Rc book apply chythu 1 month aayi.. Rc book vannattilaa.. Car sale cheyyanu name verr aaludey peril aakan patto.. Rc varunnavare wait cheyyano ini
@Walkwithmemedia4 сағат бұрын
Divilockee vazhi digital RC download cheyth use cheyyam. Ownership change cheyyam.
@binnythomas47276 сағат бұрын
എന്റെ ബൈക്ക് കർണാടക രജിസ്ട്രേഷൻ ആണ്, പക്ഷേ ഞാൻ ഇപ്പോൾ കേരളത്തിൽ ആണ്. ഇവിടെവച്ചാണ് എന്റെ ആർ സി നഷ്ടപ്പെട്ടത്. അപ്പോൾ കേരളത്തിൽ ഇവിടെയുള്ള പേപ്പറിൽ എനിക്ക് കൊടുത്താൽ മതിയാകുമോ. അതുവച്ച് എനിക്ക് പരിവാഹനിൽ അപ്ലൈ ചെയ്യാൻ പറ്റുമോ? അപ്ലൈ ചെയ്തതിനുശേഷം എനിക്ക് ബൈക്കു കർണാടകയിൽ റിട്ട യിൽ കൊണ്ടുപോയി കാണിക്കേണ്ടി വരുമോ? ഒരു മറുപടി തരണേ
@Walkwithmemedia4 сағат бұрын
Vehicle register cheytha RTO yil aanu process cheyyunnath. Epol near ulla RTO yil first contact cheyyuka.
@MYQURANFRIEND-coach6 сағат бұрын
Adhar number കൊടുത്തില്ലെങ്കിൽ പ്രോബ്ലം ഉണ്ടോ
@Walkwithmemedia6 сағат бұрын
Ella.
@ParvathyVA-i5x20 сағат бұрын
Egne renew cheyya
@Walkwithmemedia20 сағат бұрын
Renewal cheyyan patilla. Apply new
@CpKochumon23 сағат бұрын
Mam already applied ennanu kannikunilla. View print edukan pattunila
@Walkwithmemedia21 сағат бұрын
View submited application check cheyyu
@rizvanameerКүн бұрын
Dag No. Block Number ano atho Thandaper Number ano
@WalkwithmemediaКүн бұрын
Dag : Block no Land registration no : thadaperru
@ReshmaSuresh-sb4inКүн бұрын
Hii ഞാൻ graduate ആണ് അപ്പൊ ecr yes എന്ന് കൊടുക്കണോ no കൊടുത്താൽ എന്തേലും പ്രോബ്ലം വരുമോ pls reply
@WalkwithmemediaКүн бұрын
Yes kodukku
@Ayishas-wx5qcКүн бұрын
Pdf varunnilla. Proper ആപ്പ് enn പറയുന്നു. Ethu app aanu
Citizen Register cheyyumbol aadhar card number koduth otp vannath adichu koduthal invalid otp ennanu varunnath എന്താണ് ചെയ്യേണ്ടത്
@WalkwithmemediaКүн бұрын
2 divasamayi sitil issue und
@j0hnrambo654Күн бұрын
വഴിയോര കച്ചവടം ആയിട്ട് പായസം ബോളി വിൽപ്പന തുടങ്ങാൻ പ്ലാൻ ഉണ്ട് അതിന് എന്ത് ലൈസെൻസ് വേണം? നിങ്ങൾ ചെയ്ത് തരുമോ? എത്രകും ചിലവ് ജില്ല kottayam
@WalkwithmemediaКүн бұрын
Food license venam. 1 year license(below 12 lakhs turnover) anekil sitil fees 100 + service charge aakum.
@j0hnrambo65423 сағат бұрын
@@Walkwithmemedia എത്രയാണ് സർവീസ് ഫീ...? ഒരേ പെട്ടിക്കട തന്നെ രണ്ടായി തുടങ്ങാൻ ആണ്... ഒരു ഭാഗം പായസം ബോളിയും ഒരു ഭാഗം ചിക്കൻ ചപ്പാത്തി റോൾ വിൽക്കാനും അപ്പോൾ ഒരു ലൈസൻസ് മതിയാകുമോ അതോ രണ്ടായി എടുക്കണോ? എങ്ങനെ ആണെങ്കിലും താങ്കളുടെ സർവീസ് ഫീസ് കൂടി പറയുക
Chechee please reply 1 vattam name change cheyithu full alla pakuthi vendum cheyyan pattumo please reply
@Walkwithmemedia3 күн бұрын
Yes, alredy cheytha profilil my application check cheyyuka
@myshorts0993 күн бұрын
@@Walkwithmemedia ethra vattam change akan pattum please parayamo Ente mole name change akan kodukkan aan Sherikum pattumo
@myshorts0993 күн бұрын
@@Walkwithmemedia Please reply
@aryak99843 күн бұрын
post vazhiyulla address sendammo
@Walkwithmemedia3 күн бұрын
PAN PDC Incharge - Southern Region UTI Infrastructure Technology And Services Limited D-1, First Floor Thiru -Vi-Ka Industrial Estate, Guindy CHENNAI - 600032
Hlo, Sslc book adress (house name ) മാത്രം തെറ്റാണ്. Adhaar le adress ആണ് മറ്റു proof il ഉള്ളത് (orginal). ഞാൻ adhaar,pan card proof ആയി വെച്ച് passport nu aplay ചെയ്താൽ കുഴപ്പമുണ്ടോ? Adhaar adress il passport കിട്ടുമോ?
@Walkwithmemedia6 күн бұрын
Adhar vechu cheyyam.
@fitness42606 күн бұрын
@@Walkwithmemedia tanks ❤️, usefull vedio great job
@Athira-zw9dq7 күн бұрын
Mam! Bankil submit ayit pine ethra days vnm loan approved Avan
@Walkwithmemedia7 күн бұрын
Online aayi cheythitt bankil documents maayi pokuka. 15-30 days
@nishananishana20487 күн бұрын
ethre divasam kond passport kitta
@Walkwithmemedia7 күн бұрын
Normal - 2 weeks Taltkal- 2-5 days
@shazilshazi44338 күн бұрын
Submit cheyth pdf download cheythappol fill cheyyatha form aan download ayath.but mugalil barcodin thaze ayi application number kaniknnind.ee form print edth fill cheyyanamoo
@Walkwithmemedia7 күн бұрын
Details ullath download cheyyuka
@user-go4yl1zs6q8 күн бұрын
റേഷൻ കാർഡിന് aply ചെയ്തിട്ട് അതിന്ടെ സ്റ്റാറ്റസ് നോക്കിയപ്പോൾ pending for approvel എന്നാണ് കാണിക്കുന്നത്.. അക്ഷയ വഴി ആണു കൊടുത്തത്.. അവിടെ ചെന്ന് പറയേണ്ടതുണ്ടോ.. അതോ solve ആകുമോ reply തരണേ urgent aan
ഞാൻ ഓൺലൈൻ ചെയ്തപ്പോൾ അച്ഛന്റെയും അമ്മയുടെയും ആധാർ കാർഡും സംയുക്തമായി സമർപ്പിക്കുന്ന അപേക്ഷയും വേണം എന്ന് പറഞ്ഞു അപേക്ഷ reject ചെയ്തു. എന്നാൽ apply ചെയ്യുമ്പോൾ ഇവ upload ചെയ്യാനുള്ള ഓപ്ഷൻ ഇല്ല.
@vaisakhvr8 күн бұрын
Please do reply
@Walkwithmemedia8 күн бұрын
@@vaisakhvr login cheyth kayari my application option use cheyyuka
@mohammedfaizal97808 күн бұрын
parents രണ്ട് പേരും നാട്ടിൽ ഉണ്ടെങ്കിൽ form D മാത്രം വെച്ചാ പോരെ? രണ്ട് പേരും പാസ്പോർട്ട് ഓഫിസിൽ പോവുന്നത് നിർബന്ധം ആണോ?
@Walkwithmemedia8 күн бұрын
@@mohammedfaizal9780 passport officil ponam Form D select cheyyanam C & D download cheyyuka D mandatory