🔴🔴 dcescholarship.kerala.gov.in/he_ma/he_maindx.php അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ :- അപേക്ഷകർ 2023 മാർച്ചിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ ആയിരിക്കണം. അപേക്ഷകർ 2023-24 അദ്ധ്യയന വർഷത്തിൽ എച്ച്.എസ്.സി / പ്ലസ് ടു / വി.എച്ച്.എസ്.ഇ / പോളിടെക്‌നിക് കോഴ്സുകളിലേക്ക് തുടർന്ന് പഠിക്കുന്നവർ ആയിരിക്കണം. അപേക്ഷിക്കേണ്ട രീതി : താഴെ കൊടുത്ത വെബ്സൈറ്റിൽ ''JILLLA MERIT AWARD'' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. APPLY ONLINE ൽ ക്ലിക്ക് ചെയ്യുക SELECTION LIST ൽ പേരുണ്ടോ എന്ന് നോക്കുക. മറ്റ് സ്കോളര്ഷിപ്പിനായി മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെകിൽ അതിന്റെ വിവരങ്ങൾ വെച്ച് CANDIDATE LOGIN ചെയ്യുക. അല്ലെങ്കിൽ NEW REGISTRATION ക്ലിക്ക് ചെയ്ത് SUBMIT ചെയ്യുക. സ്കോളർഷിപ്പ് പേജിൽ DMS എന്ന TAB ൽ ക്ലിക്ക് ചെയ്യുക. YEAR OF STUDY എന്ന ഭാഗത്ത് 1 എന്ന് രേഖപ്പെടുത്തുക. എസ്.എസ്.എൽ.സി പഠിച്ച സ്കൂളിന്റെ DISTRICT, SCHOOL, NAME എന്നിവ സെലക്ട് ചെയ്ത ശേഷം സ്വന്തം പേര് നൽകുക. SUBMIT ചെയ്യുക. നൽകിയ വിവരങ്ങൾ ശെരിയെങ്കിൽ വീണ്ടും SUBMIT ക്ലിക്ക് ചെയ്യുക. ഓൺലൈനായി അപേക്ഷ നൽകിയ ശേഷം VIEW/ PRINT APPLICATION ൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്തിരിക്കണം. രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട്ഭാഗം-5 ൽ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്. സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ :- അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്‌ട്രേഷൻ പ്രിന്റൗട്ട് എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്‌ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. ആധാർ കാർഡിന്റെ കോപ്പി അവസാന തിയതി :- ഓൺലൈനായി അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ടും അനുബന്ധരേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട തിയതി :- 26-07-2024 മറ്റുവിവരങ്ങൾ :- അപേക്ഷകർ ഐ ഫ്എസ് സി കോഡുള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രക്ഷാകർത്താവുമായി ചേർന്നുള്ള മൈനർ അക്കൗണ്ട് ഉള്ളവർ സ്വന്തം പേരിൽ മാത്രമുള്ള അക്കൗണ്ട് ആയി മാറ്റേണ്ടതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അക്കൗണ്ട് ലൈവ് ആയിരിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. എസ്.സി / എസ്.ടി വിഭാഗത്തിൽ പെടുന്നവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും എസ്.സി.ഇ ആർ.ടി നൽകുന്ന സ്കോളർഷിപ്പും ഒറ്റ പെൺകുട്ടിക്കായുള്ള സ്കോളർഷിപ്പും ഒഴികെ മറ്റേതെങ്കിലും സ്കോളർഷിപ്പോ , ഫീസാനുകൂല്യങ്ങളോ കൈപറ്റുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
But Oru Doubt Last DMS Ennathil School Kodukendathu Nammal Nerathe Padichathale.
@bijus9404 ай бұрын
Ennalale Aaa Name Listil Nammude Name Kannnu
@Walkwithmemedia4 ай бұрын
@@bijus940 SSLC details
@bijus9404 ай бұрын
@@Walkwithmemedia But Miss Parajnu Ippo Padikkuna Schoolil Details Vannu. But Nerathe Padicha Schoolinte Perahnu Athil Kidakkunathennu Mattan Parajnu. Aaa Schoolinte Name Koduthath Last Sslc Detailsil Mathram Ahnu. Last Nerathe Padicha Schoolile Name Koduthalale Ente Name Athil Varollu.
@@Walkwithmemedia but invalid ennan kannikkunnath appo nth cheyyum
@jinsiyamansoor4 ай бұрын
ഞാൻ last year jose മുണ്ടശ്ശേരി സ്കോളർ ഷിപ്പ് regiser ചെയ്തിരുന്നു , ഇതിൽ രജിസ്റ്റർ ചെയ്യുമ്പോൾ already registered എന്നാണ് kannikkunath, canditate ലോഗിൻ ചെയ്യുമ്പോൾ invalid security code എന്നാണ് കണ്ണിക്കുന്നത് , any solution
@Walkwithmemedia4 ай бұрын
Already oru scholorship kittiyavarkk apply cheyyam patilla