞങ്ങൾക്ക് എല്ലാവർക്കും കാണിച്ചു തരുന്ന താങ്കൾക് Big thanks. 👍👍👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 күн бұрын
😍😍
@user-bc4qr6gd4u
@user-bc4qr6gd4u 10 күн бұрын
പാവം പട്ടിക്കുഞ്ഞ് 😢 എത്ര pedichukanum
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 күн бұрын
Pakshe rekshapettu... Athalle nalla vaartha
@rathnakumari-el7et
@rathnakumari-el7et 9 күн бұрын
ചെറുത് അല്ലായിരുന്നോ.. അകത്തേക്കു വെച്ചൂടായിരുന്നോ..
@ManojAikara
@ManojAikara 8 күн бұрын
ഈ ഉടമക്ക് ഈ പട്ടികുഞ്ഞിനെ ഇങ്ങനെ വെളിയിൽ കൂട്ടിലിടാൻ കാണിച്ച മനസ്സിനെ നമസ്കരിക്കുന്നു. ആ കുഞ്ഞിന് ഒന്ന് കരയാൻ പോലും ആവാതെ എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ മരണത്തെ മുൻപിൽ കണ്ട് ഇരിക്കുന്നു
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 8 күн бұрын
ATHU CLOSED AREA AANU.. ELLARUM INGANE THANNEYAANU CHEYYARU.
@gk-dl7wl
@gk-dl7wl 4 күн бұрын
Pinne, pulisalyam ullidathu paavam pattikunjine veliyil ettittu, ethrayum behalam kettittum unaratha veettukar mahanmar aanallo?
@sarithamenon5772
@sarithamenon5772 Күн бұрын
സത്യം
@HuskyElaine
@HuskyElaine 21 сағат бұрын
​@@EFRAMEENTERTAINMENTSClosed ആയ area യിൽ പുലി കേറി വരുമോ. നീ മണ്ടൻ ആണെന്ന് കരുതി നിന്നെപ്പോലെ ആണ് മറ്റുള്ളവർ എന്നു കരുതരുത്. ഒരു cage 4000rs മേടിച്ചു രാത്രി കാലങ്ങളിൽ owner പുറത്തു പോകുമ്പോൾ വീട്ടിൽ ഉള്ളിൽ ഇട്ടു കതക് പൂട്ടി ഇടുക. അങ്ങനെ ആണ് വളർത്തുക. അല്ലാതെ നീ പറയുന്നപോലെ അല്ല
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 21 сағат бұрын
@@HuskyElaine Aano appo nee angane valarthu husky
@divyaa109
@divyaa109 22 сағат бұрын
പുലിയുടെ ദാനം അല്ല. ആ കുഞ്ഞിന്റെ ഭാഗ്യം ആണ്. കൂടു പൊളിക്കാൻ പറ്റിയിരുന്നെങ്കിൽ അതിനെ കൊന്നേനെ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 18 сағат бұрын
Mmm
@shirlyvincentvincent9659
@shirlyvincentvincent9659 19 сағат бұрын
Owner nalla ആളാണ്..ഇത്രയും ചെറിയ പട്ടികുഞ്ഞിനെ വെളിയിൽ ഇട്ടിട്ടു നിങ്ങൽ എങ്ങിനെ കിടന്നുറങ്ങുന്നു...നമിക്കുന്നു...pet lovers nu നല്ല മനസ്സുവേണം....
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 18 сағат бұрын
Pinne veedinte akath aarelum dogine kayattumo
@gamingwithpraveen2916
@gamingwithpraveen2916 8 күн бұрын
അത്രയും ബഹളം പുറത്തു നടന്നിട്ടും എന്താണെന്നു നോക്കാതെ ഇരുന്നത് തന്നെ വലിയ കാര്യം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 күн бұрын
Comment parayunnavarkku enthum parayamallo
@Alexander66609
@Alexander66609 6 күн бұрын
​എന്ത് പറയാം, ആ പപ്പി കുഞ്ഞിനെ ഉള്ളിൽ നിർത്താനുള്ള വകതിരിവ് അല്ലെങ്കിൽ മനസാക്ഷി പോലും ഇല്ലാത്ത ഒരു ഉടമസ്ഥൻ, വലിയ decoration ഒന്നും വേണ്ട, ഇന്ന് പട്ടി കുഞ്ഞ് നാളെ മനുഷ്യ കുഞ്ഞാണെലും ഇത് പോലെ ആവുമോ എന്തോ? എല്ലാ ജീവനും ഒന്ന് തന്നെ മനുഷ്യനും വളർത്തു മൃഗങ്ങളും ജീവിക്കുന്നവടെ ഒരു നരഭോജി പുലി വന്നാൽ രക്ഷിക്കേണ്ടത് ഉടമസ്ഥന്റെ കടമയാണ്, എന്റെ അവിടെയും വരും പുറത്ത് ബഹളം കേട്ടാൽ നമ്മൾ ആയുധം എടുത്ത് പുറത്തു വന്നു നോക്കണം പുലിയെ കണ്ടാൽ കൊന്നു കളയണം, ഇത് പോലെ ഒരു വലിയ പെരുമ്പാമ്പ് എന്റെ പൂച്ചയെ പിടിച്ചിരുന്നു ഞാൻ ആ പാമ്പിനെ കൊന്നു പൂച്ചയെ രക്ഷിച്ചു ​@@EFRAMEENTERTAINMENTS
@judejoythomas9657
@judejoythomas9657 4 күн бұрын
​@@EFRAMEENTERTAINMENTSആ പഷ്ട്ട്..... അപ്പോൾ നിങ്ങളെ പുലി എടുത്തോണ്ട് പോയാലും നിങ്ങൾ അറിയില്ലല്ലോ...😂😂😂
@cltsaifucltsaifudheen1444
@cltsaifucltsaifudheen1444 2 күн бұрын
Purathu iragathirunad maha bagiyam😢
@sarithamenon5772
@sarithamenon5772 Күн бұрын
ശെരിക്കും..... 😡എന്തൊരു മനുഷ്യർ..
@rajeshpv1965
@rajeshpv1965 10 күн бұрын
camera ഉണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ കൃത്യമായി മനസ്സിലായി. ഇല്ലായിരുന്നു എങ്കിൽ ഓരോരുത്തരും ഒരോ നിഗമനങ്ങളിൽ എത്തിയേനേ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 күн бұрын
Sathyam
@AmbikaAmbili-gg8gh
@AmbikaAmbili-gg8gh 2 күн бұрын
അവിടെ പുലി ഉ ണ്ടെന്നറിഞ്ഞിട്ട് എന്തിനാണ് ഈ കുഞ്ഞിനെ പുറത്തു ഇടുന്നത്... വീടിനുള്ളിൽ ഇട്ടൂടെ.. പാവം അതിന്റെ നല്ല ജീവൻ പോയിട്ടുണ്ടാവും... 😪😪😪ഇതാണോ സ്ട്രോങ്ങ്‌ കൂടു..
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 күн бұрын
Athu naadaanu kaadalla
@ponnembalam
@ponnembalam 21 сағат бұрын
എന്ത് ചെയ്യാം, എത്ര കൊണ്ടാലും പഠിക്കില്ല.... കഷ്ട്ടം..... ഇവര് ഒക്കെ എന്തിനോ വേണ്ടി ജീവിക്കുന്നു.....
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 21 сағат бұрын
@@ponnembalam 🤔
@sunnyvarghese9652
@sunnyvarghese9652 2 сағат бұрын
Ivarkku avide ninnu maari thamasikkan paadille...enthinanu jeevan panayam vakkunnathu... 6:48
@sarojinisaro3515
@sarojinisaro3515 20 сағат бұрын
ആ കുഞ്ഞിനെ എന്തിനാണ് പുറത്ത് ഇടുന്നത്. പാവം.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 18 сағат бұрын
😩
@malayalamhorrorfm5308
@malayalamhorrorfm5308 6 күн бұрын
പാവം കുഞ്ഞു 😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 күн бұрын
mmmm
@Mrx-xrM
@Mrx-xrM 10 күн бұрын
Ethinte owner ne first thallanam. Etra cheriya patti kuttine kootil ittit outside vechekunnu. Valla pamb o matto vanno kadichalo. Etrem buddi ellatha team ne ee channel il aanu kanunne. Evanmaru oke choru thanne thinnunne😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 күн бұрын
Oru pattiye enkilum thaankal valarthiyittundo ?
@T.C.Logistics
@T.C.Logistics 10 күн бұрын
Atha njanum orkkunne.kurachakale puli varunna sthalam ennit pattikunjine veliyil ittekkunnu.arelum cheyunna paniyano?
@Mrx-xrM
@Mrx-xrM 10 күн бұрын
@@EFRAMEENTERTAINMENTS Ente veetil 1 dog um 3 cat um unde. Ellarem veedinte ullil aanu aakunne. Cats chilapo night aakumpol varilla, ennalum nammal poyi pidich kond vannu work area yil aakum. Avide full grill unde side il bathroom um unde. Dog nammale koode thanne aanu, shitzu aa. Avan ottak kidakkoola. Poochene nammal kurach adikam time outside pokumpozum work area yil aakiyitta pokarullu.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 күн бұрын
@@Mrx-xrM good
@beenajoseph5347
@beenajoseph5347 10 күн бұрын
So sweet baby. Take care of your dear pets.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 күн бұрын
😍
@LoidPaiva
@LoidPaiva 2 күн бұрын
എല്ലാ വീട്ടിലും ഒരു തോക്ക് ആവശ്യമാണ് ഒന്നുമില്ലെങ്കിൽ സ്വയം വെടിവെച്ചങ്കിലും ചാകാം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 күн бұрын
😢😢
@sajeevanvm8812
@sajeevanvm8812 4 минут бұрын
Enkilum thokku kittiyittum oru karyavumilla.VEDI vaykan arinju kooda. .
@timerss4927
@timerss4927 12 сағат бұрын
House owner onnum sound kelkkathath shooo😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 4 сағат бұрын
😢😢
@lieman-fr2dg
@lieman-fr2dg 8 күн бұрын
നല്ല strong കൂട് 😮
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 8 күн бұрын
Yes
@loveindia8372
@loveindia8372 6 күн бұрын
പുലിയുടെ ആക്രാന്തം കണ്ടിട്ട് ഒരാഴ്ച പട്ടിണി പോലെ പാവം പുലി
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 күн бұрын
No never
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 күн бұрын
Illa
@shainik3296
@shainik3296 21 сағат бұрын
Don't keep the puppy outside. Again tiger will come.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 21 сағат бұрын
👍👍
@jeanmichael5687
@jeanmichael5687 9 күн бұрын
Ethryim time pavam kuttu veettukaru sabdam kettillallo kashttam.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 9 күн бұрын
Mmm
@bornryder
@bornryder 7 күн бұрын
Ithreyum sheetinta sound plus dog bark ketatum ezunekatha vettukaru anu heros😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 күн бұрын
Kettukaanilla ... avide vereyum dogs undu athinte sound aanennu karuthi kaanum
@Manav-ed1ol
@Manav-ed1ol 10 күн бұрын
എല്ലാം പപ്പു... ഇപ്പൊ ശരിയാക്കി തരും 😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 күн бұрын
Manasilayilla
@loveindia8372
@loveindia8372 6 күн бұрын
മോഡി ക്കു മണി പ്പൂരിൽ ഒന്നും ചെയ്യാൻ കഴിവില്ല. അയോധ്യ യിൽ ബാബരി മസ്ജിദ് തകർത്തു രാമക്ഷേത്രം നിർമ്മിച്ച മോഡിക്ക് മണ്ഡലത്തിലെ ജനങ്ങൾ വരെ അലക്കി.
@indian9178
@indian9178 5 күн бұрын
ഗണപതി പട്ടക്കാരന് ഒരു ചാൻസ് ഉണ്ടോ?😂😂😂
@seenathomas6755
@seenathomas6755 2 күн бұрын
Angadi thottenu ammede nenjathu..
@indian9178
@indian9178 2 күн бұрын
അത്രയും സമയം നായ കുരച്ചിട്ടും, കൂട്ടിൽ നിന്ന് നായ കുട്ടി കരഞ്ഞിട്ടും ആ വീട്ടിലുള്ളവരോ അതിൻ്റെ പരിസരത്തുള്ളവരോ അറിഞ്ഞില്ലേ ?ഇവൻ മാർ എല്ലാവരും 2 എണ്ണം വീശിയിട്ടാണോ കിടന്നുറങ്ങാറ്
@AhmedHaji-tq3em
@AhmedHaji-tq3em 9 күн бұрын
നേരിയുടെ. ദാനംഅല്ല. സൃട്ടവിന്റെ കരുണ്ണിയം. അവൻ കാത്തു സംരച്ഛിച്ചു
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 9 күн бұрын
🙄
@gamingwithpraveen2916
@gamingwithpraveen2916 8 күн бұрын
ആ കൂടു ഉണ്ടാക്കിയവന്റെ വൈഭവം
@sarithamenon5772
@sarithamenon5772 Күн бұрын
Athe
@nisaek7505
@nisaek7505 6 күн бұрын
Puppy🥰🥰🥰🥰
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 күн бұрын
😍
@seenathomas6755
@seenathomas6755 2 күн бұрын
Just , toys pole anu avarkku mindaa pranikal , avarude jeevan kakkunnavar..😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 күн бұрын
😇
@user-lx1mg9un6n
@user-lx1mg9un6n 10 күн бұрын
👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 күн бұрын
👍
@PradeepKumar-vl6ez
@PradeepKumar-vl6ez Күн бұрын
Pappy ye veettinnullil ittukoode ithrayum cheriya kunjine enthinanu purathidunnathu yeni yengilumathine veettinullil idoo
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
Mmm
@sureshreshma7765
@sureshreshma7765 6 күн бұрын
Ini pattikuttiye puratte koottil aakkaruthe
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 күн бұрын
Mm parayaam
@user-bq4pn9ku6x
@user-bq4pn9ku6x 2 күн бұрын
😮
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 күн бұрын
😢
@vikasnairv1
@vikasnairv1 11 сағат бұрын
Parayan nanamillellooo...ethreyum cheriya kunju pattiye...purathu ettatu kidannurangan .....puli ellelum how u can
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 сағат бұрын
😩😩
@molysukumar8862
@molysukumar8862 Күн бұрын
Puliyuday danam alla...kittatha mundiri.pinney udamayodu...thanikkonnum aa kunjinodu oru snehavun illa.nokkan manasullavarkku kodukku.kizhangan.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
Enthaanu kuzhqppam
@shinyshiny3933
@shinyshiny3933 9 күн бұрын
Neyoke chathu kidakkuvairunno
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 9 күн бұрын
🙄
@sureshreshma7765
@sureshreshma7765 6 күн бұрын
Dog kurachittum ivar arinjillalo pedichitte irnginokkiyillayirikkum alle
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 күн бұрын
Arinjilla. Videoyil parayunnundallo
@minioommensamuel3579
@minioommensamuel3579 Сағат бұрын
ടോർച്ച് അടിച്ചു നോക്കി ഒന്നും കണാഞ്ഞത് ഭാഗ്യം
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 17 минут бұрын
Athe
@johnvarghese3430
@johnvarghese3430 8 күн бұрын
Your sound not clear, can't understand what you are talking.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 8 күн бұрын
Which portion ? Pls tell specifically
@swapnageorge4337
@swapnageorge4337 4 күн бұрын
😢😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 4 күн бұрын
😢😢
@nisanthnis1344
@nisanthnis1344 10 күн бұрын
Ingane poya wayanad motham ozhinju povendi veruollo
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 күн бұрын
Vendivarum
@Jaya-yt4fd
@Jaya-yt4fd 4 күн бұрын
Kashtam aa kunju pattiye veliyil ano ettekkunnath kudu akath vachude 😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 4 күн бұрын
🙄🙄
@loveindia8372
@loveindia8372 6 күн бұрын
എന്താ യാലും നിലവിളിച്ചു നോക്കി യിട്ടും
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 6 күн бұрын
😢
@anjujoycyanju3696
@anjujoycyanju3696 3 күн бұрын
Eniyum va rum pls save baby baby baby doghouse ki eep
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 күн бұрын
He is alright
@user-sd8kc9zf2t
@user-sd8kc9zf2t 10 күн бұрын
Enthinanu reach kittan vendi ingane risk edukunnath.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 күн бұрын
Not risk my job
@josephouseph2729
@josephouseph2729 7 күн бұрын
Ella nattukarukarum kudy vadakotu noki delhiyilaku nammude pappu mone vilikuka.eni aduthu thanne pappu monte sisteryum avide vannu elctionali nokumbhol vilikum.chachradha kudypoya prabhudha malayaliyude gathikedu.forest karu vannappol valareyadhikam sukshikuka.avarkum puliye pidikyanam.ennalla vijaram.eniyum mrgangale pidikum.pinne nattukareyum pidikum.ennalum janagal padikilla.electionalil keralakare jaipichu nallavar nattukarku enthengilum cheyudhu tharum vivaram ketta janagale.nana jathi mathakarum ellam manasilaki vottu cheyuka.kashtam.Aa nayakuttiku punarjanmam kittiyathnu.Thanks for god.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 7 күн бұрын
😢😢
@sangeetha____
@sangeetha____ 10 күн бұрын
❤ 👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 күн бұрын
😍
@bhupathis4525
@bhupathis4525 8 күн бұрын
KADUKAYYERIYA...MANUSYAR.....ARUTHIELLATHE.....KALAM........MANUSYAR......DUSTTATHANAM.....CHEYYUNNU......MOTI.....KKU.....KANNILLAA.......
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 8 күн бұрын
Ithenthu bashaya
@bijoyarakkal7655
@bijoyarakkal7655 11 сағат бұрын
Dushta athine eduthu akathu eduka
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 4 сағат бұрын
😩😀
@lilyjoseph9038
@lilyjoseph9038 3 күн бұрын
ജനവാസമേഖല എന്നു പറയുന്നത് എന്തിനാണ്.വനത്തിലെന്തിനാണ് പോയി താമസിക്കുന്നത്.അവിടെ മൃഗങ്ങൾ താമസിക്കട്ടെ
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 күн бұрын
Vanam aanu ennu Marathi madathinod aara paranje...
@sharafudheenkavungal2917
@sharafudheenkavungal2917 10 күн бұрын
ഒരു തോക്ക് കൈവശം വെക്കുന്നത് നല്ലതായിരിക്കും🤔.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 10 күн бұрын
Missile thanne vendivarum 😔
@JayaKumari-xd2wp
@JayaKumari-xd2wp 8 күн бұрын
നിങ്ങളെപ്പോലുള്ളവർ ആടിനെ ജീവനോടെ അറുത്ത് കൊന്നു തോന്നുന്നില്ലേ?അവർ നിങ്ങളെ തിന്നും.Vloger Best .😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 8 күн бұрын
Ningade manasu...
@kunhiramanm2496
@kunhiramanm2496 Күн бұрын
ഇത് ദ്രോഹമാണ്. ആ പുലി അണ്ണന്റെ ഒരു നേരത്തെ ആഹാരമാണ് മക്കിയത്. ഞാനാണെങ്കിൽ ആ പട്ടിക്കുട്ടിയെ വെളി യിൽ കെട്ടിയിട്ടു മായിരുന്നു. ഇതി യെങ്കിലും ഇങ്ങനെ ചെയ്യു പുണ്യം കിട്ടും.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Күн бұрын
Kashttam thanne
@AhmedHaji-tq3em
@AhmedHaji-tq3em 9 күн бұрын
നേരിയുടെ. ദാനംഅല്ല. സൃട്ടവിന്റെ കരുണ്ണിയം. അവൻ കാത്തു സംരച്ഛിച്ചു
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 9 күн бұрын
Mmm
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 5 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 393 М.
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 7 МЛН
Мы никогда не были так напуганы!
0:15
Аришнев
Рет қаралды 4,2 МЛН
Funny cat woke up early 😂👻🥳
0:38
Ben Meryem
Рет қаралды 4,7 МЛН
Бросила дочку и мужа 🤯
0:35
Фильмы I Сериалы
Рет қаралды 2 МЛН
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 9 МЛН